Home Tags Kerala’

Tag: kerala’

ബുറേവി ചുഴലിക്കാറ്റ് – ചെയ്യേണ്ടതും ചെയ്യരുതാത്തതും

0
തകർന്ന തൂണുകൾ, കേബിളുകൾ, മൂർച്ചയുള്ള വസ്തുക്കൾ എന്നിവ പ്രത്യേകം

പിണറായി വിജയൻ മൈക്കിന്റെ മുന്നിലിരുന്ന് പത്രസമ്മേളനം നടത്തിത്തുടങ്ങിയത്‌ എന്നാണെന്ന് ഓര്‍മയുണ്ടോ?

0
പിണറായി വിജയനൊരു മൈക്കിന്റെ മുന്നിലിരുന്ന് ദിവസേനയുള്ള പത്രസമ്മേളനം നടത്തിത്തുടങ്ങിയത്‌ എന്നാണെന്ന് ഓര്‍മയുണ്ടോ? തോരാത്ത മഴ പെയ്തൊരു നാട് മുങ്ങിയിട്ട് കരയും കടലും തിരിച്ചറിയാൻ കഴിയാതിരുന്ന കാലത്ത്

കോടാനുകോടിരൂപ കയ്യിൽ ഉണ്ടായിട്ടും ലക്ഷങ്ങൾ കൊടുക്കുന്നവർക്കല്ല, ഇവർക്കാണ് കയ്യടി കൊടുക്കേണ്ടത്

0
അഞ്ഞൂറും ആയിരവും കോടി രൂപയുടെ ആസ്തിയുള്ളവർ അഞ്ചു ലക്ഷമോ പത്ത് ലക്ഷമോ കോവിഡ് ദുരിധാശ്വാസ നിധിക്ക് എന്ന് പറഞ്ഞ് നൽകും. ആരാധകർ അത് പാടി പുകഴ്ത്തി മനുഷ്യർക്ക് ചെവിതല കേൾപ്പിക്കാത്ത അത്ര പരുവമാക്കും

ഇത്രയും നിങ്ങൾക്ക് ബോധ്യമായെങ്കിൽ ഡോ. തോമസ് ഐസക് പറഞ്ഞതും ബോധ്യമാകും

0
നിങ്ങൾ ഒരു കർഷകനാണ്; നിങ്ങളുടെ കൃഷിയാകെ വെള്ളം കയറിപ്പോയി. ഒന്നും വിളവെടുക്കാനില്ല. അടുത്ത സീസൺ ആയി; കൈയിൽ കാര്യമായി നീക്കിയിരുപ്പൊന്നുമില്ല.നിങ്ങൾക്കു ചില ഓപ്‌ഷനുകളുണ്ട്

കൊറോണക്കാലത്തിനു ശേഷം കേരളം വലിയ തൊഴിൽ പ്രതിസന്ധി നേരിടാൻ പോകുകയാണ്

0
കൊറോണക്കാലത്തിനു ശേഷം കേരളം വലിയ തൊഴിൽ പ്രതിസന്ധി നേരിടാൻ പോകുകയാണ്. സാമ്പത്തിക രംഗത്ത് വലിയ തകർച്ച ഉണ്ടാകും. ഗൾഫ്, അമേരിയ്ക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നെല്ലാം ധാരാളം പേർ തിരികെ വരും.

മലയാളിയെന്ന് കേൾക്കുമ്പോൾ സാഹോദര്യം കാണിച്ചവരിൽ വിദേശികൾ അനവധിയുണ്ട്, ഒരു നോർത്തിന്ത്യക്കാരൻ പോലുമില്ല

0
നോർത്ത് അമേരിക്കയിൽ ഒരു ഫ്രഞ്ച് ഡോക്ടറുടെ ക്ലിനിക്കിൽ പോയപ്പോൾ ഉണ്ടായ ഒരു അനുഭവം.അദ്ദേഹത്തിന് ഇംഗ്ലീഷ് തന്നെ പരിമിതമാണ്.ഞാൻ എവിടെ നിന്നാണ് വരുന്നത് എന്ന് അദ്ദേഹം തിരക്കി.ഇന്ത്യ എന്ന് പറഞ്ഞപ്പോൾ ,ഏതു ഭാഗം എന്നായി.ഡൽഹി ,ബോംബെ തുടങ്ങിയ നഗരങ്ങൾക്കപ്പുറം

