Home Tags Jomol Joseph

Tag: Jomol Joseph

സംഘപരിവാറിനെ ഇത്രത്തോളം വിളറി പിടിപ്പിക്കാനായി എന്റെ പോസ്റ്റിലുള്ളത് എന്താണ് ?

0
ഇന്നലെ ഞാനൊരു പോസ്റ്റ് എഴുതിയിരുന്നു, "ഏത് ഭാഷയിൽ പറഞ്ഞാലും രാജ്യത്തെ പ്രശ്നങ്ങൾ പ്രശ്നങ്ങളല്ലാതാകുന്നില്ല" എന്ന ടൈറ്റിലിൽ. ആ പോസ്റ്റിൽ "I Hate Sangh Parivar” എന്ന പ്ലക്കാർഡോട് കൂടിയ എന്റെ ഫോട്ടോയും ഞാൻ ഉൾപ്പെടുത്തിയിരുന്നു.

ഏത് ഭാഷയിൽ പറഞ്ഞാലും രാജ്യത്തെ പ്രശ്നങ്ങൾ പ്രശ്നങ്ങളല്ലാതാകുന്നില്ല

0
കറൻസിനോട്ട് നിരോധനത്തിൽ തുടങ്ങി, കോർപറേറ്റുകളുടെ ലക്ഷക്കണക്കിന് കോടി രൂപ കടബാദ്ധ്യത എഴുതിതള്ളിയത് മുതൽ, വികലമായ സാമ്പത്തീക നയങ്ങൾ വരെ നമ്മുടെ രാജ്യത്തെ വലിയ സാമ്പത്തീക പ്രതിസന്ധിയിൽ തന്നെയാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

ജീവിതശൈലിയും കരൾരോഗങ്ങളും

0
കരൾ രോഗം പാരമ്പര്യമായോ (ജനിതക കാരണങ്ങൾ കൊണ്ടോ) അല്ലെങ്കിൽ കരളിനെ തകരാറിലാക്കുന്ന വൈറസുകളുടെ പ്രവർത്തനം മൂലമോ, അമിതമായ മദ്യപാനം മൂലമോ സംഭവിക്കാം. അമിതവണ്ണവും കരൾരോഗത്തിന് കാരണമായിത്തീരുന്നു.

കെട്ട കാലത്തിലൂടെ ഓണം കടന്നുപോകുമ്പോൾ

0
എന്റെ ചെറുപ്പകാലത്ത് ഓണം എല്ലാവരുടേയും കൂട്ടായ്മയായിരുന്നു. നാട്ടിലെ സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷങ്ങൾ നടന്നിരിന്നന്നത്

സ്തനാർബുദത്തെ പേടിക്കേണ്ടതുണ്ടോ?

0
സ്ത്രീകളിൽ ഏറ്റവും സാധാരണമായ ആക്രമണാത്മക ക്യാൻസറാണ്, ശ്വാസകോശ അർബുദം കഴിഞ്ഞാൽ സ്ത്രീകളിൽ മരണത്തിന് കാരണമായ രണ്ടാമത്തെ പ്രധാന കാരണമാണിത്.

ജീവിത ശൈലിയും ക്യാൻസർ സാധ്യതകളും

0
ക്യാൻസർ രോഗങ്ങൾക്ക് സാധ്യതനൽകുന്ന പ്രധാനകാരണങ്ങളായി പറയപ്പെടുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളും, ഭക്ഷണക്രമവും, ശരീരത്തിന് ആവശ്യമായ വ്യായാമമില്ലാത്തതും, വായു മലിനീകരണവും, സ്റ്റെറിലൈസ് ചെയ്യാത്ത നീഡിലുകളുടെ ഉപയോഗവും

ജീവിതശൈലിയും രക്താതിസമ്മർദ്ദവും

0
രക്തം ധമനികളിലൂടെ ഒഴുകുമ്പോൾ രക്തധമനികളിൽ ചെലുത്തുന്ന ശക്തിയുടെ അളവാണ് രക്തസമ്മർദ്ദം. ഈ സമ്മർദ്ദം സാധാരണനിലയിൽ നിന്നും ഉയർന്ന അളവിൽ എത്തുമ്പോൾ, അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

മുതിർന്നവരിലെ ജീവിതശൈലീ രോഗങ്ങൾ

0
കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത് കുട്ടികളിലെ ജീവിതശൈലീരോഗങ്ങളെ കുറിച്ചായിരുന്നു; ഇനി നമുക്ക് മുതിർന്നവരിൽ വരുന്ന വിഷയങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ആദ്യമായി ചില കണക്കുകളിൽ നിന്നും ആരംഭിക്കാം.

