Home Tags Jomol Joseph

Tag: Jomol Joseph

മുലകൾ ; എനിക്കും അവർക്കും

0
എന്റെ മുലകളായാലും, ഏതൊരു പെണ്ണിന്റെ മുലകളായാലും പൊതുബോധത്തിന് അടിമയായ പുരുഷൻമാരെ (ഒരു പരിധി വരെ പൊതുബോധത്തിന് അടിമയായ സ്ത്രീകളെ) സംബന്ധിച്ചും, ആ മുലകളുടെ മെഴുപ്പും, തുടിപ്പും തന്നെയാണ്

ലോക്ഡൗൺ സമയത്ത് ഫിനാൻസ് കമ്പനികളുടേയും ബാങ്കുകളുടേയും മനുഷ്യത്വമില്ലായ്മ

0
ഇന്നലെ രാത്രി വൈകി സുഹൃത്ത് വിളിച്ച് പറഞ്ഞു, അവരുടെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണസാധനങ്ങൾ തീർന്നിരിക്കുന്നു, കയ്യിൽ പണമൊന്നും തന്നെയില്ല. അവസ്ഥ മോശമാണ്. അത്യാവശ്യം സൌകര്യങ്ങളുള്ള കുടുംബം

ഇതാണോ മുഖ്യമന്ത്രി? ജോമോൾ ജോസഫ് എഴുതുന്നു

0
മുഖ്യമന്ത്രി എന്നൊക്കെ പറയുമ്പോ നമ്മുടെയൊക്കെ മുന്നിൽ ചില ചിത്രങ്ങൾ തെളിഞ്ഞു വരും. നമ്മുടെയൊക്കെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയ ചില ചിത്രങ്ങൾ..

കേരളത്തിൽ ആദ്യമായി ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ മോഡലായ വ്യക്തി ഞാനാണെന്ന് അവകാശപ്പെട്ട് ജോമോൾ ജോസഫിന്റെ പോസ്റ്റ്

0
കേരളത്തിൽ ആദ്യമായി ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചെയ്തു എന്ന അവകാശവാദവുമായി കഴിഞ്ഞ ദിവസം ആതിര ജോയ് Athira Joy എന്ന വയനാട്ടുകാരിയും, കോട്ടയത്ത് സെറ്റിൽ ചെയ്ത വ്യക്തിയുമായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ രംഗത്ത് വന്നിരിന്നു.

അടിവസ്ത്രമഴിച്ചുള്ള ആർത്തവ പരിശോധന

0
പ്രധാനമന്ത്രി ഇടക്കിടെ പറയുന്ന ഗുജറാത്ത് മോഡലിൽ നിന്നും, പുതിയൊരു മോഡൽ ഇന്ന് വാർ‌ത്തയായി പുറത്ത് വരുന്നു. ഗുജറാത്തിലെ കച്ച് സർവ്വകലാശാലക്ക് കീഴിലുള്ള സ്വാമി നാരായൺ ട്രസ്റ്റിന് കീഴിലെ വനിതാ കോളജിൽ, ആർത്തവമുള്ള

എത്ര വികലമായാണ് ശാസ്ത്രീയതയെന്ന പേരിൽ വിവരക്കേടും തെറ്റായ പഠനവും ആളുകളിലേക്ക് രജിത് കുമാറെന്ന കോളജ് അദ്ധ്യാപകൻ എത്തിക്കുന്നത്?

0
അദ്ദേഹം കഴിഞ്ഞ ദിവസം ബിഗ്ബോസ്സ് ഷോയിൽ പറഞ്ഞ കാര്യമാണ്, ഇറച്ചിയുടെ ഉപയോഗത്തിനായി മൃഗങ്ങളെ കൊല്ലുമ്പോൾ, അവയിൽ മനുഷ്യർക്ക് ദോഷകരമായ പല കെമിക്കലുകളും ഉൽപാദിപ്പിക്കപ്പെടുന്നു എന്ന്. കൂടാതെ അത്തരം സാഹചര്യത്തിൽ കൊല്ലപ്പെടുന്ന മൃഗങ്ങളുടെ ഇറച്ചി കഴിക്കുന്നത് മനുഷ്യശരീരത്തിന് ദോഷകരമാണ്

