Home Tags Kannur

Tag: kannur

ഈ ചർച്ചകൾ എഴുപതുകളിൽ നടന്നിരുന്നു എങ്കിൽ കുറേ അമ്മമാരും ഭാര്യമാരും കണ്ണീരിൽ മുങ്ങില്ലായിരുന്നു

0
രാഷ്ട്രീയ സംഘർഷം ഇല്ലാതാക്കാൻ ആർ എസ് എസും സിപിഎമ്മും പുതിയ യോഗാ ആൾ ദൈവം ശ്രീ എം ന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയെന്ന കാര്യം പി ജയരാജൻ പരസ്യമായി സമ്മതിച്ചിരിക്കുന്ന അവസ്ഥയിൽ അതൊരു

ഇസ്ലാമിക് സ്റ്റേറ്റ്, തമിഴ് പുലി, പോലുള്ള ഒരു തീവ്രവാദി തന്നെയാണ് നമുക്കിടയിൽ ഉള്ള രാഖി കെട്ടിയ കൈയുടെ ഉടമസ്ഥർ...

0
കയ്യിൽ ചരട് കെട്ടിയ ഇത്തരം ആളുകൾ അടുത്തു വരുമ്പോൾ സൂക്ഷിക്കുക. ഇസ്ലാമിക് സ്റ്റേറ്റ്, തമിഴ് പുലി, പോലുള്ള ഒരു തീവ്രവാദി തന്നെയാണ് നമുക്കിടയിൽ ഉള്ള രാഖി കെട്ടിയ കൈയുടെ ഉടമസ്ഥർ എന്ന സത്യം തിരിച്ചറിയാൻ

കണ്ണൂരിൽ അപ്രതീക്ഷിത സ്റ്റോപ് അനുവദിച്ചത് കൊറോണ വിതറാനുള്ള കോൺഗ്രസ് പദ്ധതിയോ ?

0
കണ്ണൂരിൽ കൊറോണ വിതറാനുള്ള സ്റ്റോപ്പോ? ഇത്‌ കേവലം സൈബർ സഖാക്കൾ കോൺഗ്രസിനെ ട്രോളാൻ ഉപയോഗിക്കുന്ന വാക്കല്ല .ഇതോടൊപ്പം പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഈ 3 മിനുറ്റ്‌ 37 സെക്കന്റ വീഡിയോ കണ്ടു തീരുമ്പോൾ നിങ്ങളും അത്‌ ഏറ്റു വിളിക്കും

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ഇവനെ അറസ്റ്റ് ചെയ്യാതിരിക്കുന്നതിലൂടെ അങ്ങയുടെ യശസ്സിനെ കളങ്കപ്പെടുത്തരുത്

0
കഴിഞ്ഞ ഏതാനും ദിവസങ്ങളായി എന്റെ ഈ ഫേസ്ബുക്ക് വാൾ ഉപയോഗിക്കപ്പെടുന്നത് പ്രിയങ്കരനായ മുഖ്യമന്ത്രി സ: പിണറായി വിജയനെ അകമഴിഞ്ഞ് പിന്തുണക്കാനും യൂഡിഎഫ്, ബിജെപി, മറ്റ് ഇടത് വിരുദ്ധർ എന്നിവർ നടത്തുന്ന കള്ളപ്രചാരണങ്ങളെ തുറന്ന്

കുഞ്ഞുങ്ങളെ അമ്മമാർ നിഷ്ടൂരമായി കൊല്ലുമ്പോൾ ഒരു അമ്മയുടെ ഓർമ്മക്കുറിപ്പ്

0
കുഞ്ഞുവാവകൾക്കൊരു മണമുണ്ട്. അമ്മയെന്ന് ഏതു പെൺകുഞ്ഞിലും മനം നിറയ്ക്കുന്ന മണം. അമ്മിഞ്ഞമണം. അവരുടെ കുഞ്ഞുവായുടെ ചാരെ പതിയെ മൂക്കൊന്നു പറ്റിച്ചുവെച്ചാലതറിയാം. പിന്നെയാ കുഞ്ഞു കണ്ണുകൾ വിരലുകൾ

നമുക്കെല്ലാം എങ്ങനെ വേണമെങ്കിലും ജീവിക്കാൻ അവകാശമുണ്ട്, പക്ഷേ ഒരു ജീവനെ സൃഷ്ടിക്കാനോ, നശിപ്പിക്കാനോ അതുപോലെ അവകാശമില്ല

ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുന്നു. പ്രത്യുൽപാദന തകരാറുകൾ ഇല്ലാത്തതിനാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാൽ കുഞ്ഞുണ്ടാവുന്നു. ആണിന് പറയത്തക്ക ജോലിയോ, സ്വത്തോ ഇല്ല. തൊഴിലു തേടി അവൻ നാടു വിടുന്നു

ദമ്പതികൾ കുട്ടികളെയും കൊന്നു ആത്മഹത്യ ചെയ്യുന്നതായിരുന്നു തുടർ വാർത്തകൾ, ഇപ്പോൾ കുട്ടികളെ മാത്രം കൊല്ലാൻ മടിക്കാത്ത കാലത്തിലെത്തി, ഇനി?

