ഛായാ മുഖി അബദ്ധത്തിൽ ആരെയെങ്കിലും കൊന്നതായി, ആരെങ്കിലും കൊന്നോ കട്ടോ ഇട്ട തൊണ്ടിമുതലുമായി പബ്ലിക്കിന്റെ മുന്നിൽ തെറ്റുകാരിയായി നിൽക്കുന്നതായി സ്വപ്നം കണ്ടിട്ടുണ്ട് ഞാൻ. അതൊരു വല്ലാത്ത അവസ്ഥയാണ്. ഭാവിയെക്കുറിച്ചുള്ള ആധിയുമായി, ഈ ദിവസമിപ്പോൾ ഇന്നലത്തെ ദിവസമായിരുന്നെങ്കിൽ,...
മാക്ബത്തിന്റെ മലയാളീകരണം എന്നു പറഞ്ഞത് ചെറിയ തമാശയായി പോയി. എന്തായാലും ചെറിയ inspiration എന്ന് പിന്നീട് ശ്യാം പുഷ്കരൻ തിരുത്തി. Adaptation ആയി തുടങ്ങി
ജോജി സിനിമയിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്നുണ്ട് സമൂഹം വെറും &!^$% ആണെന്ന്. ആ പ്രസ്ഥാവന ഒന്ന് കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കാണുന്നത്
ജോജി' സിനിമ കണ്ടു; ഒരുപാട് റിവ്യൂസ് വായിച്ചു. ഒരിടത്തും, ഒറ്റയൊരിടത്തും ജോജിയെ ആരും പിന്തുണച്ചു കണ്ടില്ല. അലസൻ, സൂത്രശാലി, ക്രിമിനൽ, തിന്മയുടെ പ്രതിരൂപം... ഇതൊക്കെയാണ് അയാളുടെ വിശേഷണങ്ങൾ. പക്ഷേ എനിക്കെന്തോ അയാളോട് സഹതാപമാണ്
ലോകത്തിലുള്ള മൊത്തം കഥകളുടെ പ്ലോട്ടുകൾ എടുത്തു നോക്കിയാൽ അതിന്റെ എണ്ണം പത്തിൽ താഴെ മാത്രമേ വരൂ എന്ന് ഏതോ ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്
ജോജിയുടെ പ്രശ്നം സ്വത്തോ സമ്പത്തോ ആയിരുന്നില്ല. അയാളുടെ പ്രശ്നം സ്വാതന്ത്രമായിരുന്നു.. അവഗണനയും.. 25 കഴിഞ്ഞ ജോജിക്ക് ഒരു പതിനഞ്ചുകാരന്റെ പരിഗണന പോലും
ഈയടുത്തു വന്ന മലയാള സിനിമകളിൽ , ..... പോലുള്ള തെറികൾ ഉള്ളതിനാൽ കുട്ടികളോടൊത്ത് കാണാൻ വയ്യെന്ന ചില പരാതികൾ കണ്ടു. അവരോടു ചോദിക്കാനുള്ളത്
സൂക്ഷ്മമായി വിശകലനം ചെയ്താൽ ഈ മൂന്നു സിനിമകളിലും പൊതുവായ ഒന്നുണ്ട്, ഏതെങ്കിലും ഒരു വസ്തുവിനെ ചുറ്റിപ്പറ്റി കഥ വികസിക്കുന്ന ഒരു രീതി. മഹേഷിന്റെ പ്രതികാരത്തിൽ അത് ചെരുപ്പ് ആയിരുന്നെങ്കിൽ
ഫഹദിന്റെ അഭിനയത്തിന്റെ ഒരു പ്രത്യേകതയായി തോന്നിയിട്ടുള്ളത്, ഫഹദ് കഥാപാത്രങ്ങളുടെ പെരുമാറ്റമല്ല ആദ്യം ചിട്ടപ്പെടുത്തുന്നത്. കഥാപാത്രത്തിന്റെ മനസ്സ് മനസ്സിലാക്കുകയും
സ്വന്തം മനഃസാക്ഷിക്കനുസരിച്ചു ജീവിക്കാൻ, നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ നമ്മളായി തന്നെ ഇടപെടാൻ നമ്മളിൽ എത്ര പേർക്ക് സാധിക്കുന്നുണ്ട്..?