
Entertainment
പാർത്തമുതൽനാളേ – വരികളും അർത്ഥവും സംഗീതവും നായകനും നായികയും …എല്ലാം കൊണ്ടും സുന്ദരം
കമല്ഹാസൻ നായകനായി 2006ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘വേട്ടൈയാട് വിളൈയാട്’. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥനായി എത്തിയ കമല്ഹാസൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ചിത്രം തിയറ്ററുകളില്‍ വൻ ഹിറ്റായിരുന്നു.