ജന്മദിനാശംസകൾ ❤ എന്തെന്നറിയാത്തൊരാരാധനയുടെ … ഗിരീഷ് വർമ്മ ബാലുശ്ശേരി പാട്ടുകളൊഴുകിത്തീർന്ന വരണ്ട മണ്ണിലേക്ക് ജീവജലം തളിച്ചെത്തിയ പാട്ടെഴുത്തുകാരനാണ് ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി. കൗമാരത്തിലെയും ,യൗവ്വനാരംഭകാലത്തിലെയും ജീവിത പരീക്ഷണങ്ങൾ അനുഭവിച്ചറിഞ്ഞു വന്ന ഊർജ്വസ്വലനായ കവിയ്ക്ക് 1986...
കൈതപ്രത്തിന്റെ ആരെയും ഭാവഗായകനാക്കുന്ന വരികൾക്ക് , പതിവ് രീതികളിൽ നിന്നെല്ലാം വിട്ടു മാറി വ്യത്യസ്തമായൊരു താളത്തിൽ ഫ്ലൂട്ടും , വീണയും , വയലിനും , മൃദങ്കവും
മനുഷ്യ മനസ്സിന്റെ അകമുറികൾ പലപ്പോഴും വിചിത്രമായിരിക്കാം. അങ്ങിനെയൊന്നുണ്ടെങ്കിൽ . പല വൈകാരിക മുഹൂർത്തങ്ങളിലും അവിടങ്ങളിൽ അന്തരീക്ഷം കലുഷിതമായിരിക്കും .വിഭ്രമാവസ്ഥയുടെ ഭാരം പേറുന്ന