Home Tags Joli Joli

Tag: Joli Joli

കേരളീയ സംസ്ക്കാരം കോപ്പാണ്…മണ്ണാങ്കട്ടയാണ്.

0
കേരളീയ സംസ്ക്കാരം എന്നൊന്നില്ല.യാതൊരു വിധത്തിലുള്ള സംസ്ക്കാരാമോ പാരമ്പര്യമോ പൈതൃകമോ പേരിന് പോലും പറയാനില്ലാത്ത വെറും കാട്ടുകൂട്ടങ്ങളായിരുന്നു നമ്മൾ.അന്നും.ഇന്നും വല്ല്യ മാറ്റമൊന്നും

ഒരു പ്രയോജനവുമില്ലാത്ത ഈ സാധനം എന്തിനാണ് വെറുതെയിട്ട് ഇങ്ങനെ വര്ഷം ഇരുപതര കോടിയോളം വാടക കൊടുക്കുന്നത്

0
ഒന്നേ മുക്കാൽ കോടി രൂപ മാസ വാടക പറഞ്ഞുറപ്പിച്ച് കേരള സർക്കാർ വാടകെക്കെടുത്ത ഹെലികോപ്റ്റർ, വാടകക്കെടുത്ത് ആറുമാസം തികയുമ്പോൾ പറന്നത്

ശമ്പളവും പെൻഷനും സർക്കാരിന്റെ മുന്നോട്ടുപോക്കും അല്ലാതെ സംസ്ഥാനത്ത് മറ്റൊന്നും കാര്യമായി നടക്കുന്നില്ല

0
അഞ്ചര ലക്ഷം സർക്കാർ ഉദ്യോഗസ്ഥരെ തീറ്റിപോറ്റാൻ വേണ്ടി വർഷാവർഷം കേരളം ഭീമമായ രീതിയിൽ കടക്കെണിയിലേക്ക് പോകുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായി.ഈ സർക്കാരിനോടും

പത്തോ അഞ്ഞൂറോ രൂപയുടെ ഒരു കഞ്ഞി കിറ്റ് ഭരണകൂടം നമ്മൾക്ക് തന്നാൽ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത്ര ശൈശവാവസ്ഥയിലാണ് നമ്മുടെ...

0
മൃഗീയഭൂരിപക്ഷമുള്ള സർക്കാർ അവിശ്വാസപ്രമേയം പരാജയപ്പെടുത്തിയത് ഫേസ്ബുക്കിൽ ആഘോഷിക്കുന്നത് ഗോളിയില്ലാ പോസ്റ്റിൽ ഗോളടിച്ചിട്ടു തലകുത്തി മറിയുന്നതിന് തുല്യമാണ്. അങ്ങനെ നോക്കിയാൽ, കേന്ദ്രത്തിൽ മോദി സർക്കാരിനെതിരെ

അവർ രാജ്യത്തെ എങ്ങനെ വിറ്റു എന്ന് നിങ്ങൾ മനസിലാക്കുക

0
ഇ ഐ എ ( എൻവയോൺമെന്റൽ ഇംപാക്ട് അസസ്മെന്റ് ) യെകുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും.കേൾക്കാത്തവർക്കായി വളരെ ചുരുക്കി ചില കാര്യങ്ങൾ പറയാം.കാരണം ഈ വകുപ്പ് നമ്മുടെ നിലനിൽപ്പിനെ

പിന്നേ അഭിമാനിക്കാൻ കൊട്ടക്കണക്കിനു കിടക്കുന്നു

0
പിന്നേ അഭിമാനിക്കാൻ കൊട്ടക്കണക്കിനു കിടക്കുന്നു... ഇന്ത്യക്കാർ ചൊവ്വയിൽ പോയി , ഇന്ത്യ ലോകത്തു ഏറ്റവും സാക്ഷരത കൂടിയ രാജ്യമായി, ഇന്ത്യയിൽ പട്ടിണി ഇല്ലാതായി, ഇന്ത്യയിൽ നിന്നും രോഗങ്ങൾ പോയ്മറഞ്ഞു, ഇന്ത്യ വികസിത രാജ്യമായി

