Home Tags Kerala moral police

Tag: kerala moral police

നിർത്തിയിട്ട കാറിൽ അനാശാസ്യമെത്രെ, പോലീസിനോടും, നാട്ടാരോടും, ഇതൊക്കെ വാർത്തയാക്കിയ ഊള മാധ്യമങ്ങളോടുമാണ്

0
പോലീസിനോടും, നാട്ടാരോടും, ഊളത്തരം വർത്തയാക്കിയ മാധ്യമങ്ങളോടുമാണ്; ശുദ്ധ തോന്ന്യാസം മാത്രമല്ല, പക്കാ മാമാ സദാചാരമാണിത്

ശംഖുമുഖത്തിനു തൊട്ടടുത്ത് വെച്ച് എനിക്ക് അപമാനം നേരിട്ടത് പാതിരാത്രി അല്ലായിരുന്നു

0
ഇന്നലെയാണ് ശ്രീലക്ഷ്മി എന്ന യുവതിക്ക് ശംഖുമുഖത്തുവെച്ചു നേരിട്ട ദുരനുഭവത്തെക്കുറിച്ചു വായിച്ചത്. സദാചാരഗുണ്ടായിസമോ പൊതുവിടങ്ങളിലെ അപമാനിക്കലോ നേരിടേണ്ടി വന്നാലുള്ള മനസികപിരിമുറുക്കം ചില്ലറയല്ല. ഞാൻ എന്റെയൊരനുഭവം പറയാം.

സദാചാരപോലീസിങ്ങിന്റെ കടപ്പുറം വേർഷൻ, അതായിരുന്നു ശംഖുമുഖത്തു ഉണ്ടായത്

0
ശംഖുമുഖത്തു വച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ സദാചാര ആക്രമണം നടന്നത് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നല്ലോ. കേസിലെ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട പ്രമുഖർ ശ്രീലക്ഷ്മിയെ അഭിനന്ദിച്ചു രംഗത്തു എത്തുകയും ചെയ്തു. സാധാരണക്കാർ വിട്ടുകളയുമായിരുന്ന ഒരു സംഭവത്തെ പൊതുസമൂഹത്തിന്റെയും നിയമത്തിന്റെയും മുന്നിലെത്തിച്ച ശ്രീലക്ഷ്മിയ്ക്ക് ആഭിനന്ദനങ്ങൾ

ഇത്തരക്കാർക്ക് കല്യാണം കഴിച്ചു കൊടുത്താൽ പെണ്മക്കൾ വലിയ രീതിയിൽ ലൈംഗികവൈകൃതം നേരിടേണ്ടി വരും

0
ആദ്യമായി ശ്രീലക്ഷ്മിയെ അഭിനന്ദിക്കട്ടെ. ശംഖുമുഖം ബീച്ചിൽ രാത്രിയിൽ പോയപ്പോൾ ഉണ്ടായ അനുഭവത്തിൽ പ്രതിഷേധിക്കാനും ആ രാത്രിയിൽ തന്നെ പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകാനും കാണിച്ച ആ boldness വേണം നമ്മുടെ പെൺകുട്ടികൾ മാതൃക ആക്കേണ്ടത്

ക്രൂരമായി ബലാത്സംഗത്തിന് ഇരയായാൽ പോലും പോലീസ് സ്റ്റേഷനിൽ കംപ്ലെയിന്റ് കൊടുക്കാൻ പോകില്ല

0
ശംഖുമുഖത്തു വച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ സദാചാര ആക്രമണം. നാടിന്റെ സദാചാര നിയന്ത്രണം ഏറ്റെടുത്തിട്ടുള്ള ചില ആങ്ങളമാർ ആണ് പ്രതികൾ. രാത്രി രാത്രി നടത്തം സംഘടിപ്പിച്ചു സ്ത്രീ നവോഥാനത്തിനു പുത്തൻ ഉണർവ് നൽകുന്ന സർക്കാർ ഭരിക്കുന്ന നാട്ടിൽ ആണ് ഈ സംഭവവും