Home Tags KANNUR CHILD MURDER CASE

Tag: KANNUR CHILD MURDER CASE

ബന്ധങ്ങളിൽ വിള്ളൽ വീഴുന്നു, ഇതിനിടയിലേക്കു മൂന്നാമൊതൊരാൾ കടന്നു വരുന്നു, കുഞ്ഞുങ്ങൾ ബലിയാടാകുന്നു

0
കണ്ണൂരിലെ കുഞ്ഞിന്റെ മരണത്തിൽ ഉള്ള പ്രതിഷേധമൊക്കെ ഏതാണ്ട് കെട്ടടങ്ങി തുടങ്ങിയിരിക്കുന്നു. കൊല്ലണം, കത്തിക്കണം എന്ന സ്ഥിരം ആക്രോശങ്ങൾ ഒക്കെ ഒന്നിനും പരിഹാരം ആകാതെ എങ്ങും എത്താതെ ഉള്ള വിലാപങ്ങളായി അടങ്ങുമ്പോൾ ബാക്കിയാകുന്നത് അസ്വസ്ഥത ഉളവാക്കുന്ന ഈ ചോദ്യം ആണ്.

കുഞ്ഞുങ്ങളെ അമ്മമാർ നിഷ്ടൂരമായി കൊല്ലുമ്പോൾ ഒരു അമ്മയുടെ ഓർമ്മക്കുറിപ്പ്

0
കുഞ്ഞുവാവകൾക്കൊരു മണമുണ്ട്. അമ്മയെന്ന് ഏതു പെൺകുഞ്ഞിലും മനം നിറയ്ക്കുന്ന മണം. അമ്മിഞ്ഞമണം. അവരുടെ കുഞ്ഞുവായുടെ ചാരെ പതിയെ മൂക്കൊന്നു പറ്റിച്ചുവെച്ചാലതറിയാം. പിന്നെയാ കുഞ്ഞു കണ്ണുകൾ വിരലുകൾ

നമുക്കെല്ലാം എങ്ങനെ വേണമെങ്കിലും ജീവിക്കാൻ അവകാശമുണ്ട്, പക്ഷേ ഒരു ജീവനെ സൃഷ്ടിക്കാനോ, നശിപ്പിക്കാനോ അതുപോലെ അവകാശമില്ല

ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുന്നു. പ്രത്യുൽപാദന തകരാറുകൾ ഇല്ലാത്തതിനാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാൽ കുഞ്ഞുണ്ടാവുന്നു. ആണിന് പറയത്തക്ക ജോലിയോ, സ്വത്തോ ഇല്ല. തൊഴിലു തേടി അവൻ നാടു വിടുന്നു

ദമ്പതികൾ കുട്ടികളെയും കൊന്നു ആത്മഹത്യ ചെയ്യുന്നതായിരുന്നു തുടർ വാർത്തകൾ, ഇപ്പോൾ കുട്ടികളെ മാത്രം കൊല്ലാൻ മടിക്കാത്ത കാലത്തിലെത്തി, ഇനി?

0
എന്താണ് ശരണ്യയെക്കുറിച്ച് എഴുതാത്തതെന്തെന്ന് ചിലർ ചോദിച്ചു. ശരണ്യ യെക്കുറിച്ചല്ല എഴുതേണ്ടതെന്നു കരുതുന്നു. അതിവിടെ എഴുതി അവസാനിപ്പിക്കാനാവാത്തതുകൊണ്ടു തന്നെ. ഇതിപ്പോൾ തുടർച്ചയല്ലേ ?

കേരളത്തിലെ പ്രമാദമായ ഒരു ബലാൽസംഗ – കൊലപാതക കേസിലെ കുപ്രസിദ്ധനായ പ്രതിക്ക് ഇപ്പോഴും ജയിലിലേക്ക് പ്രണയലേഖനങൾ അയക്കുന്ന സ്ത്രീകൾ...

