ജോഷി മാധ്യമങ്ങളോട് ഇതുവരെ സംസാരിക്കാത്തതിന് കാരണമുണ്ട്, ജോഷിയുടെ സംഭവബഹുലമായ കഥ
Sunil Waynz 2016ൽ മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ്മേക്കർ പുരസ്ക്കാരദാനച്ചടങ്ങ് നടക്കുന്നു.മോഹൻലാലിന് അവാർഡ് നൽകുന്ന ചടങ്ങിൽ സന്നിഹിതരായിരിക്കുന്നത് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവ് സമ്മാനിച്ച ഒട്ടനവധി സിനിമകൾ സംഭാവന ചെയ്ത സംവിധായകരാണ് ഫാസിൽ.. ജോഷി.. സത്യൻ