Tag: kerala budget 2021
കേരളം: കടവും കെണിയും
ശ്യാമളക്കറിയോ, “Economics is a science which studies human behaviour as a relationship between ends and scarce means which have alternative uses."
ഇതൊക്കെ എനിക്ക് പണ്ടേ അറിയാവുന്ന കാര്യമാണ്.
പറയുന്നതെല്ലാം നടപ്പാക്കാനുള്ള പണം കണ്ടെത്താൻ മോശമല്ലാത്ത രീതിയിൽ കടം വാങ്ങേണ്ടിവരും
സോഷ്യലിസ്റ്റ് വ്യൂവിൽ നോക്കിയാൽ തോമാച്ചന്റെ ബജറ്റ് വളരെ മികച്ചതാണ്. ഇക്കണോമിക് വ്യൂവിൽ നോക്കിയാൽ ബജറ്റ് ഒര് ശരാശരി ബജറ്റ് ആണ്. കാരണം ബഡ്ജറ്റിൽ പറയുന്നത് ഒക്കെ നടപ്പാക്കാനുള്ള പണം കണ്ടെത്താൻ