തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് കീർത്തി സുരേഷ്.. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ്. 2002 ൽ കുബേരൻ എന്ന ചിത്രത്തിലുടെ ബാലതാരമായിട്ടാണ് കീർത്തി...
ഒട്ടനവധി നിരവധി കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് കീർത്തി സുരേഷ്
എപ്പോഴും ആരാധകർക്ക് കൗതുകമുള്ള കാര്യമാണ് പ്രിയ താരങ്ങളുടെ പഴയ കാല ചിത്രങ്ങൾ കാണുന്നത്.
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രതിഭാധനയായ അഭിനേത്രിയാണ് കീർത്തി സുരേഷ്. ഒരു സാധാരണ നടി എന്ന് എഴുതി തള്ളിയവർക്കു മുന്നിലൂടെയാണ് മഹാനടി എന്ന സിനിമയിലെ ഉജ്ജ്വല അഭിനയത്തിനുള്ള ദേശീയ അവാർഡ് വാങ്ങി അവർ തല ഉയർത്തി നിന്നത്....
‘സർക്കാരു വാരി പാട്ട’ എന്ന സിനിമയുടെ പ്രി റിലീസ് ഇവന്റിൽ വളരെ ഗ്ലാമറസായി തിളങ്ങി കീർത്തി സുരേഷ്. മഹേഷ് ബാബു ആണ് ചിത്രത്തിൽ നായകൻ. വളരെ തിളക്കമാർന്ന സാരിയിൽ സുന്ദരിയായാണ് കീർത്തി പ്രത്യക്ഷപ്പെട്ടത്. ഹൈദരാബാദ് വച്ചാണ്...