0
എന്താണ് ശരണ്യയെക്കുറിച്ച് എഴുതാത്തതെന്തെന്ന് ചിലർ ചോദിച്ചു. ശരണ്യ യെക്കുറിച്ചല്ല എഴുതേണ്ടതെന്നു കരുതുന്നു. അതിവിടെ എഴുതി അവസാനിപ്പിക്കാനാവാത്തതുകൊണ്ടു തന്നെ. ഇതിപ്പോൾ തുടർച്ചയല്ലേ ?

കേരളത്തിലെ പ്രമാദമായ ഒരു ബലാൽസംഗ – കൊലപാതക കേസിലെ കുപ്രസിദ്ധനായ പ്രതിക്ക് ഇപ്പോഴും ജയിലിലേക്ക് പ്രണയലേഖനങൾ അയക്കുന്ന സ്ത്രീകൾ...

0
മൃഗീയമായി സ്വന്തം കുഞ്ഞിനെ കൊന്ന സ്ത്രീയെ കുറിച് താത്വിക അവലോകനം നടത്തുകയും, കുഞ്ഞിനെ കഥാപാത്രമാക്കി കവിതകൾ എഴുതേണ്ടതുമായ സമയമാണ് ഇത് എന്ന് കരുതുന്നില്ല. ആ സ്ത്രീ പൂർണ്ണമായും ഒരു സൈക്കോ ആണ്. അല്ലാതെ കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടിയൊന്നും സാമാന്യബുദ്ധിയുള്ള ഒരു പെണ്ണും ഇത് ചെയ്യില്ല.

“ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ തലയിണ അമർത്തി അയാളെ കൊന്നുകളഞ്ഞാലോ എന്ന് പല ആവർത്തി ആഗ്രഹിച്ചു പോകാറുണ്ട്”

0
പുരുഷന്റെ ലൈംഗികതയ്ക്ക് അടിച്ചമർത്തലുകളില്ല. അവനു സ്വതത്രനായി വിഹരിക്കാം. നട്ടപാതിരാക്ക്‌ കറങ്ങി നടക്കാം. തോന്നുമ്പോൾ വീട്ടിൽ വരാം. ആരും അതിൽ അസ്വാഭാവികത കാണില്ല. സ്ത്രീക്ക് സ്വന്തം വീട്ടിൽ പോകണമെങ്കിൽ

കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ നമുക്കിനിയും ഇങ്ങനെയുള്ള വാർത്തകൾ കേൾക്കേണ്ടിവരും

0
മുന്നൂറു ദശലക്ഷം വർഷങ്ങൾക്കു മുൻപ് തന്റെ കുഞ്ഞുങ്ങൾക്ക് പരിചരണം കൊടുത്ത ഒരു ജീവിയുടെ ഫോസിൽ രണ്ടു മാസം മുൻപാണ് കാനഡയിൽ കണ്ടെടുത്തത്. ഇങ്ങനെ കണ്ടെടുത്തതിൽ ഏറ്റവും പഴയ ഫോസിൽ. സസ്തനി വംശങ്ങളുടെ അതിജീവനം കുഞ്ഞുങ്ങൾക്ക് കിട്ടുന്ന പരിചരണവുമായി നേർ ആനുപാതികമാണ്

അമ്മാ…ഞാൻ ഇവിടെ സ്വർഗത്തിൽ എത്തി അമ്മാ, ഇവിടെല്ലാരും പറയാണ് അമ്മായെ അങ്ങനെ വിളിക്കരുതെന്ന്

0
അമ്മാ...ഞാൻ ഇവിടെ സ്വർഗത്തിൽ എത്തി അമ്മാ. ഇവിടെല്ലാരും പറയാണ് അമ്മായെ അങ്ങനെ വിളിക്കരുതെന്ന് .ഒരമ്മയും എന്റെ അമ്മയെ പോലെ ചെയ്യില്ലെന്ന് പറയാ ഇവർ .ഇവരൊക്കെ പറയാ അമ്മാ ചീത്തയാണെന്നു ..അമ്മാ .. എന്തിനാ അമ്മാ

കുഞ്ഞിനെ പാറയിൽ എറിഞ്ഞ് കൊന്ന വാർത്ത വരുമ്പോൾ അവിടെ ചർച്ച ചെയ്യപ്പെടുന്നത് സ്തീ ലൈംഗികത മാത്രമാണ്

0
ഭർതൃമതിയായ യുവതി കുട്ടികളെ ഉപേക്ഷിച്ച് കാമുകനുമൊത്ത് ഒളിച്ചോടി: കഴിഞ്ഞ ഏതാനും ദിവസത്തെ പത്രവാർത്തകൾ എടുത്ത് പരിശോധിച്ചാൽ ഒരു ദിവസം പോലും ഏറിയോ കുറഞ്ഞോ ഇത്തരമൊരു വാർത്ത ഇല്ലാത്ത ഒരു ദിവസം പോലും ഇല്ല.

