Home Tags KERALA FLOOD 2019

Tag: KERALA FLOOD 2019

പ്രളയവുമായി ബന്ധപ്പെട്ട് നൽകിയ അധിക റേഷന്റെ വില കേരളം നൽകണം, ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കില്ല

0
ഒരു തരത്തിലും ജിവിക്കാൻ അനുവദിക്കില്ലാ എന്നതാണ് മോഡി ഗവൺമെൻ്റിൻ്റെ നയം എന്ന് കരുതേണ്ടി ഇരിക്കുന്നു. പ്രളയവുമായി ബന്ധപ്പെട്ട് നൽകിയ അധിക റേഷന്റെ വില കേരളം നൽകണം

ആഷിഖ് അബു പ്രസ്തുത പണം പുട്ടടിച്ചു എന്ന അഭിപ്രായമൊന്നുമിഇല്ല, എങ്കിലും അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ ദുരൂഹമാണ്

0
സണ്ണി ലിയോണിന് സുരക്ഷയൊരുക്കാനും, ചുണ്ടനക്കി പാട്ടുപാടുന്ന ലാലേട്ടന് കോടികൾ നൽകാനും, മന്ത്രി പുംഗവന്മാരുടെയും ഉദ്യോഗസ്ഥ മേലാളന്മാരുടെയും വീട്ടിലേക്ക് പച്ചമീൻ മേടിക്കാൻ വരെ കോടിക്കണക്കിനുള്ള നികുതിപ്പണമെടുത്ത് അമ്മാനമാടുന്ന നാട്ടിൽ.ഇതാ ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകാമെന്ന പേരിൽപോലും

ഈ തൊമ്മിയുടെ അവസ്ഥയാണ് കേരളത്തിലെ സംഘികൾക്ക്, മലയാളികളായി ജനിച്ചെങ്കിലും, ഉത്തരേന്ത്യൻ പട്ടേലന്മാരുടെ വിധേയരായി ജീവിയ്ക്കാനാണ് അവരുടെ വിധി

0
ഭാസ്കര പട്ടേലരുടെ വിശ്വസ്ത വിധേയനാണ് തൊമ്മി. തൊമ്മിയുടെ ഭാര്യ ഓമനയെ പട്ടേലർ തന്റെ കാമപൂർത്തീകരണത്തിനായി ഉപയോഗിയ്ക്കുന്നു. പട്ടേലർ ഓമനയെ ബലാത്സംഗം ചെയ്യുമ്പോഴൊക്കെ നിശബ്ദനായി പ്രതികരിയ്ക്കാതെ ഇരിയ്ക്കാനേ തൊമ്മിയ്ക്ക് കഴിയുകയുള്ളൂ.

മോദിയും അമിത് ഷായും വീട്ടിൽ നിന്നെടുത്തു കൊണ്ടുവരുന്ന പണമല്ല ചോദിക്കുന്നത് സംഘികളേ

0
വിവാഹതിരായ രണ്ട് മക്കളും അവരുടെ കുടുംബങ്ങളും അവരുടെ അച്ഛനുമമ്മയും ഉള്ള ഒരു കൂട്ടുകുടുംബം സങ്കൽപ്പിക്കുക. രണ്ട് മക്കളും അവർക്ക് കിട്ടുന്ന ശമ്പളം അച്ഛനെ ഏൽപ്പിക്കും. എല്ലാ മാസത്തിന്റെയും തുടക്കത്തിൽ അച്ഛൻ രണ്ടു മക്കൾക്കുമായി ഈ ശമ്പളങ്ങളിൽ നിന്ന് ഒരു തുക കൈമാറും എന്നും കരുതുക.

പ്രളയദുരിതത്തെ അതിജീവിക്കാൻ ഒരു പണവും അധികമായി കേരളത്തിന് ലഭ്യമാകരുത് എന്നൊരു വാശി ബിജെപിയ്ക്കുണ്ട്

0
പ്രളയനാശനഷ്ടത്തെ അതിജീവിക്കാൻ കേരളത്തിന് അർഹമായ സഹായം തുടർച്ചയായി നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാട് ദൗർഭാഗ്യകരമാണ്. ഇന്നും ഏഴു സംസ്ഥാനങ്ങൾക്ക് പ്രളയസഹായം നൽകാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

മഹാപ്രളയകാലത്ത് നമ്മുടെ പോലീസ് എന്താണ് ചെയ്തത്?

