Home Tags Kashmir

Tag: kashmir

ഇന്ത്യയിൽ നിന്നും ആദ്യമായി റാഫേൽ ജെറ്റ് പറത്തിയ ഇന്ത്യൻ സൈനീകനാണ് കാശ്മീരുകാരനായ ഹിലാൽ അഹമ്മദ് റാത്തർ

0
ഇന്ത്യയുടെ പുതിയ ഫൈറ്റർ ജെറ്റായ റാഫേലിന്റെ ആദ്യത്തെ സാരഥി. 2016 സെപ്റ്റംബർ മാസമാണ് ഇന്ത്യാ ഫ്യാൻസുമായി 58000 കോടി രൂപയ്ക്ക് അത്യാധുനിക പോർവിമാനമായ 36 റാഫേൽ ജെറ്റുകൾ വാങ്ങാനുള്ള ധാരണയിൽ ഒപ്പ് വെയ്ക്കുന്നത്.

കോവിഡ് പ്രതിരോധത്തൊടൊപ്പം തീവ്രവാദത്തിനെതിരെയും സമൂഹം ഐക്യപ്പെടേണ്ടതുണ്ട്

0
കൊറോണയുടെ മറവിൽ ലോകം മുഴുവൻ തീവ്രവാദികൾ ആഞ്ഞടിക്കാൻ സാധ്യയുണ്ട് എന്ന് UN മുന്നറിയിപ്പ് നൽകിയിരുന്നു. അത് ശരിവെക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസം കാശ്മീരിൽ നുഴഞ്ഞു കയറിയ പാകിസ്ഥാൻ തീവ്രവാദികൾ

നിരന്തരം ഹിന്ദു വർഗ്ഗീയവാദികളുടെ അക്രമണത്തിനിരയാകുന്ന ബകർവാലകൾ

0
ബകര്‍വാല്‍ എന്നാല്‍ ആടിനെ മേയ്ക്കുന്നവര്‍ എന്നാണു അര്‍ഥം. കശ്മീര്‍ താഴ്വര ജമ്മു എന്നിവിടങ്ങളിലെ ആയിരത്തോളം കിലോമീറ്റര്‍ വരുന്ന പ്രദേശങ്ങളില്‍ ഈ സമൂഹം നാടോടി ജീവിതം നയിക്കുന്നു.

എല്ലാ ആയുധങ്ങളും ഉണ്ടായിരുന്നിട്ടും, ബലാത്സംഗം ലോകമെമ്പാടും ഇന്നും ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും ഉള്ള ആയുധമായി തുടരുന്നു

0
കശ്മീരിലെ കുനൻ പോഷ്പോറ എന്നീ രണ്ട് ഗ്രാമങ്ങൾ ഇന്ത്യൻ സായുധ സേന വളഞ്ഞ് സ്ത്രീകളെ കൂട്ടമായി ബലാത്സംഗം ചെയ്യുകയും പുരുഷന്മാരെ ഭീകരമായി പീഡിപ്പിക്കുകയും ചെയ്തിട്ട് ഇന്നേക്ക് 29 വർഷം.അന്ന് രാത്രി 300 ഓളം ഇന്ത്യൻ സൈനികർ കുനാനിലും

ദവീന്ദർ സിംഗിനെപ്പറ്റി ഞെട്ടിക്കുന്ന ചില കാര്യങ്ങൾ

0
ഒന്ന്: ജമ്മു കശ്മീരിലെ ഡി വൈ എസ്‌ പി ആയ ദവീന്ദർ സിങ് മൂന്നുകൊല്ലം മുൻപ് ആണ് വീട് പണി തുടങ്ങുന്നത്. വീടല്ല, കൊട്ടാരം. അതുയരുന്നത് ശ്രീനഗർ കന്റോണ്മെന്റ് ബോർഡിന് കീഴിലുള്ള ഇന്ദിരാ നഗറിലാണ്. അയാളുടെ വീടിന്റെ മതിലിനപ്പുറമാണ് ഇന്ത്യൻ ആർമിയുടെ

പശുവും ചത്ത്‌ മോരിലെ പുളിയുംപോയപ്പോൾ സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നു, ഇന്റർനെറ്റ് ആർട്ടിക്കിൾ 19 പ്രകാരം അടിസ്ഥാന മൗലികാവകാശമാണത്രെ

0
Right to use internet is part of Art 19 on right to speech and expression: Supreme Court.! മൂന്നു മുന്മുഖ്യമന്ത്രിമാർ ഉൾപ്പടെയുള്ള കശ്മീർ ജനതയെയാകെ തടങ്കലിലാക്കി ഒറ്റപ്പെടുത്തി, ഇരുട്ടിലാക്കി, മാസങ്ങളായി അടിസ്ഥാന മനുഷ്യാവകാശങ്ങളും, ഇന്റർനെറ്റും, ടെലഫോണുമടക്കം നിഷേധിച്ചു

ഒരു നാട് മുഴുവൻ ഒറ്റയടിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് പുറത്ത് പോകുന്ന കാഴ്ച

0
126 ദിവസം പിന്നിട്ടു കാശ്മീരിൽ ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ട്. 120 ദിവസം ഉപയോഗിക്കാതെ ഇരിക്കുന്ന ഐഡി ഓട്ടോമാറ്റിക്കലി റിമൂവായി പോകും എന്നതാണ് വാട്സ്ആപ് പോളിസി.

