Home Tags Kerala police

Tag: kerala police

അങ്ങ് സിറിയയിലോ നൈജീരിയയിലോ അല്ല, നമ്മുടെ സാക്ഷര കേരളത്തിലെ കൊച്ചിയിൽ നിന്നാണ് മൂന്ന് അൽ ഖായിദ ഭീകരരെ NIA...

0
അങ്ങ് സിറിയയിലോ നൈജീരിയയിലോ അല്ല, നമ്മുടെ സാക്ഷര കേരളത്തിലെ കൊച്ചിയിൽ നിന്നാണ് മൂന്ന് അൽ ഖായിദ ഭീകരരെ NIA അറസ്റ്റ് ചെയ്തത്.കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയപാർട്ടികളോ

ഇതേത് കോത്താഴത്തെ നാടാണ് ? ഒരു സ്ത്രീയെ സഹായിച്ചതിന് പോസ്റ്റ്‌മാനും കുടുംബവും അനുഭവിക്കുന്ന യാതന ചില്ലറയല്ല

0
കണ്ണൂർ ജില്ലയിലെ പാനൂർ നഗരസഭാ പരിധിയിൽ വരുന്ന കരിയാട് സൗത്ത് പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാനായി ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ഒരു സാധാരണക്കാരൻ. ഈ മഹാമാരിയുടെ കാലത്ത് ശാരീരികമായും

കുറുപ്പ് എന്ത് കൊണ്ട് ഇത്രയും ഹീനമായ പ്രവർത്തി ചെയ്തിട്ടും സമൂഹത്തിൽ ഒരു ഹീറോ പരിവേഷത്തോടെ നിൽക്കുന്നു

0
"ഗോപാലകൃഷ്ണ പിള്ള മരിച്ചു എന്ന വാർത്ത സത്യമാണ്... " എയർഫോഴ്‌സിലേക്ക് ഈ ടെലിഗ്രാം എത്തിയതോടെ അവരുടെ മെഡിക്കൽ കോറിൽ ജോലി ചെയ്ത ഗോപാലകൃഷ്ണന്റെ മരണം അവർ ഉറപ്പിച്ചു...രണ്ട് വർഷമായി സർവീസിൽ ഉള്ള ആളായിരുന്നു പിള്ള...ലീവിന് നാട്ടിൽ പോയതാണ്

കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതല പോലീസിനെ ഏൽപ്പിക്കാൻ മുഖ്യമന്ത്രിയെടുത്ത തീരുമാനത്തിന്റെ ഗുണഫലം വ്യക്തമാകുന്നത്

0
എറണാകുളം ജില്ലയിൽ ഏറെ ആശങ്ക സൃഷ്ടിച്ച ക്ലസ്റ്ററുകളിൽ ഒന്നായ ചെല്ലാനത്തിന്റെ അതിർത്തി പ്രദേശമായ അന്ധകാരനഴി ബീച്ച് ആണ് രംഗം. ജില്ലാതല അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചതിന്റെ

കൊറോണയെ നേരിടാൻ പൊലീസിന് സമ്പൂർണ്ണ അധികാരം നൽകിയ കേരള സർക്കാർ നടപടി ഞെട്ടലുളവാകുന്നതാണ്

0
കൊറോണയെ നേരിടാൻ പൊലീസിന് സമ്പൂർണ്ണ അധികാരം നൽകിയ കേരള സർക്കാർ നടപടി ഞെട്ടലുളവാകുന്നതാണ്. ഒരു സിസ്റ്റത്തിന്റെ തന്നെയും, ഭരണകൂടത്തിന്റെയും പരാജയമാണിത്. ബിബിസി മുതൽ വാഷിംഗ്ടൺ

പോലീസ് സ്റ്റേഷനിൽ ഇനി മുതൽ വക്കീലിന്റെ സേവനവും

0
വർദ്ധിച്ചു വരുന്ന പോലീസ് അതിക്രമ പരാതികളും നിയമ പരിജ്ഞാനം ഇല്ലാത്തവർ പോലീസ് സ്റ്റേഷനുകളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ച് ഇനി പോലീസ് സ്റ്റേഷനുകളിലും വക്കീലന്മാരുടെ സാന്നിദ്ധ്യവും സേവനവും ലഭ്യമാകും. വിപ്ലവകരമായ ഈ നടപടിയിലൂടെ ഇനി പോലീസ് സ്റ്റേഷനിലേക്ക്