സ്ത്രീവിരുദ്ധനായ രജിത്കുമാറിന്റെ ഫാനരന്മാർ , സോഷ്യൽ മീഡിയയിലെ പുതിയ ശല്യം

0
രജിത് കുമാർ ഫാൻസ് മാസ്സ് റിപ്പോർട്ട് ചെയ്ത് ഹസ്ബന്റിന്റെ അക്കൌണ്ട് വീണ്ടും ഏഴ് ദിവസത്തേക്ക് കൂടി ബ്ലോക്ക് ചെയ്യിച്ചിരിക്കുകയാണ്. അപ്പോ ഐടി സെല്ല് വരെ സെറ്റപ്പ് ചെയ്താണല്ലേ നിങ്ങടെ രജിത് കുമാർ ബിഗ്ബോസ്സിലേക്ക് പോയിരിക്കുന്നത്?

അമ്പലങ്ങൾ രാഷ്ട്രീയത്തിനതീതമായി കൂടിച്ചേരലുകളുടെ സാംസ്കാരിക തനിമയുടെ ഇടങ്ങളായിരുന്നു, ഇപ്പോൾ ആയുധാഭ്യാസവും വിഷപ്രചാരണവും

0
ഹൈന്ദവ സമുദായത്തിൽപെട്ട യുവതികൾ നേരിട്ടിരുന്ന ചൂഷണങ്ങളുടെ പ്രതീകമായി ഒരു വശത്ത് കാക്കയെയും മറുവശത്ത് സിന്ദൂരത്തേയും കാണാനാകും. അത്തരം ചൂഷണങ്ങളിൽ നിന്നും രക്ഷക്കായി തനിക്കൊരു ഉടമയുണ്ട് എന്ന് നെറ്റിയിൽ എഴുതിവെക്കലായി തന്നെയാണ്

കൊറോണ വൈറസും രോഗങ്ങളും – ശ്രദ്ധിച്ചാൽ മതി, അമിതമായ പേടിയുടെ ആവശ്യമില്ല

0
മൂക്ക്, സൈനസ് അല്ലെങ്കിൽ തൊണ്ടയിലെ അണുബാധയ്ക്ക് കാരണമാകുന്ന ഒരു സാധാരണ വൈറസാണ് കൊറോണ വൈറസ്. മിക്ക കൊറോണ വൈറസുകളും അപകടകാരികളല്ല. MERS, SARS എന്നിവ പ്രധാനമായും കണ്ടുവരുന്ന രണ്ടിനം കൊറോണ വൈറസുകളാണ്.

ലവ് ജിഹാദ് വിഷയത്തിൽ ക്ലാരിറ്റി വരുത്താനായി സീറോമലബാർ സഭുടെ സിനഡിനോടും, സഭയോടും ചില ചോദ്യങ്ങൾ

0
വിദേശത്തുനിന്നും ക്രിസ്ത്യൻ മിഷണറിമാർ കടലുകടന്ന് ഭാരതത്തിൽ വന്ന്, ഇവിടുണ്ടായിരുന്ന അക്രൈസ്തവരായ മനുഷ്യരെ മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കിക്കൊണ്ട് തന്നെയാണ് ക്രിസ്ത്യൻ സഭ ഭാരതത്തിലുണ്ടായത്. ഇങ്ങനെ ക്രിസ്ത്യാനികളായ കുടുംബങ്ങളിലെ ആണുങ്ങൾ മറ്റുമതങ്ങളിൽ പെട്ട പെൺകുട്ടികളെ പ്രേമിച്ച് വിവാഹം ചെയ്യുമ്പോൾ

