Home Tags Kerala

Tag: kerala

നിങ്ങൾക്കറിയാമോ നിങ്ങളറിയാതെ ധാരാളം പോർച്ചുഗീസ് വാക്കുകൾ മലയാളമെന്നു കരുതി ഉപയോഗിക്കുന്നുണ്ട്

0
ദക്ഷിണേന്ത്യയിലെ പുരാതന ദ്രാവിഡ മൊഴിയായ പഴന്തമിഴിൽ നിന്ന് വിവിധ കാലഘട്ടങ്ങളിലായി രൂപാന്തരം സംഭവിച്ചാണ് ഇന്നത്തെ മലയാള ഭാഷ രൂപം കൊണ്ടത്. തമിഴ്നാട്ടിൽ നിലവിലിരിക്കുന്ന തമിഴിൽ നിന്ന്

ആ പിഞ്ച് കുഞ്ഞുങ്ങളുടെ മരണ ശേഷവും ആ പ്രദേശത്ത് പ്രായപൂർത്തിയാവാത്ത ധാരാളം പെൺകുഞ്ഞുങ്ങൾലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്

0
ആദ്യമേ പറയട്ടെ, അതി വൈകാരികതയോടെ ഈ പോസ്റ്റ് ദയവായി വായിക്കരുത്. ജീവൻ നഷ്ടപ്പെട്ട രണ്ട് പെൺകുഞ്ഞുങ്ങൾക്ക് നീതിപീഠത്തിന്റെ ഏതറ്റം വരെ പോയാലും നീതി ലഭിക്കണം എന്ന കാര്യത്തിൽ തർക്കം

നിങ്ങളുടെ മനോഹരമായ മുഖമായിരുന്നു ഈ ഹെൽമറ്റിന്റെ സ്ഥാനത്തെങ്കിലെന്ന് വെറുതേ സങ്കൽപ്പിക്കൂ, ആഹാ.. കളർഫുൾ അല്ലെ

0
ആദ്യം റോഡ് നന്നാക്കൂ, എന്നിട്ട് എന്നെ ഹെൽമറ്റ് വയ്ക്കുന്ന കാര്യത്തിൽ ഉപദേശിക്കാൻ വന്നാ മതി.. ഹെൽമറ്റ് ധരിക്കാത്തവരുടെ ലൈസൻസ് ക്യാൻസൽ ചെയ്യുമെന്ന ഗതാഗത കമ്മീഷണറുടെ വാർത്താക്കുറിപ്പ്

കർഷകരെ അറിയാത്ത, കൃഷി എന്തെന്നറിയാത്ത, ലക്ഷങ്ങൾക്ക് മുകളിൽ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരെ കുത്തി നിറച്ച കൃഷി ഓഫീസുകൾ

0
ലോക്ക് ഡൌൺ കൊണ്ട് ഒരു കാര്യം നമുക്ക് പിടി കിട്ടി, പ്രവാസികളുടെ കഷ്ടപ്പാടും, ലോട്ടറിയും, മദ്യവുമാണ് കേരളത്തിൻ്റെ ഖജനാവിലേക്ക് പണം വരുന്ന വഴിയെന്ന്. എന്നാൽ കർഷകർ ഇല്ലാത്ത കേരളത്തിൽ

കെ എസ് ആർ ടി സി യെ പച്ചപിടിപ്പിക്കും എന്ന് പറഞ്ഞത് ഇതാണ്

0
ചെയ്തതിനും, ചെയ്തുകൊണ്ടിരിക്കുന്നതിനും, ചെയ്യാൻ പോകുന്നതിനും എല്ലാം ഫുൾ പേജിൽ കുറയാതെ എല്ലാ മാധ്യമങ്ങളിലും ദിവസേന പരസ്യം നൽകികൊണ്ടിരിക്കുന്ന പിണറായി വിജയൻ ഒരു കാര്യം മറന്നു

