Home Tags Kerala

Tag: kerala

അതേടാ നാറി, മലപ്പുറമായാലും അബ്ദുള്ളയായാലും നിനക്കെന്താ, അത് ചോദിക്കാന്‍ നീയെതടാ നാറീ?

0
വിത്സണ്‍ എന്നൊരാളെ പിടിച്ചിട്ടുണ്ട്. പാലക്കാട്ടാണ് സംഭവം നടന്നിട്ടുള്ളത്. ഈ രണ്ടും ഫാക്ടും നമ്മളാവര്‍ത്തിച്ച് പറയുന്നുണ്ട്.  പക്ഷേ, ആ ക്രിമിനലുകളോട് പാലക്കാടാണ്, മലപ്പുറമല്ല; അബ്ദുള്ളയല്ല, വിത്സനാണ് എന്നൊന്നും പറയരുത്. അത്തരത്തില്‍

ദുരന്ത ഭീഷണി ഉയർത്തിക്കാട്ടി പമ്പയിലെ മണൽ വാരി വിൽക്കാനുള്ള ശ്രമം

0
പകൽക്കൊള്ളയാണ്. എക്കലും ചെളിയും കരടുകളും നീക്കം ചെയ്ത് നദികളിലെ നീരൊഴുക്ക് സുഗമമാക്കി പ്രളയം തടയുക എന്ന ലക്ഷ്യത്തോടെ ദുരന്ത നിവാരണ വകുപ്പ് നിർദ്ദേശം പാലിക്കാനാണ് പമ്പാ നദിയിലെ എക്കൽ , മണ്ണ് മുതലായവയുടെ

മുനവ്വറലിയോടാണ്, കിണ്ടിയുടേയും പൂണൂലിന്റേയും രാഷ്ട്രീയത്തെക്കുറിച്ച് താങ്കൾക്കറിയുമോ?

0
കുഴികുത്തിയത് നസ്രാണി. തൈ നട്ടത് തങ്ങൾ കാക്കാ. നനച്ചതോ നമ്പൂരിച്ഛൻ. മതേതര കേരളമെന്ന് ഉറപ്പിക്കാൻ ഇനിയും എന്തൊക്കെ കാണേണ്ടി വരുമെന്റെ ദൈവം കർത്താവെ

നമ്പ്യാർത്തൊടി അലി ആ “ഹിന്ദുക്കളോട്”പറഞ്ഞത് കേട്ടാൽ ഏതൊരു സംഘിക്കും ചോര തിളക്കും

0
മലപ്പുറം ജില്ല- ഇന്ത്യയിൽ ഏറ്റവും "അക്രമാസക്തമായ" ജില്ല. മുസ്ലിം ഭൂരിപക്ഷം വരുന്ന മലപ്പുറം ജില്ലയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും എന്നും "കലഹങ്ങളിലാണ്". ഒരു ചെറിയ കലഹത്തെ പറ്റി പറയാം.ചാത്തങ്ങോട്ടുപുരത്തെ

ഹൈന്ദവ ഉത്സവങ്ങളില്‍ ആനകൾ നടത്തിയിട്ടുള്ള നരഹത്യകളുടെ പേരില്‍ ഇവിടെയാരും ഹിന്ദുക്കളില്‍ ഉത്തരവാദിത്വം ആരോപിച്ചിട്ടില്ല

0
കേരളത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ ഒരാന വീതം കൊല്ലപ്പെടുന്നുണ്ട് എന്നാണ് മനേക ഗാന്ധിയുടെ കണ്ടുപിടുത്തം. 2019-ല്‍ കേരളത്തില്‍ ആകെ ചരിഞ്ഞത് 90 ആനകളാണ്

പറമ്പിലെ പുല്ലാണികാടിന് തീ ഇടുന്നതും കാടിന് തീ ഇടുന്നതും ഒന്നാണെന്ന് പറയരുത്

0
ഒരുകൂട്ടം ഉറുമ്പുകളെ കൊല്ലുന്നതും ഒരു ആനയെ കൊല്ലുന്നതും അടിസ്ഥാനപരമായി ഹിംസയാണ് പക്ഷെ ഒരു ജീവിയുടെ നീണ്ടുനിൽക്കുന്ന വേദനയ്ക്ക് കാരണമാകുംവിധം ഹിംസ ചെയ്യുന്നത് ഒറ്റയടിക്ക് ഒരു ജീവിയെ കൊല്ലുംപോലെയുള്ള ഒരു കർമ്മമല്ല. അത് കുറേകൂടി നീചമാണ്. ദയവുചെയ്ത് പറമ്പിലെ പുല്ലാണികാടിന് തീ ഇടുന്നതും