ജീവിതശൈലീ രോഗങ്ങൾ (Lifestyle diseases)

0
ദശാബ്ദങ്ങൾക്ക് മുമ്പ് പ്രായമായവരിൽ വന്നിരുന്ന പല രോഗങ്ങളും ചെറിയ പ്രായം മുതൽ ഇന്ന് വർത്തമാന ഇന്ത്യയിലെ ആളുകളിൽ പ്രകടമായി കാണുന്നു.

ആധാറുമായി സോഷ്യൽ മീഡിയ അക്കൌണ്ടുകൾ ലിങ്ക് ചെയ്യേണ്ടി വരുമ്പോൾ

0
ഏതൊരു മനുഷ്യനും ജീവിക്കും വേണ്ടതാണ് ഐഡന്റിറ്റി എന്നത്. അതായത് ഒരു ജീവിയെയോ മനുഷ്യനേയോ അതാര് ഏത് എന്ത് തിരിച്ചറിയാനാകുക എന്നതാണ് പ്രധാനമായും ഐഡന്റിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കർത്താവിന്റെ ദാസിമാരായ കന്യാസ്ത്രീകൾ റോബിൻമാരുടേയും ഫ്രാങ്കോമാരുടേയും കണ്ണുകളിൽ വെറും വേശ്യകൾ മാത്രമാണ്

0
ഇത് ലൂസി സിസ്റ്ററുടെ മാത്രം വിഷയമല്ല, കന്യാസ്ത്രീകളാൻ പോകുന്ന പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും മനസ്സിലാക്കേണ്ട വിഷയം തന്നെയാണിത്.

മുതലകുഞ്ഞുങ്ങളെ പിടിക്കാൻ നടന്ന എന്റെ ബാല്യകാലം

0
പണ്ടെന്ന് പറഞ്ഞാൽ വളരെ പണ്ട്, ഞാനന്ന് നാലിലോ അഞ്ചിലോ ഒക്കെ പഠിക്കുന്ന കാലം. കുമ്പളങ്ങി എന്ന നാട്ടുരാജ്യം വെള്ളത്താൽ ചുറ്റപ്പെട്ട ചെറിയ ദ്വീപായിരുന്നു.

വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

0
നമ്മുടെ പുഴകളിലെ മണൽവാരൽ നിരോധിച്ചിട്ട് കാലം കുറെയായി. ഈ കാലം കൊണ്ട് പുഴകൾക്ക് വന്ന മാറ്റം വലുതാണ്. പ്രധാനമായും മണലും മണ്ണും വന്നടിഞ്ഞ് പുഴകളുടെ ആഴം കുറഞ്ഞുകുറഞ്ഞ് വരികയാണ്.

വയനാട് എംപി രാഹുൽഗാന്ധിക്ക് ഒരു തുറന്ന കത്ത്…

0
വയനാട് എംപിയുടെ വക അമ്പതിനായിരം കിലോ അരിയും, പായും തലയിണയും, പുതപ്പും ദുരിതം ബാധിച്ച വയനാട്ടിലേക്കും നിലമ്പൂരിലേക്കും എത്തിയതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു

സേഫ് സോണുകളിൽ സുരക്ഷിതരായിരുന്ന് നമ്മുടെ ചിന്തകളിലേക്ക് വിഷകണികകൾ കയറ്റിവിടുന്നവർ

0
സേഫ് സോണുകളിൽ സുരക്ഷിതരായിരുന്ന് നമ്മുടെ ചിന്തകളിലേക്ക് വിഷകണികകൾ നമ്മൾ പോലുമറിയാതെ കയറ്റിവിടുന്നവർ..

സഹായിക്കാം, നമ്മളെ കൊണ്ടാകുന്നതുപോലെ…

0
പൂത്തുനിൽക്കുന്ന മലനിരകൾ എന്ന അർത്ഥത്തിൽ പൂത്തമലയെന്നും, പൂത്തമല പിന്നീട് പുത്തുമല എന്നുമായി പേരുവീണ ഈ സ്ഥലത്തിന്റെ ഇന്നത്തെ അവസ്ഥയാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്.

