ചിരഞ്ജീവിക്ക് സ്റ്റെപ്പ് പറഞ്ഞു കൊടുത്തല്ല എന്നെ ഡാൻസ് കളിപ്പിച്ചാണ് നീ മിടുക്ക് കാണിക്കേണ്ടത് “, മമ്മൂട്ടി അന്ന് പ്രഭുദേവയോട്

ജോണി വാക്കർ എന്ന മലയാളം ചിത്രം ഒരുപക്ഷെ മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ സ്റ്റൈലിഷ് ചിത്രങ്ങളിൽ ഒന്നുതന്നെ…