നിയമം സംരക്ഷിക്കേണ്ടവർ തന്നെ സ്ത്രീവിരുദ്ധത്ക്ക് വളം ആകുന്നത് ഇങ്ങനെ ഒക്കെ ആണ്

0
രക്ഷിക്കണ്ടവർ, നിയമം സംരക്ഷിക്കേണ്ടവർ തന്നെ സ്ത്രീവിരുദ്ധത്ക്ക് വളം ആകുന്നത് ഇങ്ങനെ ഒക്കെ ആണ്.ഇന്നലെ കേരളപോലീസ് "ഹെലൻ ഓഫ് സ്പാർട്ട" എന്ന കുട്ടി അവളുടെ കമന്റിന് വന്ന reply ആയി

കേരളത്തിലെ ഏറ്റവും ജനാധിപത്യബോധമില്ലാത്തവരാണ് കേരള പോലീസ്

0
കേരളത്തിലെ ഏറ്റവും ജനാധിപത്യബോധമില്ലാത്തവരാണ് കേരള പോലീസ് എന്ന് പലപ്പോഴും തോന്നാറുണ്ട്.( എന്റെ അനുഭവങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയതാണ്. എന്റെ അഭിപ്രായം മാത്രമാണ് ) അവരുടെ ട്രോൾ വീഡിയോയും തുടർസംഭവങ്ങളും ഒരു പരിധി വരെ ആ ധാരണയെ ഉറപ്പിക്കുന്നുമുണ്ട്. റോസ്റ്റിംഗ്

ഒരിക്കൽ തുറന്നാൽ പിന്നീട് അടച്ചിടാത്ത ഏക സ്ഥാപനം

0
മാനന്തവാടി പോലീസ് ഇൻസ്പെക്ടർ അബ്ദുൾ കരീം സാർ , തന്റെ സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സ്റ്റേഷൻ അടക്കേണ്ടി വന്നപ്പോൾ , എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് ചുവടെ !

പോലീസില്‍ എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഒരു കൂട്ടരുണ്ട്, വളരെ കുറഞ്ഞൊരു ശതമാനമേ ഇത്തരക്കാരുള്ളു

0
പോലീസില്‍ എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഒരു കൂട്ടരുണ്ട്. സേനയില്‍ വളരെ കുറഞ്ഞൊരു ശതമാനമേ ഇത്തരക്കാരുള്ളു. എങ്കിലും യാതൊരു വിധത്തിലുള്ള മനുഷ്യത്വവും നിയമാവബോധവും തൊട്ടുതെറിക്കാത്ത അത്തരക്കാരുടെ

രാഖികെട്ടിയ പോലീസുകാർ ഉള്ളപ്പോൾ പ്രതിയെ അറസ്റ്റുചെയ്യാൻ വൈകിയെന്നിരിക്കും

0
മുസ്ലിംങ്ങളായ പോലീസ് ഉദ്ധ്യോഗസ്ഥരെ താടി വെക്കാന്‍ അനുവദിക്കണമെന്ന് മുമ്പ് ഇബ്രാഹിം MLA നിയമസഭയില്‍ ഒരു പ്രസ്താവന നടത്തിയത് മറന്നിട്ടുണ്ടായിരിക്കില്ല എന്ന് വിശ്വസിക്കുന്നു. മുസ്ലിങ്ങള്‍ക്ക് താടി നിര്‍ബന്ധമാണോ

പാനൂർ പാലത്തായിയിലെ പോസ്റ്റ് അറസ്റ്റ് ചിന്തകൾ

0
സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര സർക്കാറിൻ്റെയും സംഘ പരിവാർ താല്പര്യങ്ങൾക്കുമനുസരിച്ചാണ് ഭരണം നടത്തുന്നത് എന്ന ആരോപണം പ്രതിപക്ഷം നിരന്തരം ഉയർത്തുന്നുണ്ട്. പോലിസ് വകുപ്പിൻ്റെ പ്രവർനങ്ങളെയും

