മലബാറിലെ തീയ വിവാഹത്തിന്റെ പ്രത്യകതകളെ കുറിച്ച് വിദേശ സഞ്ചാരിയായ എഡ്ഗർ തർസ്റ്റൺ പറഞ്ഞതിങ്ങനെ

മലബാറിൽ തന്നെ വിവിത സ്ഥലങ്ങളിൽ വ്യത്യസ്ത ആചാരങ്ങൾ തീയർക് ഇടയിൽ അധ്യകാലങ്ങളി നില നിന്നിരുന്നു. തീയ്യരുടെ വിവാഹം മംഗലം എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്, തെക്കൻ മലബാറിലും വടക്കേ മലബാറിലും കല്യാണച്ചടങ്ങിൽ വിരളമായ വെത്യാസങ്ങൾ നിലനിന്നിരുന്നു,

എന്നുമുതലാണ് കേരളീയർക്ക് തെങ്ങ് പ്രിയപ്പെട്ടതായി മാറിയത് ?

തേങ്ങയും ഇളനീരും അക്കാലത്ത് സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ഒന്നാണെന്ന് കോസ്മോസിന്‍റ വിവരണത്തില്‍ നിന്ന് മനസ്സിലാക്കാം.ലോക സഞ്ചാരിയായ മാര്‍ക്കൊ പോളോ ഇന്ത്യന്‍ കായ എന്നാണ് നാളികേരത്തെ വിശേഷിപ്പിച്ചത്

എന്താണ് ഓപ്പറേഷൻ സാഗർറാണി ?

ഓപ്പറേഷൻ സാഗർ റാണി യിലൂടെ സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ നടത്തിയ പരിശോധനകൾ വഴി 35,524 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്

സർക്കാരിന്റെ പരസ്യവും സബ്സിഡി വാഗ്ദാനങ്ങളും കേട്ട്, ഇല്ലാത്ത കാശ് ലോണെടുത്ത് വരെ സോളാർ വച്ചവരെ അതേ സർക്കാരും കെ എസ് ഇബിയും ചേർന്ന് വഞ്ചിക്കുന്നത് എങ്ങിനെ എന്ന് നോക്കുക

സർക്കാരിന്റെ പരസ്യവും സബ്സിഡി വാഗ്ദാനങ്ങളും കേട്ട് ഇല്ലാത്ത കാശ് ലോണെടുത്ത് വരെ സോളാർ വച്ചവരെ അതേ സർക്കാരും കെ എസ് ഇബിയും ചേർന്ന് വഞ്ചിക്കുന്നത് എങ്ങിനെ എന്ന് നോക്കുക.

കേരളത്തില്‍‌ രാജഭരണം നിലവിലുള്ള ഏക ആദിവാസി സമൂഹം മന്നാന്‍‌ ആദിവാസികള്‍‌

തനതായ ആചാരങ്ങളും അനുഷ്ടാനങ്ങളും പാരമ്പര്യകലകളും ഉള്ളവരാണ്‌ മന്നാൻ‌ സമൂഹം. മധുരമീനാക്ഷിയാണ് മന്നാന്മാരുടെ ആരാധനാമൂർത്തി. കുടികളിലെല്ലാം മുത്തിയമ്മയേയും മലദൈവങ്ങളേയും വച്ചു പൂജിക്കുവാൻ പ്രത്യേകം സ്ഥലം കെട്ടിയുണ്ടാക്കും. കാലാവൂട്ട്‌ എന്ന പേരിലുള്ള ഉത്സവമാണ്‌ ഏറ്റവും പ്രധാന ഉത്സവം

എവിടെ ആണ് ‘മൈരേ’ എന്ന പേരിൽ ഉള്ള സ്ഥലം ?

എന്നാൽ ആ ഗ്രാമവാസികൾക്ക് ഇത് ഒരു തെറിവാക്കല്ല. തെളിനീരുപോലെ ഒരു കന്നട വാക്ക്. പ്രകൃതി എത്രത്തോളം സുന്ദരിയായി രുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന പദം.

ഒരു ‘പ്രേതകഥ’ യെക്കുറിച്ചാണ് ഈ കുറിപ്പ്, അതോടൊപ്പം ഒരു ചരിത്ര സംഭവത്തെക്കുറിച്ചും

കണ്ണൂര്‍-വളപട്ടണം പോലീസ് സ്റ്റേഷന്‍ വളപ്പിന് തെക്ക് ഭാഗത്തായി ഒരു ‘ശവക്കല്ലറ’യുണ്ട്. അതിന്റെ പിന്നാമ്പുറ ചരിത്രം ഇവിടുത്തെ പോലീസുകാരില്‍ അധികമാര്‍ക്കും അറിയില്ലെങ്കിലും, അവരെല്ലാം തന്നെ ഈ ശവക്കല്ലറയെ ഭയപ്പെടുന്നു

സൈലന്റ് വാലിക്ക് നിശ്ശബ്ദതയുടെ താഴ് വര എന്ന് എങ്ങനെയാണ് പേര് വന്നത് ?

സൈലന്റ് വാലി കാടുകളിൽ ചീവീടുകൾ ധാരാളമുണ്ട് . അവ തുടർച്ചയായി ശബ്ദമുണ്ടാക്കുന്നുമുണ്ട്. നിശ്ശബ്ദതയുടെ താഴ് വര നിശ്ശബ്ദമേയല്ല

ലോക മഹായുദ്ധങ്ങൾ കേരളത്തെ ഏതെങ്കിലും രീതിയിൽ ബാധിച്ചിരുന്നോ ? 

ലോകത്തിലെ സകലകോണുകളിലും ബാധിച്ചതിനാൽ കൂടെയാണ് അവയെ ലോക മഹായുദ്ധങ്ങൾ എന്ന് വിളിക്കുന്നത്. ഇന്ത്യയിലും, കേരളത്തിലും ഈ യുദ്ധങ്ങളുടെ അനുരണനം എത്തിയിരുന്നു

കേര‌ളത്തിലെ പ്രശസ്തമായ ചില കള്ള് ഷാ‌‌‌പ്പുകള്‍

ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കള്ള് ചെത്തുന്നുണ്ട് എങ്കിലും അത് വ്യാവസായിക മായി നടത്തപ്പെടുന്നതും കള്ള് മദ്യമായി മാത്രം വിറ്റഴിക്കപ്പെടുന്നതും കേരളത്തിൽ മാത്രമാണ്‌.