Home Tags Jordan

Tag: jordan

ട്രാവല്‍ ബൂലോകം – ചാവുകടല്‍ അഥവാ ഡെഡ്‌ സീ..

ഇസ്രായേലിനും ജോര്‍ദാനും ഇടയില്‍ കരകളാല്‍ ചുറ്റപ്പെട്ട ഉപ്പുജല തടാകമാണ് ചാവുകടല്‍ അഥവാ ഡെഡ് സീ. ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമാണ് ഇത്.

ചുട്ടു കൊല്ലുന്നവര്‍ക്ക് ചൂട്ട് പിടിക്കുന്നവരോട്‌ – ബഷീര്‍ വള്ളിക്കുന്ന്

തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുഗുണമല്ലാത്ത ഏത് വാര്‍ത്തകള്‍ വരുമ്പോഴും അത് സാമ്രാജ്യത്വ മാധ്യമങ്ങളുടെ കള്ള പ്രചരണമായി കാണുന്ന ഇവന്മാര്‍ ഇതേ മാധ്യമങ്ങള്‍ തന്നെ തങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതിനെ തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യും. അപ്പോള്‍ സി എന്‍ എന്നോ ബി ബി സി യെന്നോ നോട്ടമില്ല.