പാലക്കാട്‌ ചെരിഞ്ഞത് ആനയ്ക്ക് പകരം വല്ല പശുവും ആവാതിരുന്നത് മലയാളികളുടെ ഭാഗ്യം

0
"ഒരു വിധത്തിൽ പാലക്കാട്‌ ചെരിഞ്ഞത് ആനയ്ക്ക് പകരം വല്ല പശുവും ആവാതിരുന്നത് മലയാളികളുടെ ഭാഗ്യം. പ്രത്യേകിച്ച് മലപ്പുറംകാരുടെ.."

നെറ്റ് കിട്ടാത്തതിനാൽ പുര പുറത്ത് കയി ഇരുന്ന് പഠിക്കുന്ന പെൺകുട്ടി

0
ഓൺലൈൻ പഠനത്തിന് മാർഗ്ഗങ്ങൾ ഇല്ലാതെ മനംനൊന്ത് ആത്മഹത്യ ചെയ്ത ദേവികയുടെ മലപ്പുറം ജില്ലയിൽ നിന്നും ഓൺലൈൻ പഠനത്തിന് അതിജീവനത്തിന്റെ വിജയവഴിയുമായി മറ്റൊരു പെൺകുട്ടി .കോട്ടക്കലിന് സമീപം അരീക്കലിൽ നിന്ന്

മരണമെന്ന പ്രതിഷേധമുറ സ്വീകരിക്കേണ്ടി വരുന്ന ദളിതർ

0
പത്താം ക്ലാസ്സും +2 വും നന്നായി പഠിച്ചു നല്ല മാർക്കോടെ പരീക്ഷയിൽ വിജയം കൈവരിച്ച രജനി 2002-ൽ അടൂരിലെ Institute of Human Resource Development Engineering (IHRDE) College-ൽ, രജനി എസ് ആനന്ദ് എന്ന പെണ്കുട്ടി അഡ്മിഷൻ എടുത്തു. സർക്കാർ മെറിറ്റ് സീറ്റ് ആയിരുന്നുവത്

ഒരു മര്യാദ ഒക്കെ വേണ്ടേടെയ്, എന്നിട്ടും സാക്ഷര കേരളം എന്ന വിളി ബാക്കി

0
സന്തോഷ് പണ്ഡിറ്റിനെ സകലമാന ടീവി ഷോകളിലും വിളിച്ചു വരുത്തുക. വട്ടം കൂടിയിരുന്നു കളിയാക്കുക. ഒടുക്കം അയാളെ നെന്മ മരമായി പ്രഖാപിച്ച് തലയിൽ കൊണ്ട് നടക്കുക. പഠന ചിലവിനായി മീൻ വിറ്റിരുന്ന ഹനാൻ

ടോമും ജെറിയും നമുക്ക് മുൻപിൽ മാത്രമാണ് ബദ്ധവൈരികൾ ആകുന്നത്

0
സർക്കാരിന്റെ മുകളിൽ പഴി ചാരുന്നു, സർക്കാരിനെ മുതലെടുപ്പിനായി ക്രൂശിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നവർക്കായി എഴുതുന്നു.സർക്കാർ എന്ന സംവിധാനം സമഗ്രമാകുന്നത് മികച്ച പ്രതിപക്ഷവും, പൗരബോധമുള്ള സമൂഹവും

അതി ശക്തമായ ഒരു തിരിച്ചുവരവിന്റെ പാതയിലാണ് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല

0
2000-2015 കാലഘട്ടം കേരളത്തിൽ പ്രതേകിച്ചും മലബാർ മേഖലയിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ ഒരു ശക്തമായ കടന്നുകയറ്റങ്ങളുടെ ഒരു കാലഘട്ടമായിരുന്നു. 1995 മുതലേ അതിലേക്കുള്ള സൂചനകൾ

