തന്റെതല്ലാത്തകുറ്റത്തിന് വധശിക്ഷക്ക് വിധിക്കപെട്ട ഒരു കുഞ്ഞുമോളുടെ ദയാഹര്‍ജിയാണിത്.
"എനിക്കൊന്നു കാണണം .. ഞാന്‍ വരും മെയ് 17 ന് - വോള്‍ഗ " അച്ചടക്കമില്ലാതെ ഉയര്‍ന്നും താഴ്ന്നും നിന്ന കറുത്ത അക്ഷരങ്ങള്‍ക്കിടയില്‍ മൌനത്തില്‍ പൊതിഞ്ഞ ഒരായിരം കാര്യങ്ങള്‍ നീ എന്നോട് പറയുന്നത് ഞാനറിയുന്നു വോള്‍ഗ...
സുപ്രസിദ്ധ ചിത്തരോഗ ഡോക്ടര്‍ ശിശുപാലന്റെ ആശുപത്രിയില്‍ ഒരാഴ്ച മുന്‍പാണ് ഒരു മദ്ധ്യവയസ്കയെ നാട്ടുകാര്‍ അഡമിറ്റാക്കിയത്. പ്രഥമ പരിശോധനയില്‍ നിന്നും രോഗിക്ക് എടുത്തു പറയത്തക്ക അസുഖങ്ങള്‍ ഒന്നും തന്നെ ഉള്ളതായി കാണാന്‍ കഴിഞ്ഞില്ല. രോഗിയുടെ പരാതി ഒന്ന്...
എത്ര വര്‍ഷങ്ങളായി ആ താഴ്വാരത്തെ മഴമേഘങ്ങള്‍ കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട്? ഇടയ്ക്കിടെ ഉരുണ്ടുകൂടി ഇപ്പോള്‍ ഇറങ്ങിപ്പെയ്യുമെന്ന വ്യാമോഹത്തോടെ അവയങ്ങിനെ കുന്നുകള്‍ക്കു മുകളില്‍ തപസ്സിരിക്കും.
നഗ്ന മേനിമിനുപ്പുകളെ തഴുകുന്ന ക്യാമറക്കണ്ണുകള്‍ ഗ്യാലറിയുടെ വിദൂര മൂലകളില്‍ സ്ഥാപിച്ചിരുന്ന വലിയ സ്ക്രീനുകളില്‍ സൌന്ദര്യ മല്‍സരവേദിയുടെ ദൃശ്യങ്ങള്‍ എത്തിച്ചുകൊണ്ടിരുന്നു. സ്ക്രീനിന് മുമ്പില്‍ ശേഖരനും ഭാനുമതിയും ആകാംക്ഷയാല്‍ പിടയുന്ന മനസുകളുമായി നിന്നു. മിസ് കേരള മല്‍സരത്തില്‍ മകളെ...
കിഴവന്റെ കണ്ണ് നീര് പോലെ തിരമാലകള്‍ ഉപരോധമില്ലാതെ കരയിലേക്ക് കയറിയും കടലിലേക്ക് ഇറങ്ങിയും തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു.ഫത്തൂമിയുടെ നഷ്ടപ്പെട്ട കളിപ്പാട്ടം യമനെ വീണ്ടും മ്ലാനവദനാക്കി .കിഴവന് യമനെ അരികിലീക്ക് ചേര്‍ത്തു നിര്‍ത്തി പിറുപിറുത്തു.”വരും ഒരു കപ്പല്‍...