Home Tags Kerala

Tag: kerala

കേരളത്തിലെ സർക്കാരോഫീസിൽ ഒരു കർഷകൻ വന്നാൽ അന്നദാതാവേ സ്വാഗതമെന്നു പറഞ്ഞു സ്വീകരിച്ചിരുത്തും

0
കേരളത്തിലെ സർക്കാരും, സമൂഹവും കർഷകരെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും എങ്ങനെയാണ് എന്ന് മോദി, എത്രയും വേഗം കേരളത്തിലേക്ക് ഒര് സമിതിയെ അയച്ചു മനസിലാക്കേണ്ടതും

‘അവസരങ്ങളുടെ അഭാവം’ കാരണം കലിമൂത്തവർ കേരളത്തിൽ വീണ്ടും ഒരാളെ കൊന്നു

0
അമ്മയിൽ മരുമകന്റെ അംഗത്വവും, ഫെമിനിസ്റ്റ് അമ്മച്ചിമാരുടെ അവളുടെ രാവുകളും, ആഗോള ചർച്ചകളാകുന്ന കാലത്താണ് സദാചാര ആക്രമണത്തിൽ

ഈ ഡ്രൈവിങ്ങ് ഭീകരതയ്ക്ക് കടിഞ്ഞാണിടാനെന്ത് ചെയ്യണം ? രണ്ടുപേർ മരിച്ച അപകടം വീഡിയോ

0
വലത്തേക്കുള്ള വളവിൽ സോളിഡ് ലൈനും മുറിച്ചു കടന്ന് വലതു വശം ചേർന്ന് ഓവർ ടേക്ക് ചെയ്യാൻ വന്ന ബസ്കാരൻ എതിരെ വന്ന കാറിൽ തട്ടാതിരിക്കാൻ തൻ്റെ ലെയ്നിലേക്ക് തിരികെ കയറി, നിയമം പാലിച്ചു സഞ്ചരിച്ച

“ഒന്നുകിൽ കെഎസ്ആർടിസിയെ നന്നാക്കും, ഇല്ലെങ്കിൽ ഇറങ്ങി പോകും”, രണ്ടാമത് പറഞ്ഞതേ സാധിക്കൂ സാർ

0
കെഎസ്‌ആര്‍ടിസിയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതായി എംഡി ബിജു പ്രഭാകര്‍ വാർത്താ സമ്മേളനത്തിൽ പറയുന്നത് കേട്ടു. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്‌ആര്‍ടിസില്‍നിന്നും

കേരളത്തിലും തുടങ്ങി ‘നോട്ടി കേക്ക് ‘

0
നമ്മുടെ നാട്ടിൽ പ്രചാരത്തിൽ വന്നിട്ടില്ലാത്ത ഒന്നാണ് നോട്ടി കേക്കുകൾ ..മറ്റു ചില രാജ്യങ്ങളിൽ ബാച്ചിലർ പാർട്ടികളിലാണ് നോട്ടി കേക്കുകൾ അധികവും മുറിക്കുക ..ഇങ്ങനെയൊരു കേക്ക് കീർത്തി ചെയ്തു തരുമോ എന്ന് ചോദിച്ചു

സുന്നത്ത് അഥവാ ചേലാകർമ്മം കേരളത്തിലെ നായന്മാർക്കിടയിലും ഉണ്ടായിരുന്നെന്ന് !

0
മുസ്‌ലിം ചര്യയായ ചേലാകര്‍മത്തെ(സുന്നത്ത്) സംബന്ധിച്ച് ശ്രീ കുറുപ്പുംവീട്ടില്‍ കെ.എന്‍ ഗോപാലപിള്ളയുടെ ‘കേരളമഹാചരിത്രം’ രണ്ടാം ഭാഗത്തില്‍ പറയുന്നതായി

നിങ്ങൾക്കറിയാമോ ? വാളയാർ കേസിൽ രണ്ടല്ല നാലാത്മഹത്യകൾ നടന്നു !

