Home Tags Kerala

Tag: kerala

കേരളത്തില്‍ നടക്കുന്ന സ്വാഗത പ്രസംഗങ്ങള്‍ ; ഹോ, ഇതുപോലുള്ളവ വേറെ ഒരിടത്തും നടക്കില്ല.!

0
കേരളത്തില്‍ സകലമാന മീറ്റിങ്ങുകളിലും നടക്കുന്നത് പോലത്തെ സ്വാഗത പ്രസംഗങ്ങള്‍ ലോകത്തിന്റെ മറ്റു ഒരു ഭാഗത്തും നടക്കില്ല, നടക്കാന്‍ വഴിയില്ല

മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.!

0
മദ്യപിച്ചു കഴിയുമ്പോള്‍ "എനിക്ക് പ്ലെയിന്‍ വരെ ഓടിക്കാന്‍ കഴിയുമെന്നാണ്" നല്ല കൈതെളിഞ്ഞ കുടിയന്മാരുടെ അവകാശവാദം.

ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലക്ക്, മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കത്ത്..

കേരള പോലീസിനെയും ആഭ്യന്തര വകുപ്പിനെയും ഇപ്പോഴും കുഴപ്പത്തിലാക്കുന്ന കാര്യമാണ് കേരളത്തിലെ മാവോയിസ്റ്റുകള്‍.

സ്ത്രീകളുടെ വസ്ത്രമഴിച്ച് പരിശോധിച്ചതിന്‍റെ പേരില്‍ തപാലില്‍ നാപ്കിന്‍ അയച്ചു പ്രതിഷേധം.!

0
കേരളത്തില്‍ ഇതാ വീണ്ടും ഒരു വ്യത്യസ്തമായ ഒരു പ്രതിഷേധം.! ഇത്തവണ ഈ പ്രതിഷേധം നയിക്കുന്നത് ഓണ്‍ലൈന്‍ കൂട്ടായ്മ.

അവസാനം അത് നിയമമായി, ഇനി മദ്യപ്പിച്ചു വാഹനം ഓടിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.!

0
മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതില്‍ കാലതാമസം പാടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്

മലയാളിയെ കുടിപ്പിച്ച് കിടത്താന്‍ ആഗോള ബിയര്‍ ബ്രാന്‍ഡുകള്‍…

യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ മദ്യനയ പ്രകാരം ഏകദേശം അഞ്ഞൂറോളം ബിയര്‍ പാര്‍ലറുകള്‍(മദ്യശാലകള്‍) സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ തുറക്കാനാണ് സാധ്യത.

പെരുന്തച്ചന്‍റെ തൂണിന്‍റെ രഹസ്യം ഇതാ..

0
ഫെയ്സ്ബുക്കിലൂടെയും മറ്റു ചില സോഷ്യല്‍ മീഡിയ കളിലൂടെയും പ്രചരിക്കുന്ന ഒരു ചിത്രം ആണ് മുകളില്‍ കാണുന്നത്.

പത്തുമാസം തികഞ്ഞു പ്രസവിക്കാന്‍ ആശുപത്രിയില്‍ അഡ്മിറ്റുമായി, അപ്പോഴാണ്‌ മനസിലായത് പെണ്ണ് ഗര്‍ഭിണിയല്ലയെന്ന്‍.!

0
എന്താ സംഭവം എന്നല്ലേ പത്തുമാസം തികഞ്ഞ് ആശുപത്രിയിലെത്തിയ ശേഷമാണ് താന്‍ ഗര്‍ഭിണി അല്ലെന്ന് ഈ യുവതി അറിയുന്നത്

പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍..

പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

അര്‍ദ്ധനാരീപൂജയുടെ പേരില്‍ പീഡനം – യുവതിയുടെ പരാതിയില്‍ പൂജാരിയെ അറസ്റ്റ് ചെയ്തു..

എരുമേലി പുലിക്കുന്ന് തോപ്പില്‍ അനീഷാണ് പിടിയിലായത്. ഇയാള്‍ ഇത്തരം പൂജകളിലൂടെ നിരവധി സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

കേരളത്തിലെ പലിശക്കാരുടെ കൈയ്യിലുള്ള സ്വര്‍ണ്ണം കണ്ടാല്‍ സമ്പന്നരാജ്യങ്ങള്‍ വരെ ഞെട്ടും.

0
ലോകത്തില്‍ മൊത്തസ്വര്‍ണ്ണ ഉപഭോഗത്തില്‍ 30 ശതമാനവും ഇന്ത്യയ്ക്കാണെന്നിരിക്കെ ഈയൊരു വാര്‍ത്ത നമ്മെ അത്ഭുതപെടുത്തുകയോന്നുമില്ല

ഇതു മാത്രമാണോ പ്രശ്നം?