കുഞ്ഞിനെ നിഷ്ടൂരമായി കൊലപ്പെടുത്തിയിട്ട് ഒന്നുമറിയാത്തതുപോലെ അഭിനയിച്ച ശരണ്യക്ക് കൊടുക്കണം അഭിനയത്തിന്റെ ഓസ്കാർ

കടൽതീരത്തെ കരിങ്കല്ലുകൾക്കിടയിലെറിഞ്ഞു കുഞ്ഞിനെ കൊലപ്പെടുത്തിയെന്നു പൊലീസിനു മൊഴി നൽകിയ ശരണ്യ തന്നെയാണ് കുഞ്ഞിനെ തിരയാൻ കരിങ്കല്ലുകൾക്കിടയിൽ

നിങ്ങൾക്ക് നിങ്ങളുടെ കാമുകൻ കുഞ്ഞിനെക്കാൾ പ്രധാനമാണെങ്കിൽ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ എങ്കിലും എത്തിക്കണം, കൊന്ന്കളയരുത്

0
സ്വന്തം കുഞ്ഞിനെ കല്ലിലടിച്ചു കൊന്നവളുടെ ഇനമല്ലേ നീയൊക്കെ? നാളെ മുതൽ ഓരോ സ്ത്രീയും വീടുകളിലും തൊഴിലിടങ്ങളിലും ഒക്കെ നേരിടേണ്ടി വരുന്ന ഒരു പ്രധാന ചോദ്യമാണിത്.

സ്ത്രീകളെ നിങ്ങൾ എന്ന് 100ശതമാനം സ്വതന്ത്രർ ആകുന്നോ, ഗർഭം ധരിക്കാനും, ഗർഭഛിദ്രം ചെയ്യാനുമുള്ള അവകാശം എന്ന് പൂർണമായി അവരുടേതാവുന്നോ...

0
സ്വന്തം ഉള്ളിലൊരു ബീജം വന്നു വീഴുന്നതിൽ ഭൂരിഭാഗം സന്ദർഭങ്ങളിലും സ്വന്തമായി ഒരു തീരുമാനം എടുക്കാൻ അവകാശമില്ലാത്ത, അബോർഷൻ എന്ന് കേൾക്കുമ്പോൾ ആളുകൾ നെറ്റിചുളിക്കുന്ന, അതിന് വേണ്ടുന്ന സ്വയം പര്യാപ്തതയോ സാമ്പത്തിക ഭദ്രതയോ സന്ദർഭമോ ലഭിക്കാത്ത, സ്വന്തം ഗര്ഭപാത്രത്തിനുമേൽ പോലും അവകാശമില്ലാത്ത

കാമുക സംസർഗ്ഗത്തിന് മക്കൾ തടസ്സമാകുമ്പോൾ കൊന്നുകളയുന്ന മനോനിലമാത്രമെടുത്ത് ചർച്ച ചെയ്യുന്നത് സുഖമുള്ള ഏർപ്പാടാണ്

0
കണ്ണൂരിലെ ശരണ്യ പൂർണ്ണ മാനസികാരോഗ്യമുള്ള ഒരു സ്ത്രീയാണെങ്കിൽ സ്വന്തം മകനെ കൊല്ലില്ല. പൊതുബോധ ആക്രോശങ്ങൾകൊപ്പംകൂടി കല്ലേറ് തുടങ്ങുന്നതിനു മുൻപ് വിവരമുള്ളവർ മനഃശാസ്ത്രവും, ക്രിമിനോളജിയുമെല്ലാം

ഈ പെൺകുട്ടിയിൽ എങ്ങനെ എപ്പോൾ ഇത്തരമൊരു സ്വഭാവ പരിണാമം സംഭവിച്ചു എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ?

കാമുകനൊപ്പം പോകാൻ കുഞ്ഞിനെ എറിഞ്ഞു കൊന്നു എന്നൊക്കെ ഉപരിപ്ലവമായി ഇത്തരം കേസുകളെ അനലൈസ്‌ ചെയ്യുന്ന, വിചാരണ നടത്തുന്ന , വിധിക്കുന്ന സമൂഹം, ഈവക കേസുകളിൽ നേരിട്ട്‌ പങ്കില്ലെന്ന മാപ്പുസാക്ഷിയാണു.