പ്ലാസ്മ ചികിത്സയെ നിലവിൽ ഉള്ളതിൽ വച്ച് ഫലപ്രദമായ ചികിത്സ എന്നു വേണമെങ്കിൽ പറയാം

0
Covid19 നു ചികിത്സയ്ക്ക് ഇന്ത്യയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് നു കൊറോണ രോഗികളിൽ പ്ലാസ്മ തെറാപ്പി ട്രയൽ ചെയ്യാനുള്ള അനുമതി കിട്ടിയിരിക്കുന്നു. വളരെ നല്ല കാര്യം. നിലവിൽ ഉള്ളതിൽ വച്ച് ഫലപ്രദമായ ചികിത്സ എന്നു വേണമെങ്കിൽ പറയാം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് റിക്കവറി റേറ്റും ഏറ്റവും കുറവ് മരണനിരക്കും ഉള്ളത് കേരളത്തിലെന്നത് അഭിമാനിക്കാം

0
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് റിക്കവറി റേറ്റും ഏറ്റവും കുറവ് മരണനിരക്കും ഉള്ളത് കേരളത്തിൽ ആണ്. മരണനിരക്ക് ലോകശരാശരി 5.75 ശതമാനവും ഇന്ത്യയിൽ 2.83 ശതമാനവും കേരളത്തിൽ അത് 0.58 ശതമാനവും ആണ്

അത്രമേൽ ജാഗ്രത്താണ് കേരളത്തിലെ ഭരണകൂടവും ആരോഗ്യവകുപ്പും പൊതുസമൂഹവും! ലോകജനത മതിപ്പോടെ നമ്മെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു

0
ലോകത്ത് ഇതുവരെ ശരാശരി ഒരു കൊറോണാരോഗിയിൽനിന്ന് 2.60 ആളുകളിലേക്കാണ് രോഗപ്പകർച്ചയുണ്ടായത്. കേരളത്തിൽ ഇതുവരെ 254 പേരാണ് പുറംരാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിൽനിന്നും രോഗവുമായെത്തിയിട്ടുള്ളത്. അവരിൽനിന്ന് രോഗപ്പകർച്ചയുണ്ടായത് 91 പേരിലേക്ക് മാത്രം

സ്മൃതിയുടെ കിറ്റും ദുരന്തകാലത്തെ നുണ നിര്‍മ്മിതിയും

0
മുഖ്യമന്ത്രി ഇന്നലെ പത്ര സമ്മേളനത്തിൽ പൊളിച്ചു കൊടുത്ത സ്മൃതി ഇറാനിയുടെ കിറ്റ് കഥ ഈ കൊറോണക്കാലത്തും അവരെന്തുമാത്രം ലജ്ജയില്ലാത്ത നുണയന്മാരാണെന്നാണ് കാണിക്കുന്നത്

വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കി കർണാടകത്തിൽ ജീവിക്കുന്ന മലയാളികളുടെ സ്വൈര്യം കെടുത്തരുത്

0
ലക്ഷകണക്കിന് മലയാളികൾ പലായനം ചെയ്യേണ്ടി വരുന്ന അവസ്‌ഥ ഒഴിവാക്കാൻ വേണ്ടി വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കി കർണാടകത്തിൽ ജീവിക്കുന്ന മലയാളികളുടെ സ്വൈര്യം കെടുത്തരുത്. ചില സംഘടനകൾ ഒരു കാരണം കിട്ടാൻ നോക്കിയിരിക്കുകയാണ്

കേരളത്തിന് വിഹിതം കൊടുക്കുമ്പോൾ സംഘികളുടെ തറവാട്ട് സ്വത്തിൽ നിന്നു എടുത്ത് കൊടുക്കുന്ന പോലെയാണ് സ്ഥിതി

0
കേരളത്തിന് വിഹിതം കൊടുക്കുമ്പോൾ സംഘികളുടെ തറവാട്ട് സ്വത്തിൽ നിന്നു എടുത്ത് കൊടുക്കുന്ന പോലെയാണ് സ്ഥിതി. എന്തൊരു അസഹിഷ്ണുതയാണ് .കൊറോണ ദുരിതാശ്വാസം ആകെ എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 11092 കോടി രൂപ നൽകുന്നു