0
വാളയാർ കേസിൽ രണ്ടല്ല നാലാത്മഹത്യകൾ നടന്നു.‌ആദ്യമൊരു കുഞ്ഞിന്റെ ആത്മഹത്യ പിണറായിപ്പോലീസ് പെട്ടെന്നുതന്നെ ആത്മഹത്യ എന്നുപറഞ്ഞ് ഒതുക്കി. രണ്ടാമത്തെ കുഞ്ഞിന്റേതും അവന്മാർ

മേൽപ്പാലം തള്ളി തുറന്നവർക്കിരിക്കട്ടെ കുതിരപ്പവൻ

0
പണി പൂർത്തിയായ റോഡ് /പാലം എന്നിവ ഉപയോഗിക്കുക എന്നത് പൗരന്മാരുടെ ഭരണഘടനാ മൗലികാവകാശമാണ്. ഉത്‌ഘാടനം നടക്കാത്തതിന്റെ പേരിൽ പണി പൂർത്തിയായ പാലം/റോഡ് ഗതാഗതത്തിന്

പ്രമേയത്തെ അനുകൂലിച്ച രാജഗോപാലിനെതിരെ അണികളുടെ പൊങ്കാല, പണ്ടാര അടുപ്പിൽ തീകൊളുത്തി

0
മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലവതരിപ്പിച്ച കർഷകബില്ലിനെതിരെയുള്ള പ്രമേയത്തെ എതിർത്തില്ലെന്ന് ഒ.രാജഗോപാൽ എംഎൽഎ. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും

യുവാക്കളായ മക്കൾ മരണപ്പെട്ടുപോകുന്ന മാതാപിതാക്കളുടെ പിന്നീടുള്ള അവസ്ഥ കണ്ടിട്ടുണ്ടോ നിങ്ങൾ ?

0
തങ്ങൾ ജീവിച്ചിരിക്കെ കൗമാരക്കാരായ അല്ലെങ്കിൽ യുവാക്കളായ മക്കൾ മരണപ്പെട്ടുപോകുന്ന മാതാപിതാക്കളുടെ പിന്നീടുള്ള അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ടോ നിങ്ങൾ?അത്തരക്കാരുടെ ശിഷ്ടജീവിതത്തിന്

നിയമങ്ങൾ വേണമെന്ന് കയ്യടിക്കുന്നവർക്കു തന്നെയാകും നിയമം കൊണ്ടുവന്നാൽ പണി കിട്ടുന്നതും

0
സ്വന്തമായി ഭൂമി ഇല്ലാത്ത വ്യക്തി വീട് വയ്ക്കാനായി 5 cent വരെ സർക്കാർ ഭൂമിയോ, സ്വകാര്യ ഭൂമിയോ കൈയേറിയാൽ അത് അയാൾക്ക് സ്വന്തമാണ് എന്നൊരു നിയമം നമുക്ക് ഉണ്ടാക്കണം. അതോടൊപ്പം വീട് വയ്ക്കാനായി

ഏറ്റവും പ്രായംകുറഞ്ഞ മേയറുടെ നാട്ടിൽതന്നെയാണ് ഏറ്റവും പ്രായംകുറഞ്ഞ ‘കുഴിവെട്ടുകാരനും’ ഉണ്ടായത്

0
പോലീസുകാരൻ അവരെ കത്തിച്ചതാണ് എന്ന് വിഡിയോയിൽ വ്യക്തമാണ്.കീടങ്ങളായ രണ്ട് മനുഷ്യ ജീവനുകളെ ഭരണകൂടം ഈ ഭൂമിയിൽ നിന്ന് തന്നെ കുടിയൊഴിപ്പിച്ചു

