
ഈ അടുത്തകാലത്തൊന്നും ഒരുപടം കണ്ടിങ്ങനെ ഡിസോറിയന്റഡായിട്ടില്ല
Gopakumar Purushothaman ഈ അടുത്തകാലത്തൊന്നുമൊരുപടംകണ്ടിങ്ങനെ ഡിസോറിയന്റഡായിട്ടില്ല. പത്തനംതിട്ടയിലാണോ തിരിവുനന്തപുരത്താണോ കോട്ടയത്താണോ കോഴിക്കോടാണോ പടത്തിലെ സംഭവങ്ങൾ നടക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല . കണ്ടിരിക്കുന്നവർക്കു മാത്രമല്ല സ്ക്രിപ്റ്റിനും കഥാപാത്രങ്ങൾക്കും സ്ഥലകാലബോധം നഷ്ടപെട്ട അവസ്ഥ. അതിവേഗം ബഹുദൂരം എന്നൊക്കെ