0
ഈ സംശയം എന്‍റെ മാത്രം സംശയമാണെന് തോന്നുന്നില്ല. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി അലയുന്നവരുടെ കൂട്ടത്തില്‍ ഒരാളായി ഞാനും,

‘കുഞ്ഞ് കിടക്കുന്നു, അളിയാ വെട്ടല്ലേ’ എന്ന് കരഞ്ഞു പറഞ്ഞ ഗുണ്ടയെ കുഞ്ഞിന്റെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തി

0
ഷമീര്‍ 'അളിയാ വെട്ടല്ലേ, കുട്ടി കിടക്കുന്നു' എന്നു പറഞ്ഞു കേണപേക്ഷിച്ചു. ശബ്ദം കേട്ട് ഭാര്യയും ഉമ്മയും അടുത്ത മുറിയില്‍നിന്ന് എണീറ്റ് വന്നു ആക്രമണം തടയാന്‍ ശ്രമിച്ചു.

സ്റ്റീല്‍ പാത്രം തലയില്‍ കുടുങ്ങിയ ഒന്നരവയസുകാരന്‍ – സഹായവുമായി എത്തിയത് ഫയര്‍ഫോഴ്സ്..

തലയില്‍ നിന്നും പാത്രം ഊരാന്‍ ശ്രമിച്ചെങ്കിലും കഴിയാഞ്ഞതിനാല്‍ കുട്ടിയെ വേഗം തന്നെ അഗ്നിശമന സേനാംഗങ്ങളുടെ അടുത്ത് എത്തിക്കുകയായിരുന്നു.

ഇനി മുതല്‍ ഹോട്ടലുകളില്‍ ബുള്‍സ് ഐ ഇല്ല…!!

പക്ഷിപ്പനി കേരളത്തില്‍ മാറുന്നതുവരെ ഈ നിയന്ത്രണം നിലനിര്‍ത്തും. വാട്ടിയ മുട്ട, ഒരുവശം മാത്രം വെന്ത ഓംലെറ്റ് എന്നിവയും പാകമാകാത്ത കോഴി, താറാവ് ഇറച്ചിയും ഭക്ഷിക്കരുതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

യേശുദാസിനു പിന്നാലെ ജെസ്റ്റിസ് ശ്രീദേവിയും പെണ്‍കുട്ടികളുടെ ജീന്‍സ് ധാരണത്തിനെതിരെ രംഗത്ത്.

നല്ലരീതിയില്‍ വസ്ത്രം ധരിക്കുന്ന സ്ത്രീകളോട് എല്ലാവര്‍ക്കും ബഹുമാനമുണ്ടാവൂം. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ അനാവശ്യമായി ഉപയോഗിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ശ്രീദേവി ഓര്‍മ്മപ്പെടുത്തി.

വെളുക്കാന്‍ വേണ്ടി പാര്‍ലറില്‍ കയറിയ യുവതി അവസാനം കരിഞ്ഞു പുറത്ത് വന്നു.!

0
അതെ, ഇത് നടന്നത് നമ്മുടെ സ്വന്തം കേരളത്തില്‍ തന്നെയാണ്.

സദാചാരഗുണ്ടകള്‍ക്ക് ശക്തമായ മറുപടിയുമായി വ്ലോഗര്‍ ലക്ഷ്മി മേനോന്‍..

0
വീഡിയോ ബ്ലോഗുകളിലൂടെ പ്രശസ്തയായ ലക്ഷ്മി മേനോന്റെ ഏറ്റവും പുതിയ വീഡിയോ ചര്‍ച്ച ചെയ്യുന്നത് കേരളത്തിലെ സദാചാര പോലീസിംഗ് അഥവാ സദാചാര ഗുണ്ടായിസത്തെ കുറിച്ചാണ്.

മലയാളം ചാനലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ – “മലയാളം ചാനലുകള്‍ ഇന്നലെ പെയ്ത മഴയില്‍ കുരുത്ത കൂണുകളോ..?”

0
കാര്യങ്ങള്‍ അവതാളത്തിലാകും എന്ന് മുന്‍കൂട്ടി കണ്ട ശ്രീമാന്‍ നികേഷ് കുമാര്‍, പതിയെ തന്റെ തടിഊരി. പിന്നെ കുറച്ച് വേദനിക്കുന്ന കോടീശ്വരന്മാരെയും കൂട്ടുപിടിച്ച് പുതിയൊരു ചാനല്‍ തുടങ്ങി, റിപ്പോര്‍ട്ടര്‍.