ജനിക്കുവാണെങ്കിൽ ഉമ്മൻ ചാണ്ടിയായി ജനിക്കണം

ജനിക്കുവാണെങ്കിൽ ഉമ്മൻ ചാണ്ടിയായി ജനിക്കണം.ഒരു സംസ്ഥാനം മൊത്തം ഭരിച്ചു മുടിച്ചു കടക്കെണിയിലാക്കി, സ്വന്തം ഗവണ്മെന്റിന്റെ പിആർ വർക്കിന്റെ കാശ് പോലും അടുത്ത ഗവണ്മെന്റിന്റെ പിടലിക്ക് വെച്ചു നൈസ് ആയി ഇറങ്ങിപ്പോകാം

കോവിഡ് പ്രതിരോധത്തിൽ കേരള മോഡൽ എന്തിനു കൊള്ളാം ? എന്ന് ചോദിക്കാൻ തോന്നിയ ഒരാളാണോ നിങ്ങൾ?

0
എന്ന് ചോദിക്കാൻ തോന്നിയ ഒരാളാണോ നിങ്ങൾ? എങ്കിൽ താഴെ പറയുന്നത് തീർച്ചയായും വായിച്ചിരിക്കണം. തമിഴ്നാടിൽ കോവിഡ് കേന്ദ്രമായ ചെന്നൈയിൽ താമസിക്കുന്ന എന്റെ ഒരു സുഹൃത്തിന്റെ ഇന്നുണ്ടായ അനുഭവമാണ്.

ഒരു വിദ്യാർത്ഥിക്ക് വേണ്ടിമാത്രം ട്രെയിൻ ഓടിക്കുന്ന ജപ്പാനും ഒരു വിദ്യാർത്ഥിക്ക് വേണ്ടിമാത്രം ബോട്ട് സർവീസ് നടത്തുന്ന കേരളവും

0
ജപ്പാനിൽ Kami -Shirataki എന്നൊരു സ്റ്റേഷനുണ്ട് .യാത്രക്കാരില്ലാത്തതിനാൽ അധികൃതർ പൂട്ടാൻ തീരുമാനിച്ചതായിരുന്നു ഈ സ്റ്റേഷൻ. പക്ഷേ ആ ട്രയിനിനെ മാത്രം

ഹൈസ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യണമെങ്കിൽ അതൊരു ഗുരുതരമായ വിഷയം തന്നെയാണ്

0
ദേവികയുടെ വിഷയം അൽപ്പം പ്രയാസമുണ്ടാക്കുന്നത് തന്നെയാണ്. പക്ഷെ ആ വിഷയത്തിൽ അൽപ്പം വ്യത്യസ്ഥമായ അഭിപ്രായമാണുള്ളത്. എന്താണ് സത്യത്തിൽ സംഭവിച്ചത് എന്ന് ഇനിയും വ്യക്തത വന്നിട്ടില്ല

റിട്ടയർമെന്റിന്റെ അവസാനത്തെ നിമിഷങ്ങളിലും ജനത്തിനെ വിഡ്ഢിയാക്കാൻ മറ്റൊരു വിഡ്ഢി ശ്രമിക്കുന്നതിന്റെ ചിത്രം

0
താനൊഴിച്ചു മറ്റുള്ളവർ എല്ലാം മണ്ടന്മാരാണെന്ന് ഒരാൾക്ക് തോന്നുന്നത് എപ്പോഴാണ്. ഒന്നുകിൽ അയാൾ പറയുന്ന ഏതൊരു മണ്ടത്തരവും കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ ആളുള്ളപ്പോൾ. അല്ലെങ്കിൽ അയാൾക്ക് മാനസികമായി എന്തെങ്കിലും

കപ്പിനും ചുണ്ടിനുമിടയിൽ തോറ്റു പോയ ജനതയായി ചരിത്രം നമ്മളെ അടയാളപ്പെടുത്താൻ അനുവദിക്കരുത്

0
1918 ലാണ് സ്പാനിഷ് ഫ്ലൂ ലോകവ്യാപകമായി പടർന്നു പിടിച്ചത്... അതേ വർഷം ജൂണിലാണ് ഇന്ത്യയിലെ ആദ്യ കേസുകൾ മുംബയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്... ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ

