വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….
‘കാണേ കാണേ’ എന്ന സിനിമയിലെ ഒരു വിഷയത്തെ പറ്റിയാണ്.ആയതിനാൽ തന്നെ സിനിമ കാണാത്തവർ വായിക്കാതെയിരിക്കൂ.’
‘കാണേ കാണേ’ എന്ന സിനിമയിലെ ഒരു വിഷയത്തെ പറ്റിയാണ്.ആയതിനാൽ തന്നെ സിനിമ കാണാത്തവർ വായിക്കാതെയിരിക്കൂ.’
കാണെ കാണെ കണ്ട് കഴിഞ്ഞ് അതിന്റെ ക്ലൈമാക്സിനെ കുറിച് ചില ചർച്ചകൾ സോഷ്യൽ മീഡിയയിൽ വായിച്ചപ്പോൾ
ബോബി സഞ്ജയ് മലയാളത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച കഥാകൃത്തുക്കളിൽ പെട്ടവർ ആണെന്നതിൽ ഒരു സംശയവും ഇല്ല. എന്നാൽ ചെറു തീമുകളിൽ നിന്നും നാല് പാടും വലിച്ചു