Tag: kerala chalachitra academy
ആര് എന്ത് ചെയ്താലും മുഖ്യമന്ത്രി രാജിവയ്ക്കണം, ചലച്ചിത്ര അക്കാഡമി ചെയര്മാന് മാപ്പും പറയണം.!
രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണം, സിനിമയില്‍ ചലച്ചിത്ര അക്കാഡമി ചെയര്മാന് മാപ്പ് പറയണം. ഇവിടെ എന്ത് സംഭവിച്ചാലും ആവശ്യം ഇതു രണ്ടും മാത്രമാണ്.!