സെപ്റ്റംബർ അവസാനത്തോടുകൂടി ഈ വ്യാപനത്തെയും കേരളം പിടിച്ചുകെട്ടും, നമ്മുക്ക് വേണ്ടി പൊരുതുന്നവർ തളരാതിരുന്നാൽ മതി

0
സമൂഹവ്യാപനം നടന്നിട്ട് ഇരുപത് ദിവസം കഴിഞ്ഞു.ഇപ്പോളാണ് പറയുന്നത് എന്ന് മാത്രം.കേരളത്തെ കൃത്യമായി ഫോളോ ചെയ്ത് പോന്നവർക്ക് ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ അത്ഭുതപ്പെടാനോ അതിശയിക്കാനോ ഒന്നുമില്ല

കോവിഡ് മൂലം നമ്മുടെ കേരളത്തിൽ മരിച്ച ആളുകളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ..?

0
കോവിഡ് മൂലം നമ്മുടെ കേരളത്തിൽ മരിച്ച ആളുകളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ..? തൊണ്ണൂറ്റി അഞ്ചു ശതമാനം പേർക്കും മറ്റ് ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നു.ഇന്നലെ കോവിഡ് മൂലം മരിച്ച 28 വയസുള്ള സ്ത്രീക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളും കൂടാതെ രണ്ട് കിഡ്നിയും തകരാറിലായ ഒരു പേഷ്യന്റ്

ലഡാക്കിലെ മനുഷ്യരുടെ കൃഷി ഭൂമി പോലും നഷ്ട്ടപ്പെട്ടു എന്ന് അവർ തന്നെ പറയുമ്പോഴും ഭരണകൂടത്തിന് മിണ്ടാട്ടമില്ല

0
മെയ് 23 ആം തിയതി വരെ ഇന്ത്യയുടെ ഭാഗമായിരുന്ന ഭൂമി ജൂൺ 23 ആയപ്പോൾ ചൈനീസ് മിലിട്ടറിയുടെ കൈവശം ഒരു ടൗൺ ഷിപ്പ് പോലെ വികസിച്ചു.ലഡാക്കിലെ മനുഷ്യരുടെ കൃഷി ഭൂമി പോലും നഷ്ട്ടപ്പെട്ടു

കോവിഡിന് കയറാൻ ഇനി സ്ഥലമില്ല

0
കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇന്നലെയുണ്ടായ തിരക്ക്.തിങ്കളും വെള്ളിയുമാണ് തിരക്ക് കൂടുതൽ.കൊല്ലം ജില്ലാ ആശുപത്രിയിൽ അടുത്ത ദിവസങ്ങളിലെത്തിയ ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍

കേരളത്തിൽ ഒരു ആത്മഹത്യാമുനമ്പുണ്ട്, വിദേശങ്ങളിൽ നിന്ന് വരെ ആളുകൾ വന്ന് ആത്മഹത്യ ചെയ്യുന്ന പരിപാവനമായ കോട്ട

0
കേരളത്തിൽ ഒരു ആത്മഹത്യാമുനമ്പുണ്ട്.വിദേശങ്ങളിൽ നിന്ന് വരെ ആളുകൾ വന്ന് ആത്മഹത്യ ചെയ്യുന്ന പരിപാവനമായ കോട്ട. അമൃതാനന്ദമയീ മഠം എന്തിനാണ് സ്വദേശികളും വിദേശികളുമായിട്ടുള്ള ആളുകൾ

ഈ താടകത്തിന്റെ 35 കിലോമീറ്റർ ഇന്ത്യയിലായിരുന്നു, ഇപ്പോൾ ഇന്ത്യയുടെ കയ്യിലാണോ ? ️ചോദ്യം മോദിയോടാണ്

0
ഹിമാലയത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയിലായാണ് പാൻഗോങ് തടാകം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 13,900 അ‌‌ടി ഉയരത്തിലായാണ് തടാകമുള്ളത്. അതായത് 4350 മീറ്റര്‍ ഉയരത്തിലെ