സംഘപരിവാർ റേപ്പിസ്റ്റ് തുറുങ്കിലാവും, അതിന് നേരമിനി അധികം വേണ്ട

0
പാലത്തായി യു പി സ്കൂളിലെ അധ്യാപകനും ബി ജെ പി നേതാവുമായ പത്മരാജനെ പോസ്കോ ചുമത്തി അറസ്റ്റ് ചെയ്യാൻ വൈകുന്നത് കോവിഡിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളിലാണ്ട് പോയതുകൊണ്ടാണെന്ന പോലീസ് ഭാഷ്യം വിലപ്പോവുന്ന ഒന്നല്ല

ബിജെപിക്കാരനായത് കൊണ്ടാണ് അയാൾ സംരക്ഷിക്കപ്പെടുന്നത് എന്ന് ഗൗരവതരമാണ്

0
ബിജെപി നേതാവായത് കൊണ്ടല്ല പോക്സോ പ്രതി പപ്പൻ മാഷ് അറസ്റ്റ് ചെയ്യപ്പെടേണ്ടത്. പക്ഷെ ബിജെപിക്കാരനായത് കൊണ്ടാണ് അയാൾ സംരക്ഷിക്കപ്പെടുന്നത് എന്ന് ഗൗരവതരമാണ്. പോക്സോ പ്രകാരം കേസെടുത്ത് 27 ദിനങ്ങൾ കഴിഞ്ഞിട്ടും

പൊലീസുകാരെ നിങ്ങൾ കൊറോണയേക്കാൾ ഭീകരരാവരുത്, പ്ലീസ്

0
ഇന്നലെ അർദ്ധരാത്രിയിൽ എൻ്റെ ഒരു സുഹൃത്തിന് ഭക്ഷണം കഴിച്ചതിലെ അലർജി കാരണം ദേഹം മൊത്തം ചൊറിഞ്ഞ് തടിക്കുകയും, വളരെ അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടായതു കാരണം നിവൃത്തിയില്ലാതെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോകാൻ തയ്യാറാവുകയും ചെയ്തു.എന്ത് കാരണം കൊണ്ടാണ്

ഇതാണ് കണ്ടംവഴി ഓട്ടം, ലോക് ഡൌൺ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസിന്റെ ഡ്രോൺ കാമറ കണ്ടു ഭയന്നോടുന്നവർ

0
ഇതാണ് കണ്ടംവഴി ഓട്ടം, ലോക് ഡൌൺ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസിന്റെ ഡ്രോൺ കാമറ കണ്ടു ഭയന്നോടുന്നവർ . വള്ളിക്കുന്നം പോലീസ് അയച്ച ഡ്രോൺ വീഡിയോ കണ്ടു ഭയന്ന് മനോഹരമായ പാട ശേഖരങ്ങൾ വഴി ഓടുന്നവരുടെ വീഡിയോ

ഇതിലും ഭേദം കൊറോണ പിടിച്ചാൽ മതിയായിരുന്നു എന്ന് ആ പയ്യൻ ഒരുപക്ഷേ ചിന്തിച്ചുകാണും

0
21 വയസ്സിനപ്പുറം പ്രായമില്ലാത്ത ഒരു പയ്യനെ കാറിൽ നിന്ന് വലിച്ചിറക്കാൻ 7-8 പോലീസുകാർ! പകച്ചും ഭയന്നും അച്ഛനെ വിളിച്ച് കരയുന്ന യുവാവ്! മൊബൈൽ തട്ടിപ്പറിക്കൽ! അവന്റെ കുത്തിനുപിടിച്ച് കാറിൽ ചേർത്തുനിർത്തി

പോലീസ്… ഗുണ്ടകളാകുന്നു

0
കഴിഞ്ഞ ദിവസം പോലീസ് വീഡിയോ ചെയ്ത് എസ്. ഐ. ഏമാൻ വല്ലാണ്ടങ്ങ് ഷൈൻ ചെയ്യുന്ന ഒരു വീഡിയോ കണ്ടു. കുറേ നക്ഷത്രം പതിച്ച ഗുണ്ടകളാണ് പാരിപ്പള്ളിയിൽ നിൽക്കുന്ന പോലീസുകാർ. എന്റെ അമ്മയ്ക്ക് എഴുപത്തിയേഴ് വയസായി.. നിരവധി മരുന്ന് കഴിക്കുന്നുണ്ട് . ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപിടിക്കുന്ന