ഇന്ത്യയുടെ വടക്ക് ലക്ഷക്കണക്കിന് ജനതക്ക് കഴിഞ്ഞ 50 ദിവസമായി നെറ്റില്ല, ഫോണില്ല, അവരുടെ മക്കൾക്ക് സ്കൂളുമില്ല

0
5 മിനിറ്റ് നെറ്റ് സ്ലൊ ആയാൽ അസ്വസ്ഥരാവുന്നവരാണ് നമ്മളിൽ മഹാഭൂരിപക്ഷവും. ഇന്ത്യയുടെ വടക്ക് ലക്ഷക്കണക്കിന് ജനതക്ക് കഴിഞ്ഞ 50 ദിവസമായി നെറ്റില്ല, ഫോണില്ല, അവരുടെ മക്കൾക്ക് സ്കൂളുമില്ല.

70% നമ്മുടെ അനുകൂലികളും 25% സ്വതന്ത്ര രാജ്യവാദികളും 5% പാക് അനുകൂലികളും എന്ന നിലയിൽ നിന്നും കശ്മീർ വ്യതിചലിക്കാൻ...

0
കശ്മീർ ഇന്ത്യയുടെ ഭാഗമായ അന്ന് മുതൽ തന്നെ അവിടെയുള്ള ജന വികാരം പ്രത്യേക പാറ്റേർണിലായിരുന്നു. തുടക്കം കശ്മീർ സ്വാതന്ത്ര രാജ്യമായി നിലനിൽക്കണമെന്ന വികാരത്തിനായിരുന്നു ഭൂരിപക്ഷം

“ബന്ധം വിച്ഛേദിക്കപ്പെട്ടാലുള്ള വേദന, മറ്റാരെക്കാളും എനിക്കറിയാം”

0
ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ അകലെവെച്ചാണ് ചന്ദ്രയാന്‍ 2 വിന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്. ഇത് ഏറെ നിരാശയുണ്ടാക്കിയിരുന്നു. ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടെന്നു പറയവേ

രത്നങ്ങളുടെ വിലകൊടുത്ത് കുപ്പിച്ചില്ലുകള്‍ വാങ്ങുന്നതുപോലെയാണ്, മനുഷ്യസ്നേഹത്തിനു പകരം രാജ്യസ്നേഹത്തെ പ്രതിഷ്ഠിക്കുന്നത്

0
കാശ്മീരിൽ കാണുന്ന എല്ലാ മരങ്ങളിലും ഇപ്പോൾ പൂവുണ്ടായിരിക്കും എന്ന് പറഞ്ഞപ്പോൾ അവനറിയാതെ തന്നെ വണ്ടിയുടെ വേഗത ഒന്ന് കുറഞ്ഞോ എന്ന് തോന്നി എനിക്ക് .  കാശ്മീർ താഴ്വരകളിലെ ആപ്പിളിന്റെ മധുരം അവന്റെ ചുണ്ടുകളിൽ വന്നുവോ

സഖാവ് മുഹമ്മദ് യൂസഫ് തരിഗാമി; സംഘപരിവാരത്തിന്റെ മുഖംമൂടി വലിച്ചു കീറിയ നായകൻ

0
കശ്‍മീരിൽ‍ CPI(M) നുള്ള ഏക കേന്ദ്ര കമ്മിറ്റി അംഗം. ചെങ്കൊടിക്ക് കീഴിൽ‍ ബഹുജനങ്ങളെ അണിനിർത്തി പോരാടുന്ന CPI(M) ന്റെ കരുത്തനായ പോരാളി. കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ‍ നിന്നും 22 വർഷം തുടർച്ചയായി നിയമസഭയിലെത്തിയ CPI(M) പ്രതിനിധി

ഞങ്ങൾ എന്തിന് ഭയപ്പെടണം ? 

0
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടം മാത്രമാണ്, കാശ്മീരിൽ ഇനി അഞ്ച് സെന്റ് സ്ഥലം വാങ്ങണം.... കാശ്മീർ യുവതികളുടെ ഫോട്ടോ ഷെയർ ചെയ്ത് ഇന്നലെ മുതൽ പ്രചരിക്കുന്ന ട്രോളുകൾ കുറച്ചൊന്നുമല്ല.