0
2018 ലെ പ്രളയം ബാധിച്ച ജില്ലകളിൽ നമ്മുടെ പോലീസുകാർ എന്ത് ചെയ്തു എന്ന പോലീസ് സ്റ്റേഷൻ തിരിച്ചുള്ള വിവരങ്ങളും, ചിത്രങ്ങളും, പത്ര വാർത്തകളും എല്ലാമായി സന്പന്നമാണ് ഈ പഠനം.

മനുഷ്യപക്ഷത്ത് നിന്ന ദൈവാലയങ്ങൾ

0
എല്ലാ ആരാധനാലയങ്ങളും മനുഷ്യന്‍ നിര്‍മ്മിച്ചതോ കണ്ടെത്തിയതോ ആണ്. പ്രകൃതി ദുരന്തങ്ങള്‍ ആരാധനാലയങ്ങളെ വെറുതെ വിട്ടില്ല. പ്രളയത്തിനു വിവേചനമില്ല.

അടുത്ത പ്രളയത്തിനു കളമൊരുക്കാൻ സാധ്യതയുള്ള എല്ലാ പ്രകൃതി വിരുദ്ധ കാര്യങ്ങളിലും നമുക്കു ജാഗ്രത വേണം

0
മനുഷ്യരും മൃഗങ്ങളും തമ്മിൽ ചിന്തകളിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ലക്ഷണം വെച്ചു അങ്ങിനെയൊന്നുണ്ടെന്നു തെളിവുകൾ നിരത്തി മനുഷ്യർ അവകാശപ്പെടുന്നു

അനുഭവമാണ്, ഉള്ളിൽ തട്ടി എഴുതിയതാണ്, വായിക്കണേ

0
രാത്രിയാണ്. വണ്ടികള്‍ വളരെ കുറച്ചു മാത്രമേയുള്ളു. വയനാട് ചുരം കയറുമ്പോള്‍ അങ്ങിങ്ങായി ചില വളവുകളില്‍ മണ്ണ് ഇടിഞ്ഞു കിടക്കുന്നത് കാണാം. ഒരു വശത്തേയ്ക്ക് വലിച്ചിഴച്ചു മുറിച്ചു മാറ്റിയ മരച്ചിലകള്‍

പരിസ്ഥിതിക്ക് വേണ്ടി ബ്ലോഗെഴുതിയത് കരിങ്കല്ലു പാകിയ സ്വന്തം വീട്ടുമുറ്റത്തിരുന്നാണോ ലാലേട്ടാ

0
ബ്ലോഗേട്ടൻ എന്ന് ആളുകൾ കളിയാക്കി വിളിക്കുന്നുണ്ടാവാം മോഹൻലാലിനെ...' പക്ഷേ അദ്ദേഹത്തിന്റെ സിനിമ ആസ്വാദകൻ എന്ന നിലയിൽ ഞാൻ ലാലേട്ടാ എന്നേ വിളിക്കു

കേരളത്തിൽ വീടുകൾക്ക് സർക്കാർ വക ഇൻഷുറൻസ് വേണം

0
രണ്ടാം വർഷവും കേരളത്തിൽ പ്രളയവും മണ്ണിടിച്ചിലും മൂലം ധാരാളം വീടുകളിൽ വെള്ളം കയറുകയും മറ്റു നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തല്ലോ. ഇത്തവണയും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്, നല്ല കാര്യം.

പറയാതെ വയ്യ, പ്രളയത്തേക്കാൾ വലിയ അപകടമാണ് ഇത്തരം ചിത്രങ്ങൾ.

0
പറയാതെ വയ്യ.പ്രളയത്തേക്കാൾ വലിയ അപകടമാണ് ഇത്തരം ചിത്രങ്ങൾ. ഒാണം,ക്രിസ്തുമസ്,ബക്രീദ് മുതലായ അവസരങ്ങളിൽ മാത്രം ഇത് സഹിച്ചാൽ മതിയായിരുന്നു.പക്ഷേ കാവിമുണ്ടും കുരിശുമാലയും വെള്ളത്തൊപ്പിയും ധരിച്ച സുഹൃത്തുക്കൾ വെള്ളപ്പൊക്കത്തിൻ്റെ സമയത്തും എത്തിയിരിക്കുന്നു !

മഴയെപ്പറ്റി കവിതയും പാട്ടും എഴുതിയിരുന്ന നമുക്ക് ഇപ്പോള്‍ മഴയെന്നാല്‍ ഒരു പേടിയാണ്

0
രു വര്‍ഷം മുമ്പ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകള്‍ അപഹരിക്കുകയും ജീവിതം തകര്‍ക്കുകയും ചെയ്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട ദുരന്തമാണ് എന്നാണ് നാം കരുതിയത്.