ലോക്ഡൌൺ കാലത്തെ പോലീസ് അതിക്രമങ്ങൾക്കെതിരെ ഹൈക്കോടതി ജഡ്ജി

0
ലോക്ക് ഡൗണും, നിരോധനാജ്ഞയും ലംഘിക്കുന്നവരെ ഒരു കാരണവശാലും മർദ്ദിക്കരുതെന്ന് ഹൈക്കോടതി ജഡ്ജ് ഡീജിപിയോട് ആവശ്യപ്പെട്ടു. പോലീസ് ജനങ്ങളുടെ ശരീരത്ത് പിടിച്ച് തള്ളുന്നതും, അടുത്ത് ചെന്നും ശരീരത്തിൽ സപർശിച്ചും

കൊറോണക്കാലത്തെ പോലീസ് അതിക്രമങ്ങൾ

0
ചന്തിക്ക് അടിയും കൊണ്ട് 6 മണിക്കൂർ സെല്ലിലും കിടന്ന് കഷ്ടപ്പെട്ട് ഞാൻ മേടിച്ചു കൊണ്ട് വന്ന പച്ചക്കറികൾ ആണിത്. ഇനിയങ്ങോട്ട് മീനും ഇറച്ചിയും കിട്ടാത്ത സാഹചര്യത്തിൽ കുറച്ചു പച്ചക്കറി മേടിക്കാൻ ഇറങ്ങിയതാണ് ഞാൻ

കൊറോണയുടെ മറവിൽ കേരള പോലീസിന്റെ കൈത്തരിപ്പ് തീർക്കൽ

0
"രാജ്യദ്രോഹത്തിനു" അറസ്റ്റ് ചെയ്യും "പുണ്ടച്ചി മോനെ" എന്ന കൊറോണ സന്ദേശവുമായാണ് ഇപ്പോൾ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള പോലീസ് സംഘം വീട്ടിനുള്ളിൽ ഇരുന്ന എന്നെ പുറത്തുവന്ന് ആശംസിച്ചത്. ഇന്ന് ഏതാണ്ട് 11.35 am നു

പുറത്തുള്ളവരെ കുറ്റപ്പെടുത്തി വലിയ വീമ്പുപറഞ്ഞിട്ടൊന്നും കാര്യമില്ല, മലയാളിയുടെ പ്രബുദ്ധതയും ഇത്രയൊക്കെയേ ഉള്ളൂ

0
കോവിഡ് 19 ബാധയുമായി ബന്ധപ്പട്ടു സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് സംസ്ഥാനമൊട്ടാകെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.തിരുവനന്തപുരത്തു മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മുന്നൂറോളം പേര്‍

ഒരു ക്രിമിനിലിനൊപ്പം സെൽഫി എടുക്കുന്ന പോലീസുകാർ, സത്യാവസ്ഥ എന്താണ് ?

0
ഗുരുതരമായ ക്രിമിനൽ കേസിലെ മുഖ്യ പ്രതിയോടൊപ്പം സെൽഫിയെടുക്കുന്ന രീതിയിൽ യൂണിഫോമിട്ട പോലീസുകാരുടെ ഫോട്ടോകളും, പോസ്റ്റുകളും കേരളത്തിലെ പോലീസ് സേനയെ അപമാനിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്

മോഷണം പോയ ഹെല്‍മറ്റ് മൂന്ന് കൈമറിഞ്ഞ് ഒ.എല്‍.എക്സ് വഴി പോലീസിന്

0
മോഷണം പോയ ഹെല്‍മറ്റ് മൂന്ന് കൈമറിഞ്ഞ് ഒ.എല്‍.എക്സ് വഴി പോലീസിന് ടെക്നോപാര്‍ക്ക് ജീവനക്കാരന്‍റെ ഇരുചക്രവാഹനത്തില്‍ നിന്ന് കാണാതായ ഹെല്‍മറ്റ് ഒ.എല്‍.എക്സ് സൈറ്റില്‍ വില്‍ക്കാന്‍ വച്ചിരുന്നത് ഒറ്റരാത്രികൊണ്ട് പോലീസ് വീണ്ടെടുത്ത് ഉടമസ്ഥന് തിരികെ നല്‍കി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം

