Home Tags Joy mathew

Tag: joy mathew

ഷൈനിനോട് ഒരു വാക്ക് കൂടി, ഉള്ളിൽ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാവില്ല

0
മരിക്കാനോ കൊല്ലപ്പെടാനോ തയ്യാറില്ലാത്ത നായകന്മാരുടെ ഇടയിലടക്കാണ് ചാകാനും വേണ്ടിവന്നാൽ കൊല്ലപ്പെടാനും തയ്യാറുള്ള നായകനായി ഷൈൻ നിഗം എത്തുന്നത്. ഇടക്കെവിടെയോ വെച്ചു സർവ്വ വിജ്ഞാനികളും വിജയിക്കാൻ മാത്രം

പ്രവാസിസംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്

0
മണലാരണ്യങ്ങളിൽ പോയി കഷ്ടപ്പെട്ട് പണമുണ്ടാക്കി നാട്ടിൽ വന്നു എന്തെങ്കിലും സംരഭം തുടങ്ങുവാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥർ , രാഷ്ട്രീയ പാർട്ടികൾ, തൊഴിലാളികൾ തുടങ്ങിയ നിരവധി കീറാമുട്ടികളുമായി കെട്ടിമറിഞ്ഞു പരാജയപ്പെടുന്ന ഒരാളുടെ കഥയാണല്ലോ മുപ്പത് വര്ഷം മുൻപ് പുറത്തിറങ്ങിയ 'വരവേൽപ്' എന്ന ശ്രീനിവാസൻ സിനിമ.

എം.എഫ് ഹുസൈന് അവാർഡ് നൽകിയ ഇടതുപക്ഷത്തിനു ഫ്രാങ്കോയുടെ കാര്യത്തിൽ കുരുപൊട്ടിയതെന്തേ ?

0
ചില സിനിമാ പാട്ടുകൾ ചില സന്ദർഭങ്ങളിൽ ഓർമ്മ വരിക സ്വാഭാവികം. അതിലൊന്നാണ് "ബാലേട്ടാ ബാലേട്ടാ….." എന്ന പാട്ട്.

മാവോയിസ്റ്റുകളെയല്ല, ആദ്യം വെടിവയ്ക്കേണ്ടത് ഇമാമിനെയും ഫ്രാങ്കോയെയും

0
ജനാധിപത്യം കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പാർട്ടികൾ നടത്തിപ്പോരുന്നത്ര പൈശാചികമായ കൊലപാതകങ്ങളൊന്നും മാവോയിസ്റ്റുകൾ കേരളത്തിൽ നടത്തിയതായി അറിവില്ല.എന്നിട്ടും മൂന്നു മാവോയിസ്റ്റുകളെ നമ്മുടെ നവോഥാന -വിപ്ലവ സർക്കാർ വെടിവെച്ചു കൊന്നു. ലൈംഗീക പീഡനത്തിന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യേണ്ട ഇമാമിനെ ആഴ്ചകൾ കഴിഞ്ഞിട്ടും പിടികൂടാൻ സാധിക്കാത്ത, കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാൻകോയെ

ഈ ജോയ് മാത്യുവിന്റെ ഓരോ സംശയങ്ങളെ? അപ്പൊ എന്താ ഈ ചീഫ് വിപ്പ്?

0
ഈ സ്റ്റാറ്റസില്‍ അദ്ദേഹതിന്റെ ചോദ്യവും സംശയവും ഉത്തരവും എല്ലാം ഒളിഞ്ഞു കിടപ്പുണ്ട് എങ്കിലും തന്‍റെ വായനക്കാരോട് ഒരിക്കല്‍ കൂടി അദ്ദേഹം ആ ചോദ്യം ചോദിക്കുന്നു