പ്രളയത്തെ അതിജീവിച്ച് പുളിക്കീഴിലെ ലൈഫ് മിഷന്‍ വീടുകള്‍

0
വെള്ളപ്പൊക്കത്തില്‍ പമ്പാ നദി കരകവിഞ്ഞൊഴുകി തിരുവല്ല കടപ്ര പുളിക്കീഴിലെ സീറോലാന്‍ഡ്ലെസ് കോളനിയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയെങ്കിലും ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മിച്ച 11 വീടുകളും പ്രളയത്തെ അതിജീവിച്ചു.

ഉരുൾപൊട്ടലിൽ അച്ഛനമ്മമാരെ നഷ്ടമായ സുമോദിന്റെ വാക്കുകൾ

0
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം....  ഇതിലും വലിയ നഷ്ടങ്ങളൊന്നും ഇനി ജീവിതത്തിൽ സംഭവിക്കാനും പോകുന്നില്ല.

മുഖ്യമന്ത്രിക്ക് പൈസ  ഇടല്ലേ..ഇടല്ലേ എന്നു നിങ്ങൾ നിലവിളിക്കുന്നില്ലേ..അതിനെ പറ്റിയാ

0
കഴിഞ്ഞ പ്രളയകാലത്താണ്.. CUSAT ഇൽ ക്യാമ്പ് നടക്കുന്ന സമയം. എന്റെ താമസവും ജോലിചെയ്യുന്ന ബ്രാഞ്ചും എല്ലാം CUSAT നു അടുത്തുള്ള കങ്ങരപ്പടി എന്ന സ്ഥലത്തതാണ്.

പ്രളയത്തെ പ്രതിരോധിക്കാൻ തൂണുകളിൽ വീടുയർത്തുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്

0
നാലു വർഷം ബ്രൂണെയിൽ താമസിച്ചിട്ടുള്ള കാര്യം പറഞ്ഞിട്ടുണ്ടല്ലോ. കേരളം പോലെ തന്നെ കാലാവസ്ഥയുള്ള സ്ഥലമാണ് ബ്രൂണൈ, മഴയും അതുപോലെ തന്നെ.

തെക്കനും വടക്കനും മഹാപ്രളയവും

0
"തെക്കനേയും മൂർഖനെയും കണ്ടാൽ ആദ്യം തെക്കനെ തല്ലിക്കൊല്ലണം..." "കോഴിക്കോട് പോയിട്ട് ചില്ലറ പൈസ നിലത്തു പോയാൽ കുനിഞ്ഞു നിന്നെടുക്കരുത്, കുണ്ടന്മാരുടെ സ്ഥലമാണ് സൂക്ഷിക്കണം..."

സോയിൽ പൈപ്പിങ്ങ് – അടുത്ത ദുരന്തവഴിയോ?

0
ഭൗമോപരിതലത്തിലുള്ള മണ്ണൊലിപ്പിനെപ്പെറ്റി പണ്ടുമുതലേ നാം കേൾക്കുന്നതാണ്‌. മണ്ണൊലിപ്പുമൂലമുള്ള വിപത്തുകളെപ്പറ്റി നാം ഒരുപരിധിവരെ ബോധവാന്മാരാണുതാനും.

പ്രളയത്തിന് മുൻപും പ്രളയ സമയത്തും പ്രളയശേഷവും എടുക്കേണ്ട മുൻകരുതലുകൾ

0
പ്രളയത്തിന് മുൻപും പ്രളയ സമയത്തും, അതിനു ശേഷവും എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സുരക്ഷാനടപടികളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു ചെറിയ വീഡിയോ

പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്കായി 20 സെന്റ് സ്ഥലം മനസ്സറിഞ്ഞ് മാറ്റിവച്ച മഹാമനസ്കത

0
പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്കായി 20 സെന്റ് സ്ഥലം മനസ്സറിഞ്ഞ് മാറ്റിവച്ച തന്റെ സഹപാഠിയായ ജിജിയുടെ മഹാമനസ്കതയെ കുറിച്ച് റൂബി സജ്‌ന എഴുതുന്നു

ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുക

0
ഇന്ന് അറിഞ്ഞ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയെക്കുറിച്ചാണത്