മോഹൻലാലിന് വി.ടി മുരളിയോ, വി.ടി മുരളിക്ക് മോഹൻലാലോ ആകാൻ കഴിയില്ല

0
VT Murali എന്ന പേര് ഇന്നത്തെ തലമുറയിലെ പലർക്കും അറിയില്ല എങ്കിലും, അദ്ദേഹം പാടിയ പാട്ടുകൾ തലമുറവ്യത്യാസമില്ലാതെ പാടിനടക്കുന്ന പാട്ടുകൾ തന്നെയാണ്. രണ്ടു കൈകളുടെ വിരലുകളിൽ എണ്ണാവുന്നത്ര പാട്ടുകളേ വി.ടി മുരളി സിനിമകൾക്കായി പാടിയിട്ടുള്ളൂ എങ്കിലും

ഗർഭകാലത്തും ആസ്വദിക്കൂ ലൈംഗീക സുഖം

0
ഗർഭകാലത്ത് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാവോ എന്നത് മിക്ക ആളുകളുടേയും സംശയമാണ്.. ഗർഭകാലം എന്നത് ഗർഭിണികൾക്കും അവരുടെ പങ്കാളികൾക്കും നിരവധി ആശങ്കകളുടെ കാലഘട്ടമാണ്. ഗർഭകാലത്ത് ലൈംഗീകബന്ധം ആകാമോ

പെണ്ണുടലും മലയാളികളുടെ സദാചാര ചിന്തകളും

0
 മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ ദിവസം പൂർത്തിയാകുകയും, ചിത്രങ്ങൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും റിലീസ് ചെയ്യുകയും ചെയ്തിരുന്നു. ഫോട്ടോഷൂട്ട് ചെയ്യുമ്പോളും, ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോഴും ഞാൻ കൂടി പങ്കാളിയായിക്കൊണ്ട് നടന്നത് കേരളത്തിൽ തന്നെ പുതിയൊരു ഏടിനാണ് എന്ന് മനസ്സിലായിരുന്നില്ല..

പെണ്ണുടലുകളിലേക്ക് തുറിച്ചും ഒളിഞ്ഞും ആഴ്ന്നിറങ്ങുന്ന നോട്ടങ്ങൾക്ക് നടുവിൽ നെഞ്ചും വിരിച്ച് കാലുകൾ അകത്തി അവളിരിക്കുന്നു

0
പെണ്ണുടലുകളിലേക്ക് തുറിച്ചും ഒളിഞ്ഞും ആഴ്ന്നിറങ്ങുന്ന നോട്ടങ്ങൾക്ക് നടുവിൽ നെഞ്ചും വിരിച്ച് കാലുകൾ അകത്തി അവളിരിക്കുന്നു - സദാചാരചിന്തകളുടെ നേരേ കൈകളും പൊക്കി യോനിയും കാണിച്ച്!

മതവൽക്കരിക്കപ്പെടുന്ന സമൂഹത്തിൽ സവാളവിലയ്ക്ക് എന്ത് പ്രസക്തി?

0
ഇന്നത്തെ കെട്ടകാലത്തിന്റെ ഏറ്റവും വലിയ ദോഷം എന്തെന്ന് ചോദിച്ചാൽ, എന്തിലും ഏതിലും മതത്തെ കൂട്ടികുഴച്ച്, മതങ്ങളുടെ ലേബൽ അടിച്ചേൽപ്പിക്കുന്നത് തന്നെയെന്ന് പറയാനാകും

ഹെൽമറ്റുകളുടെ ഉപയോഗം

0
ഹെൽമറ്റ് ഒരു ബാധ്യതയായാണ് പലരും കാണുന്നത്. എന്നാൽ ഹെൽമറ്റ് ഒരു ബാധ്യതയല്ല, നമ്മുടെ ജീവന്റെ സംരക്ഷണത്തിന് ഹെൽമറ്റ് അത്യാവശ്യമാണ്.

കോണ്ടം മോശം സാധനമല്ല ഡിയർ സംഘീസ്

0
ബിജെപി നേതാക്കൾ കോണ്ടത്തെ കുറ്റം പറഞ്ഞ് പറഞ്ഞ് അണികളിൽ കോണ്ടത്തെ കുറിച്ച് തെറ്റായ ധാരണ പടർന്നിരിക്കുന്നു

കേരളത്തോളം വലിയ സദാചാര സമൂഹവും, മലയാളികളോളം വലിയ സദാചാരവാദികളും ഈ ലോകത്തിൽ വേറെയുണ്ടോ ?