സദാചാരക്കാരുടെ മാമാ പോലീസിംഗ്

0
സമ്പൂർണ്ണ സാക്ഷരതാ എന്ന് കൊട്ടിഘോഷിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട് എന്ന് കള്ളപ്പേരുണ്ടാക്കി മാർക്കറ്റ് ചെയുന്ന നാട്ടിലെ ആഗോള പ്രശ്നം ലിംഗമാണ്. മാറ് മറയ്ക്കാൻ സമരത്തിന്റെ

പട്ടി, സംശയിക്കണ്ട മനുഷ്യന്റെ പേര് തന്നെയാണ്

0
ഇത് പാലക്കാട് കണ്ണാടി പഞ്ചായത്തിൽ ജീവിച്ചിരുന്നവരുടെയും ജീവിക്കുന്നവരുടെയും പേരാണ്. വില്യം ഷേക്സ്പിയറിന്റെ കാലം മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഒരു പേരിലെന്തിരിക്കുന്നുവെന്ന്

ഓൺലൈൻ ക്ലാസ്സിലൂടെ മറ്റുള്ളവർ മുന്നിൽ പോകുമ്പോ ആ കുട്ടികൾ ഒരിക്കലും പിന്നിൽ ആവാതെയിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്

0
30 കിലോമീറ്ററോളം നടന്നാണ് മിനി ടീച്ചർ കോവിഡ് കാലത്തും അമ്പുമല ട്രൈബൽ സ്കൂളിൽ പോകുന്നത്. ആ നടത്തത്തിലെ ഒരു കിലോമീറ്റർ

ഇടതുപക്ഷം ഈ വിധത്തിൽ അധികാരകേന്ദ്രീകരണത്തിനു മുതിരുന്നത് ചരിത്ര നിഷേധവും ജനാധിപത്യവിരുദ്ധവുമാണ്

0
രാജ്യം കൂടുതൽ ഏകാധിപത്യത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അതിനെതിരെ പൊരുതിമുന്നേറാൻ ജനങ്ങൾക്ക് ആശയപരമായ വെളിച്ചവും കരുത്തും പകരേണ്ട ഇടതുപക്ഷം, ഈ വിധത്തിൽ അധികാരകേന്ദ്രീകരണത്തിനു മുതിരുന്നത് ചരിത്ര നിഷേധവും ജനാധിപത്യവിരുദ്ധവുമാണ്

കണ്ണീരുപ്പുകൂട്ടി മണ്ണുകുഴച്ചു കഴിച്ച് പശിയടക്കേണ്ടിവരുന്ന ഗതികെട്ട കുട്ടികളുള്ള നാട്ടിൽ സാധാരണക്കാരെ നോക്കി പല്ലിളിച്ചു കാണിക്കുന്ന പത്ത് വസ്തുതകൾ

0
കണ്ണീരുപ്പുകൂട്ടി മണ്ണുകുഴച്ചു കഴിച്ച് പശിയടക്കേണ്ടിവരുന്ന ഗതികെട്ട കുട്ടികളുള്ള നാട്ടിൽ സാധാരണക്കാരെ നോക്കി പല്ലിളിച്ചു കാണിക്കുന്ന പത്ത് വസ്തുതകൾ...!!

വയനാടൻ യാത്രയ്ക്ക് ഇനി തുരങ്കപാതയും

0
വയനാട്, കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനസഞ്ചാരപാത കടന്നുപോകുന്നത് പ്രസിദ്ധമായ താമരശേരി ചുരം വഴിയാണ്. സിനിമകളിലൂടെയും മറ്റും ഏതൊരു മലയാളിക്കും പരിചിതമായ

രാഷ്ട്രീയകൊലപാതകങ്ങൾ നിലയ്ക്കാത്തതെന്തുകൊണ്ട് ?