ജീവിക്കാൻ നാടകം കളിക്കുന്നവരെ നിയമത്തിന്റെ ഉമ്മാക്കി കാണിച്ച് തോൽപ്പിക്കരുത്

0
ജീവിക്കാൻ നാടകം കളിച്ചവരെ നിയമത്തിന്റെ ഉമ്മാക്കി കാണിച്ച് തോൽപ്പിച്ചവരെ നിയമംകൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കും നടന്നില്ലെങ്കിൽ ആ "വിശുദ്ധ 24000 രൂപ " ഈയുള്ളവൻ നൽകും. ആലുവ അശ്വതി നാടക സമിതിയ്ക്ക്,അവരുടെ നാടകമായ

കാണാതാകുന്ന കുട്ടികൾ: വാർത്തകളിൽ ആശങ്ക വേണ്ട

0
കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള വാർത്തകളും ആശങ്കകളും നിറഞ്ഞ ഒരു കാലമാണിത്. എല്ലാക്കാലത്തുമുണ്ടായിരുന്ന ഇത്തരം പേടിപ്പെടുത്തുന്ന വാർത്തകൾ ഓൺലൈൻ മീഡിയകളിൽ ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്.

മിത്രം അകത്തായി, ഇത്രത്തോളം ദുഷിച്ച മനസ്സുള്ളവരെ സൃഷ്ടിക്കുന്ന മോദിരാജ്യം അവസാനിക്കാതെ ഇതിനൊന്നും അറുതിവരികയില്ല

0
കഴിഞ്ഞദിവസം ഫെയ്സ്ബുക്കിലൂടെ വിദ്വേഷപ്രസംഗം നടത്തിയ ശ്രീജിത്ത് രവീന്ദ്രൻ എന്ന 'മാന്യ'മിത്രം അറസ്റ്റിലായിട്ടുണ്ട്.മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ഇയാൾക്കെതിരെ കേസും എടുത്തിട്ടുണ്ട്.

വെടിയുണ്ടകൾ കാണാതായ സംഭവത്തെ ന്യായീകരിക്കുന്നവർ കള്ളനാണയങ്ങൾ തന്നെ

0
വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എസ്.എ.പി ക്യാമ്പിൽ ക്രൈംബ്രാഞ്ച് എ ഡി ജി പി നടത്തിയ റെയ്ഡിൽ 350 ഓളം വെടിയുണ്ടയുടെ വ്യാജ കെയ്സുകൾ കണ്ടെടുത്തു.കൂടാതെ വെടിയുണ്ടയുരുക്കി പാത്രങ്ങളും എംബ്ലങ്ങളും ഉണ്ടാക്കിയതും പിടിച്ചെടുത്തു

ബീഫ് കഴിക്കാൻ ആഗ്രഹമുള്ള പോലീസുകാർ ഉണ്ടെങ്കിൽ ബീഫ് കൊടുക്കുക തന്നെ വേണം

0
പോലീസുകാർ ബീഫ് കഴിക്കണം എന്നെനിക്ക് യാതൊരു നിർബന്ധമോ ആഗ്രഹമോ ഇല്ല. പക്ഷെ മിശ്രഭുക്കായ മനുഷ്യർ പൊലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു അല്ലെങ്കിൽ പോലീസ് ജോലി ചെയ്യുന്നു എന്നതുകൊണ്ട് നിയമം കൊണ്ട് നിരോധിക്കപ്പെടാത്ത

പൊലീസ് സേനയുടെ ആയുധപ്പുരയുടെ താക്കോല്‍ ഒരു കള്ളന്റെ കൈവശമാണ് ഇരിക്കുന്നതെന്ന് കൺട്രോളർ ആന്റ് ഓഡിറ്റര്‍ ജനറല്‍ പറയുന്നു, ...

0
സെന്‍കുമാറോ ബെഹറയോ രമണ്‍ ശ്രീവാസ്തവയോ ആവട്ടെ, അറിയപ്പെടുന്ന ''തീവ്രവാദ വിരുദ്ധ''രാണ്. മാവോയിസ്റ്റു ന്യൂനപക്ഷ വേട്ടക്കാരാണ്. വംശഹത്യാ മാഹാത്മ്യം കമ്പോടു കമ്പ് പാടിത്തെളിഞ്ഞ കൂട്ടരാണ്. ഹിന്ദുത്വ ഭീകരതയ്ക്കു മുന്നില്‍ മാത്രം സൗമനസ്യം പ്രകാശിക്കുന്ന മാടപ്രാവുകളാണ്.