
കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?
കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പോലീസ് സേവനങ്ങളെ വിട്ടു കൊടുക്കാമെന്നാണ് നിയമം . പക്ഷേ ഈ നിയമത്തിന് എതിരെ പൊലീസിനുള്ളിൽ തന്നെ പ്രതിഷേധം ഉണ്ട്. ഈ