എന്റെയും നിങ്ങളുടെയും ജീവിതത്തിൽ പല വഴികളിലും വെച്ച് കണ്ടിട്ടുണ്ട് തേജസ് വർക്കിയെ
തേജസ്സ് വർക്കി എന്ന കഥാപാത്രം എന്റെയും നിങ്ങളുടെയും ജീവിതത്തിൽ പല വഴികളിലും വെച്ച് കണ്ട ചില വ്യക്തികളുമായി സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അതാണ് ” ജോൺ പോൾ ജോർജ് ” എന്ന സംവിധായകന്റെ വിജയം