ജപ്തിയെന്നാല്‍ പുറംതള്ളലല്ല മാറ്റിപ്പാര്‍പ്പിക്കലാവണം

0
കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു കൊല്ലുന്നതും വ്യാജ ഏറ്റുമുട്ടലഭിനയിച്ച് വെടിവെച്ചു കൊല്ലുന്നതും മാത്രമല്ല ഭരണകൂട കൊലപാതകം. പൗരന്മാരെ വഴിമുട്ടിച്ചു ആത്മഹത്യയിലേക്കു നയിക്കുന്നതും

ഒന്നിനെ ഇല്ലാതെയാക്കി മറ്റൊന്നിന്റെ കണ്ണീരുകൊണ്ട് ഇവരൊക്കെ എന്തു നേടാൻപോകുന്നു ?

0
വിവാഹം കഴിഞ്ഞ് മൂന്നുമാസമേ ആയുള്ളൂ! ജാതി മാറി കെട്ടിയതിന് പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ചേർന്ന് അനീഷ് എന്ന യുവാവിനെ(27 ) കൊലപ്പെടുത്തി. വാർത്ത ഉത്തർപ്രദേശിലല്ല ,നമ്മുടെ പാലക്കാട്

ജോലിക്കാരി ഫ്ലാറ്റിൽ നിന്നും വീണുമരിച്ച സംഭവം, അമേരിക്കൻ വിരുദ്ധരുടെ കേരളം അമേരിക്കയെ കണ്ടു പഠിക്കണം

0
2013 ഡിസംബറിൽ ദേവയാനി കൊബ്രഗഡെയെ മാൻഹാട്ടൻ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.ഇന്ത്യൻ കൊൺസുലേറ്റിലെ

90 വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ നിത്യോപയോഗ സാധങ്ങളുടെ വില എത്രയായിരുന്നു എന്നറിയണ്ടേ ? കോട്ടയത്തെ 90 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള...

0
പ്രത്യേക ശ്രദ്ധയ്ക്ക്: പുതുതലമുറയിലുള്ളവർക്ക് താരതമ്യത്തിനായി അന്നുണ്ടായിരുന്ന അണ, ചക്രം എന്ന നാണയക്രമത്തെ തത്തുല്യമായ രൂപ, പൈസ എന്നിങ്ങനെയാക്കി മാറ്റിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്

മലയാളികൾ കോവിഡിന്റെ കാര്യത്തിലും മണ്ടൻമാരായോ ?

0
ആരോഗ്യരംഗത്ത് തിളക്കമാർന്ന നേട്ടം പറഞ്ഞ് പറഞ്ഞ് എല്ലാ രോഗങ്ങളിലും ഒന്നാം സ്ഥാനത്തെത്തി... പ്രമേഹം,BP, ഹൃദ്രോഗം, കിഡ്നി അടിച്ച് പോക്ക്,കാൻസർ തുടങ്ങി മാനസ്സിക രോഗങ്ങൾക്ക് വരെ മലയാളി ഒന്നാം സ്ഥാനം നേടി..!!

ബിജെപി പിന്തുണച്ച സ്ഥാനാർത്ഥി ആയിട്ടുപോലും പിസി തോമസ് 2004ൽ മൂവാറ്റുപുഴയിൽ ജയിച്ചതിനൊരു കാരണമുണ്ട്

0
2013 വർഷത്തിൽ എറണാകുളത്തു നിന്നും കോട്ടയത്ത് വന്നു കുറച്ചുകാലം ജോലി ചെയ്തപ്പോഴാണ് ഒരു വ്യത്യാസം വളരെ പെട്ടെന്ന് തന്നെ മനസ്സിലായത്. കോട്ടയത്തെ ക്രിസ്ത്യാനികൾക്കിടയിൽ പ്രകടമായ മുസ്ലിം വിരോധമുണ്ട്

