Home Tags Kerala

Tag: kerala

ഒരായിരം ശവം വീണാൽ അടുത്ത തിരഞ്ഞെടുപ്പ് ജയിക്കാമായിരുന്നു എന്ന ചിന്തയുമായി ചിലർ കുത്തിത്തിരിപ്പുമായി ഇറങ്ങിയിട്ടുണ്ട്

0
ജനീവയിൽ നിന്ന് കേരളത്തിലേയ്ക്ക് എണ്ണായിരം കിലോമീറ്ററോളം ദൂരമുണ്ട്. വർഷത്തിൽ ഒരിക്കലാണ് ഞാൻ വരാറുള്ളത്. വരുമ്പോൾ രണ്ടാഴ്ചയിൽ കൂടുതൽ നിൽക്കാറില്ല.കേരളം വിടുമ്പോൾ എനിക്ക് പതിനേഴ് വയസായിരുന്നു.

അതിഥി തൊഴിലാളികള്‍ വേണ്ട, 250 രൂപ കൂലിക്ക് ജോലിക്ക് ആള്‍; മാര്‍ഗം മുന്‍പോട്ട് വെച്ച് അഡ്വ. സാജു രവീന്ദ്രന്‍,...

0
‘കേരളത്തില്‍ ഇപ്പോള്‍ പണിയില്ല, അതിഥി തൊഴിലാളികള്‍ക്ക് ആണെങ്കില്‍ പണിത്തിരക്കും’ ഇതാണ് പൊതുവിലുള്ള സംസാരം. എന്നാല്‍ ഇതിനും മാറ്റം വരുത്താമെന്ന് തെളിയിക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്

ഒരു രാഷ്ട്രീയ വിധവ കൂടി കേരളമണ്ണില്‍ പിറന്ന ദിനം

0
2012 മേയ് നാലിന് ‍ ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു എന്നതിനേക്കാള്‍ രമ എന്ന വിധവ ജനിച്ച ദിവസം കൂടിയാണ് അത്. ഒരു രാഷ്ട്രീയ വിധവ കൂടി കേരളമണ്ണില്‍ പിറന്ന ദിനം. ആ സമയത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടി കൊന്നു കളഞ്ഞ ആണുങ്ങളുടെ

കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ട് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ മുന്നോട്ട് വന്നില്ല ?

0
"കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല.? അവിടെ നശിച്ച് പോയില്ലേ.?"

കേരളത്തിന്‌ ഇനി പഴയ ഉയരങ്ങളിൽ എത്താൻ വളരെ പ്രയാസമാണ് !

0
ഒരു നഗ്ന സത്യം പറയാം. കേരളത്തിന്‌ ഇനി പഴയ ഉയരങ്ങളിൽ എത്താൻ വളരെ പ്രയാസമാണ്. ഒന്നാമതായി എല്ലാവരും മനസിലാക്കണം ഇപ്പോൾ നമ്മൾ കടന്ന് പോകുന്ന മാന്ദ്യം cyclical അല്ല, മറിച്ചു് structural ആണ്.

കൃത്യത പുലർത്തുന്ന ശ്രീചിത്ര കിറ്റുകൾക്കു അനുമതി നൽകാത്തത് എന്തുകൊണ്ട് ?

0
എത്ര ആവേശകരമാണീ വാർത്തകൾ. കോവിഡ് ചികിത്സയിൽ വീണ്ടും പുതിയ സാങ്കേതിക വിദ്യയുമായി ശ്രീചിത്ര ഇൻസ്റിറ്യൂട്ട്. പുതിയതായി കണ്ടെത്തിയ RNA extraction കിറ്റുകൾ കോവിഡ് പരിശോധയ്ക്കായുള്ള ടെസ്റ്റുകളിൽ സഹായകമാകും.

