Entertainment8 months ago
നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’
തയാറാക്കിയത് രാജേഷ് ശിവ KALPANA ( Malayalam Short Film) Gokul Ambat സംവിധാനം ചെയ്ത ‘കല്പന’ ഇരുണ്ടകാല യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. 24 മിനോട്ടോളം ദൈർഘ്യമുള്ള ഈ ഷോർട്ട് മൂവി ചില കപടമുഖങ്ങളെ വെളിച്ചത്തു...