കേരളീയരായ നമ്മൾ പുരോഗമനപരമായി എവിടെയും എത്തിയിട്ടില്ല എന്നതിന് ഉദാഹരണമാണ് ഇപ്പോഴും മിശ്ര വിവാഹങ്ങൾ ആഘോഷമാക്കുന്നത്

0
കേരളീയരായ നമ്മൾ പുരോഗമനപരമായി എവിടെയും എത്തിയിട്ടില്ല എന്നതിന് ഉദാഹരണമാണ് ഇപ്പോഴും മിശ്ര വിവാഹങ്ങൾ ആഘോഷമാക്കുന്നത്. ഇഷ്ട്ടപ്പെട്ട പുരുഷനെയോ സ്ത്രീയെയോ ഇണയായി സ്വീകരിച്ച്

മതേതര ഇന്ത്യയുടെ ശാപമാണ് മനേകാ ഗാന്ധി

0
മതേതര ഇന്ത്യയുടെ ശാപമാണ് മനേകാ ഗാന്ധി.ഒരുപക്ഷേ സ്വാതി പ്രാന്തി എന്ന വർഗീയ മനോരോഗി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഗീയ വിഷം പേറുന്ന സ്ത്രീ. യാതൊരു അടിസ്ഥാനവുമില്ലാത്ത

കുട്ടികളെ, നിങ്ങൾ പഠന സഹായികളോ പുസ്തകങ്ങളോ ഇല്ലാത്തതിനാൽ അവിവേകമൊന്നും കാണിക്കരുത്

0
ഓൺലൈൻ/വിക്ടേഴ്സ് ചാനൽ വഴിയുള്ള പഠനത്തിന് സൗകര്യമില്ലാത്തതിനാലുണ്ടായ മാനസിക വിഷമത്താൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ഒരു ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്തതായി വാർത്ത കണ്ടു, സങ്കടകരം

ഇപ്പോൾ ദിവസവും അൻപത് അറുപത് എന്ന് കേൾക്കുമ്പോൾ ഞെട്ടുന്നു, രണ്ടാഴ്ച്ച കൂടി കഴിഞ്ഞാൽ അത് ഇരുനൂറ് മുന്നൂറ് എന്ന്...

ജൂൺ എട്ടാം തിയതിക്ക് ശേക്ഷം രാജ്യത്ത് ജനജീവിതം ഏറെ കുറെ സാധാരണ നിലയിലാകും. ആരാധനാലയങ്ങളും ഷോപ്പിംഗ്‌ മാളുകളും ഹോട്ടലുകളും സിനിമാ തിയറ്ററുകളും

ഇതൊക്കെ ആരെക്കൊണ്ട് എഴുതിക്കുന്നോ എന്തോ ?

0
ഇന്ത്യയിലെ പ്രധാന ഫ്രോഡ് ആരെക്കൊണ്ടോ എഴുതിച്ച ഒരു കാര്യവുമില്ലാത്ത ഒരു പുസ്തകം ഏതാനും ദിവസങ്ങൾക്കുള്ളിൽ റിലീസാകും.പുസ്തകങ്ങളുടെ ചരിത്രത്തിലെ അത്ഭുതം എന്നൊക്കെയാണ് ബാക്ക്ഗ്രൗണ്ട് ഇട്ടിരിക്കുന്നത്

മറ്റൊരു ലോക് ഡൌൺ ദുരന്തം; റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോ​മി​ല്‍ മ​രി​ച്ചു​കി​ട​ക്കു​ന്ന അ​മ്മ​യെ ഉ​ണ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന കു​ഞ്ഞ്

0
റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോ​മി​ല്‍ മ​രി​ച്ചു​കി​ട​ക്കു​ന്ന അ​മ്മ​യെ ഉ​ണ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന കു​ഞ്ഞ്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി ദു​ര​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​യാ​കു​ക​യാ​ണ് ഈ ​ദൃ​ശ്യം. ബി​ഹാ​റി​ലെ മു​സ​ഫ​ര്‍​പൂ​രി​ല്‍​നി​ന്നാ​ണ്