തരൂരിന്റേത് വേറൊരു രാഷ്ട്രീയ സംസ്കാരമാണ്, വേറിട്ടൊരു രാഷ്ട്രീയ സമീപനമാണ്

0
വിപുലമായ ടെസ്റ്റുകൾ ഇല്ലാതെ ഈ യുദ്ധത്തിൽ ജയിക്കാനാവില്ല എന്നത് പരിഹാരോന്മുഖമായി പ്രശ്നങ്ങളെ സമീപിക്കാൻ ശ്രമിച്ച ഒരാളുടെ ഏറെക്കാലത്തെ ഐക്യരാഷ്ട്രജീവിതം കൊണ്ട് അയാൾ ആർജിച്ചെടുത്ത രാഷ്ട്രീയാതീതമായൊരു

കൊറോണ എന്താണെന്നു ചോദിച്ചാല്‍ എന്‍റെ നാട്ടുകാര്‍ പറയും അത് ഏതോ ബോളാണെന്ന്

0
കേരളത്തിന്‍റെ ആരോഗ്യമേഖല മറ്റു സംസ്ഥാനങ്ങളേക്കാള്‍ പത്തിരുപതു വര്‍ഷം മുന്നിലാണ്. നാം വളരെ അഡ്വാന്‍സ്ഡാണ്. വളരെ വിദ്യാഭ്യാസവും അങ്ങേയറ്റം പ്രബുദ്ധതയും ഉള്ളവരാണ് മലയാളികള്‍. നന്നായി വായിക്കുന്നവരായതു

യാത്രികരുടെ കണ്ണുകളിൽ സ്ഫുരിച്ചത് കേരളത്തോടുള്ള നന്ദിയാണ്

0
അതിഥി തൊഴിലാളികളെയും വഹിച്ചു കൊണ്ടുള്ള ആദ്യ ട്രെയിൻ ആലുവയിൽ നിന്ന് ഒറീസയിലേയ്ക്ക് യാത്ര തിരിച്ചപ്പോൾ യാത്രികരായ ഓരോരുത്തരുടെയും കണ്ണുകളിൽ സ്ഫുരിച്ചത് പ്രതിസന്ധി ഘട്ടത്തിൽ തങ്ങൾക്ക് വേണ്ടി എല്ലാ സഹായവും ചെയ്ത കേരളത്തോടുള്ള

കാട് വിഴുങ്ങിയ കഴക്കൂട്ടം കൊട്ടാരം

0
അലയടിക്കുന്ന ചരിത്രസ്മൃതികളുടെ തിരുശേഷിപ്പുകളിൽ ഒരെണ്ണംകൂടി നിലംപൊത്താൻ തയ്യാറെടുത്ത് നിമിഷങ്ങളെണ്ണി കാത്തിരിക്കുന്നു.. അതാണ് കഴക്കൂട്ടം കൊട്ടാരം..! പഴയ തിരുവിതാംകൂറിന്റെ പ്രാചീന ചരിത്രത്തിൽ കഴക്കൂട്ടം എന്ന സ്ഥലത്തിന്

പോലീസ് , കോവിഡ് ബാധിച്ചവരെ പരിചരിക്കുന്നത് ഹെൽത്ത് ജോലിക്കാർക്കും മാത്രമേ മുഴുവൻ ശമ്പളത്തിന് അർഹത പാടുള്ളൂ

0
സർക്കാർ ഉദ്യോഗസ്ഥർ ഓരോ സർക്കാരിന്റെയും എറ്റവും പ്രധാനപ്പെട്ട അസറ്റ് ആണ് . സർക്കാരിന് സാമ്പത്തിക മുരടിപ്പ് വരുമ്പോൾ അവരെ വേണ്ടവണ്ണം ഉപയോഗിക്കുവാനുള്ള ഇച്ഛാശക്തിയുണ്ടാവണമെന്നു മാത്രം . രാജ്യത്തു പല സംസ്ഥാങ്ങളിൽ പലതവണയായി തൊഴിൽ നിർത്തി സമരം ചെയ്ത

കൊറോണ ഉള്ള രോഗി ബോംബ് ആണോ? പോസിറ്റീവ് ആയ ഉടൻ പരക്കം പായാൻ?

0
സുഹൃത്തുക്കൾ ഒത്തിരി ലോകം മൊത്തം ഡോക്ടര്മാരായും അല്ലാതെയും ഉണ്ട്. ഒത്തിരി സ്ഥലങ്ങളിൽ കോവിഡ് സർവ സാധാരണമായ ഒരു അസുഖം ആയി മാറിക്കഴിഞ്ഞു. ഇംഗ്ലണ്ടിൽ കോവിഡ് വാർഡിൽ ജോലി ചെയ്യുന്ന ഡോക്ടർക്കോ

എന്താണ് ചെലവ് കുറയ്ക്കണമെന്നു പറയുമ്പോൾ നമ്മൾ ഗൗരവമായി പരിഗണിക്കേണ്ടത്?

