Home Tags Kerala congress

Tag: kerala congress

സിപിഐയെ പോലും വേദനിപ്പിച്ചുകൊണ്ടുള്ള മാണീപുത്ര പ്രീണനം നല്ലതാണോ സീപീയെമ്മേ ?

0
സമ്മർദ്ദതന്ത്രം സമർത്ഥമായി പയറ്റി സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കുന്ന ഫാമിലി ബിസിനസ് ലോബികളായി മാത്രമേ കേരളാ കോൺഗ്രസുകളെ രാഷ്ട്രീയമായി അടയാളപെടുത്താൻ കഴിയൂ. അത് ജോസഫ് ആയാലും ജോസ് മാണി ആയാലും

ജോസ് കെ മാണിയെ യൂദാസ് എന്ന് വിളിക്കുന്ന കോൺഗ്രസുകാരേ.. നിങ്ങളിൽ നിന്നും ബിജെപിയിലേക്ക് പോയവരെ എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നില്ല...

0
ജോസ് കെ മാണിയെ "യൂദാസ്‌" എന്ന് വിളിക്കുന്ന കോൺഗ്രസിനോട്.....അബ്ദുള്ളക്കുട്ടി യുഡിഎഫ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.അബ്ദുള്ളക്കുട്ടിയെ

പിളേയും മോനും മുന്നണി മാറിയപ്പോൾ പരിശുദ്ധന്മാർ ആയപോലെ മാണിക്കുഞ്ഞിന്റെ മനസാന്തരത്തിലൂടെ നോട്ടെണ്ണൽ യന്ത്രത്തെയും പരിശുദ്ധമാക്കരുതേ

ഒരു ആരോപണം ഉന്നയിക്കുമ്പോൾ അത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണമെന്ന് ആവശ്യപ്പെടാൻ ഏറ്റവും കൂടുതൽ യോഗ്യത ഉള്ള മുന്നണിയാണ് ഇടതുപക്ഷ മുന്നണി. 2016 ൽ ഇടതുപക്ഷ മുന്നണി

മാണി സാറിനെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് ഒരിക്കലും യുഡിഎഫ് അല്ല, മറിച്ച് ജോസ് മോനാണ്

0
മാണി സാറിനെ UDF ൽ നിന്ന് പുറത്താക്കിയത് ഒരിക്കലും UDF അല്ല, മറിച്ച് ജോസ് മോനാണ്. KM ജോർജ്ജ് തൊട്ട് KM മാണി വരെയുള്ളവരെ ഹൃദയത്തോട് ചേർത്തു പിടിച്ച് സംരക്ഷിച്ചിട്ടുണ്ട്. പേരിൻ്ററ്റത്ത് മാണിയെ ചേർത്തു പിടിച്ചാൽ

അഴിമതിക്കാരനെ വാഴ്ത്തപ്പെട്ടവനാക്കി  കുരിശൂപള്ളി പണിയുമ്പോൾ ചിലതൊക്കെ ഓർത്തിരിക്കണം

0
CPM പ്രവർത്തകർക്ക് പ്രയാസമുണ്ടായാലും സാരമില്ല, കെ എം മാണിയുടെ പേരിൽ സ്മാരകം പണിയുന്നതിൽ തെറ്റില്ല എന്ന് തോമസ് ഐസക് വീണ്ടും പറഞ്ഞത് കൊണ്ട് ഇത്രയെങ്കിലും പറയാതെ പോയാൽ ശരിയാവില്ല

എത്ര ലാഘവത്തോടെയാണ് സഖാക്കളുടെ മുഖത്ത് നേതാക്കൾ കാർക്കിച്ച് തുപ്പിയത്

0
എത്ര വ്യക്തമായിട്ടാണ് തോമസ് ഐസക്കും കൂട്ടരും ഇടത് പക്ഷ അണികളോട് പോയി പണി നോക്കെടാ കഴുതകളെ എന്ന് പറഞ്ഞത്. ! എത്ര ലാഘവത്തോടെയാണ് സഖാക്കളുടെ മുഖത്ത് നേതാക്കൾ കാർക്കിച്ച് തുപ്പിയത് ? കഴിയുന്നത്ര മാന്യമായി. നാക്കിന് വിലയുള്ളവരായി. നട്ടെല്ലുള്ളവരായി.നിലപാടുള്ളവരായി. പ്രലോഭനങ്ങൾക്ക് വഴങ്ങാതെ.

