Home Tags Kerala lockdown

Tag: kerala lockdown

അടച്ചു പൂട്ടൽ ജീവിതത്തോട് ഗുഡ്‌ബൈ പറയേണ്ടേ ?

0
കൊറോണ പ്രതിരോധത്തിന് ജനങ്ങൾ വ്യാപകമായി മാസ്ക് ധരിക്കണമോ എന്ന വിഷയത്തിലെപ്പോലെ ലോക്ഡൗണിന്റെ കാര്യത്തിലും ഒരു പുനർ വിചിന്തനം ആവശ്യമാണ് എന്നാണ് തോന്നുന്നത്. രോഗികളും

ചർച്ചുകളും ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പള്ളികളിലൂടെ കൊറോണ പകരാനുള്ള സാദ്ധ്യത തീർച്ചയായും കൂടുതലാണ്

0
പള്ളികൾ തുറക്കാൻ തിരക്ക് കൂട്ടുന്നവരോട്..,ചർച്ചുകളും ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പള്ളികളിലൂടെ കൊറോണ പകരാനുള്ള സാദ്ധ്യത തീർച്ചയായും കൂടുതലാണ്.

പൊതുഗതാഗതം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
ആരോഗ്യ വകുപ്പിന് വേണ്ടി ആർദ്രം മിഷനിലെ ആരോഗ്യ പ്രവർത്തകർ തയ്യാറാക്കിയ കുറിപ്പ്

രണ്ട് മാസത്തോളമായി നമ്മൊളൊക്കെ വീട്ടിലിരിക്കുന്നു, ഒരു കാ‍ന്താരി മുളകെങ്കിലും പാകാൻ നമ്മൾക്ക് കഴിഞ്ഞോ ?

0
രണ്ട് മാസത്തോളമായി നമ്മൊളൊക്കെ വീട്ടിലിരിക്കുന്നു.ഒരു കാ‍ന്താരി മുളകെങ്കിലും കുഴിച്ച് വെക്കാൻ നമ്മൾക്ക് കഴിഞ്ഞോ.ഫ്രീയായി കുറച്ച് സമയം കിട്ടിയിരുന്നെങ്കിൽ ഞാൻ മലമറിക്കുമായിരുന്നു എന്ന് പറഞ്ഞവരൊക്കെ എന്ത്യേ..? സ്ഥലമില്ലായിരുന്നു എന്ന് പറയരുത്

എന്താണ് ചെലവ് കുറയ്ക്കണമെന്നു പറയുമ്പോൾ നമ്മൾ ഗൗരവമായി പരിഗണിക്കേണ്ടത്?

0
സർക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അനാവശ്യചെലവുകൾ കുറയ്ക്കേണ്ടതാണെന്നത് അവിതർക്കിതമായ കാര്യമാണ്. പക്ഷെ, ഇവ സംബന്ധിച്ച് പൊതുവിൽ പുറംതൊലി ചർച്ചകളും അപവാദപ്രചാരണങ്ങളുമാണ് നടത്തുന്നത്.

ഈ നികൃഷ്ട മനസുകൾക്കു മുന്നിൽ കോവിഡ് തോറ്റുപോകും

0
ഈ ഫോട്ടോയിൽ കാണുന്ന സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെ എനിക്ക് നേരിട്ട് അറിഞ്ഞുകൂടാ.പക്ഷെ അവർ ചെയ്യുന്ന പ്രവർത്തി നന്നായി അറിയും.അതെ, ഇത്രയും ആവേശത്തോടെ അവർ കത്തിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒരു കരുതലാണ്.