0
മൃഗീയമായി സ്വന്തം കുഞ്ഞിനെ കൊന്ന സ്ത്രീയെ കുറിച് താത്വിക അവലോകനം നടത്തുകയും, കുഞ്ഞിനെ കഥാപാത്രമാക്കി കവിതകൾ എഴുതേണ്ടതുമായ സമയമാണ് ഇത് എന്ന് കരുതുന്നില്ല. ആ സ്ത്രീ പൂർണ്ണമായും ഒരു സൈക്കോ ആണ്. അല്ലാതെ കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടിയൊന്നും സാമാന്യബുദ്ധിയുള്ള ഒരു പെണ്ണും ഇത് ചെയ്യില്ല.

“ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ തലയിണ അമർത്തി അയാളെ കൊന്നുകളഞ്ഞാലോ എന്ന് പല ആവർത്തി ആഗ്രഹിച്ചു പോകാറുണ്ട്”

0
പുരുഷന്റെ ലൈംഗികതയ്ക്ക് അടിച്ചമർത്തലുകളില്ല. അവനു സ്വതത്രനായി വിഹരിക്കാം. നട്ടപാതിരാക്ക്‌ കറങ്ങി നടക്കാം. തോന്നുമ്പോൾ വീട്ടിൽ വരാം. ആരും അതിൽ അസ്വാഭാവികത കാണില്ല. സ്ത്രീക്ക് സ്വന്തം വീട്ടിൽ പോകണമെങ്കിൽ

കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ നമുക്കിനിയും ഇങ്ങനെയുള്ള വാർത്തകൾ കേൾക്കേണ്ടിവരും

0
മുന്നൂറു ദശലക്ഷം വർഷങ്ങൾക്കു മുൻപ് തന്റെ കുഞ്ഞുങ്ങൾക്ക് പരിചരണം കൊടുത്ത ഒരു ജീവിയുടെ ഫോസിൽ രണ്ടു മാസം മുൻപാണ് കാനഡയിൽ കണ്ടെടുത്തത്. ഇങ്ങനെ കണ്ടെടുത്തതിൽ ഏറ്റവും പഴയ ഫോസിൽ. സസ്തനി വംശങ്ങളുടെ അതിജീവനം കുഞ്ഞുങ്ങൾക്ക് കിട്ടുന്ന പരിചരണവുമായി നേർ ആനുപാതികമാണ്

അമ്മാ…ഞാൻ ഇവിടെ സ്വർഗത്തിൽ എത്തി അമ്മാ, ഇവിടെല്ലാരും പറയാണ് അമ്മായെ അങ്ങനെ വിളിക്കരുതെന്ന്

0
അമ്മാ...ഞാൻ ഇവിടെ സ്വർഗത്തിൽ എത്തി അമ്മാ. ഇവിടെല്ലാരും പറയാണ് അമ്മായെ അങ്ങനെ വിളിക്കരുതെന്ന് .ഒരമ്മയും എന്റെ അമ്മയെ പോലെ ചെയ്യില്ലെന്ന് പറയാ ഇവർ .ഇവരൊക്കെ പറയാ അമ്മാ ചീത്തയാണെന്നു ..അമ്മാ .. എന്തിനാ അമ്മാ

കുഞ്ഞിനെ പാറയിൽ എറിഞ്ഞ് കൊന്ന വാർത്ത വരുമ്പോൾ അവിടെ ചർച്ച ചെയ്യപ്പെടുന്നത് സ്തീ ലൈംഗികത മാത്രമാണ്

0
ഭർതൃമതിയായ യുവതി കുട്ടികളെ ഉപേക്ഷിച്ച് കാമുകനുമൊത്ത് ഒളിച്ചോടി: കഴിഞ്ഞ ഏതാനും ദിവസത്തെ പത്രവാർത്തകൾ എടുത്ത് പരിശോധിച്ചാൽ ഒരു ദിവസം പോലും ഏറിയോ കുറഞ്ഞോ ഇത്തരമൊരു വാർത്ത ഇല്ലാത്ത ഒരു ദിവസം പോലും ഇല്ല.

“ഇതിനെ എനിക്കു വേണ്ട! എറിഞ്ഞു കളയാൻ തോന്നുന്നു” സ്വന്തം കുട്ടിയെ പറ്റി ഇങ്ങനെ ഏതെങ്കിലും അമ്മ പറയുമോ?