ഒറ്റുകാരുടെ വിലപേശലുകളുടെ നിത്യസ്മാരകമാണ് മാണിയുടെ നാമധേയത്തിൽ ഉയരാൻ പോകുന്നത്

0
ടി പി ചന്ദ്രശേഖരനോട് കാണിക്കാൻ കഴിയാതിരുന്ന ദയയും കാരുണ്യവുമാണ് കെ എം മാണിക്ക് അവർ നൽകിയത്.ശുഹൈബിനും ശരത് ലാലിനും കൃപേഷിനുമൊന്നും ഈ ഇളവ് കിട്ടിയില്ല.മരണമായിരുന്നു അവർക്ക് വിധിച്ച ശിക്ഷ.ജനാധിപത്യത്തിൽ എങ്ങനെയാണ് ഒരാൾമാത്രം സാറാകുന്നതെന്ന് ആരും ചോദിച്ചു കണ്ടിട്ടില്ല

ഞങ്ങടെ മാണി സാറ് പോയി! ഞങ്ങൾന്ന് പറഞ്ഞാൽ ഞങ്ങൾ പാലക്കാര് !

0
വളരുന്തോറും പിളരുവേം, പിളരുന്തോറും വളരുവേം ചെയ്യുന്ന പാർട്ടിയായിരുന്നല്ലോ കേരളാ കോൺഗ്രസ്.വലിച്ചാൽ വലിയുന്ന റബ്ബറ് പോലെ പാർട്ടിയങ്ങു നീട്ടിവലിച്ചു പോയിരുന്നാലും പാലായിലെ തെരഞ്ഞെടുപ്പിൽ മാണിസാറിന് ഇന്നോളം നല്ലൊരു എതിരാളി ഉണ്ടായിരുന്നില്ല.രണ്ടിലേയ്ക്ക് കുത്തുന്ന വോട്ട്,പാലാക്കാർക്ക് കുറെയൊക്കെ ഒരു ശീലവുമായിരുന്നു. അതിനു കാരണമെന്നാ എന്ന് ചോദിക്കുമ്പോൾ പാലായിലെ റോഡുകളും ടൗണും ഒക്കെയൊന്ന് നോക്കണം. അതൊക്കെക്കണ്ട് സന്തോഷിച്ചു നടക്കുമ്പോളാണ് പല വീടുകളിലും നേരിട്ട് പരിചയമുള്ള മാണിസാറിനെ ആളുകൾ സ്നേഹിക്കുന്നതെന്തിനെന്നു മനസ്സിലാവുന്നത്.

വൈക്കം കായലിലോളം തുള്ളുമ്പോൾ ഓർക്കും ഞാനെന്റെ മാണിയെ…

0
അറുപത്തഞ്ചിൽ പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് വന്നപ്പോൾ അവിടെ മത്സരിക്കാൻ ഒരു ചുറുചുറുക്കുള്ള സ്ഥാനാർത്ഥിക്കായി കെ.എം.ജോർജ് നടത്തിയ അന്വേഷണമാണ് കുഞ്ഞുമാണി എന്ന മാണി വക്കീലിനെ കേരളാകോൺഗ്രസിൽ എത്തിച്ചത്. ആ തെരഞ്ഞെടുപ്പിൽ കുഞ്ഞുമാണി ജയിച്ചു. ജയിച്ചെങ്കിലും അന്ന് നിയമസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതു കൊണ്ട് മന്ത്രിസഭ രൂപീകരിച്ചില്ല. പക്ഷെ പാർട്ടി ഓഫീസിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയായി. പിന്നെ പാലായിൽ തുടരെ തുടരെ വിജയങ്ങൾ. അടിയന്തരാവസ്ഥ നിലനിൽക്കുന്നത് കൊണ്ട് തെരഞ്ഞെടുപ്പു നടക്കാതെ തുടർഭരണം നടത്തേണ്ടിവന്ന അച്യുതമേനോൻ ഗവൺമെന്റിൽ ആദ്യമായി മന്ത്രിയുമായി. പിന്നീട് വന്ന കരുണാകരൻ മന്ത്രിസഭയിലും മന്ത്രി. അന്നുമുതലിങ്ങോട്ടു മാണിസാർ ഉൾപ്പെട്ട മുന്നണി ജയിച്ചാൽ മാണിസാർ മന്ത്രിയായിരിക്കും

ഈ ജോയ് മാത്യുവിന്റെ ഓരോ സംശയങ്ങളെ? അപ്പൊ എന്താ ഈ ചീഫ് വിപ്പ്?

0
ഈ സ്റ്റാറ്റസില്‍ അദ്ദേഹതിന്റെ ചോദ്യവും സംശയവും ഉത്തരവും എല്ലാം ഒളിഞ്ഞു കിടപ്പുണ്ട് എങ്കിലും തന്‍റെ വായനക്കാരോട് ഒരിക്കല്‍ കൂടി അദ്ദേഹം ആ ചോദ്യം ചോദിക്കുന്നു