മുന്നറിയിപ്പുകളെ അവഗണിക്കരുത് – സേഫ് ആകുക

0
കഴിഞ്ഞ പ്രളയകാലത്തായാലും, ഈ വർഷത്തെ ദുരിതദിനങ്ങളിലായാലും പൊതുവെ കാണുന്ന ഒരു പ്രത്യേകതയാണ് മാറിത്താമസിക്കാനോ, വീട് വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനോ നിർദ്ദേശം ലഭിക്കുമ്പോൾ അത് അനുസരിക്കാതെയോ അവഗണിച്ചുകൊണ്ടോ സ്വന്തം ഇഷ്ടപ്രകാരം അപകടകരമായ സാഹചര്യത്തിലും സ്വന്തം വീടുവിട്ടിറങ്ങാൻ മടി കാണിക്കുന്ന ആളുകൾ

ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്, അതിജീവിക്കാം നമുക്കൊരുമിച്ച്

0
കഴിഞ്ഞ ദിവസം മുതൽ ഇന്റൻസിറ്റി കൂടിയ മഴ നിർത്താതെ പെയ്യുന്നതുകൊണ്ട്, നമ്മുടെ നാടിന്റെ പലഭാഗത്തും വെള്ളം കയറുകയോ, ഉരുൾപൊട്ടൽ സംഭവിക്കുകയോ ചെയ്ത് നമ്മുടെ നാടിന്റെ പലഭാഗങ്ങളിലുള്ളവരും ദുരിതത്തിലാണ്.

കാലം മാറിയതറിയാതെ പിന്നോട്ട് നടക്കുന്നവർ

0
പെൺകുട്ടികൾ മാറ്റി നിർത്തപ്പെടുന്നു എന്ന് ഞാൻ പലപ്പോഴും എഴുതിയിട്ടുണ്ട്. എന്നാൽ അത് അംഗീകരിക്കാത്ത ഒരുവിഭാഗം ആളുകളെ ഞാൻ എന്റെ പോസ്റ്റിൽ കണ്ടു. അവർക്കായി രണ്ടു പെൺകുട്ടികളുടെ അനുഭവം പങ്കുവെക്കാം

ഹൃദയാഘാതവും കൊളസ്ട്രോളും

0
ഇന്ത്യൻ രാഷ്ട്രീയത്തിലെ എന്റെ പ്രിയ്യപ്പെട്ട നേതാവ് സുഷമാ സ്വരാജ് ഹൃദയാഘാതം മൂലം മരിച്ചു എന്ന് കേട്ടപ്പോൾ നിരവധിപേരുടെ ജീവനെടുക്കുന്ന വില്ലനായ ഹൃദയാഘാതത്തെ കുറിച്ച് ഒന്ന് മനസ്സിലാക്കാം എന്നുകരുതി.

പുരുഷൻമാരിലെ ലിംഗ ഉദ്ധാരണം സംബന്ധിച്ച്

0
ലൈംഗീക ചിന്തകൾ പുരുഷൻമാരിലേക്ക് വരുമ്പോൾ, ഹോർമോണുകൾ, മസിലുകൾ, ഞരമ്പുകൾ, രക്തക്കുഴലുകൾ എന്നിവയെല്ലാം പ്രവർത്തനം ആംരംഭിക്കുകയും, ഇവയെല്ലാം ചേർന്ന് പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുകയും ചെയ്താണ് പുരുഷലിംഗത്തിന് ഉദ്ധാരണം സംഭവിക്കുന്നത്

ഞാൻ കാശ്മീരി ജനതയോടൊപ്പം

0
കാഷ്മീർ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയോട് കൂറില്ലാത്ത ജനത എന്നൊക്കെ നമ്മൾ അവരെ പഴിക്കാറുണ്ട്. കാഷ്മീരിൽ പാക് അധിനിവേശം നടന്നതായും ആ പ്രദേശത്തെ പാക് അധിനിവേശ കാശ്മീരെന്ന് വിളിക്കുന്നതും നമ്മൾ കേൾക്കാനായി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി.

ഇഷ്ടമുളള വസ്ത്രം ധരിക്കാൻ സ്ത്രീകൾ ആരെയാണ് പേടിക്കേണ്ടത്?

0
എത്രയോ പെൺകുട്ടികൾ അവരാഗ്രഹിക്കുന്ന, അവർക്കിഷ്ടമുളള വസ്ത്രം ധരിക്കാൻ കഴിയാതെ സങ്കടപ്പെടുന്നു.