ആ നൂറ്റി ഇരുപത്താറ് മലയാളികൾ കേരളത്തിലായിരുന്നെങ്കിൽ മരിക്കില്ലായിരുന്നു

0
അഞ്ചേട്ട് ദിവസം മുൻപ് ഞാൻ എഴുതിയിരുന്നു ജൂൺ ആദ്യവാരമാകുമ്പോഴേക്കും ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം കവിയുമെന്ന്. ഇന്ന് തിയതി ഇരുപത്തിയാറായപ്പോഴേക്കും ഒന്നര ലക്ഷ്യത്തോട് അടുക്കുന്നു.ഒരു കഴുത ഇന്ത്യ ഭരിക്കുന്നു

കോവിഡാനന്തര ജീവിത സ്റ്റൈൽ

0
കേരളത്തിലുള്ള എന്റെയൊരു സുഹൃത്ത് വിളിച്ചപ്പോൾ പറഞ്ഞു രണ്ട് മാസമായി മാസാവസാനമാകുമ്പോൾ ശമ്പളത്തിൽ അൽപ്പം മിച്ചമുണ്ടെന്ന് .മറ്റേത് മാസം അവസാനിപ്പിക്കുന്നത് പത്തോ അയ്യായിരമോ കടത്തിലാണെന്ന്

സുരക്ഷിതത്വത്തിന്റെ പട്ട് മെത്തയിലിരുന്നായാലും കൊറോണയെക്കാൾ വലിയ ദുരന്തമാണ് മോദി ചെയ്തത് എന്നേ മനഃസാക്ഷിയുള്ളവർ പറയൂ

0
"ആജ് രാത്ത് ബാരാ ബജെ സേ സമ്പൂർണ്ണ ദേശ് മേ സമ്പൂർണ്ണ ലോക് ഡൗൺ ഹോനേ ജാ രഹാ ഹെ. ഘർമ്മേ രഹെ ഘർമ്മേ രഹെ ഓർ ഏക് കി കാം കരേ കി അപ്നേ ഘർമ്മേ ഹി ലെഗ്ഗേ ""മോദി എന്ന ഉണ്ടിരുന്നവന് ഉൾവിളിയുണ്ടായതാണ്

കേരളത്തെ ഒരു രാജ്യമായി ചേർത്ത് സുസ്ഥിര വികസന സൂചിക, ഓരോ മലയാളിക്കും അഭിമാനിക്കാം

0
കേരളത്തെ ഒരു "" രാജ്യ "" മായി ചേർത്ത് സുസ്ഥിര വികസന സൂചിക. സുസ്ഥിര വികസന സൂചികയുടെ പട്ടികയിൽ രാജ്യങ്ങളെയാണ് പരിഗണിക്കാറ്..ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തെ രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തി അംഗീകാരം നൽകുന്നത്

എത്ര പ്രളയങ്ങൾ ഉണ്ടായാലും ജനങ്ങൾ കൈകാലിട്ടടിച്ച് കര പറ്റിക്കോളുമെന്ന് നമ്മുടെ ഭരണകൂടങ്ങൾക്കറിയാം

0
ഈ വർഷവും പ്രളയം ഉണ്ടാകുമോ..? ഉണ്ടാകും. ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യവാരത്തോടെയോ ഉണ്ടാകും.ആളെ പേടിപ്പിക്കുകയാണോ..? നിങ്ങൾക്കെവിടുന്നാണ് പേടി..? പേടിയുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ രണ്ട്

“വിമാനങ്ങൾ പറക്കാൻ തുടങ്ങിയാൽ പോലും പ്രവാസികളുടെ ഒരു കൂട്ട പാലായനം കേരളത്തിലേക്ക് ഉണ്ടാകില്ല”

0
ജോലിയും നഷ്ട്ടപ്പെട്ട് ഭക്ഷണത്തിനും ഗതിയില്ലാതെ തെരുവിലാക്കപ്പെട്ട നാലോ അഞ്ചോ ലക്ഷം പ്രവാസികളാണ് ഗൾഫിൽ നിന്നും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നത്. കൊറോണയെ പേടിച്ചും മരണത്തെ പേടിച്ചും

ഇരുപത് ലക്ഷം കോടി രൂപയിൽ ഒരു ചെരുപ്പിനുള്ള പൈസയെങ്കിലും ഇവർക്കായി നീക്കിവെച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ…?