ഒാട്ടോ കൂലിയും കറന്റ് ചാർജ്ജും പിരിക്കാൻ മന്ത്രിയോടും പാർട്ടിയോടും ആലോചിക്കാത്തത് സഖാവിന്റെ കുറ്റമാണ്

0
ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് വിപ്ളവം നടന്ന മണ്ണാണ് ചേർത്തല താലൂക്ക്.... തികച്ചും അടിസ്ഥാന വർഗ്ഗ വിഭാഗം നയിച്ച വിപ്ളവം.ആ വിപ്ലവത്തിന്റെ അനന്തര തലമുറയാണ് വർഷാവർഷം വെള്ളം കയറുന്ന ടിൻഷീറ്റ് മറച്ച വീട്ടിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തുന്നത്

കാലാവസ്ഥാ വ്യതിയാനം, പ്രളയം – ചില നിരീക്ഷണങ്ങൾ

0
കാലാവസ്ഥാ വ്യതിയാനം, പ്രളയം - ചില നിരീക്ഷണങ്ങൾ നിലമ്പൂർ ഭാഗത്ത് ആഗസ്ത് ഏഴിനാണ് മഴ ശക്തി പ്രാപിച്ചത്. പക്ഷേ, കഴിഞ്ഞ വർഷത്തേക്കാൾ വ്യത്യാസമുണ്ടായിരുന്നു ഇക്കൊല്ലത്തെ മഴയ്ക്ക്.

നമ്മെയോരോരുത്തരെയും നോവിപ്പിച്ച, അത്യധികം വിഷമകരമായ ഒരു സംഗതിയും അതിന്റെ നിജസ്ഥിതിയും

0
നമ്മെയോരോരുത്തരെയും നോവിപ്പിച്ച, അത്യധികം വിഷമകരമായ ഒരു സംഗതിയും അതിന്റെ നിജസ്ഥിതിയും നിലപാടും പങ്കിടാനാണ് ഈ പോസ്റ്റ്.

ഓമനക്കുട്ടൻ്റെ പാർട്ടിക്ക് ഓമനക്കുട്ടനെ മനസ്സിലായില്ലേ ?

0
ഓമനക്കുട്ടൻ ചെയ്ത കുറ്റം അയാൾ കൂടി അഭയാർത്ഥിയായ ദുരിതാശ്വാസ ക്യാമ്പിൽ അരിയെത്തിക്കാൻ പിരിവ് നടത്തി എന്നതാണ്

‘അവരുടെ തകര്‍ന്നുപോയ സ്വപ്നങ്ങള്‍ വീണ്ടെടുക്കണം’

0
തന്റെ മൂന്നാമത്തെ പുസ്തകത്തിൽ നിന്നുള്ള വരുമാനം പ്രളയദുരന്ത ബാധിതർക്ക് നൽകിയ എഴുത്തുകാരൻ സജി കല്യാണിയുടെ പോസ്റ്റ്

സർക്കാർ നൽകുന്ന അരിയും പച്ചക്കറിയും ചോറായും കറിയായും ക്യാമ്പുകളിൽ എത്തുകയില്ല

0
കുട്ടനാട്ടിൽ ഉൾപ്പടെ, വെള്ളം ഉയരുമ്പോൾ ക്യാമ്പുകൾ തുറക്കാറുണ്ട്.. ചിലയിടത്തു ക്യാമ്പുകൾ എന്നത് ഉയർന്ന പ്രദേശത് കുറേ വീട്ടുകാർ ചേർന്ന് ഭക്ഷണം ഉണ്ടാകുന്ന കഞ്ഞി വീഴ്ത്താൻ കേന്ദ്രങ്ങൾ മാത്രമാണ്

ദുരന്തഭൂമിയിലെ പോരാളി

0
കവളപ്പാറയെന്ന ദുരന്ത ഭൂമിയിൽ ഈ മനുഷ്യനെ അറിയാത്ത ഒരു പോലീസുകാരനോ രക്ഷാപ്രവർത്തകരോ സുരക്ഷാ ഉദ്യോഗസ്ഥരോ മരണപ്പെട്ടവരുടെ ഉറ്റവരോ നാട്ടുകാരോ ഇല്ല

ഇനിയാരും കേരളത്തെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത് !

0
ഇനിയാരും കേരളത്തെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത്. ഇതെന്തൊരു നാടാണ് ! ഇവിടുള്ളോരൊക്കെ (ചിലരൊഴിച്ച്)എന്തൊരു മനുഷ്യരാണ്. !