ഇതേ പോക്ക് പോയാൽ കോവിഡ് 19 നമ്മളേയും കൊണ്ടേ പോവു

0
ഒരു കാര്യത്തിൽ ഇനി ഒരു സംശയവും ആർക്കും വേണ്ട . ഇതേ പോക്ക് പോയാൽ കോവിഡ് 19 നമ്മളേയും കൊണ്ടേ പോവു. വാക്സിനോ കൃത്യമായ മരുന്നുകളോ അറുന്നൂറു കോടി ആളുകൾക്കും നൽകി സുരക്ഷ ഉണ്ടാക്കാൻ അത്ര എളുപ്പകാലം കൊണ്ടൊന്നും പറ്റുകയും ഇല്ല. പറയുമ്പം ഒരു രസത്തിന് "കോവിഡിനൊപ്പം

കേരളത്തെ പറ്റി കേരളത്തിലുള്ളവരുടെ മതിപ്പല്ല കേരളത്തിന് വെളിയിലും മറ്റു വിദേശ രാജ്യങ്ങളിലും

0
കുറച്ചു കാലങ്ങൾക്ക് ശേഷമാണ് അമേരിക്കയിലും ദുബൈയിലും ഖത്തറിലും ഉള്ള സുഹൃത്തുക്കളോട് സംസാരിക്കുന്നത്. ഇതിൽ അമേരിക്കൻ സുഹൃത്ത് അവിടെ ഒരു വെൽ സെറ്റിൽഡ് ഡോക്ടർ ആണ്. ആശാൻ അവിടെ താമസിക്കുന്നത് 8000 സ്‌ക്വയർ ഫീറ്റ് ഉള്ള, ഹീറ്റഡ് സ്വിമ്മിംഗ് പൂളും ടെന്നീസ് കോർട്ടും ഉള്ള ഒരു പടുകൂറ്റൻ ബംഗ്ലാവിൽ ആണ്

ഇങ്ങനെ പോയാൽ കേരളം സമൂഹവ്യാപനത്തിലേയ്ക്കെത്താൻ അധിക നാളുകൾ വേണ്ടിവരില്ല

0
കേരളത്തിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നതിനോടൊപ്പം ക്വാറൻ്റയിൻ നിയമ ലംഘനവും വലിയ തോതിൽ കൂടി വരുന്നുണ്ട്. ലോക്ക് ഡൗൺ നാളുകളിൽ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിഞ്ഞതുകൊണ്ട് കോവിഡിനെ

ഓല വീട്ടിൽ താമസിച്ചിട്ടുള്ളവർ ഇത് വായിക്കുക

0
പതിറ്റാണ്ടുകൾക്ക് മുൻപ് നമ്മുടെ ഗ്രാമങ്ങളിൽ ഓലപ്പുരങ്ങളായിരുന്നല്ലോ സാധാരണയായി ഉണ്ടായിരുന്നത്.. ഓടിട്ട വീടുകൾ നന്നേ കുറവായിരുന്നു.. ചില പ്രമാണിമാരുടെ വീടുകൾ മാത്രമായിരുന്നു ഓട് പാകിയതോ

ഡാമുകള്‍ തുറക്കുന്നതില്‍ അതിവ ശ്രദ്ധ ആവശ്യമാണ്! വിണ്ടും ഒരു പ്രളയം താങ്ങാനുള്ള കരുത്ത് കേരളത്തിനില്ല

0
വിണ്ടും ഒരു മഹാ മഴക്കാലം സമാഗതമാകുന്നു. ജൂണ്‍ 5-) തിയതിക്ക് 2 ദിവസം മുബോ അല്ലെങ്കില്‍ അത് കഴിഞ്ഞോ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥ നിരിക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി വളരെ കൃത്യമായ പ്രവചനമാണ് കാലാവസ്ഥാനിരിക്ഷണകേന്ദ്രം നടത്തുന്നത്

മയിലാടുംപാറയിലെ നന്നങ്ങാടികൾ!