മദ്യാസക്തിയിൽ നിന്ന് പൂർണമായി വിമുക്തരാകുവാൻ ഉള്ള സുവർണ്ണ അവസരം ആണിത്, പാഴാക്കരുത് ഈ സുവർണാവസരം

0
2020 മാർച്ച് 25-ന് 598 ബാറുകൾ, 357 ബിയർ പാർലറുകൾ, 301 ബിവറേജസ് ഔട്‌ലെറ്റുകൾ, അനേകശതം കള്ളുഷാപ്പുകൾ എന്നിവ ഒറ്റയടിക്ക് പൂട്ടപ്പെട്ടു. മദ്യലഭ്യത പെട്ടെന്ന് ഇല്ലാതാകുമ്പോൾ വ്യാജമദ്യ ദുരന്തങ്ങൾ, ആത്മഹത്യകൾ, വിഭ്രാന്തികൾ, അക്രമങ്ങൾ തുടങ്ങിയ

ആളുകൾ മരിക്കുമ്പോൾ എങ്ങനെ സമാധാനിക്കാനാകും

0
ഏറെക്കാലം കൂടിയാണ് ഇങ്ങനെ വീട്ടിലിരിക്കുന്നത്. തിരക്കുപിടിച്ച ഷൂട്ടിംഗ് ഷെഡ്യൂളുകളില്ല, യാത്രകളില്ല. സ്വസ്ഥം. എന്നാലും ഒരു സന്തോഷം കിട്ടുന്നില്ല. ഇതൊരു അവധിക്കാലമായൊന്നും തോന്നുന്നില്ല. ലോകം ഒരു മഹാമാരിയുടെ

സത്യത്തിൽ നമ്മുടെ ജനങ്ങൾക്ക് അസുഖങ്ങളുണ്ടായിരുന്നോ ?

0
കച്ചവടം കുറഞ്ഞത്രെ, കുറച്ച് പൈസ സർക്കാർ സഹായിച്ചില്ലെങ്കിൽ മുന്നോട്ട് പോകാനോ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനോ കഴിയില്ലത്രേ. അടിയന്തിരമായി സഹായിച്ചില്ലെങ്കിൽ ഈ മാസം തൊഴിലാളികൾക്ക് പകുതി ശമ്പളം പോലും നൽകാനാവില്ലത്രേ

ഒരു വൈറസ് വന്നു ജീവിതമാകുന്ന സ്ലേറ്റിലെ കടുംകുത്തിവരകൾ വൃത്തിയായി മായ്ച്ചിരിക്കുന്നു

0
പഞ്ചനക്ഷത്ര ആശുപത്രികളിൽ 'ബിസിനസ്സ്' 20ശതമാനത്തിലും താഴെയാണത്രെ! പേറാശുപത്രികളും കീറാശുപത്രികളും പലതും പൂട്ടി, ചിലതു കോവിഡിനുവേണ്ടി സർക്കാരിനു വിട്ടുകൊടുക്കാൻ തയാറായിരിക്കുന്നു.

മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമേ അയാൾ നിരന്തരം ജനങ്ങൾക്കു കൊടുത്തുള്ളൂ

0
അയാൾ കൃത്യമായി രാഷ്ട്രീയം പറയുന്ന ആളാണ്. ലിംഗനീതിക്കും ഭരണഘടനയ്ക്കുമൊപ്പം ശക്തമായി നിലകൊണ്ടിട്ടുള്ള ആളാണ്. പക്ഷേ ഏതു സമയത്താണ് രാഷ്ട്രീയം പറയേണ്ടതെന്ന ഔചിത്യബോധം അയാൾക്കുണ്ടായിരുന്നു. " നാഥുറാം വിനായക് ഗോഡ്സെയെ ദൈവമായി കാണുന്നവരിൽ നിന്ന് ഒരു സമാധാന പാഠവും

ചുറുചുറുക്കോടെ ചിലവഴിക്കാം കൊവിഡ് കാലം

0
എന്ത് പറയാനാ ഡോക്ടറെ, ലോക്ക് ഡൗണ് ആയത് കൊണ്ട് അച്ഛനിപ്പോ നടത്തം ഒന്നും ഇല്ലാലോ. അല്ലാത്തപ്പോ വൈകുന്നേരം അങ്ങാടിലേക്ക് ഒക്കെ ഒന്നിറങ്ങി നടക്കുമായിരുന്നു. അതും ഇപ്പൊ പറ്റില്ലല്ലോ. പകല് മുഴുവൻ ടീവീന്റെ മുന്നിൽ ഇരിക്കും