0
കൊന്നവനെ തിരിച്ചുകൊന്ന് ഗോത്രീയ നീതി നടപ്പാക്കണമെന്ന് ഒരുകൂട്ടം ആൾക്കാർ കൊലവിളിക്കുന്ന ഒരു സമൂഹത്തിൽ രാഷ്ട്രീയകൊലപാതകങ്ങളെന്നല്ല ഒരു കൊലപാതകങ്ങളും നിലയ്ക്കില്ല. അന്യസംസ്ഥാനങ്ങളിലെ

നേതാക്കൾക്ക് ഇല്ലാത്ത ആത്മാർത്ഥത ഒന്നും പ്രസ്ഥാനത്തോടോ ആശയങ്ങളോടോ അനുഭാവികൾക്ക് ഉണ്ടാകേണ്ടതില്ല

0
നേതാക്കൾക്ക് ഇല്ലാത്ത ആത്മാർത്ഥത ഒന്നും ഒര് രാഷ്ട്രീയ പ്രസ്ഥാനത്തോടോ, അതിന്റെ ആശയങ്ങളോടോ അനുഭാവികൾക് ഉണ്ടാകേണ്ടതില്ല എന്ന തിരിച്ചറിവാണ് പൊതുവെ രാഷ്ട്രീയ പാർട്ടികൾക്ക്

ചാളയില്ലാത്ത കേരളം

0
ഒരു രൂപയ്ക്ക് പത്ത് ആയിരുന്നു എന്റെ ചെറുപ്പത്തിൽ കൊവേന്ത മാർക്കെറ്റിൽ ചാളയുടെ വില. പത്തെണ്ണം എണ്ണിയിട്ട് അവസാനം ഒന്ന് കൂടി ചിലപ്പോൾ കൂട്ടി ഇടും. പക്ഷെ ചിലപ്പോൾ ബോട്ടുകാർക്ക്

കേരളത്തിലെ ഭരണ പരാജയങ്ങൾ മറയ്ക്കാൻ ഉത്തര ഇന്ത്യയിലെ ഭരണ പരാജയങ്ങളെ ഒരുപാട് ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ബുദ്ധി

0
ഇടവഴികൾ പോലും അടച്ചുകെട്ടി വെച്ച് കൊറോണയെ തടയാൻ ശ്രമിച്ചപ്പോൾ തളർന്നത് കൊറോണ അല്ല, മറിച്ചു നാടിൻറെ സമ്പത്ത് വ്യവസ്ഥയാണ്. ആദ്യം തന്നെ അക്കാര്യം പറഞ്ഞു അന്തമായ അടച്ചുകെട്ടലുകളെ

അങ്ങയുടെ ആവർത്തിച്ച് അവർത്തിച്ചുള്ള വാക്കുകൾ കടമെടുത്താൽ കേരളം ഇന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്

0
കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അങ്ങയുടെ സർക്കാരിന്റെ ധൂർത്തും കൊള്ളയും കെടുകാര്യസ്ഥതയുമാണ് എന്ന സത്യം അങ്ങേക്ക് നിഷേധിക്കാൻ കഴിയുമോ. മുണ്ട് മുറുക്കി ഉടുക്കണം

കേരളമാണ് ഏറ്റവും മനോഹരമായ സ്ഥലമെന്നും, ഇന്ത്യയാണ് ഏറ്റവും ശ്രേഷ്ഠമായാ രാജ്യം എന്ന് പറയുന്ന ആളുകളുടെ പ്രൊഫൈൽ കണ്ടിട്ടുണ്ടോ ?

0
യൂറോപ്പിലും,നോർത്ത് അമേരിക്കയിലും ,ആഫ്രിക്കയിലും,ഏഷ്യയിലുമായിഏതാണ്ട് പത്തോളം രാജ്യങ്ങൾ മാത്രമേ ഞാൻ പോയിട്ടുള്ളൂ. പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാൻ സാധിക്കും .മുമ്പു പറഞ്ഞ ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം കേരളമാണ് എന്ന് തള്ളുവൻ എന്നെക്കൊണ്ട് സാധിക്കില്ല. 180ഓളം

പ്രസവ വേദനയാൽ കരയുന്ന പ്രിയതമക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങൾ അറിഞ്ഞിട്ടുണ്ടൊ?