.ഇതൊക്കെയാണ്‌ കേരളം, ഇതിലുമപ്പുറം എന്തെല്ലാമോ ആണ്‌ കേരളം, തോൽക്കൂല മനുഷ്യമ്മാരേ നമ്മൾ

0
ഏറെ പ്രായമായ തോമസ്‌-മറിയാമ്മ ദമ്പതികളെ ചികിത്സിച്ച്‌ ഭേദമാക്കിയ കോട്ടയം മെഡിക്കൽ കോളേജിലെ ബഹുമാനപ്പെട്ട ഡോക്‌ടർമാർ, നേഴ്‌സുമാരും നേഴ്‌സിങ്ങ്‌ അസിസ്‌റ്റന്റും മുതൽ ക്ലീനിങ്ങ്‌ സ്‌റ്റാഫ്‌ വരെയുള്ള അവിടത്തെ ടീം.

കേരളം ആവശ്യപ്പെടുന്നതും, നടപ്പാക്കുന്നതുമായ നയങ്ങൾ തന്നെയാണ് ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞർക്കും മുന്നോട്ട് വക്കാനുള്ളത്

0
കേരളം ആവശ്യപ്പെടുന്നതും, നടപ്പാക്കുന്നതുമായ നയങ്ങൾ തന്നെയാണ് ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞർക്കും മുന്നോട്ട് വക്കാനുള്ളത്. ഇവരൊന്നും സർക്കാരിന്റെ ഉപദേശകരുമല്ല. ഇനി ഇവർ പറഞ്ഞതിൽ പ്രധാനപ്പെട്ടവ എന്തെന്ന് നോക്കാം . ( Link comment box ൽ ) പ്രൊഫ അമർത്യ സെൻ , അഭിജിത് ബാനർജി

വീണ്ടുംവീണ്ടും പ്രതീക്ഷകൾ, കൊറോണ ബാധിച്ച വൃദ്ധദമ്പതികളെ മാതാപിതാക്കളെ പോലെ ശുശ്രൂഷിച്ചത്തിന്റെ പേരിൽ കൊറോണ ബാധിച്ച ആരോഗ്യപ്രവർത്തകയുടെ രോഗം...

0
കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

കേരളത്തെ നല്ലതുപറയുന്നത് കണ്ടിട്ട് മിത്രങ്ങൾക്കു സഹിക്കുന്നില്ല

0
ഓൺലൈൻ മിത്രങ്ങൾക്കു ആകെ കുരുപൊട്ടി നാശമായിരിക്കുകയാണ്. കേരളം അതിന്റെ പരിമിതികൾക്കുള്ളിനിന്നുകൊണ്ടു കോവിഡ് പ്രതിരോധം നടത്തുകയും സമ്പദ്ഘടന പിടിച്ചുനിർത്താനുള്ള ശ്രമം തുടരുകയും നാലുപേർ അതിനെക്കുറിച്ച് നല്ലതുപറയുകയും ചെയ്യുമ്പോൾ അവർക്കങ്ങു സഹിക്കുന്നില്ല.

കുടുംബ ജീവിത ചിലവുകൾ കൂടുതൽ ദുഷ്കരമായി തീരുമ്പോൾ സാലറി ചാലഞ്ചുകൾ ഇന്നത്തെ കാലത്തു പലർക്കും ഒരു ഭീഷണിയാണ്

0
ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അല്ലെങ്കിലും വ്യക്തിപരമായി എനിക്ക് തീരെ താത്പര്യം തോന്നാത്ത ഒന്നാണ് സാലറി ചലഞ്ച്. അതൊരു മുപ്പതോ നാല്പതോ വര്ഷം മുന്പായിരുന്നെങ്കിൽ ഒരു പക്ഷെ അതിനോട് എനിക്ക് വലിയ എതിർപ്പുണ്ടാകാൻ

കേരളം എങ്ങനെ ; എന്തർത്ഥത്തിൽ നമ്പർ വണ്ണാകുന്നു എന്ന് ഇനിയും സംശയമുള്ളവർ വായിച്ചിരിക്കാൻ