സെലിബ്രിറ്റികൾ അപമാനിക്കപ്പെടുമ്പോൾ മാത്രം വിജൃംഭിക്കുന്ന സദാചാരം

0
കൊച്ചിയിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ചവരുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ് ; പ്രതികളെ തേടി പോലീസ് കേരളം മുഴുവൻ വല വിരിച്ചതായുള്ള വാർത്ത പ്രശംസനീയമാണ്.നടിയുടേത് എന്നല്ല ഏതൊരു

ഒരു മതേതര പൊതുഇടത്തിൽ ജയ് ശ്രീറാം എന്നെഴുതിയ പോസ്റ്റര്‍ കെട്ടുന്നത് രാഷട്രീയ ആഭാസമാണ്

0
ഇന്ന് ഫേസ് ബുക്കില്‍ കണ്ട അശ്ലീല കാഴ്ച. ഒരു മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില് ജയിച്ച കക്ഷി കാട്ടിക്കൂട്ടുന്ന കോപ്രായമാണിതെന്ന് മനസ്സിലാക്കുന്നു. ഇത്തരം രീതികള്‍ ശക്തിയുക്തം അപലപിക്കപെടേണ്ടതാണ്

നാരായണഗുരുവിന്റെ വീട്ടിലെ ചാണകം വെറും ചാണകമല്ല

0
1930-40 കളിൽ സിജെ തോമസിനെ കാണാൻ വന്ന ബഷീർ സിജെയുടെ പഴയ വീട് കണ്ടപ്പോൾ ലോകത്ത് സിമന്റ് സിമന്റ് എന്നൊരു വസ്തുവുണ്ടെന്നു പറഞ്ഞതായി റോസി തോമസ് ആത്മകഥയിലെഴുതിയിട്ടുണ്ട്. ഈ സംഭവം

നിങ്ങൾക്കറിയാമോ കേരളത്തിൽ ബിജെപിയിലേക്ക് ആളുകൾ ഒഴുകുകയാണ്

0
തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞ സ്ഥിതിക്ക് ഞാൻ കുറച്ചുകാലമായി കണ്ടുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ പറയാം. എനിക്ക് പത്ത് നാല്പത്തഞ്ച് വയസ്സായി. സ്കൂൾ വിദ്യാഭ്യാസകാലം

പിന്നാലെ ഓടിയ നായയെ സ്നേഹവും സഹാനുഭൂതിയും പഠിപ്പിച്ചത് ഏത് പ്രവാചകൻ ആണ് ?

0
കഴിഞ്ഞ ദിവസം ഒരു നായയെ ഒരാൾ വണ്ടിയിൽ കെട്ടി വലിച്ചു കൊണ്ട് പോയ വാർത്ത കണ്ടിരുന്നു. ( വീഡിയോ കാണാൻ മനസ്സ് വരാത്തത് കൊണ്ട് കാണാൻ നിന്നില്ല ). അയാൾക്ക് അതിനുള്ള പണിയും കിട്ടിയിട്ടുണ്ട്

ഇപ്പോൾ ധാർമികരോഷം അണപൊട്ടിയൊഴുക്കുന്ന മലയാളികൾ തന്നെയാണ് മൃഗങ്ങളെ ഏറ്റവും വേദനിപ്പിക്കുന്നതും

0
ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട ജീവിവർഗമാണ് മൃഗം. വേദനയൊക്കെ അതിന് സ്വാഭാവികമല്ലേ, അത് സഹിച്ചോളും എന്നൊരു മനോഭാവം

മല്ലു പെണ്ണുങ്ങൾ മാത്രമാണ് നല്ല വിദ്യാഭ്യാസവും എക്സ്പോഷറും കിട്ടിയാലും അടുക്കളയിൽ ചുരുണ്ടു പോകുന്നത്

0
രാവിലെ തന്നെ മുംബയിലെ പഴയ ഒരു കൊള്ളീഗ് പെണ്ണിന്റെ ഫോൺ. കുറെ വര്ഷങ്ങളായി യാതൊരു വിവരവുമില്ലായിരുന്നു.അത്കൊണ്ട് തന്നെ പരിചയമില്ലാത്ത നമ്പർ ആയതു കൊണ്ട് ഫോൺ എടുത്തില്ലെങ്കിലും