അമ്മയുടെ നഗ്നത മൂന്നുവയസ്സുള്ള മകൻ കണ്ടാൽ തകർന്നടിയുന്ന സദാചാരബോധം!

0
ഞാനും എന്റെ മൂന്നുവയസ്സുള്ള മോനും ഒരുമിച്ച് കുളിക്കുന്നു എന്നത് കേൾക്കുമ്പോൾ പോലും അത് ദഹിക്കാതിരിക്കുകയും, അമ്മയുടെ നഗ്നത മകന് കാണാൻ നിഷിധമാണ് എന്നുപോലും ചിന്തിക്കുന്ന നികൃഷ്ടമനസ്സുകളുള്ള മലയാളികൾ ധാരാളമുണ്ട്

കപട സദാചാരവാദികൾക്ക് ക്ലീവേജിനോട് ഇത്രമാത്രം ശത്രുത എന്താണ് ?

0
Jomol Joseph കപട സദാചാര വാദികൾക്ക്, ക്ലീവേജിനോട് ഇത്രമാത്രം ശത്രുത എന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല.. സ്ത്രീശരീരങ്ങൾക്ക് ഭംഗി നൽകുന്നതിൽ അവളുടെ മാറിടങ്ങൾക്കും വലിയ പങ്കുണ്ട്. മാറിടങ്ങൾ പ്രത്യേക ആകർകത്വം തന്നെയാണ് സ്ത്രീ...

കുടിവെള്ളത്തെക്കുറിച്ച് വേവലാതിപ്പെടുന്ന നമ്മൾ മഴവെള്ളം വെറുതേ പാഴാക്കിക്കളയുകയല്ലേ?

0
ഓരോ മഴ പെയ്യുമ്പോഴും, എത്രലിറ്റർ മഴവെള്ളമാണ് നമ്മുടെ വീടിന്റെ മേൽക്കൂരയിലോ ടെറസിലോ പതിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

സൗഹൃദങ്ങൾ

0
ചില സൗഹൃദങ്ങൾ അങ്ങനെയാണ്, നമ്മൾ പോലും അറിയാതെ നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കും. ചില സൗഹൃദങ്ങൾ തഴുകലുകളായോ തലോടലുകളായോ നമുക്ക് മനസ്സ് പങ്കുവെക്കാൻ പറ്റിയ ഇടങ്ങളായോ ഒക്കെ മാറുമ്പോൾ മറ്റു ചില സൗഹൃദങ്ങൾ തലവേദനകളായി മാറുകയും ചെയ്യും..

ശീഘ്ര സ്ഖലനത്തെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നവർക്കായി..

0
ലൈംഗീക ജീവിതത്തിൽ പലരും അനുഭവിക്കുന്ന പ്രധാന മാനസീക പ്രശ്നമാണ് ശീഘ്രസ്ഖലനത്തെ കുറിച്ചുള്ള വേവലാതി. വളരെ വേഗത്തിൽ പുരുഷൻമാരിൽ സംഭവിക്കുന്ന സ്ഖലനത്തെയാണ് ശീഘ്രസ്ഖലനം എന്ന് പറയുന്നത്.

“കത്തെഴുതലും കത്തുവായനയും” – അത് കാത്തിരിപ്പിന്റെ കാലം..

0
സ്മാർട്ട് ഫോണുകളുടേയും ഇന്റർനെറ്റിന്റെയും കന്നുവരവും, ഫേസ്ബുക്കും മെസഞ്ചറും വാട്സാപ്പും സർവ്വ സാധാരണമാകുകയും ചെയ്തതോടെ കത്തുകൾ എഴുതാനും വായിക്കാനും നമുക്ക് അവസരങ്ങളില്ലാതായി, കൂടെ സമയവും

ആരോഗ്യമുള്ള ശരീരം തന്നെയാണ് നമ്മുടെ സന്തോഷകരമായ ജീവിതത്തിന്റെ അടിസ്ഥാനം

0
പ്രസവത്തിന് ശേഷം നമ്മുടെ നാട്ടിലെ സ്ത്രീകൾ നേരിടുന്ന രണ്ട് പ്രധാന പ്രശ്നങ്ങളാണ്, അവരുടെ വയറു ചാടുന്നതും, ജീവിത കാലം മുഴുവനും നീണ്ടുനിൽക്കുന്ന ഇടക്കിടെ ആവർത്തിച്ച് വരുന്ന നടുവേദനയും