0
സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാവശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യമാണ്. പക്ഷെ, ഇവ സംബന്ധിച്ച് പൊതുവിൽ പുറംതൊലി ചർച്ചകളും അപവാദപ്രചാരണങ്ങളുമാണ് നടത്തുന്നത്.

ഗവർണ്ണർ ഒപ്പുവച്ചു ഓർഡിനൻസ് നിയമമായ സാഹചര്യത്തിൽ പുതിയ കുതികാൽ വെട്ടുകൾ കാണാം

0
കൊവിഡ് കാലത്ത് ജോലീം കൂലിയുമില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സൗജന്യറേഷൻ കൊടുക്കാനും ഭക്ഷണകിറ്റ് കൊടുക്കാവും കൊറോണ ചികിൽസയും പ്രതിരോധവും കൂടെ ലോക്ഡൗൺ കൂടിവന്നപ്പോൾ

പ്രതിപക്ഷത്തിന്റെ അടവുകളും തിരിച്ചടികളും

0
ലോകത്താദ്യമായി വുഹാനിൽ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെടുമ്പോൾ കേരളത്തിൽ വെടിയുണ്ട കാണാതായതിനെപ്പറ്റിയുള്ള വിവാദം തകർക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് തോക്കുകളും നഷ്ട്ടപ്പെട്ടതായി ആരോപണമുയർത്തി മാധ്യമങ്ങൾ അത് ഏറ്റു പിടിച്ച് വിവാദം കൊഴുത്തു, സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

കേരത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി, യഥാർത്ഥ കാരണങ്ങളെക്കുറിച്ച് ചിന്തിക്കണം

0
കോവിഡ് ബാധ നേരിടാൻ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം അഞ്ചു ഗഡുക്കളായി നൽകണമെന്ന സർക്കാർ ഉത്തരവ് കത്തിച്ചവരെ വിമർശിക്കാം. കളിയാക്കാം. താരതമ്യേന സ്ഥിര വരുമാനമുള്ള അവരാണല്ലോ ആദ്യം ത്യാഗം ചെയ്യേണ്ടത്

കേരളത്തിന്റെ വാർഷിക റവന്യൂ വരുമാനം85000 കോടി, സർക്കാരുദ്യോഗസ്ഥരുടെ വാർഷിക ശമ്പളം 42000 കോടി

0
കേരളത്തിന്റെ വാർഷിക റവന്യൂ വരുമാനം = 85000 കോടി രൂപ സർക്കാർ ഉദ്യോഗസ്ഥരുടെ വാർഷിക ശമ്പളം = 42000 കോടി രൂപ (ഏകദേശം 50 %) അകെ മൊത്തം ജനസംഖ്യ = മൂന്നുകോടി ഇരുപത്തിയെട്ട് ലക്ഷം സർക്കാർ ഉദ്യോഗസ്ഥർ = അഞ്ചു ലക്ഷം

ഒരു വകുപ്പിൽ മാത്രമുള്ള വെള്ളാനകളെ നോക്കൂ ! എന്തിന് ഇവരെയൊക്കെ സർക്കാർ തീറ്റി പോറ്റുന്നു !

0
ഇതൊന്നും തമിഴ് നാട്ടിലല്ല, കർണ്ണാടകയിൽ അല്ല, പച്ചക്കറിഎല്ലാം വരുന്നതും കൃഷി ചെയ്യുന്നതും അവിടെ, ഇവിടെ ഇതാ കൃഷി. എങ്ങനെയെങ്കിലും ഒരു സർക്കാർ ഉദ്യോഗത്തിൽ കയറി പറ്റുവാൻ വേണ്ടി ആരുടെ കാല് നക്കാനും

മലയാളി കണ്ടിരിക്കേണ്ട പഴയ കേരളത്തിന്റെ അമൂല്യമായ100 ഫോട്ടോകള്‍

0
മലയാളി കണ്ടിരിക്കേണ്ട പഴയ കേരളത്തിന്റെ അമൂല്യമായ100 ഫോട്ടോകള്‍. ഒന്ന് കണ്ടു നോക്കിക്കേ ഇഷ്ടപെടും ഇഷ്ടപെടാതിരിക്കില്ല. (ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ) ഇന്നത്തെ പുതിയ തലമുറയ്ക്ക് വേണ്ടി നിങ്ങൾക്ക് നല്‍കാന്‍ കഴിയുന്ന വലിയൊരു സന്ദേശമാണ് ഇത്....

