ഒരു മാവ് മരത്തിൽ നിന്നും 300 ഇനം മാങ്ങകൾ കഴിക്കാൻ സാധിക്കുമോ ? ഈ ‘മാംഗോ മാൻ’ അത് സാധിച്ചു
പലതരം മാങ്ങാ കഴിക്കാൻ സാധിക്കില്ല , സ്ഥല കുറവാണ് എന്ന് ഇനി ആരും പറയരുത് .ഒറ്റ മാവിൽ പലതരം മാവ് ഗ്രാഫ്റ്റ് ചെയ്ത് പല തരം മാങ്ങാ കഴിക്കാം . കലിമുള്ള ഖാന് അറിയപ്പെടുന്നത്