Law2 years ago
അദ്ദേഹം ഒളിപ്പിച്ചു വെച്ചിട്ടും കണ്ണുനീർ ഒഴുകി, സത്യസന്ധതയും മനുഷ്യത്വവുമുള്ള ന്യായാധിപന്മാർ ഇങ്ങനെയാണ്
അമേരിക്കയിലെ ഒരു കോടതി,പതിനഞ്ചു വയസുള്ള ആൺകുട്ടിയാണ് കുറ്റക്കാരൻ. ഒരു കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുമ്പോൾ പിടിക്കപ്പെട്ടു. കാവൽക്കാരനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