നിങ്ങൾ ഡേറ്റിങ്ങിൽ ആണോ, അമ്മയുടെ സമ്മതം ചോദിച്ചോ ?

0
ഇന്ന് ചെമ്പൻ വിനോദിന്റെയും മറിയത്തിന്റെയും വെഡിങ് പിക്സിനു പ്രബുദ്ധ മലയാളികളുടെ തെറി കമന്റുകൾ കണ്ടപ്പോൾ ഓർമ വന്നത് മണി ഹെയ്സ്റ്റ് എന്ന സ്പാനിഷ് സീരീസിലെ ഈ അതി മനോഹര രംഗമാണ് .

ഇപ്പോൾ യു ഡി എഫിന്റെ പ്രശ്നം രണ്ടാണ്‌

0
കേരളത്തിലെ പ്രശ്നം ലളിതമാണ്‌. ഒരു വർഷത്തിനുള്ളിൽ രണ്ട്‌ തിരഞ്ഞെടുപ്പുകൾ വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമ സഭയിലേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതോടെ യു ഡി എഫിനുള്ളിൽ ഭരണത്തെക്കുറിച്ചുള്ള

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കാനോ, വെട്ടി കുറയ്ക്കാനോ, നീട്ടി വെക്കാനോ സർക്കാരിന് അധോകാരമില്ലേ ?

0
ഹൈക്കോടതിയിൽ നിന്നും കിട്ടിയ ഈ അവസരം വെടക്കാക്കി തനിക്കാക്കാൻ കുലംകുത്തികൾ ഇറങ്ങും മുൻപ് പറയട്ടേ, സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കാനോ, വെട്ടി കുറയ്ക്കാനോ, നീട്ടി വെക്കാനോ സർക്കാരിന് അധോകാരമില്ലേ ?

ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ നമ്മുടെ താല്പര്യങ്ങള്‍, രാഷ്ട്രീയബോധ്യങ്ങള്‍, പരിഗണനകള്‍ ഒക്കെ നമുക്ക് മാറ്റിവെക്കേണ്ടി വരും

0
നമ്മളെല്ലാവരും 916 നന്മമരങ്ങള്‍ ആണെന്ന അഭിപ്രായം ഒന്നും എനിക്കില്ല. രാഷ്ട്രീയവും, വ്യക്തിപരവും, തൊഴില്‍ പരവുമായ ഒരുപാട് താല്പര്യങ്ങള്‍ എല്ലാവര്ക്കും ഉണ്ട്. മിക്കവാറും നമ്മുടെ സാമൂഹ്യ ഇടപെടലുകളെ

കുത്തിത്തിരുപ്പുകാരേ, കൊറോണ കേരളത്തോട് കാണിച്ച മാന്യതയുടെ പകുതിയെങ്കിലും നിങ്ങൾ കാണിക്കണം

0
കാനഡയിൽ ഉള്ള എൻ്റെ ഒരു സുഹൃത്തിന് കൊറോണ പോസിറ്റീവായി. മലയാളി. 32 വയസ്. ഒറ്റയ്ക്കാണ് താമസം. ആദ്യമൊക്കെ പനി, ജലദോഷം, ശരീരവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ

എന്റെ ചേട്ടനെ പരിഹസിക്കരുത്, ആക്ഷേപിക്കരുത്, നിയമനടപടി സ്വീകരിക്കരുത്, അറസ്റ്റ്‌ ചെയ്യിക്കരുത്

0
മനോരമ വാർത്താ അവതാരകൻ അയ്യപ്പദാസിന്റെ ഭാര്യ അയ്യപ്പദാസിന് വേണ്ടി ക്ഷമ അപേക്ഷിച്ചുകൊണ്ടു പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് വായിച്ചാൽ പ്രത്യക്ഷത്തിൽ അയ്യപ്പദാസിനെ ഭാര്യ ട്രോളിയതാണോ എന്ന് തോന്നിയേക്കാമെങ്കിലും സംഗതി അതല്ല. അഖില ദാസിന്റെ പോസ്റ്റ് വായിക്കാം