0
“ഇതിനെ എനിക്കു വേണ്ട! എറിഞ്ഞു കളയാൻ തോന്നുന്നു.” സ്വന്തം കുട്ടിയെ പറ്റി ഇങ്ങനെ ഏതെങ്കിലും അമ്മ പറയുമോ? പ്രസവാനന്തരം ഉണ്ടാവുന്ന വിഷാദരോഗം അഥവാ Postpartum Depression എന്ന മാനസിക രോഗത്തെ കുറിച്ച് ഡോ. ശില്പ വി എസ് (സൈക്യാട്രിസ്റ്റ് , Government Mental Health Centre, Kozhikode) എഴുതിയ ലേഖനം വായിക്കാം.

കുഞ്ഞിനെ നിഷ്ടൂരമായി കൊലപ്പെടുത്തിയിട്ട് ഒന്നുമറിയാത്തതുപോലെ അഭിനയിച്ച ശരണ്യക്ക് കൊടുക്കണം അഭിനയത്തിന്റെ ഓസ്കാർ

കടൽതീരത്തെ കരിങ്കല്ലുകൾക്കിടയിലെറിഞ്ഞു കുഞ്ഞിനെ കൊലപ്പെടുത്തിയെന്നു പൊലീസിനു മൊഴി നൽകിയ ശരണ്യ തന്നെയാണ് കുഞ്ഞിനെ തിരയാൻ കരിങ്കല്ലുകൾക്കിടയിൽ

കുഞ്ഞിനെ സംരക്ഷിക്കേണ്ട ബാധ്യത അമ്മയുടെ ചുമതല മാത്രമാണെന്ന് വിശ്വസിക്കുന്ന സമൂഹം വരച്ചുവച്ച സദാചാരബൗണ്ടറികളാണ് വീട്ടമ്മമാരെ ഇത്തരം കുരുതികള്‍ക്ക് പ്രേരിപ്പിക്കുന്നത്

0
എന്റെ പരിചയത്തിലൊരു ഗള്‍ഫു പണക്കാരന്‍ ഉണ്ട്. ഇപ്പോള്‍ ആള് വലിയ ദീനിയാണെങ്കിലും മുമ്പ് ഭാര്യയുടെ മുന്‍പില്‍ വച്ച് ബെഡ്‌റൂമിലേക്ക് ആണ്‍പിള്ളാരെ കാഷ് കൊടുത്ത് കൊണ്ടുവരലായിരുന്നു ഹോബി. ഇതെല്ലാം കണ്ട് മക്കളെ ചേര്‍ത്തുപിടിച്ച് കരയാനായിരുന്നു ഭാര്യയുടെ വിധി.

സ്ത്രീകൾ കുറ്റവാളികൾ ആകുമ്പോൾ മാത്രം സ്ഥലത്തു കർഫ്യു പ്രഖ്യാപിച്ചിട്ടേ തെളിവെടുപ്പ് നടത്താൻ പോകാവൂ എന്ന് തോന്നിപ്പോകുന്നു

0
കണ്ണൂർ തയ്യിൽദേശത്തെ കുഞ്ഞിന്റെ കൊലപാതകത്തെകുറിച്ചുള്ള മനോരമന്യൂസ്‌ കാണുകയായിരുന്നു. 9.57 മിനുട്ടിൽ മനോരമയുടെ റിപ്പോർട്ടർ ഇപ്രകാരം ചോദിക്കുന്നുണ്ട്. "ശരണ്യ ഇത്തരത്തിൽ ഒരു വ്യക്തിയായിരുന്നു എന്നറിയാമായിരുന്നോ"

നിങ്ങൾക്ക് നിങ്ങളുടെ കാമുകൻ കുഞ്ഞിനെക്കാൾ പ്രധാനമാണെങ്കിൽ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ എങ്കിലും എത്തിക്കണം, കൊന്ന്കളയരുത്

0
സ്വന്തം കുഞ്ഞിനെ കല്ലിലടിച്ചു കൊന്നവളുടെ ഇനമല്ലേ നീയൊക്കെ? നാളെ മുതൽ ഓരോ സ്ത്രീയും വീടുകളിലും തൊഴിലിടങ്ങളിലും ഒക്കെ നേരിടേണ്ടി വരുന്ന ഒരു പ്രധാന ചോദ്യമാണിത്.

