
പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്
പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി വിജയം ആവർത്തിക്കുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പന് ജൂലൈ 29 നാണ് തീയേറ്ററുകളിലെത്തിയത്. ആദ്യ വാരം പിന്നിട്ടപ്പോള്‍ തന്നെ ചിത്രം സൂപ്പർഹിറ്റ് ആകുമെന്ന്