0
കേരളത്തോളം വലിയ സദാചാര സമൂഹവും, മലയാളികളോളം വലിയ സദാചാരവാദികളും ഈ ലോകത്തിൽ വേറെയുണ്ടോ ? ഞാൻ പലപ്പോഴും ആലോചിച്ചിട്ടുള്ള കാര്യമാണിത്. നിങ്ങളുടെ ചിന്തകളിൽ ഇങ്ങനെ തോന്നിയിട്ടുണ്ടോ?

ജോമോൾ ജോസഫിനെ മൃഗീയമായി ആക്രമിച്ച സാമൂഹ്യദ്രോഹികളെ ഉടൻ അറസ്റ്റ് ചെയ്യുക

0
ട്രാൻസ്‌മെൻ ആയ കിരൺ വൈലാശ്ശേരി തന്റെ ജ്യേഷ്ഠ സഹോദരനിൽ നിന്നേൽക്കുന്ന കൊടിയ പീഡനങ്ങളെ കുറിച്ച് ഞങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ആക്ടിവിസ്റ്റായ ജോമോൾ ജോസഫും ഭർത്താവും കിരൺ വൈലാശ്ശേരിയെ പിന്തുണച്ചുകൊണ്ട് പോസ്റ്റ് ചെയ്ത വാർത്ത ഞങ്ങൾ ഷെയർ ചെയ്തിരുന്നു.

ഉളുപ്പുണ്ടോടോ ഫിറോസേ നിനക്ക്?

0
നിനക്കെതിരായ വിമർശനങ്ങൾ വരുമ്പോൾ, വിമർശനങ്ങളെ മാനിക്കാൻ പഠിക്കാതെ നീ നിന്റെ ഫാനോളികളെ വെച്ച് വിമർശിക്കുന്നവരെ തെറി വിളിപ്പിച്ചു. ഇപ്പോൾ നിനക്കെതിരായും നിന്റെ ഫാനോളി മലരുകൾക്കുമെതിരായി വിമർശന നടത്തിയതിന്

ഇറാനിൽ കഴിഞ്ഞ ദിവസം വിപ്ലവകരമായ തീരുമാനം നടപ്പിലായത് നിങ്ങളറിഞ്ഞിരുന്നോ?

0
ഇറാൻ എന്നത് പഴയ പേർഷ്യയാണ്, പേർഷ്യൻ ഭാഷ സംസാരിക്കുന്നതുകൊണ്ടാണ് ഇറാന് പേർഷ്യ എന്ന പേര് വന്നത്. പേർഷ്യൻ ഭാഷയാണ് ഇറാന്റെ ഔദ്യോഗീക ഭാഷ.

കൂടത്തായി കൊലപാതകം – ചില ചിന്തകൾ

0
കൂടത്തായിയിൽ 16 വർഷമായി നീണ്ടുനിന്ന, ആറുപേരെ കൊന്ന കേസെന്ന് മാധ്യമങ്ങൾ പറയുന്നു. എന്നാൽ പോലീസ് പറയുന്നത്, ജോളിയുടെ ഭർത്താവ് റോയിയുടെ മരണത്തിൽ മാത്രമാണ് സംശയകരമായ സാഹചര്യം നിലനിൽക്കുന്നത്

നാലുവയസ്സുകാരി ദിയയുടെ മരണം കൊലപാതകമെന്ന് ബ്രേക്കിങ് ന്യൂസ് കൊടുക്കാനുള്ള ഡാറ്റ എവിടെ നിന്നു കിട്ടി?

0
ഇന്നലെ രാവിലെ പതിനൊന്നുമണിക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും, ഓൺലൈൻ മീഡിയയിലും പുറത്തുവിട്ട വാർത്തയാണ്, "തിരുവനന്തപുരത്ത് നാലുവയസ്സുകാരിയുടെ മരണം, അമ്മയുടെ മർദ്ദനമെന്ന് പരാതി"..