ഉത്തരവ് കത്തിക്കുന്ന വിദ്വാന്റെ സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണം 15 , വിദ്വാന്റെ ശമ്പളം 79000

0
മുഖപുസ്തകത്തിൽ കണ്ട ഒരു ചിത്രവും അതിനോട് അനുബന്ധിച്ചുള്ള വിവരങ്ങളുമാണ്. ഭാര്യയും ഭർത്താവും കൂടി ചേർന്ന്, കൊറോണ ദുരിതാശ്വാസത്തിനായി മാസത്തിൽ ആറ് ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക്

വീട്ടിലിരുന്നു സീരിയല് കാണുന്ന ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യതയൊന്നും പൊതുജനത്തിനില്ല

0
ഇന്ത്യയിലെ ഏറ്റവും സുരക്ഷിത വർഗം സർക്കാർ ജീവനക്കാരാണ്. വരൾച്ച വന്നാലും, വെള്ളപ്പൊക്കം വന്നാലും, കൊറോണ വന്നാലും, അവരുടെ വരുമാനത്തെ ബാധിക്കാറില്ല.(എന്തിന് കിമ്പളത്തെ പോലും ബാധിക്കാറില്ല).ലോകത്തുള്ള മുഴുവൻ ജനങ്ങളും

നിങ്ങൾ ഉത്തരവുകൾ കത്തിച്ചാൽ, നിങ്ങളുടെ വിദ്യാർത്ഥികൾ അവരുടെ കാശുകുടുക്ക നാടിന് കൊടുക്കും

0
അമിതപ്രാതിനിധ്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായ സർക്കാർ ഉദ്യോഗസ്ഥർ, അമിതമഹത്വവൽക്കരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായ അധ്യാപകർ, ഇത് രണ്ടും ചേർന്നാൽ ചിലതൊക്കെ നമ്മൾ പ്രതീക്ഷിക്കണം.ജനസംഖ്യയുടെ രണ്ട് ശതമാനം പോലുമില്ല ആദ്യത്തെ കൂട്ടർ. പക്ഷേ അവരുടെ പ്രശ്നങ്ങൾക്ക്

ഒന്നേ പറയാനുള്ളൂ ഒരു സമൂഹത്തെയാകെ പറയിപ്പിക്കരുത്

0
അദ്ധ്യാപികയായി ജോലിയിൽ ചേർന്ന ദിവസം, ഒരു സംഭാഷണത്തിനിടെ ഭർത്താവ് തമാശയായി പറഞ്ഞ ഒരു കഥയുണ്ട്. മൂന്ന് ആളുകൾ ചായക്കടയിൽ കയറി, ഒരാൾ സാധാരണ തൊഴിലാളി, മറ്റൊരാൾ ഒരു സർക്കാർ ജീവനക്കാരൻ, ഇനിയൊരാൾ ഒരദ്ധ്യാപകൻ. ചായക്കകത്ത് ഒരു ഈച്ച വീണു. തൊഴിലാളിയായ ആൾ ആ ചായ ഒഴിച്ചു കളഞ്ഞ്,

നാടിന്റെ മൊത്തവരുമാനത്തിന്റെ 70 ശതമാനത്തിലധികം ശമ്പളമായും പെൻഷനായും തിന്ന് മുടിക്കുന്ന വെറും രണ്ടുശതമാനം

0
സർക്കാർ തൊഴിലാളികളും ജീവനക്കാരും മാര്‍ക്സ് ഉദ്ദേശിച്ച തൊഴിലാളിവര്‍ഗത്തില്‍ പെടില്ല.ഒരു നാടിന്റെ മൊത്തവരുമാനത്തിന്റെ 70 ശതമാനത്തിലധികം ശമ്പളമായും പെൻഷനായും തിന്ന് മുടിക്കുന്ന വെറും രണ്ട് ശതമാനത്തിന്റെ പേര്‌ ആയിരിക്കരുത് തൊഴിലാളികൾ എന്നത്‌