Home Tags Jomol Joseph

Tag: Jomol Joseph

ടിപ്പിക്കൽ ഭർത്താക്കൻമാരോടാണ്…

0
ജോലി കഴിഞ്ഞ് മടുത്ത് വീട്ടിൽ വരുമ്പോൾ, കുളിച്ച് സുന്ദരിയായി നിങ്ങളെയും കാത്ത് വാതിൽ പടിയിൽ നിൽക്കുന്ന ഭാര്യമാരെ നിങ്ങൾ ആഗ്രഹിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഇതൊന്ന് വായിക്കണം...

അവസരങ്ങൾ ലഭിച്ചാൽ ബന്ധങ്ങൾ ആഗ്രഹിക്കുന്നവർ തന്നെയാണ് മിക്കവരും

0
വ്യക്തി സ്വാതന്ത്ര്യത്തെകുറിച്ച് കൃത്യമായ ബോധമൊ ബോധ്യമോ നമ്മളിൽ പലർക്കുമില്ല എന്നതും, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ മറ്റുള്ളവരാൽ തീരുമാനിക്കപ്പെടുന്നു എന്നതും തന്നെയാണ് അവിഹിതബന്ധം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമ്മൾ പ്രത്യേക താൽപര്യത്തോടെ ചെവി കൂർപ്പിക്കുന്നതിന് കാരണം.

മദ്യപിക്കുന്നവരെ കൊള്ളയടിക്കുന്ന സർക്കാർ കോർപറേറ്റുകളെക്കാൾ ഭീകരന്മാരാണ്

0
മദ്യപിക്കുന്നവരെ കൊള്ളയടിക്കുന്ന സർക്കാർ, നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

സെക്സിന് അവസരം ഇല്ലാത്ത പുരുഷന്മാർക്ക് ആ അവസ്ഥ വലിയ ഫ്രസ്ട്രേഷൻ നൽകുന്നു

0
എന്തിലും ഏതിലും ലൈംഗീകതക്കായി തുടിക്കുന്ന മലയാളി ഹൃദയം - കപട സദാചാരബോധത്തിന്റെ ബാക്കിപത്രമായ മാനസീക വൈകല്യമായി മാറിയിരിക്കുന്നു

എന്താ ടീച്ചറേ ഇപ്പോൾ പെട്ടന്ന് ഓൺലൈനിലെ സഹായ അഭ്യർത്ഥനയോട് വിരക്തി?

0
ഓൺലൈൻ വഴി ചികിൽസാസഹായം തേടി പണം തട്ടുന്നവർക്കെതിരേ നടപടി വരുമെന്നും, സർക്കാർ സംവിധാനത്തിന് കീഴിൽ ആവശ്യമായ ചികിൽസാ സഹായങ്ങൾ ഉണ്ടെന്നും ഒക്കെ ആരാഗ്യമന്ത്രിയുടെ പ്രസ്ഥാവന കണ്ടു.

തെറികേട്ടാൽ ചെവിപൊത്തിയിരുന്ന ഞാൻ ഇന്ന് തിരിച്ചു തെറി വിളിക്കുന്നു

0
എന്റെ മകനും ഭർത്താവും മാത്രമായി ഒതുങ്ങികഴിഞ്ഞിരുന്ന എന്നെ പത്തുപേരറിയുന്ന ജോമോൾ ജോസഫ് ആക്കി മാറ്റിയത് സോഷ്യൽമീഡിയ തന്നെയാണ്.

തന്റെ ബ്രാ സൈസ് ചോദിച്ചവരോട് ജോമോൾക്ക് പറയാനുള്ളത്

0
എന്റെ പോസ്റ്റുകളിൽ പലരും എന്റെ ബ്രാ സൈസ് ചോദിക്കുകയും, 34 ആണോ 36 ആണോ എന്നൊക്കെ ചോദിക്കുകസും ചെയ്യുന്നത് കാണാറുണ്ട്.. ശരിയായി ബ്രാ സൈസ് പറയുമ്പോൾ ഈ മുപ്പത്തിനാലും മുപ്പത്തിയാറും ഒക്കെ പറയുന്ന കൂടെ തന്നെ ബ്രായുടെ കപ്പ് സൈസ് കൂടി ചേർന്നാൽ മാത്രമേ നിങ്ങൾ പറയുന്ന ബ്രാ സൈസ് കൃത്യമാകൂ.

സ്ത്രീ ശരീരങ്ങളിൽ മുലകളും മുലച്ചാലും മാത്രം തേടി അലയുന്ന കണ്ണുകൾ

0
സ്ത്രീ ശരീരങ്ങളിൽ മുലകളും മുലച്ചാലും മാത്രം തേടി അലയുന്ന കണ്ണുകൾ - നമ്മുടെ സമൂഹത്തിന്റെ ലൈഗീക കാഴ്ചപ്പാടുകൾ റീഡിഫൈൻ ചെയ്യാനുള്ള സമയമം അതിക്രമിച്ചിരിക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുകൾ തന്നെയാണ്..