0
കേരളം എങ്ങനെ ; എന്തർത്ഥത്തിൽ നമ്പർ വണ്ണാകുന്നു എന്നാണ് നാട്ടിലെ ചില കൊടിമൂത്ത സംഘികളുടെ ചോദ്യം.അതും സംസ്‌ഥാനാതിർത്തിയിലുള്ള ദേശീയപാത മണ്ണിട്ടുമൂടിയടച്ച് കാസർകോട്ടെ ജനങ്ങളുടെ അടിയന്തിര ചികിത്സാവശ്യങ്ങൾപോലും

കൊറോണ: കേരളവും ഇന്ത്യയും

0
ഇതിന് മുൻപിട്ട കൊറോണ പോസ്റ്റിൽ ലോക രാജ്യങ്ങളുമായുള്ള താരതമ്യം കേരളത്തോട് ചെയ്തത് എന്താണ്, എന്തുകൊണ്ടാണ് ഇന്ത്യയുമായി ചെയ്യാതിരുന്നത് എന്നൊരു ചോദ്യം പലരും ചോദിക്കുന്നു. ന്യായമാണ്. എന്റെ കാരണങ്ങൾ പറയാം.

പോഷകാഹാര കുറവുള്ള കുഞ്ഞുങ്ങൾ എത്രയോ ഉള്ളപ്പോൾ ഇങ്ങനെ പാല് നശിപ്പിച്ചത് ദുഷ്ടത്തരമാണ്

അട്ടപ്പാടിയിലെ കുടിലിൽ മുതൽ ഒരു തുള്ളി പാലിന് വേണ്ടി പതിനായിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങൾ കരയുമ്പോൾ, വാങ്ങാൻ പണമില്ലാത്ത അവരുടെ അമ്മമാർ നിസഹായരായി കണ്ണീരൊഴുക്കുമ്പോൾ, പാല് നശിപ്പിച്ചത് ദുഷ്ടത്തരമാണ്.

പ്രതിപക്ഷ പാർട്ടികളുടെ കുത്തും മറ്റു പ്രതിസന്ധികളും ഉണ്ടായിട്ടും കേരള ജനതയെ പട്ടിണി കിടക്കാൻ അനുവദിക്കില്ല എന്നതു ...

0
ഇന്നലത്തെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്. ഇപ്പോഴിത് ഓർമ്മിക്കാനൊരു കാര്യമുണ്ട്. സർക്കാരുദ്യോഗസ്ഥർക്ക് ശമ്പളം പോലും കൊടുക്കാൻ കഴിയാതെ വിഷമിക്കുന്ന ഈ അവസരത്തിൽ കേരളത്തിൽ സൗജന്യ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും വിതരണം ചെയ്യുമെന്നു

സിദ്ധരാമയ്യയില്‍ നിന്നും പിണറായി വിജയനിലേക്കുള്ള ദൂരം പ്രാകൃത മനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള ദൂരമാണ്

0
ഇനി കേരളത്തിലേക്കു വരാം. കര്‍ണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമപദ്ധതികളും പാര്‍പ്പിട സൗകര്യങ്ങളും ഏര്‍പ്പെടുത്തിയൊരു സംസ്ഥാനമാണ് നമ്മുടേത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍

ഡിപ്രഷൻ ബാധിച്ച ലക്ഷകണക്കിന് മദ്യപാനികളോട് എവിടെ ചികിത്സ തേടാനാണ് ഡോക്ടർമാരെ നിങ്ങൾ പറയുന്നത്…?

0
കേരളത്തിലെ മദ്യപാനികളിൽ പകുതിയിൽ അധികം പേരും മദ്യം കിട്ടാത്തതിനാൽ മാനസികമായി ഇപ്പോൾ വിറയൽ അനുഭവിക്കുന്നവരാണ്. പുറത്തറിയിക്കുകയോ പറയുകയോ ചെയ്യുന്നില്ല എന്ന് മാത്രം. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഉണ്ട്. കടുത്ത മാനസിക സമ്മർദ്ദവും മ്ലാനതയും അനുഭവിക്കുന്നുണ്ട്

ശമ്പളം മുപ്പതിനായിരം രൂപയിൽ കുറവുള്ള സർക്കാർ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കാൻ പറ്റില്ലേ ?

