
Entertainment
അത് നടക്കാതെപോയത് മമ്മൂട്ടിയുടേതിനേക്കാൾ, മോഹൻലാലിൻറെ വൻ നിർഭാഗ്യങ്ങളിൽ ഒന്നായിരുന്നു
മമ്മൂട്ടിയുടെ കരിയറിൽ ആദ്യകാലത്ത് ബ്രേക്കുകളായത് കെ. ജി. ജോർജ്ജിന്റെ സിനിമകളായിരുന്നല്ലോ. മമ്മൂട്ടിയുമായുള്ള അടുപ്പം എങ്ങനെ? മമ്മൂട്ടി ഡെഡിക്കേറ്റഡ് ആണ്. ഹാർഡ് വർക്ക് ചെയ്യും. ജീവിതം മുഴുവൻ സിനിമയാണ്. ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ആക്ടറില്ല.