Featured10 years ago
ദിനോസറുകളെ വീണ്ടും ജീവിപ്പിക്കാനാവില്ല; ഡി എന്‍ എയുടെ ആയുസ്സ് 521 വര്‍ഷം മാത്രം
ശാസ്ത്രഞ്ജന്മാര് അവസാനം ഫോസിലുകളില്‍ അവശേഷിക്കുന്ന ഡി എന്‍ എകളുടെ ആയുസ്സ് നിര്‍ണ്ണയിച്ചു. കേവലം 521 വര്‍ഷം ആണ് ഡി എന്‍ എയില്‍ ഉള്ള പ്രത്യേക പ്രതിഭാസമായ ഹാഫ് ലൈഫിന്റെ കാലാവധി. ന്യൂസിലന്‍ഡില്‍ നിന്നും കണ്ടെത്തിയ ഭീമാകാരന്മാരായ...