0
പ്രസവ വേദനയാൽ കരയുന്ന പ്രിയതമക്ക് ചികിത്സ നിഷേധിക്കുമ്പോഴുള്ള പ്രയാസം നിങ്ങൾ അറിഞ്ഞിട്ടുണ്ടൊ?. ഗർഭ പാത്രത്തിന്റെ ഉളളിൽ നിന്ന് ആരംഭിച്ച് ഗർഭാശയമുഖം കടന്ന് യോനിയിലേക്ക് വരുന്ന അതികഠിനമായ വേദന അനുഭവിക്കുന്ന ഘട്ടത്തിലും അവളെ ചികിത്സിക്കാൻ തയ്യാറാകാത്ത ആശുപത്രികളെ

ബാല്യത്തിൽ തന്നെ ചിറകറ്റു വീണ പക്ഷി- പാലാരിവട്ടം മേൽപ്പാലം

0
500ലധികം വിള്ളലുകൾ, അലമെന്റിൽ 26ഓളം ചരിവുകൾ, പ്രാഥമിക കൺസ്ട്രെക്ക്ഷൻ പ്രോട്ടോകോളിൽ ഉള്ള കമ്പിയും മെറ്റലും പോലും ഇല്ലാതെ പണിത പാലം എന്ന് രാജ്യത്തെ പരമോന്നത കോടതി നിയോഗിച്ച

സർക്കാർ ഓഫീസുകൾക്ക് അവധി നല്കുന്നതുകൊണ്ട് മഹാന്മാർ ആദരിക്കപ്പെടുമോ

0
മഹാന്മാരുടെ ജന്മദിനത്തിനും ചരമദിനത്തിനും എന്തിനാണ് സർക്കാർ ആപ്പീസുകൾക്ക് അവധി നൽകുന്നത്. ഏതെങ്കിലും ഒരു പുരോഗമന പാർട്ടിക്ക് ഒരു പുനര്ചിന്തനം ഉണ്ടാകുമോ

അങ്ങ് സിറിയയിലോ നൈജീരിയയിലോ അല്ല, നമ്മുടെ സാക്ഷര കേരളത്തിലെ കൊച്ചിയിൽ നിന്നാണ് മൂന്ന് അൽ ഖായിദ ഭീകരരെ NIA...

0
അങ്ങ് സിറിയയിലോ നൈജീരിയയിലോ അല്ല, നമ്മുടെ സാക്ഷര കേരളത്തിലെ കൊച്ചിയിൽ നിന്നാണ് മൂന്ന് അൽ ഖായിദ ഭീകരരെ NIA അറസ്റ്റ് ചെയ്തത്.കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയപാർട്ടികളോ

കോവിഡ് പിടിമുറുക്കിയപ്പോൾ നമ്മൾ കോവിഡിനെ മറന്നു

0
നമ്മുടെ നാട്ടില് കൊവിഡ്-19 നന്നായിട്ട് പിടിമുറുക്കി വരുന്നുണ്ട്... അതിപ്പോ ഞാനായിട്ട് ഉദ്ഘോഷിക്കേണ്ട കാര്യമില്ല എന്നറിയാം.ആളുകൾക്ക് ഈ വിഷയത്തിന്റെ ഗൗരവം വേണ്ടത്ര രീതിയിൽ മനസ്സിലാകുന്നുണ്ട്

സ്ത്രീകളുടെ ജീവിതരീതി നൂറ്റാണ്ടുകൾക്കിപ്പുറവും അങ്ങനെതന്നെ പിന്തുടരണമെന്ന് പറഞ്ഞു നടക്കുന്നവരെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത് ?

0
ഇന്ത്യയിലെ ഏറ്റവുമുയർന്ന സാക്ഷരതയുള്ള, ഏറ്റവുമുയർന്ന ജീവിത നിലവാരമുള്ള ഒരു നാട്ടിലെ ജനതയിലെ നല്ലൊരു ശതമാനം ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളെ പോലെ ജീവിക്കുന്നുണ്ടെങ്കിൽ

ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളുടെ കൂടെ ഒറ്റയ്ക്ക് രാത്രിയിലും രോഗികൾക്ക് യാത്ര ചെയ്യേണ്ടി വരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു

