Home Tags K K Shailaja Teacher

Tag: K K Shailaja Teacher

ഒരിക്കൽ നിരവധി പേരുടെ ജീവന്‍ രക്ഷിച്ച അനുജിത്ത് ഓര്‍മ്മയാകുമ്പോള്‍ 8 പേരിലൂടെയാണ് ജീവിക്കുന്നത്

0
2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ്

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കി വരുന്നു

0
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കി വരുന്നു. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന് പിന്നാലെ സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകുകയാണ്

കേരളത്തിലെ പ്രതിപക്ഷം ഈ തീക്കളി അവസാനിപ്പിക്കണം

0
രണ്ട് തെറ്റുകളാണ് പ്രതിപക്ഷം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ സ്വര്‍ണക്കടത്ത് ആരോപിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ അപവാദപ്രചരണങ്ങള്‍ നടത്തുന്നു

വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ ഓരോ പ്രതിസന്ധിയിലൂടെ എങ്ങനെ നമുക്ക് മുന്നോട്ട് നീങ്ങുമെന്നത്തിന്റെ പാഠങ്ങളാണ്

0
നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം പെട്ടെന്ന് കൈക്കൊള്ളാന്‍ കഴിയുക എന്നതാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും പ്രധാന മേന്മ. കേരളം കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ എടുത്ത ഓരോ തീരുമാനവും

ലിനിയുടെ മരണം ഒരു പോരാട്ട വീര്യമായി ഏവരുടെയും ഉള്ളിലുണ്ട്

0
ലിനി ഓർമ്മയായിട്ട് ഇന്ന് 2 വർഷം പൂർത്തിയാവുകയാണ്. ത്യാഗനിർഭരമായ ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടാവുന്ന ആരോഗ്യ പ്രവർത്തകരുടെ മരണം ഏറെ വേദന നൽകുമെങ്കിലും ലിനിയുടെ മരണം

ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ ഇനി 5 പേരിലൂടെ ജീവിക്കും

0
ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നവയാണ്

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി കോവിഡിനെ കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം

0
കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇത്തരമൊരു പ്രസ്താവന നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം

0
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. കാസര്‍ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രത്യേക പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.

കോവിഡ് 19യും നിതാന്ത ജാഗ്രതയോടെ ഉണർന്നിരിക്കുന്നവരും

0
അടുത്തിടെ എല്ലാവരും മുടങ്ങാതെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് കോവിഡ് 19 പോസിറ്റീവ് കേസ് ഉണ്ടോയെന്ന്. ഇല്ലെന്നറിയുമ്പോള്‍ ആശ്വാസവും ഉണ്ടെന്നറിയുമ്പോള്‍ അതിന് പിന്നാലെയുണ്ടാകുന്ന ആശങ്കകളുമാണ് ബാക്കി.

ഷൈലജ ടീച്ചർ നമ്മളെ സംബന്ധിച്ച് മികച്ച ആരോഗ്യമന്ത്രിയാവുന്നത് അവർ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നത് കൊണ്ടാണ്

0
വ്യക്തിയാരാധന തീരെ ഇല്ലാത്ത ആളാണ് ഞാൻ. ഏത് ഫീൽഡിലുള്ള ആളായാലും സ്വന്തം ജോലി കൃത്യമായി ചെയ്യുന്നവരോട് നല്ല ബഹുമാനമുണ്ട്. K.K. ഷൈലജ ടീച്ചർ നമ്മളെ സംബന്ധിച്ച് മികച്ച ആരോഗ്യമന്ത്രിയാവുന്നത് അവർ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നത് കൊണ്ടാണ്. അവരോടതിന് നല്ല ബഹുമാനവുമുണ്ട്. മന്ത്രി ഒറ്റയ്ക്കുമല്ല, ഒരു കിടിലം ഹെൽത്ത് ടീം നമ്മുടെ സംസ്ഥാനത്തുള്ളതു കൊണ്ടു കൂടിയാണ്.

ഇതൊരു അടിയന്തിര സന്ദേശമാണ്, നമ്മുടെ നാടിനെ രക്ഷിക്കാൻ ഈ പോസ്റ്റ് ഷെയർ ചെയ്തു പ്രചരിപ്പിക്കുക

0
29.02.2020ന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ പത്തനംതിട്ട ജില്ലയിലെ 3 പേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 2 പേര്‍ക്കുമാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്‌ എന്ന സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മലയാളി യുവതിയുടെ അനുഭവ കുറിപ്പ്

0
"സാധാരണ പ്രൈവറ്റ്‌ കമ്പനികളുടെ കോളുകളിൽ മാത്രമേ അത്തരം വാക്കുകൾ ഞാൻ കേട്ടിട്ടുള്ളു. ആദ്യമായാണ് ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നും വിളിച്ചിട്ട് "ആരോഗ്യവകുപ്പുമായി സഹകരിച്ചതിനു നന്ദി"- എന്ന്‌ പറയുന്നത്. ഇത്തരം ഒരു വാചകം ഏതേലും സർക്കാർ സ്ഥാപനത്തിൽ നിന്നും നിങ്ങൾ കേട്ടിട്ടുണ്ടോ?