സ്ത്രീകൾ എന്തിലൊക്കെ വിജയിച്ചാലും അവളൊരു മാംസക്കഷണം മാത്രമാണെന്നാണ് ഇതിനർത്ഥം

0
തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സുന്ദരികൾ എന്നത് കൊണ്ട് ഇവരെന്താവും ഉദ്ദേശിച്ചത് .സൗന്ദര്യത്തിനു പ്രാധാന്യം കൊടുക്കാൻ ഇവർ മത്സരിക്കുന്നത് സൗന്ദര്യ മത്സരത്തിനല്ലല്ലോ അപ്പൊ പിന്നെ അവിടെ

ഈ ക്രൂരത കണ്ടോ ? പണി കഴിഞ്ഞാൽ ശേഷിക്കുന്ന ടാറ് റോഡിൽ ഇട്ടിട്ടുപോകുന്നത് ശരിയാണോ?

0
ഇന്ന് രാവിലെ തത്തമംഗലത്തെ പെൻ കോസ് ഗ്രൗണ്ടിൽ ചെന്നപ്പോൾ കണ്ട കാഴ്ചയാണിത്.ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ഒന്നാം വാർഡിലാണ് പെൻകോസ് ഗ്രൗണ്ട്. റോഡിന്റെ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന

കേരളത്തിന്‍റെ അഭിമാനമായ സ്കൂട്ടറിന്‍റെ അതിശയിപ്പിക്കുന്ന കഥ

0
‘അറ്റ്ലാന്റ’ : 1960 ല്‍ നിര്‍മ്മിക്കപ്പെട്ട, കേരളത്തിന്‍റെ അഭിമാനമായ സ്കൂട്ടറിന്‍റെ അതിശയിപ്പിക്കുന്ന കഥ ഒപ്പം വ്യവസായങ്ങളെ തകര്‍ത്തെറിഞ്ഞ നെറികെട്ട കപട രാഷ്ട്രീയത്തിന്‍റെയും....

കടല്‍മാറി കരയുണ്ടായതാണ് കേരളമെന്ന യാഥാര്‍ത്ഥ്യത്തിനു ജനം ചമച്ച ഐതിഹ്യമാണ് പരശുരാമകഥയും ചിലപ്പതികാരവും

0
രണ്ടായിരത്തി പതിനെട്ടിലെയും പത്തൊമ്പത്തിലെയും മഹാപ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ അതു ദൈവകോപമാണെന്നും പരിസ്ഥിതിദ്രോഹ ഫലമാണെന്നും ഭരണകൂടത്തിന്റെ പിടിപ്പില്ലായ്മ ആണെന്നുമൊക്കെയുള്ള വിലയിരുത്തലുകള്‍ നടത്തുകയുണ്ടായി. വന്‍ പ്രകൃതിദുരന്തങ്ങളുണ്ടാവുമ്പോഴൊക്കെ

ഭർത്താവിനാലും മക്കളാലും അവഗണിക്കപ്പെട്ടൊരു സ്ത്രീയുടെ സങ്കടത്തെ പരിഹസിക്കുന്ന നന്മമനുഷ്യർ

0
മീൻ കറി കിട്ടാഞ്ഞതുകൊണ്ട്‌ വീട്ടമ്മ ആത്മഹത്യ ചെയ്തു എന്ന വാർത്ത സ്ക്രീൻ ഷോട്ടെടുത്ത്‌, ഇങ്ങനെയൊക്കെയാ നിന്നെ പോലുള്ള സ്ത്രീകൾ, അല്ലെങ്കിൽ നീയുമിതുപോലെയാണൊ എന്നാലും മീൻ കറി കിട്ടിയില്ലെന്ന്