0
കോവിഡ് രോഗിയായ ഒരു പെൺകുട്ടിയെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു എന്ന വാർത്ത നിങ്ങളെപ്പോലെ തന്നെ എന്നേയും നടുക്കുകയും വിഷമിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നുണ്ട്

ഗൾഫിൽ അധ്വാനിച്ച പൈസകൊണ്ട് നാട്ടിൽ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുതേ, ഇത് സമര ദുർഭൂതങ്ങളുടെ നാടാണ്

0
മലയാളികളുടെ മനസ്സിൽ നൊമ്പരവും അമർഷവും കോരിയിട്ട മുരളീധരനെയും ഗൾഫ് മോട്ടർസിനെയും കേരളം തൊഴിലാളി സംസ്‌കാരത്തിന്റെ പ്രതിനിധിയായ വില്ലനെയും ആരും മറന്നുകാണില്ല. കേരളത്തിലെ ഗുണ്ടാ തൊഴിൽ സംസ്കാരം

എന്തുകൊണ്ട് കൊലപാതകം നടത്തി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ അണികൾ തയാറാവുന്നത്?

0
സംരക്ഷിക്കപ്പെടും എന്ന ഉറപ്പ് തന്നെയാണ് ഒന്നാമത്തെ കാരണം. കൊലപാതകികൾ അവരുടെ പ്രസ്ഥാനത്തിനും അണികൾക്കും വീരനായകൻമാരാവുന്നതും ഇത്തരം ക്രൈമുകളിൽ പങ്കെടുക്കാനുള്ള പേടി ഇല്ലാതാക്കുന്നു

വട്ടവടയിലെ ജാതി ഭ്രഷ്ട് സാക്ഷര കേരളത്തിന് അപമാനകരം

0
വട്ടവടയിലെ ജാതി ഭ്രഷ്ട് സാക്ഷര കേരളത്തിന് അപമാനകരം തന്നെ. ചക് ലിയ വിഭാഗത്തിൽ പെട്ട 700 കുടുംബങ്ങളെ മുന്നോക്ക ജാതിക്കാർ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു. ഹോട്ടലുകളിലും മറ്റും ചിരട്ടയിലാണ് അവർക്ക്

പേപ്പർ ഫയൽ സ്കാൻ ചെയ്തു പടമാക്കി വയ്ക്കുന്നതിനെയാണ് ഇവന്മാർ ഇ-ഫയലിംഗ് എന്ന് വിളിക്കുന്നതെന്ന് പിന്നെയാണ് മനസ്സിലായത്

0
പത്തു പന്ത്രണ്ടു വർഷം മുമ്പൊരു പ്രൊജക്ടിൽ ജോലി ചെയ്തിരുന്നു. ആ കമ്പനിയുടെ BPO ഡിവിഷന് വേണ്ടിയുള്ള ഒരു സോഫ്റ്റ്‌വെയർ ആണ് ഉണ്ടാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒരു ലോജിസ്റ്റിക്സ് കമ്പനിയുടെ ബാക്ക് ഓഫിസ് ജോലികൾ

നല്ലോണം കൊവിഡ് കൊണ്ടുപോയോ?

0
ഓണം മലയാളികൾക്ക് കൂട്ടായ്മയുടെ ഉത്സവമാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കൊപ്പവും ആഘോഷിക്കുന്നതാണ്

പ്രതിപക്ഷത്തിന്റെ സ്ട്രറ്റീജിക് എററും പിണറായിയുടെ സ്ട്രോങ്ങ് പോയിന്റും

0
അവിശ്വാസപ്രമേയംകൊണ്ടു പ്രതിപക്ഷം ഉദ്ദേശിച്ച മെച്ചം ഉണ്ടായില്ല എന്നാണു എന്റെ തോന്നൽ. ഇത്രകാലം മാധ്യമങ്ങളിലൂടെ പറഞ്ഞ കാര്യങ്ങൾ ഒന്ന് കണ്സോളിഡേയ്റ്റ് ചെയ്തു പറഞ്ഞു എന്നുമാത്രം