കൊറോണ വൈറസ് സ്ഥിരീകരിച്ചവരെ ആശുപത്രിയില്‍ നിന്ന് ഡിസാചാര്‍ജ് ചെയ്ത ശേഷവും വീട്ടിലെ നിരീക്ഷണത്തില്‍ തുടരേണ്ടതാണ്

0
നിരീക്ഷണത്തിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്നീ വിഭാഗങ്ങളായി തരം തിരിച്ചാണ് പരിക്ഷ്‌ക്കരിച്ച മാര്‍ഗരേഖ പുറത്തിറക്കിയത്. കൊറോണ വൈറസ് രോഗ ബാധിതരുമായി ബന്ധപ്പെട്ടവര്‍, മറ്റ് രാജ്യങ്ങളില്‍ കൊറോണ രോഗം ബാധിച്ചവരെ ചികിത്സിക്കുന്ന ആശുപത്രികള്‍ സന്ദര്‍ശിച്ചവര്‍, കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിച്ച

കൊറോണ വൈറസ്, സംസ്ഥാന ദുരന്തം

0
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നോവല്‍ കൊറോണ രോഗബാധ വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൂടിയ സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അപക്‌സ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത്.

കൊറോണ, ഓരോ ജില്ലകളിലും സജ്ജമാക്കിയിട്ടുള്ള ആശുപത്രികളും അനുബന്ധ വിവരങ്ങളും

എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരുമിച്ച് കൊറോണയെ നേരിട്ട് ജീവന്‍ രക്ഷിക്കാന്‍ കഴിയണം. പേടിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ പാടില്ല. റിപ്പോര്‍ട്ട് ചെയ്യാതെ ഒരു കേസും പോകരുത്.

ചൈനയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാന്‍ സാധ്യതയുണ്ട്

0
ചൈനയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാന്‍ സാധ്യതയുണ്ട് എന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തിലാണ്

ഇന്ത്യയില്‍ തന്നെ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായി ആദം ഹാരി ചരിത്രത്തിലേക്ക്‌

0
ഇന്ത്യയില്‍ തന്നെ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായി ആദം ഹാരി (20) ചരിത്രത്തിലേക്ക്‌ നടന്നടുക്കുകയാണ്‌

എന്താ ടീച്ചറേ ഇപ്പോൾ പെട്ടന്ന് ഓൺലൈനിലെ സഹായ അഭ്യർത്ഥനയോട് വിരക്തി?

0
ഓൺലൈൻ വഴി ചികിൽസാസഹായം തേടി പണം തട്ടുന്നവർക്കെതിരേ നടപടി വരുമെന്നും, സർക്കാർ സംവിധാനത്തിന് കീഴിൽ ആവശ്യമായ ചികിൽസാ സഹായങ്ങൾ ഉണ്ടെന്നും ഒക്കെ ആരാഗ്യമന്ത്രിയുടെ പ്രസ്ഥാവന കണ്ടു.

” നമ്മുടെ എല്ലാ രാത്രികളിലെയും കാവൽക്കാർ “

0
ഭീഷണി  തെല്ലൊന്നു അടങ്ങി എന്ന് നിരീച്ചിരുന്നപ്പോൾ ജില്ലാ ഹെൽത്ത്‌ ഓഫീസർ ശ്രീനിവാസന്റെ നേതൃത്വത്തിൽ സർവ്വ സജീകരണങ്ങളുമുള്ളആംബുലൻസുകളിൽ എത്തിച്ച മൂന്നു രോഗികൾ മൂർച്ഛിച്ച "നിപ്പാ" രോഗമെന്ന സംശയത്തിൽ ഒന്നിന് പുറകെ ഒന്നായി അഡ്മിറ്റായി..

‘പുലർച്ചെ 3.40ന് ഒറ്റ റിങ്ങിൽ ഫോണെടുക്കുന്ന മന്ത്രി’

0
'പുലർച്ചെ 3.40ന് ഒറ്റ റിങ്ങിൽ ഫോണെടുക്കുന്ന മന്ത്രി....' കേരളത്തിൻ്റെ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജ ടീച്ചറെക്കുറിച്ച്,എറണാകുളം മെഡിക്കൽ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ.ഗണേശ് മോഹൻ രേഖപ്പെടുത്തിയ അഭിപ്രായമാണിത്.

സിസ്റ്റര്‍ ലിനിയുടെ വേർപാടിന്‌ ഒരുവർഷം

0
സിസ്റ്റര്‍ ലിനി നമ്മെ വിട്ടുപിരിഞ്ഞിട് ഒരു വര്‍ഷം തികയുകയാണ്. നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ഈ പെണ്‍കുട്ടി മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല.

എത്ര കാര്യക്ഷമമാണ് ഈ മന്ത്രിയും വകുപ്പും

0
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അടിസ്ഥാനപരമായ മാറ്റങ്ങളിലേക്ക് നയിക്കുന്ന ഒട്ടേറെ നടപടികളാണ് ഓരോ വകുപ്പിലും സ്വീകരിച്ചു വരുന്നത്.

‘ഉയരെ’ സമൂഹമൊന്നാകെ കാണേണ്ട സിനിമ: കെ.കെ ശൈലജ ടീച്ചർ

0
മനു അശോകന്‍ സംവിധാനം ചെയ്ത 'ഉയരെ' എന്ന സിനിമ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണ്. പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരയാണ് 'ഉയരെ' വിരല്‍ ചൂണ്ടുന്നത്.