കാമുകിക്ക് ഒപ്പം പോകാൻ അച്ഛന് മക്കളെ കൊല്ലേണ്ടി വരാത്തത് എന്തുകൊണ്ട്?

0
വീണ്‌ കിടക്കുന്നവരുടെ പക്ഷത്തുനിന്ന് ചിന്തിക്കുകയും വാദിക്കുകയും ഒക്കെ ചെയ്യുന്നത് എന്റെ ഒര് പതിവ് ശൈലിയാണ്. എല്ലാരും വീണ്ടും ജയിച്ച ആപ്പിന് ജയ് വിളിച്ചപ്പോൾ, 63 സീറ്റിൽ കെട്ടിവെച്ച കാശ് പോയ കോൺഗ്രസിന്റെ പക്ഷത്തുനിന്ന് വാദിച്ചത് അടക്കം ഉള്ള എന്റെ പോസ്റ്റുകൾ നോക്കിയാൽ അത് മനസിലാകും.

കുടുംബജീവിതത്തിൽ പൊരുത്തപ്പെട്ടു പോകാൻ പറ്റാത്തവർ ആദ്യം വെറുക്കാൻ തുടങ്ങുന്നത് പലപ്പോഴും പങ്കാളിയിൽ ഉണ്ടായ കുട്ടികളെ ആയിരിക്കും

0
കുടുംബജീവിതത്തിൽ പൊരുത്തപ്പെട്ടു പോകാൻ പറ്റാത്തവർ ആദ്യം വെറുക്കാൻ തുടങ്ങുന്നത് പലപ്പോഴും പങ്കാളിയിൽ ഉണ്ടായ കുട്ടികളെ ആയിരിക്കും. പ്രത്യേകിച്ച് ആ കുഞ്ഞ് അപ്പന്റെ തനി പകർപ്പാ അല്ലേൽ അമ്മയുടെ അതേ രൂപം ആണ് എന്നൊക്കെ പറയുന്ന കുട്ടികളോടാവും

ചിലർക്ക് തലകുനിക്കേണ്ടിവരും കാലത്തിന്റെ ചില നിയോഗങ്ങൾക്കുമുന്നിൽ

0
ചിലർക്ക് തലകുനിക്കേണ്ടിവരും കാലത്തിന്റെ ചില നിയോഗങ്ങൾക്കുമുന്നിൽ. ഓർമ്മയുണ്ടോ 19 വർഷങ്ങൾക്കു മുൻപ് ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറു വയസുകാരി അസ്‌ന എന്ന പിഞ്ചുകുട്ടിയെ

നിശ്ചയദാർഢ്യത്തിന് ബോംബിനേക്കാളും കരുത്തുണ്ടെന്നും ഒരാക്രമത്തിനും തന്നെ തോൽപ്പിക്കാനാവില്ലെന്നും തെളിയിച്ചിരിക്കുകയാണ് അസ്ന

0
2000 സെപ്തംബർ 27 ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസം BJP യുടെ ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട അസ്നയെന്ന പിഞ്ചുബാലികയെ കേരളം ഇന്നും മറന്നിട്ടില്ല. ഒരു നാടിന്റെ കണ്ണീരായി മാറിയ അസ്ന പിന്നെ ചങ്കുറപ്പും ദൃഢനിശ്ചയവും കൊണ്ടാണ് നമ്മുടെ

നീണ്ട മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒറ്റ രാഷ്ട്രീയ കൊലപാതകവുമില്ലാതെ കണ്ണൂർ ജില്ലയുടെ ഒരു വർഷം കടന്നു പോയി- 2019

0
രാഷ്ട്രീയപാർട്ടികൾക്കു വേണ്ടി അങ്കക്കോഴികളെ പോലെ മനുഷ്യർ വെട്ടിച്ചാകുന്ന കണ്ണൂരിൽ കഴിഞ്ഞവർഷം ഒരു രാഷ്ട്രീയകൊലകളും ഉണ്ടായില്ല എന്നത് ഒരു പ്രമുഖമാധ്യമവും റിപ്പോർട്ട് ചെയ്തില്ല.

കാശുകൊടുത്ത് വാങ്ങിയ ഹോര്‍ലിക്സില്‍ ചത്ത തവള..!!

ആരോഗ്യവകുപ്പ് അധികൃതരെയും, ഭക്ഷ്യ സുരക്ഷാ അധികൃതരെയും അറിയിച്ചതിനെ തുടര്‍ന്ന്‍ നടപടികള്‍ സ്വീകരിക്കുമെന്നും, ആ ബാച്ചില്‍ ഇറങ്ങിയ ഹോര്‍ലിക്സ് കടകളില്‍ നിന്നും നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.