സമ്പൂര്‍ണ മദ്യനിരോധനം: കര്‍ണാടക സര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണം: കാന്തപുരം

0
ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് ചിക്കമംഗളൂരിവിലും വൈകീട്ട് 4 മണിക്ക് സക്‌ലേഷ് പൂരിലും രാത്രി 9 മണിക്കും തുംകൂരിലും സ്വീകരണ സമ്മേളനങ്ങള്‍ നടക്കും

പരസ്യചുംബനസമരം – യുവതലമുറക്ക് പറയാനുള്ളത്…

നവമാധ്യമങ്ങളായ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ ശേഷം മലയാളിയുടെ സദാചാരത്തിന് ഒരല്‍പം വീര്യം കൂടിയതായി കാണാം.

ഫ്ലിപ്പ് കാര്‍ട്ട് കേരളത്തിലേക്ക്..!!!

0
ഓൺലൈൻ സ്ഥാപനങ്ങൾക്ക് മനസിലായി തുടങ്ങി കേരളം നല്ല വളക്കൂര്‍ ഉള്ള സ്ഥലമാണ് എന്ന്..!!! അവര്‍ എല്ലാം കൂട്ടത്തോടെ കേരളത്തിലേക്ക് വരുന്നു

ശശി തരൂര്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ “അധികപ്പറ്റോ” ?

0
ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് തരൂരിന് പിഴച്ചത് എവിടെയൊക്കെ ?

കുടിയന്മാര്‍ക്ക് വീണ്ടും പണി കിട്ടി : ഈ ആഴ്ച കേരളത്തില്‍ 3 ഡ്രൈ ഡെയ്സ്

0
ഇനി കുടിയന്മാര്‍ക്ക് ടൈം ടേബിള്‍ വച്ചു "സാധനം" മേടിക്കണം..പിന്നെ ടൈം അഡ്ജസ്റ്റ് ചെയ്ത് "അടിക്കണം"..!!!

നമ്മുടെ പത്മനാഭപുരം കൊട്ടാരത്തെ യുനെസ്‌കോ പൊക്കി..!!!

0
ഈ സൗന്ദര്യം ഒരിടത്തും കൊണ്ട് ഒളിച്ചു വയ്ക്കാന്‍ സാധിക്കില്ല..എന്നായാലും അത് മറ നീക്കി പുറത്തു വരും..!!!

കേരളത്തിലെ ഗട്ടറുകള്‍ക്ക് അഭിവാദ്യവുമായി ഒരു കൂട്ടം സായിപ്പന്മാര്‍…

0
എന്തായാലും ഗട്ടറുകളുടെ അനന്ത സാധ്യതകളെ കുറിച്ച് പഠിക്കാന്‍ ആ സംഘത്തെ കേരളത്തില്‍ എത്തിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമം തുടങ്ങി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇത്തവണയും മലയാളി ഓണം കുടിച്ചു തീര്‍ത്തു..

0
മദ്യഉപഭോഗം കുറയുന്നുയെന്ന സര്‍ക്കാരിന്റെ വാദത്തിനെതിരെയുള്ള കടുത്ത അടിയാണ് പുറത്തുവന്ന ഈ കണക്കുകള്‍.

“..എന്താ ഈ മല്ലൂസ് ഇങ്ങനെ..?” – ഷാനു കണ്ണവം എഴുതുന്നു..

0
ലാത്തിയടി അതിര്‍വരമ്പുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ കുറച്ചു നാള്‍ മുന്പ് വായിച്ച പത്ര വാര്‍ത്ത എന്റെ മനസ്സിലേക്ക് ഓടിയെത്തി.

കേരളത്തില്‍ നടപ്പിലാക്കപ്പെടുന്ന തുഗ്ലക്ക് പരിഷ്കാരങ്ങള്‍ – കമലാലയം രാജന്‍.

0
മദ്യത്തിന്റെ ആകെമൊത്തംവിതരണം മഹാബുദ്ധിമാന്മാരുടെ വിഹാരകേന്ദ്രമായ അണ്ടിയാപ്പീസ് നേരിട്ടുതന്നെയാണല്ലോ നടത്തിയിരുന്നത്.

തിരുവനന്തപുരത്തെ ബാറുകള്‍ പൂട്ടിക്കാന്‍ യുവമോര്‍ച്ച ഇറങ്ങുന്നു.!

0
ബാറുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാരിനു ഒരു ശങ്കയുണ്ട് ഇപ്പോഴും..!!! അടയ്ക്കും, അടയ്ക്കണോ, പിന്നെ പോരെ ??? ഇപ്പോ വേണോ ??