ആരാണ് ബകര്‍വാല്‍ സമുദായം ?

ഇന്ത്യാ പാക്ക് യുദ്ധ സമയങ്ങളില്‍ എല്ലാം തന്നെ ഇവര്‍ മുന്നണിയില്‍ നിന്നും ഇന്ത്യന്‍ സേനയെ സഹായിച്ചിട്ടുണ്ട്. 1965 ഇലെ യുദ്ധത്തില്‍ സവാജിയാന്‍ സെക്റ്ററിലെ ഗ്രാമീണരെ സൈന്യത്തിന് വേണ്ടി അണിനിരത്തുന്നതില്‍ ഇവരുടെ പങ്കിനെ അശോക്‌ ചക്ര നല്‍കിയാണ്‌ രാജ്യം ആദരിച്ചത്

കശ്മീരിലെ ടുലിപ് പൂന്തോട്ടം സഞ്ചാരികൾക്കു അത്ഭുതമാണ്

ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം കാശ്മീരിലെ പ്രസിദ്ധമായ ദാൽ തടാകക്കര യിലാണ് . ഏതാണ്ട് അറുപത് ലക്ഷം രൂപയാണ് തോട്ടത്തിന്റെ പരിപാലനത്തിനായി ചെലവിടുന്നത്

കശ്മീരി ഇരട്ട സഹോദരിമാരുടെ ‘അനന്ത്‌നാഗ് മഞ്ഞുവീഴ്ച റിപ്പോർട്ട്’ വൈറലാകുന്നു

ജമ്മു കശ്മീരിലെ മഞ്ഞുവീഴ്ചയെക്കുറിച്ച് രസകരമായി റിപ്പോർട്ടുചെയ്യുന്ന ആറ് വയസ്സുള്ള രണ്ട് ചെറിയ കാശ്മീരി പെൺകുട്ടികളുടെ മനോഹരമായ,…

കാശ്മീര്‍ പാകിസ്ഥാന്‍റെ മാത്രം സ്വത്ത്‌ : ബിലാവല്‍ ഭുട്ടോ

കാശ്മീരിന് വേണ്ടി അവകാശവാദം ഉന്നയിച്ച് “വീണ്ടും” ബിലാവല്‍ ഭൂട്ടോ രംഗത്ത്.

ഖാലിദ്… നീയെവിടെയാണ്‌ ?

കാശ്മീര്‍ തീവ്രവാദത്തെ അസഹിഷ്ണുതയോടെ മാത്രം കണ്ടിരുന്ന എനിക്ക് പലപ്പോഴും അവനോട് തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം വര്‍ദ്ധിത വീര്യത്തോടെ അവന്‍ പറയും… ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം, ഞങ്ങള്‍ ഒരിക്കലും ഇന്ത്യയുടെയോ പാകിസ്താനിന്റെയോ ഭാഗമല്ലായിരുന്നു. ഞങ്ങളെ തീവ്രവാദികള്‍ എന്ന് വിളിക്കരുത്, മതമല്ല ഞങ്ങളുടെ ദേശീയതയാണ്, സംസ്‌കൃതിയാണ് ഞങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത്. ഇത് ഞങ്ങളുടെ സ്വാതന്ത്ര്യ സമരമാണ്. ഞങ്ങളുടെ സ്വപ്നങ്ങളെ നിങ്ങള്‍ നിഷേധിക്കരുത്.