സ്ത്രീകളെ നിങ്ങൾ എന്ന് 100ശതമാനം സ്വതന്ത്രർ ആകുന്നോ, ഗർഭം ധരിക്കാനും, ഗർഭഛിദ്രം ചെയ്യാനുമുള്ള അവകാശം എന്ന് പൂർണമായി അവരുടേതാവുന്നോ...

0
സ്വന്തം ഉള്ളിലൊരു ബീജം വന്നു വീഴുന്നതിൽ ഭൂരിഭാഗം സന്ദർഭങ്ങളിലും സ്വന്തമായി ഒരു തീരുമാനം എടുക്കാൻ അവകാശമില്ലാത്ത, അബോർഷൻ എന്ന് കേൾക്കുമ്പോൾ ആളുകൾ നെറ്റിചുളിക്കുന്ന, അതിന് വേണ്ടുന്ന സ്വയം പര്യാപ്തതയോ സാമ്പത്തിക ഭദ്രതയോ സന്ദർഭമോ ലഭിക്കാത്ത, സ്വന്തം ഗര്ഭപാത്രത്തിനുമേൽ പോലും അവകാശമില്ലാത്ത

സുഖത്തിനു തടസ്സം നിൽക്കുന്ന കുഞ്ഞുങ്ങളോടുള്ള പലരുടെയും കണ്ണുകളിലെ പക എന്റെ ഓർമ്മയിലുണ്ട്

0
പലവട്ടം തൊട്ടു മുന്നിൽ കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട് അറിഞ്ഞിട്ടുണ്ട്. കൗൺസലിംഗ് സമയത്ത്, അല്ലേൽ സ്വകാര്യമായ സംഭാഷണത്തിൽ, തന്റെ വ്യക്തി ജീവിതത്തിൽ കുഞ്ഞൊരു തടസ്സം എന്ന് കാണുമ്പോൾ, എഴുതി വെച്ച മാതൃത്വത്തിന്റെ പുണ്യഭാവം ഒക്കെ തകിടം മറിയുന്നത്.ആണിന്, കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കളയാം !

കാമുക സംസർഗ്ഗത്തിന് മക്കൾ തടസ്സമാകുമ്പോൾ കൊന്നുകളയുന്ന മനോനിലമാത്രമെടുത്ത് ചർച്ച ചെയ്യുന്നത് സുഖമുള്ള ഏർപ്പാടാണ്

0
കണ്ണൂരിലെ ശരണ്യ പൂർണ്ണ മാനസികാരോഗ്യമുള്ള ഒരു സ്ത്രീയാണെങ്കിൽ സ്വന്തം മകനെ കൊല്ലില്ല. പൊതുബോധ ആക്രോശങ്ങൾകൊപ്പംകൂടി കല്ലേറ് തുടങ്ങുന്നതിനു മുൻപ് വിവരമുള്ളവർ മനഃശാസ്ത്രവും, ക്രിമിനോളജിയുമെല്ലാം

ഈ പെൺകുട്ടിയിൽ എങ്ങനെ എപ്പോൾ ഇത്തരമൊരു സ്വഭാവ പരിണാമം സംഭവിച്ചു എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ?

കാമുകനൊപ്പം പോകാൻ കുഞ്ഞിനെ എറിഞ്ഞു കൊന്നു എന്നൊക്കെ ഉപരിപ്ലവമായി ഇത്തരം കേസുകളെ അനലൈസ്‌ ചെയ്യുന്ന, വിചാരണ നടത്തുന്ന , വിധിക്കുന്ന സമൂഹം, ഈവക കേസുകളിൽ നേരിട്ട്‌ പങ്കില്ലെന്ന മാപ്പുസാക്ഷിയാണു.