വഴുതന – സ്ത്രീ ലൈംഗീകതയെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകളുടെ നേർക്കാഴ്ച

0
വഴുതന എന്ന ഷോർട്ട് ഫിലിമിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് സ്ത്രീലൈംഗീകതയുടെ ബാലപാഠം പോലും അറിയില്ല എന്ന് മനസ്സിലായി

സംഘപരിവാറിനെ ഇത്രത്തോളം വിളറി പിടിപ്പിക്കാനായി എന്റെ പോസ്റ്റിലുള്ളത് എന്താണ് ?

0
ഇന്നലെ ഞാനൊരു പോസ്റ്റ് എഴുതിയിരുന്നു, "ഏത് ഭാഷയിൽ പറഞ്ഞാലും രാജ്യത്തെ പ്രശ്നങ്ങൾ പ്രശ്നങ്ങളല്ലാതാകുന്നില്ല" എന്ന ടൈറ്റിലിൽ. ആ പോസ്റ്റിൽ "I Hate Sangh Parivar” എന്ന പ്ലക്കാർഡോട് കൂടിയ എന്റെ ഫോട്ടോയും ഞാൻ ഉൾപ്പെടുത്തിയിരുന്നു.

ഏത് ഭാഷയിൽ പറഞ്ഞാലും രാജ്യത്തെ പ്രശ്നങ്ങൾ പ്രശ്നങ്ങളല്ലാതാകുന്നില്ല

0
കറൻസിനോട്ട് നിരോധനത്തിൽ തുടങ്ങി, കോർപറേറ്റുകളുടെ ലക്ഷക്കണക്കിന് കോടി രൂപ കടബാദ്ധ്യത എഴുതിതള്ളിയത് മുതൽ, വികലമായ സാമ്പത്തീക നയങ്ങൾ വരെ നമ്മുടെ രാജ്യത്തെ വലിയ സാമ്പത്തീക പ്രതിസന്ധിയിൽ തന്നെയാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

ജീവിതശൈലിയും കരൾരോഗങ്ങളും

0
കരൾ രോഗം പാരമ്പര്യമായോ (ജനിതക കാരണങ്ങൾ കൊണ്ടോ) അല്ലെങ്കിൽ കരളിനെ തകരാറിലാക്കുന്ന വൈറസുകളുടെ പ്രവർത്തനം മൂലമോ, അമിതമായ മദ്യപാനം മൂലമോ സംഭവിക്കാം. അമിതവണ്ണവും കരൾരോഗത്തിന് കാരണമായിത്തീരുന്നു.

കെട്ട കാലത്തിലൂടെ ഓണം കടന്നുപോകുമ്പോൾ

0
എന്റെ ചെറുപ്പകാലത്ത് ഓണം എല്ലാവരുടേയും കൂട്ടായ്മയായിരുന്നു. നാട്ടിലെ സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷങ്ങൾ നടന്നിരിന്നന്നത്

സ്തനാർബുദത്തെ പേടിക്കേണ്ടതുണ്ടോ?

0
സ്ത്രീകളിൽ ഏറ്റവും സാധാരണമായ ആക്രമണാത്മക ക്യാൻസറാണ്, ശ്വാസകോശ അർബുദം കഴിഞ്ഞാൽ സ്ത്രീകളിൽ മരണത്തിന് കാരണമായ രണ്ടാമത്തെ പ്രധാന കാരണമാണിത്.

ജീവിത ശൈലിയും ക്യാൻസർ സാധ്യതകളും

0
ക്യാൻസർ രോഗങ്ങൾക്ക് സാധ്യതനൽകുന്ന പ്രധാനകാരണങ്ങളായി പറയപ്പെടുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളും, ഭക്ഷണക്രമവും, ശരീരത്തിന് ആവശ്യമായ വ്യായാമമില്ലാത്തതും, വായു മലിനീകരണവും, സ്റ്റെറിലൈസ് ചെയ്യാത്ത നീഡിലുകളുടെ ഉപയോഗവും