മറുനാടനും ഷാജൻ സ്കറിയയും വാർത്തയുടെ ആഭാസങ്ങളും

0
മറുനാടൻ മലയാളിയുടെ യൂട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം എന്റെ ചിത്രങ്ങളും, മറ്റു പല സ്ത്രീകളുടെ ചിത്രങ്ങളും ഉൾപ്പെടുത്തി വളരെ മോശമായി വാർത്ത (ആഭാസത്തരം) ചെയ്തിരുന്നു.

വദനസുരതം

0
കഴിഞ്ഞ ദിവസം സെക്സ് സംബന്ധിച്ചും പ്രികോഷൻസ് സംബന്ധിച്ചും പോസ്റ്റുകൾ ചെയ്തിരുന്നു. അതിൽ പലരും കമന്റുകളായും ചിലർ മെസ്സേജുകളായും ചോദിച്ച ചോദ്യം സംബന്ധിച്ചാണ് ഈ പോസ്റ്റ്

സ്വതന്ത്ര ലൈംഗീകതയിലെ ചതിക്കുഴികൾ

0
ഡേറ്റിങ് വഴി നമ്മുടെ പാർട്ണറെ കണ്ടെത്തി, സ്വതന്ത്ര ലൈംഗീകബന്ധമോ, അതിനുമുപരിയായി പ്രണയമോ, ലിവിങ് ടുഗെദർ റിലേഷനിലേക്കോ ഒക്കെ നിരവധി ആളുകൾ കടന്നു വരുന്നത് കാണുമ്പോൾ തികച്ചും സന്തോഷം തോന്നുന്നുണ്ട്.

ലൈംഗീകവികാരങ്ങളെ കടിച്ചമർത്താൻ പഠിപ്പിക്കുന്ന പൊതുബോധമാണ് നമ്മുടേത്

0
അവസരങ്ങൾ ലഭിക്കാത്തവർക്ക് അവസരം ലഭിക്കുന്നവരോട് തോന്നുന്ന കുത്തിക്കഴപ്പ് മാത്രമാണ് കപട ലൈംഗീക സദാചാരവാദം

ക്ലിപ്പുകൾക്കായി കാത്തിരിക്കുന്നവർ

0
ഇന്നലെ വൈകീട്ട് മുതൽ പല ഫേസ്ബുക് പ്രൊഫൈലുകളിലും "ക്ലിപ്പ് കിട്ടിയാൽ വാട്സപ്പ് ചെയ്യണേ" എന്ന തരത്തിൽ പോസ്റ്റുകൾ നിറയുന്നത് കണ്ടിരുന്നു.

ചെറുപ്പം മുതൽ കൂട്ടിലിടുക, പിന്നെ കൂടാണ് സ്വാതന്ത്ര്യമെന്ന് പഠിച്ചു വളർന്നോളും

0
യാഥാസ്ഥിതികരുടെ രീതി ഇതാണ്. ചെറുപ്പം മുതൽ കുട്ടികളിലേക്ക്; അവരുടെ ചിന്തകളിലേക്ക് അടിച്ചേൽപ്പിച്ച് അവരെ പറഞ്ഞു പഠിപ്പിച്ച്; അവരെ ശാസനക്ക് വിധേയരാക്കി; സ്വതന്ത്രമായി ചിന്തിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കി; ഒരു പ്രത്യേക ചട്ടക്കൂടിനുള്ളിലേക്ക് അവരെ പിടിച്ചിടുക.

മതങ്ങൾ മനുഷ്യരെ ഭ്രാന്തൻമാരാക്കുകയാണ്

0
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ; അയൽവാസികൾ എന്ന യോജിപ്പ് രൂപംകൊള്ളേണ്ടതിന് പകരം മതം, ജാതി എന്നീ ചിന്തകളാൽ നമ്മളിൽ പലരും നമ്മളെ തന്നെ ഭിന്നിപ്പിക്കുകയാണ്

ഫേക്കുകൾക്കെതിരെ ആഞ്ഞടിച്ചു വീണ്ടും ജോമോൾ ജോസഫ്

0
ശരീരം തുറന്ന് കാട്ടി കാട്ടി 80k അക്കയാകാനുള്ള ശ്രമമാണോ എന്ന് ചില മാന്യദേഹങ്ങൾ എന്റെ പോസ്റ്റുകൾക്ക് അടിയിൽ ചോദിച്ചുകൊണ്ടിരിക്കുകയാണ്, അവരോടാണ് പറയാനുള്ളത്

കല്ലടയിൽ നിന്നും എനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്

0
ഒരുവർഷം മുമ്പ് വൈകീട്ട് എറണാകുളത്ത് ഞങ്ങൾ താമസ്സിക്കുന്ന കുണ്ടന്നൂരിൽ നിന്നും വൈറ്റില ഗോൾഡ് സൂക്കിൽ സിനിമക്കായി സ്കൂട്ടറിൽ പോകുകയാരിന്നു ഞാനും മകനും വിനുവും കൂടെ. വിനുവാണ് സ്കൂട്ടർ ഓടിച്ചിരുന്നത്