Tag: kerala governor arif mohammad khan
ഒരേയൊരു ബിജെപി അംഗം ഒഴികെയുള്ളവരെല്ലാം നിയമസഭകൂടണം എന്ന അഭിപ്രായക്കാരാണ്, ആർക്കുവേണ്ടിയാണ് മിസ്റ്റർ ഗവർണ്ണർ നിങ്ങൾ ജോലിചെയ്യുന്നത് ?
കേരള നിയമസഭ എന്തിനു ചേരണം എന്നു തടസ്സവാദമുന്നയിക്കുന്ന ഗവര്‍ണറുടെ നടപടി അപലപനീയമാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലിരിക്കുന്നത്