0
ഇടുക്കി ജില്ലയിൽ ചെല്ലാർകോവിലിന് സമീപമുള്ള മയിലാടുംപാറ എന്ന സ്ഥലത്ത് മഴക്കുഴിക്കായി മണ്ണെടുത്തപ്പോൾ അയോയുഗത്തിലേത് എന്നു കരുതാവുന്ന നന്നങ്ങാടികൾ കണ്ടെത്തിയതായി ഇന്നലെ ചില സുഹൃത്തുക്കൾ വിളിച്ചറിയിക്കുകയും ചിത്രങ്ങൾ അയച്ചുതരുകയും ചെയ്തിരുന്നു

കോവിഡ് കാലം ഉണര്‍ത്തുന്ന ചിന്തകള്‍

0
കോവിഡ് എന്ന ഭീകരദുരന്തം ലോകസമൂഹത്തെ പലതലങ്ങളില്‍ ബോധവാന്മാരാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് ലോകവ്യാപകമായ ആലോചനയും പാഠങ്ങളും അത് ഉല്‍പാദിപ്പിക്കുന്നു. ഈ ഉണര്‍വ്വുകള്‍ താല്‍ക്കാലികമായ ബോധോദയമായി

കേരളത്തെ ഒരു രാജ്യമായി ചേർത്ത് സുസ്ഥിര വികസന സൂചിക, ഓരോ മലയാളിക്കും അഭിമാനിക്കാം

0
കേരളത്തെ ഒരു "" രാജ്യ "" മായി ചേർത്ത് സുസ്ഥിര വികസന സൂചിക. സുസ്ഥിര വികസന സൂചികയുടെ പട്ടികയിൽ രാജ്യങ്ങളെയാണ് പരിഗണിക്കാറ്..ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തെ രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തി അംഗീകാരം നൽകുന്നത്

ലിനിയുടെ മരണം ഒരു പോരാട്ട വീര്യമായി ഏവരുടെയും ഉള്ളിലുണ്ട്

0
ലിനി ഓർമ്മയായിട്ട് ഇന്ന് 2 വർഷം പൂർത്തിയാവുകയാണ്. ത്യാഗനിർഭരമായ ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടാവുന്ന ആരോഗ്യ പ്രവർത്തകരുടെ മരണം ഏറെ വേദന നൽകുമെങ്കിലും ലിനിയുടെ മരണം

കേരളം മാറുകയാണ്, നന്നായി കൈകാര്യം ചെയ്യപ്പെടുന്ന ഒരു ക്ഷേമരാഷ്ട്രമായി അത് മാറുന്നു

0
സുപ്രഭാതം! കഴിഞ്ഞ രണ്ട് ദിവസമായി എന്റെ മാതാപിതാക്കൾക്കൊപ്പം കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എനിക്കുണ്ടായ അനുഭവം എല്ലാവരുമായും പൊതു നേട്ടത്തിനായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.

നാട്ടിലിപ്പോ മിക്ക കാര്യങ്ങൾക്കും ഇളവുണ്ട്, അടുത്തു നിൽക്കുന്നയാൾ രോഗാണു വാഹകരായിരിക്കാമെന്ന ജാഗ്രതയോടെ മാത്രം പ്രവർത്തിക്കുക

0
കൊവിഡ്19-മായുള്ള നമ്മുടെ 20-20 മാച്ച് 5 മാസമായി ഒരു ടെസ്റ്റ് സീരീസ് കണക്കെ മുന്നോട്ട് പോകുവാണ്. ലോകത്താകെ 48 ലക്ഷം രോഗികൾ

മുഖ്യമന്ത്രിയാണെന്നോ വലിയ രാഷ്ട്രീയ നേതാവാണെന്നോ നോക്കാതെയാണ് നായനാര്‍ ആരോടും ഇടപഴകിയത്

0
ഇ.കെ. നായനാര്‍ ചരിത്രത്തില്‍ വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ നര്‍മ്മത്തിന്റെ രസനീയതകൊണ്ടാണ്. ഏത് പ്രതിസന്ധികളേയും പിരിമുറക്കങ്ങളേയും അലിയിച്ചുകളയുന്ന ഒറ്റമൂലിയായിരുന്നു നായനാര്‍ക്ക് ഫലിതപ്രയോഗങ്ങള്‍