ഇത് ക്രൂരവും പൈശാചികവും കണ്ണില്ലാത്ത ക്രൂരതയും ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണ്

0
കൊല്ലത്ത് രോഗിയായ അച്ഛനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വരുന്നതിനിടയിൽ സർക്കിൾ ഇൻസ്പെക്റ്റർ വാഹനം തടഞ് രോഗിയെയും, വയോധികയെയും ഇറക്കി വിട്ടതിനെ തുടർന്ന് മകൻ അച്ഛനെ തോളിലേറ്റി കിലോമീറ്ററുകൾ

അതിർത്തിയിലെ കാട്ടിനുള്ളിൽ കുടുങ്ങിയ ഗർഭിണിക്ക് സുരക്ഷയൊരുക്കാത്തത് ക്രൂരവും മനുഷ്യാവകാശ ലംഘനവും

0
ഏത് കൊറോണയുടെ പേരിലാണെങ്കിലും വയനാട് ജില്ലാ ഭരണകൂടം ഈ കാണിച്ചത് ശുദ്ധ തോന്ന്യാസമാണ്.ലോക്ക് ഡൌൺ ലംഘിച്ചാണ് എത്തിയതെങ്കിൽ പോലും നിറവയറോടെ സംസ്ഥാന അതിർത്തിയിലെ കാട്ടിനുള്ളിൽ കുടുങ്ങിയ

ഭയപ്പെടുത്തുന്ന സൈറൺ ആയിരുന്നു എന്റെ മനസ്സിൽ ഇതുവരെ അഗ്നിശമന വിഭാഗത്തിന്റെ അടയാളം

0
ഉമ്മ ഹൃദ്രോഗിയാണ്. മുടങ്ങാതെ മരുന്ന് കഴിക്കുന്ന ആളാണ്. മാസാന്തം കോഴിക്കോട്‌ നിന്ന് ഹോൾസെയിൽ നിരക്കിൽ മരുന്ന് വാങ്ങിക്കുക ആണു പതിവ്‌. സ്ഥിരമായി കഴിക്കുന്ന മരുന്ന് മുടങ്ങിയാൽ ബുദ്ധിമുട്ടാണ്. ലോക്ക്‌ഡൗൺ ആരംഭിക്കും

ഇനിയങ്ങോട്ടുള്ള ദിവസങ്ങൾ എങ്ങനെ വരും എന്നുള്ള കാര്യത്തിൽ ഉറപ്പില്ലാത്തതൊരു കാലമാണ്

0
ഈ മഹാവ്യാധിയുടെ കാലത്ത്‌ നമ്മുടെ ജനാലകളിൽ നിന്ന് മാറി വേണം ചുറ്റുമുള്ള ലോകത്തെ കാണാൻ . പെട്ടെന്നൊരു ദിവസം വരുമാനം നിലച്ചാൽ എന്ത് സംഭവിക്കും എന്നൊരു ചോദ്യം ഏതൊരു മനുഷ്യനേയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്

ലോക് ഡൗണും..നമ്മുടെ മന്ത്രിമാരും

0
ഇപ്പോൾ പറഞ്ഞില്ലെങ്കിൽ ഇനിയെപ്പോൾ സുഹൃത്തുക്കളെ.ഈ കുറിപ്പിൽ ദയവായി രാഷ്ട്രീയം കാണരുതെന്ന് അപേക്ഷ. ആശയപരമായി എന്റ്റെ അഭിപ്രായത്തോട് യോജിക്കുന്നവരുണ്ടാകാം,വിയോജിക്കുന്നവരുമുണ്ടാകാം..അതൊന്നും വ്യക്തിപരവുമല്ല.കോവിഡ് 19 എന്ന മഹാമാരിയേ ഭയന്ന് ലോകം പകച്ച് നിന്നപ്പോൾ,നമ്മുടെ കൊച്ച് കേരളം ആ മഹാവ്യാധിയേ നേരിട്ടത് അല്ലെങ്കിൽ നേരിടുന്നത് എങ്ങനെയാണെന്ന്