ഞാൻ കാശ്മീരി ജനതയോടൊപ്പം

0
കാഷ്മീർ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയോട് കൂറില്ലാത്ത ജനത എന്നൊക്കെ നമ്മൾ അവരെ പഴിക്കാറുണ്ട്. കാഷ്മീരിൽ പാക് അധിനിവേശം നടന്നതായും ആ പ്രദേശത്തെ പാക് അധിനിവേശ കാശ്മീരെന്ന് വിളിക്കുന്നതും നമ്മൾ കേൾക്കാനായി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി.

ചാവേറും അശാന്തിയും

0
കാലംമാറി ചാവേറുകളുംമാറി. ആക്രമണതന്ത്രങ്ങളും ആയുധങ്ങളുംമാറി. ഭീകരസംഘടനകൾ മുതൽ രാഷ്ട്രങ്ങൾ വരെ ചാവേറുകളെ യഥേഷ്ടം ഉപയോഗിക്കുന്നു.വൻസുരക്ഷകൾ തീർക്കുന്ന ചക്രവ്യൂഹങ്ങളെ അനായാസം ഭേദിക്കുന്നു. തീഗോളങ്ങളാകുന്നു

കാശ്മീര്‍ ഒഴിവാക്കി എഫ്ബിയുടെ ഇന്ത്യന്‍ ഭൂപടം ! മലയാളികള്‍ പണി തുടങ്ങി.

0
"ദയവായി ഇന്ത്യന്‍ മാപ്പ് ശരിയാക്കു എന്നും മാപ്പില്‍ കാശ്മീര്‍ മിസ്സിങ്ങ് ആണെന്നും പറഞ്ഞുള്ള മാന്യമായ കമന്റുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്

ഇന്ത്യയുടെ അവസാനത്തെ മുന്നറിയിപ്പ് വന്നു മണിക്കൂറുകള്‍ക്ക് അകം അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്.!

0
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ പ്രകോപനങ്ങള്‍ക്ക് ഇന്ത്യഅവസാനമായി മുന്നറിയിപ്പ് നല്‍കിയത്.

കാശ്മീരിലേക്ക് എത്തിയില്ലെങ്കില്‍ ഭര്‍ത്താവിന്റെ തലയറുക്കുമെന്ന് യുവതിക്ക് ഭീഷണി..

രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ഒരു യുവതി തന്റെ ഭര്‍ത്താവിനെ കാശ്മീരില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ തട്ടികൊണ്ടു പോയെന്ന് പരാതി നല്കി.

കാശ്മീര്‍ പാകിസ്ഥാന്‍റെ മാത്രം സ്വത്ത്‌ : ബിലാവല്‍ ഭുട്ടോ

0
കാശ്മീരിന് വേണ്ടി അവകാശവാദം ഉന്നയിച്ച് "വീണ്ടും" ബിലാവല്‍ ഭൂട്ടോ രംഗത്ത്.

പ്രളയക്കെടുതിയില്‍ കാശ്മീര്‍ – ചില ദുരന്ത ചിത്രങ്ങള്‍…

0
വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകരാറിലായതിനാല്‍ കെടുതിയെ പറ്റി പൂര്‍ണരൂപം കിട്ടിയിട്ടില്ല.

ആര്‍ട്ടിക്കിള്‍ 370: നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

0
എന്താണ് ആര്‍ട്ടിക്കിള്‍ 370 ??? എന്താണ് അതും ജമ്മു കാശ്മീരും തമ്മില്‍ ഉള്ള ബന്ധം??? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ഇവിടെ...

ഖാലിദ്… നീയെവിടെയാണ്‌ ?

0
കാശ്മീര്‍ തീവ്രവാദത്തെ അസഹിഷ്ണുതയോടെ മാത്രം കണ്ടിരുന്ന എനിക്ക് പലപ്പോഴും അവനോട് തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം വര്‍ദ്ധിത വീര്യത്തോടെ അവന്‍ പറയും... ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം, ഞങ്ങള്‍ ഒരിക്കലും ഇന്ത്യയുടെയോ പാകിസ്താനിന്റെയോ ഭാഗമല്ലായിരുന്നു. ഞങ്ങളെ തീവ്രവാദികള്‍ എന്ന് വിളിക്കരുത്, മതമല്ല ഞങ്ങളുടെ ദേശീയതയാണ്, സംസ്‌കൃതിയാണ് ഞങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത്. ഇത് ഞങ്ങളുടെ സ്വാതന്ത്ര്യ സമരമാണ്. ഞങ്ങളുടെ സ്വപ്നങ്ങളെ നിങ്ങള്‍ നിഷേധിക്കരുത്.