Tag: kerala motor vehicle act
വയറ്റിപ്പിഴപ്പിന് നാടകം കളിയ്ക്കാൻ നടക്കുന്നവർക്ക് വലിയ പിഴ അടിച്ചുകൊടുക്കും, കാരണവർക്ക് അടുപ്പിലും ആകാം
അല്ലയോ അസിസ്റ്റൻഡ് വെഹിക്കിൾ ഇൻസ്പെക്ടർ ഷീബാ മാഡം, കുറച്ച് നാടക കലാകാരൻമാർ വയറ്റിപ്പിഴപ്പിന് പോയ വാഹനത്തിൽ ഒരു ബോർഡ് വച്ചത്ഏതോ മഹാ അപരാധമാണെന്ന് നിങ്ങൾ പറയുന്നത് കേട്ടല്ലോ ? അതിനു 24000 രൂപ കണ്ണിൽ ചോരയില്ലാത്ത പിഴയും അടിച്ചുകൊടുത്തു.
മൈനറായ കുട്ടികളുമായി ബൈക്കിൽ യാത്ര ചെയ്യുന്നത് നിയമ വിരുദ്ധവും കൊലപാതക കുറ്റവും
രണ്ട് സീറ്റ് വാഹനത്തിൽ മൂന്നാമതൊരാൾ (അത് മൈനറായാലും മേജറായാലും) സഞ്ചരിച്ചാൽ അതിനുത്തരവാദി വാഹനമോടിക്കുന്നയാൾ എന്നാണ് ഒരു വാദം, മോട്ടോർ സൈക്കിളിന്റെ മുൻപിൽ / പിൻപിൽ ഇരുത്തിയോ / നിർത്തിയോ കുട്ടിയെ കൊണ്ട് പോകുന്നത് കുറ്റകരം മറ്റൊരു വാദം