കൊറോണയുടെ വ്യാപനത്തിന് ഇടയാക്കുന്നത് മുഖ്യമായും സ്ത്രീകളല്ല, അവർ ഒരു ദിവസം പല തവണ സോപ്പും ഡിറ്റർജന്റും ഉപയോഗിക്കുന്നു റോഡരികിൽ...

എട്ട് ദിവസമായി തിരുവനന്തപുരത്ത് നിന്ന് ഒരൊറ്റ പുതിയ കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല . ആറു ദിവസത്തിനിപ്പുറം ഇടുക്കിയിൽ നിന്നും ഒൻപത് ദിവസമായി വയനാട്ടിൽ നിന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .രണ്ടു ദിവസമായി കോഴിക്കോട് നിന്നും പുതിയ കേസുകൾ ഇല്ല .ഏപ്രിൽ മൂന്നിന് ശേഷം തൃശ്ശൂരിൽ നിന്നും പുതിയ കേസുകൾ ഉണ്ടായിട്ടില്ല .ഒരൊറ്റ ദിവസം ഏറ്റവും കൂടുതൽ പുതിയ കേസുകൾ

വിശപ്പ് തട്ടിക്കഴിഞ്ഞാൽ, അതിജീവനം അപകടമാവുമെന്ന് കരുതിയാൽ, നമ്മളീ കാണുന്ന പരിഷ്കൃതസമൂഹമല്ല അവിടന്നങ്ങോട്ട് കാണുക

0
ലോജിസ്റ്റിക്സ് എന്നൊരു വാക്കുണ്ട് ഇംഗ്ലീഷിൽ. അതിന് മലയാളത്തിൽ തത്തുല്യമായൊരു വാക്കുള്ളതായി അറിയില്ല. ആവശ്യമുള്ള വിഭവങ്ങൾ, ആവശ്യമുള്ളയിടത്ത്, ആവശ്യമുള്ള സമയത്ത്, ആവശ്യമായ അളവിൽ എത്തിക്കലാണ് ലോജിസ്റ്റിക്സ് എന്ന് പറയാം.

വീടുകളില്‍ ഒതുങ്ങി ജീവിക്കേണ്ട അവസ്ഥയില്‍ നാം നിലവിൽ എത്തിക്കഴിഞ്ഞു, നാമത് തീരെ ആഗ്രഹിച്ചില്ലെങ്കില്‍ തന്നെയും

0
വീടുകളില്‍ ഒതുങ്ങി ജീവിക്കേണ്ട അവസ്ഥയില്‍ നാം നിലവിൽ എത്തിക്കഴിഞ്ഞു. നാമത് തീരെ ആഗ്രഹിച്ചില്ലെങ്കില്‍ തന്നെയും. ഇനി മറ്റൊരു അവസ്ഥയിലൂടെ നാം കടന്നു പോകേണ്ടി വരും. അതും നാം തീരെ ആഗ്രഹിച്ചതല്ല.

കൊറോണകാലത്തെ ജീവിത വിശേഷങ്ങൾ

0
നാളിതുവരെ ലോകം ദർശിക്കാത്ത സ്ഥിതിവിശേഷമാണ് നമ്മൾ ഇപ്പോൾ അഭിമുകീകരിക്കുന്നത് ലോകരാജ്യങ്ങൾ പലതും ലോക്കിലാണ്, നമ്മളുടെ രാജ്യവും. പൊതുവേ മന്ദഗതിയിൽ ആയിരിന്ന നമ്മുടെ സാമ്പത്തിക രംഗം കൂടുതൽ