0
ഈ കൊറോണ കാലത്ത് ലോകം കണ്ട ഏറ്റവും വലിയ പാലായനവും ദുരന്തവുമാണ് ഇന്ത്യയിൽ നടക്കുന്നത്. കൊറോണ വൈറസിന്റെ പോലും നെഞ്ച് പിളർക്കുന്ന ദാരുണമായ കാഴ്ച്ചകൾ.വെറും അഞ്ഞൂറ് രോഗികളുള്ളപ്പോഴാണ് മോദി

രണ്ട് മാസത്തോളമായി നമ്മൊളൊക്കെ വീട്ടിലിരിക്കുന്നു, ഒരു കാ‍ന്താരി മുളകെങ്കിലും പാകാൻ നമ്മൾക്ക് കഴിഞ്ഞോ ?

0
രണ്ട് മാസത്തോളമായി നമ്മൊളൊക്കെ വീട്ടിലിരിക്കുന്നു.ഒരു കാ‍ന്താരി മുളകെങ്കിലും കുഴിച്ച് വെക്കാൻ നമ്മൾക്ക് കഴിഞ്ഞോ.ഫ്രീയായി കുറച്ച് സമയം കിട്ടിയിരുന്നെങ്കിൽ ഞാൻ മലമറിക്കുമായിരുന്നു എന്ന് പറഞ്ഞവരൊക്കെ എന്ത്യേ..? സ്ഥലമില്ലായിരുന്നു എന്ന് പറയരുത്

റോഡിൽ കുടുങ്ങിയ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ സുപ്രീംകോടതി പറഞ്ഞതെന്തെന്നറിയാമോ ?

0
കാല്‍നടയായി സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുകയും റോഡുകളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്ന അതിഥി തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും നല്‍കാന്‍

സമരവും ബഹളവും വെച്ച് ഇവിടുന്ന് കേറിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇപ്പോൾ കേരളത്തിലേക്ക് തിരിച്ച് വരണമത്രേ

0
സമരവും ബഹളവും വെച്ച് ഇവിടുന്ന് കേറിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇപ്പോൾ കേരളത്തിലേക്ക് തിരിച്ച് വരണമത്രേ.ബിഹാറിൽ നിന്നടക്കം നൂറോളം പേരാണ് തിരിച്ച് വരാൻ റെയിൽവേയിൽ ടിക്കറ്റിന് അപേക്ഷിച്ചിരിക്കുന്നത്

തോമസ് ഐസക്കിനോട് ഒരു കുടിയന്റെ പ്രതിഷേധ ചോദ്യങ്ങൾ

0
എന്റെ രാഷ്ട്രീയ സുഹൃത്തുക്കൾ കുറച്ച് നേരത്തേക്ക് ഒന്ന് ചെവി പോത്തുക.ഞാനൊരു രണ്ട് വാക്ക് സംസാരിക്കട്ടെ.തോമസ് ഐസക്കിനോടാണ്.പിണറായി വിജയനും കേൾക്കാം.നാലുപേരോട് ചോദിച്ചാൽ ആരും തെറ്റുപറയാത്തൊരു കുടിയനാണ് ഞാൻ..

ഖത്തർ വരെ ഇന്ത്യയെ നാണംകെടുത്തി

ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാൻ കഴിയുമെങ്കിൽ മാത്രം ഇന്ത്യൻ വിമാനങ്ങൾ ഇവിടെ ലാൻഡ് ചെയ്‌താൽ മതിയെന്നും ഖത്തർ. ഇല്ലങ്കിൽ അവരെ സൗജന്യമായി ഇന്ത്യയിൽ എത്തിക്കാൻ തയ്യാറാണെന്നും ഖത്തർ വ്യക്തമാക്കി