Home Tags Joshy Kurian Pulickaparambil

Tag: Joshy Kurian Pulickaparambil

പ്രണയകാലം

ഒത്തിരിയൊത്തിരി വര്‍ഷങ്ങള്‍ക്കുശേഷം നാമിന്നു തമ്മില്‍ കണ്ടു. വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങി ഞാന്‍ മൊബൈലില്‍ 'ഏതോ രാത്രിമഴ' എന്ന പാട്ടുമിട്ട് ഇയര്‍ഫോണും തിരുകിവെച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സീബ്രാക്രോസ്സിനരികില്‍ നില്‍ക്കുമ്പോഴാണ്, റോഡ് മുറിച്ചുകടക്കാന്‍ കാത്തുനില്‍ക്കുന്നവരുടെ കൂട്ടത്തില്‍...

എന്തിനു ജീവിക്കുന്നു?

കഠിനാദ്ധ്വാനത്തിലൂടെ വിജയാശ്വത്തെ മെരുക്കിയിണക്കി ലക്ഷ്യത്തിലേക്ക് കുതിച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാക്കുകള്‍ വെറും വാക്കുകളാവുന്നതെങ്ങനെ?

നീര്‍മിഴിപ്പൂക്കള്‍

ഉറക്കം നഷ്ടപ്പെട്ട ക്രിസ്റ്റി സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്ത് നാളെ സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ട പ്രോഗ്രാമിനായി

tot ziens Sarah: നെതര്‍ലന്‍ഡ്‌സിലെ എന്‍റെ കൊച്ചു കൂട്ടുകാരി

യൂറോപ്പ് യാത്രയില്‍ കോണ്‍ഫറന്‍സില്‍ നിന്നും ഒഴിവു കിട്ടിയ ഒരു ദിനം ആര്‍നെമിലെ ഓപ്പണ്‍ എയര്‍ മ്യൂസിയം കണ്ടു കഴിഞ്ഞു ട്രെയിന്‍ സ്റ്റേഷനിലെക്കുള്ള ബസും കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. അപ്പോളായിരുന്നു ഒരു യുവാവ് തന്‍റെ രണ്ടു ചെറിയ കുട്ടികളുമായി അവിടെ എത്തിയത്.

ขอบคุณ ครับ (കാപ്പ് ഖൂണ്‍ ക്രാപ്പ്) – ജോഷി കുര്യന്‍

വണ്ടിയില്‍ കേറി ഞാന്‍ കൂട്ടുകാരോട് പറഞ്ഞു : 'അയാള്‍ എതോ ഒരു ചന്ദ്രനെ കുറിച്ച് പറഞ്ഞ പോലെ തോന്നുന്നു.' അവര്‍ ചിരിച്ചു തള്ളി

പുനര്‍ജനി : പറയാന്‍ മറന്ന കഥ

സാര്‍, മരിച്ചവര്‍ നക്ഷത്രങ്ങളായി പുനര്‍ജനിക്കുമെന്നാണ് നിങ്ങള്‍ ഇന്ത്യക്കാര്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞു കേട്ടത് ശരിയണോ?’ പുതുതായി ഇന്റെര്‍ന്ഷിപിനു ചേര്‍ന്ന നികോളിന്റെ ചോദ്യം കേട്ട അയാള്‍ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. ‘അതൊരു മിത്ത് ആണ് നികോള്‍.. അങ്ങനെ പല വിശ്വാസങ്ങളും നിലവിലുള്ള രാജ്യം ആണ് ഇന്ത്യ. നിങ്ങള്‍ അമേരിക്കകാര്‍ക്ക് പലതും പുതിയ അറിവുകള്‍ ആയിരിക്കും.’ ഇന്റര്‍കോം എടുത്തു അയാള്‍ മോണിക്കയുടെ നമ്പര്‍ ഡയല്‍ ചെയ്തു – ‘മോണിക്ക, പ്ലീസ് കം ടു മൈ കാബിന്‍’. ‘നികോള്‍, മീറ്റ്‌ മിസ്‌. മോണിക്ക. ഷി ഈസ്‌ ഔര്‍ HR മാനേജര്‍.’ ‘മോണിക്ക, ദിസ്‌ ഈസ്‌ നികോള്‍ ഫ്രം USA. ഷി വില്‍ ബി ടുയിംഗ് എ 6 മന്ത്സ് ഇന്‍റെര്ന്‍ഷിപ്പ്‌ ഇന്‍ ഔര്‍ കമ്പനി. യു ഷുഡ് ഹെല്‍പ്‌ ഹേര്‍ വിത്ത്‌ നെസിസ്സറി ഫെസിലിടീസ്.’