ഇതാണ് കണ്ടംവഴി ഓട്ടം, ലോക് ഡൌൺ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസിന്റെ ഡ്രോൺ കാമറ കണ്ടു ഭയന്നോടുന്നവർ

0
ഇതാണ് കണ്ടംവഴി ഓട്ടം, ലോക് ഡൌൺ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസിന്റെ ഡ്രോൺ കാമറ കണ്ടു ഭയന്നോടുന്നവർ . വള്ളിക്കുന്നം പോലീസ് അയച്ച ഡ്രോൺ വീഡിയോ കണ്ടു ഭയന്ന് മനോഹരമായ പാട ശേഖരങ്ങൾ വഴി ഓടുന്നവരുടെ വീഡിയോ

ലോക്ക് ഡൌൺ നിയമം ലംഘിച്ചതിന് കെ സുരേന്ദ്രനെതിരെയും ക്രിമിനൽ കേസെടുക്കണം, സുരേന്ദ്രൻ ചെയ്തത് 2 വർഷം തടവും 10,000...

0
രാജ്യത്ത് എവിടെയാണോ അവിടെത്തന്നെ തുടരണമെന്ന സ്വന്തം പ്രധാനമന്ത്രിയുടെ തന്നെ നിർദ്ദേശം നഗ്നമായി ലംഘിച്ച് കൊണ്ട്, കോഴിക്കോട് നിന്ന് 6 ജില്ലകളും 400ഓളം കിലോമീറ്ററും കാറിൽ സഞ്ചരിച്ച് തിരുവനന്തപുരത്ത് വന്ന് പത്രസമ്മേളനം നടത്തിയ ബി ജെ പിയുടെ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്റെ നടപടിയെ

14 ന് ലോക്ക് ഡൗൺ തീരും, ഒരു കാരണവശാലും നീട്ടില്ല, അപ്പോഴും ആശങ്ക ബാക്കി

0
4 ന് ലോക്ക് ഡൗൺ തീരും, ഒരു കാരണവശാലും നീട്ടില്ല എന്ന് കേട്ടു. അപ്പോഴും ആശങ്ക ബാക്കി. പെട്ടെന്ന് സ്‌കൂൾ വിടും പോലെ ജനങ്ങളെ തുറന്ന് വിട്ടാൽ ഒന്നുകിൽ ഇതുവരെ നിയന്ത്രണാവസ്ഥയിലുള്ള കോവിഡും കൂടി ശ്വാസം കിട്ടിയപോലെ ചിലപ്പോൾ ഓടിയിറങ്ങും

ലോക്ക്ഡൗൺ കാലത്തെ മദ്യപാനം, അനുഭവത്തിൽ നിന്ന് ഒരു കുറിപ്പ്‌

0
ഞാൻ ദിവസേന സാമാന്യം നന്നായി തന്നെ മദ്യപിച്ചിരുന്ന ഒരു വ്യക്തിയാണ്‌.. നാട്ടുകാരുടെ ഭാഷയിൽ തനി കുടിയൻ. അഡിക്ടഡ്‌ എന്ന് സ്വയം തിരിച്ചറിഞ്ഞിട്ടും ഡോക്ടർമാർ ഇത്‌ നിർത്തിക്കോ എന്ന് ഉപദേശിച്ചിട്ടും ഡ്രൈഡേ പോലും മദ്യപിച്ചിരുന്ന വ്യക്തി. ചില ദിവസങ്ങളിൽ രാവിലെ കട്ടൻ ചായയിൽ മിക്സ്‌ ചെയ്തായിരിക്കും

ഡിപ്രഷൻ ബാധിച്ച ലക്ഷകണക്കിന് മദ്യപാനികളോട് എവിടെ ചികിത്സ തേടാനാണ് ഡോക്ടർമാരെ നിങ്ങൾ പറയുന്നത്…?