0
ശമ്പളം മുപ്പതിനായിരം രൂപയിൽ കുറവുള്ള സർക്കാർ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കാൻ പറ്റില്ലേ ?  കൂടാതെ ഡോക്റ്റർമാരെയും നേഴ്‌സ് മാരെയും ആരോഗ്യ വിഭാഗത്തെയും പോലീസുകാരെയും ഈ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കുക. അടിസ്ഥാന ശമ്പളക്കാരായ ജീവനക്കാർക്ക് ( തൂപ്പുകാർ, പ്യൂൺ, ക്ലർക്ക് ) അവരുടെ കുടുംബത്തിന്റെ

കേരളത്തിൽ മുഴുവൻ മുസ്ലീങ്ങളും മാർക്സിസ്റ്റുകാരുമാണെന്ന കർണാടകയിലെ സംഘികളുടെ വികാരമാണ് ഈ പ്രതികാര നടപടിയായി കലാശിച്ചിരിക്കുന്നത്

0
കേരളത്തിൽ മുഴുവൻ മുസ്ലീങ്ങളും മാർക്സിസ്റ്റുകാരുമാണെന്ന കർണാടകാതിർത്തിയിലെ പ്രാദേശിക സംഘികളുടെ നിത്യവികാരമാണ് വീണുകിട്ടിയ അവസരത്തിലെ ഈ പ്രതികാര നടപടിയായി കലാശിച്ചിരിക്കുന്നത്. കേരളാ രെജിസ്ട്രേഷൻ വണ്ടികളോട് അതിർത്തി ചെക്പോസ്റ്റുകളിലേ പോലീസ്കാരുടെയും

ഇത്തരത്തിൽ ഒരു സംസ്ഥാന നേതാവിനെ കാണാന്‍ കഴിഞ്ഞതു ഭാഗ്യം

0
വളരെ യാദൃച്ഛികമായാണ് കണ്ടത്. നമ്മുടെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഫോട്ടോയാണിത്. സ്ഥലം മലപ്പുറം കൂട്ടിലങ്ങാടിക്കടുത്ത് പടപറമ്പാവണം. നിത്യനിദാനത്തിനുള്ള അവശ്യ സാധനങ്ങള്‍

കേരള ആരോഗ്യവകുപ്പിന് കൈയടിക്കാം

0
കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്

കേരളത്തിന് പറ്റിയ മൂന്ന് അബദ്ധങ്ങൾ

0
കാസർഗോഡ് ശരിയായിട്ടുള്ള മെഡിക്കൽ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല . അവർ എന്തിനും ഏതിനും മംഗലാപുരത്തെ ആണ് ആശ്രയിക്കുന്നത്. കേരളീയരുടെ സമ്പത്ത് ഊറ്റിക്കുടിച്ച് വളർന്ന ഒരു നഗരമാണ് മംഗലാപുരം. നൂറുകണക്കിന് ആശുപത്രികൾ

മൂന്നു കൂട്ടർ നമ്മുടെ മതിലിനു പുറത്തു വെകിളിപിടിച്ചു പുറകിൽ വാക്കത്തിയും പിടിച്ചു മണ്ടി നടപ്പുണ്ട്

0
കൃത്യമായിപ്പറഞ്ഞാൽ മൂന്നു കൂട്ടർ നമ്മുടെ മതിലിനു പുറത്തു വെകിളിപിടിച്ചു പുറകിൽ വാക്കത്തിയും പിടിച്ചു മണ്ടി നടപ്പുണ്ട്. മൂവരുടെയും പ്രശ്നം, വീട് സർവ്വ സജ്ജമായി ഒരു വിപത്തിനെ നേരിടുന്നു, വീട് സംരക്ഷിക്കാൻ ചുമതലയുള്ളവൻ അത് ഏറ്റവും ഫലപ്രദമായി ചെയ്യുന്നു

കോവിഡ് 19 , ലോകം ഇന്നലെ വരെ

0
തുടക്കത്തിൽ കോവിഡ് 19 വുഹാനിലെ ഒരു ഭക്ഷണ മാർക്കറ്റിൽ പോയവരുടെ മാത്രം രോഗം ആയിരുന്നു. പിന്നീട് അത് വുഹാൻ പ്രവിശ്യക്കാരുടെയും അതിന് ശേഷം മൊത്തം ചൈനക്കാരുടേതും ആയി. ക്രമേണ ലോക രാജ്യങ്ങൾ ഓരോന്നായി കോവിഡ് കീഴടക്കാൻ തുടങ്ങി. ഇന്ത്യയും കേരളവുമടക്കം.