0
കേരളത്തിലെ മദ്യപാനികളിൽ പകുതിയിൽ അധികം പേരും മദ്യം കിട്ടാത്തതിനാൽ മാനസികമായി ഇപ്പോൾ വിറയൽ അനുഭവിക്കുന്നവരാണ്. പുറത്തറിയിക്കുകയോ പറയുകയോ ചെയ്യുന്നില്ല എന്ന് മാത്രം. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഉണ്ട്. കടുത്ത മാനസിക സമ്മർദ്ദവും മ്ലാനതയും അനുഭവിക്കുന്നുണ്ട്

ലോക് ഡൗണും പ്രവാസജീവിതവും

0
മൂന്നോ നാലോ അപൂർവ്വമായി അഞ്ചോ പേരുള്ള ഒരു വീട്ടിൽ കഴിയുന്ന നാട്ടുകാരെ... കൂട്ടുകാരെ... എന്ത് വീർപ്പുമുട്ടലാണ് ഈ ലോക് ഡൗൺ കാലത്ത് നിങ്ങളനുഭവിക്കുന്നത്. നിങ്ങളുടെ കൂടെയുള്ളത് ആരാണ്? നിങ്ങളുടെ അച്ഛൻ

എത്ര പെട്ടെന്നാണ് നമ്മുടെ ശീലങ്ങളൊക്കെ മാറിയത് ? ഒരു സൂക്ഷ്മ ജീവി വേണ്ടി വന്നു, മനുഷ്യന്റെ നിസ്സഹായത വെളിപ്പെടുത്താൻ

0
സമയമില്ലാ സമയമില്ലാ എന്നു പറഞ്ഞുള്ള ഓട്ടപ്പാച്ചിൽ ഇപ്പോൾ തീരെ കേൾക്കാനില്ല. ഘടികാര സൂചികൾ അന്നും ഇന്നും ഒരേ പോലെ തന്നെയാണ് ചലിക്കുന്നത്. പക്ഷേ ഇപ്പോൾ സെക്കന്റ് സൂചികളുടെ അറുപതു മിടിപ്പുകളും അറിയാനുണ്ട്.

വീട്ടിൽ കഴിയുന്ന ചിലർക്ക് പങ്കാളി ജോലിക്ക് പോകുമ്പോൾ പകൽ മാത്രം കിട്ടിയിരുന്ന സ്വാതന്ത്ര്യം, അതെല്ലാം ലോക്ക് ഡൌൺ വന്നതോടെ...

0
ലോക്ക് ഡൌൺ എന്നാൽ പലർക്കും 'ലോക്ക്ഡ് ഇൻ' എന്ന അവസ്ഥയാണ്. ഗാർഹിക പീഡനങ്ങൾ ഒരു പക്ഷെ ഏറ്റവും കൂടാനുള്ള സാധ്യത ഉള്ള സമയമാണ് ലോക്ക് ഡൌൺ സമയം. വീട്ടിലെ ദുരിതത്തിൽ നിന്നും, രക്ഷപെടുവാനുള്ള ആശ്രയമായിരുന്നു പലർക്കും പുറത്തുള്ള ജോലികൾ. വീട്ടിൽ കഴിയുന്ന ചിലർക്ക് പങ്കാളി ജോലിക്ക് പോകുമ്പോൾ പകൽ മാത്രം കിട്ടിയിരുന്ന സ്വാതന്ത്ര്യം. അതെല്ലാം ലോക്ക് ഡൌൺ വന്നതോടെ

പായിപ്പാട് സംഭവം ​ഗൂഢാലോചനയോ കുത്തിത്തിരിപ്പോ ആകാം, പക്ഷെ സർക്കാർ ഇടപെടേണ്ട പ്രശ്നങ്ങൾ അതിഥി തൊഴിലാളികൾക്ക് ഉണ്ട്

0
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് പായിപ്പാട് സംഭവിച്ചത്. ​ഗൂഢാലോചനയാകാം. കുത്തിത്തിരിപ്പാകാം. തൊഴിലാളികൾ സ്വയം സംഘടിച്ചതാകാം. എന്നാൽ ഇത്തരമൊരു സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് മുഖ്യമന്ത്രിയുടെ