Home Tags Kerala police

Tag: kerala police

ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതാണ് പോലീസ് ഹീറോയിസം

0
ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതാണ് പോലീസ് ഹീറോയിസം. അതിപ്പോ കേന്ദ്ര മന്ത്രിക്ക് നേരെ യതീഷ് ചന്ദ്ര ആയാലും ലോക്കൽ സെക്രട്ടറിക്ക് നേരെ SI ആയാലും.

ഇത്തരം ‘സുരേഷ് ഗോപിമാർ’ നാളെ നിങ്ങൾക്കുനേരെയും മസിൽ ഉരുട്ടും, പോലീസ് രാജ് അത്ര സുഖമുള്ളതല്ല

0
“കളമശ്ശേരി എസ്.ഐ അമൃത് രംഗന്‍ സി.പിം.എം നേതാവിനോട് ഇവിടെ ഇരിക്കണമെന്ന് ഞാനാര്‍ക്കും വാക്ക് കൊടുത്തിട്ടില്ല എന്ന് തുടങ്ങി 'ചുട്ട മറുപടി' കൊടുക്കുന്നതിന്‍റെ ഓഡിയോ ആണല്ലോ ഇപ്പോള്‍ വൈറല്‍

‘കാണാനില്ലാത്ത ഭർത്താവിന്റെ’ ഭാര്യയായ ആശാ ശരത്തിനെതിരെ പരാതി

0
സിനിമ പ്രൊമോഷൻ എന്നപേരിൽ സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തിയ അഭിനേത്രി ആശ ശരത്തിനെതിരെ പരാതി നൽകി.

ഓട്ടോ നിരക്കിനെ കുറിച്ച് നിരവധി പേർ സംശയം ചോദിച്ചിരുന്നു.

0
സംസ്ഥാന ഗതാഗത കമ്മീഷണറുടെ 45/2018/ഗതാ തിയതി 11/12/2018 നിർദ്ദേശ പ്രകാരം കേരള സർക്കാർ മോട്ടോർവാഹന വകുപ്പ് ഇറക്കിയ ഓട്ടോ ചാർജ്ജ് പട്ടിക ചുവടെ ചേർക്കുന്നു.

പൊലീസ് സേനയിലെ തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടല്ല സംസ്ഥാന സർക്കാരിന്റേത്

0
പൊലീസ് സേനയിലെ തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടല്ല സംസ്ഥാന സർക്കാരിന്റേത്. തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അടുത്തിടെയുണ്ടായ സംഭവങ്ങൾ ഒറ്റപ്പെട്ട വീഴ്ചയെന്ന് പറഞ്ഞ് മാറി നിൽക്കാൻ കഴിയില്ല.

വനിതാ പോലിസ് ഉദ്യോഗസ്ഥയെ ചുട്ട് കൊന്ന ആലുവ ട്രാഫിക് പൊലീസിലെ അജാസ് എന്ന പിശാച്

0
അടുപ്പവും സ്നേഹവും ഉണ്ടായിരുന്നവർ തമ്മിൽ ഇടക്ക് വെച്ച് എന്തെങ്കിലും അൽച്ചയോ ഇഷ്ടക്കേടോ ഉണ്ടാകുമ്പോൾ അവളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി പെട്രോൾ ഒഴിച്ചു കത്തിക്കാൻ മാനസികരോഗം ബാധിച്ച സൈക്കോ ജന്മങ്ങൾക്കെ മാത്രമേ കഴിയൂ..

ഓവർടേക്കിംഗ് : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
ഓവർടേക്ക് ചെയ്യാൻ ഉള്ള തീരുമാനം രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. ഇവയിൽ ആദ്യം വേണ്ടത് നല്ല ആത്മവിശ്വാസമാണ്. മുന്നിൽ പോകുന്ന വാഹനത്തെ മറികടന്ന് പോകാൻ ഉള്ള സ്ഥലം ഉണ്ട് എന്നും, എനിക്ക് അതിന് കഴിയും എന്ന വിശ്വാസം ആദ്യം ഉണ്ടായിരിക്കണം.

അപകടം ഒഴിവാക്കാൻ എല്ലാവരും ജാഗരൂകരാകുക

0
കാലവർഷം കനത്തതോടെ വൈദ്യുതിക്കമ്പികളും പോസ്റ്റും പൊട്ടിവീണ് അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പൊതുജനങ്ങളുടെ സുരക്ഷക്കായി വൈദുതി ബോർഡ് ഇത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അപകടം ഒഴിവാക്കാൻ എല്ലാവരും ജാഗരൂകരാകുക

മധുവിന്റെ സഹോദരിയെ നിസാരവത്കരിക്കരുത്

0
അട്ടപ്പാടിയിൽ ആൾക്കൂട്ടത്താൽ തല്ലിക്കൊല്ലപ്പെട്ട മധുവിന്റെ സഹോദരിയുടേത് ആശ്രിത നിയമനമല്ല. പഠിച്ചും പരീക്ഷയെഴുതിയും തന്നെ വന്നതാണ്.

നിങ്ങളുടെ പ്രകാശംകൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിലെ പ്രകാശം കെടുത്താതിരിക്കുക

0
അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങൾക്ക് എതിരെ നടപടി ശക്തമാക്കും. പ്രകാശതീവ്രത കൂടിയ ഹെഡ്ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാൽ വാഹനത്തിന്റെ രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് റദ്ദു ചെയ്യുക മാത്രമല്ല, ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്സ് സസ്പെന്ഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും.

മുങ്ങി മരണങ്ങൾ ആവർത്തിക്കാതിരിക്കട്ടെ

0
ജലാശയങ്ങളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ മുങ്ങിമരണങ്ങൾ അനുദിനം ആവർത്തിക്കുകയാണ്. അസ്വാഭാവിക മരണങ്ങളിൽ റോഡ് അപകടങ്ങൾ കഴിഞ്ഞാൽ പിന്നിലുള്ളത് മുങ്ങി മരണങ്ങളാണ്.

അതിരുകടക്കുന്ന വിവാഹ”റാഗിംഗ്”

0
കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന “ആഘോഷങ്ങളും” "റാഗിംഗു"മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്.

കരുതലാവേണ്ടവർ തന്നെ ക്രൂരരാകരുതേ…

0
ദുരൂഹ സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ മരണപ്പെടുന്നു. മാനസികമായും ശാരീരികമായും വളർച്ച പ്രാപിക്കുന്നതിന് മുൻപ് . പ്രലോഭനത്തിലൂടെയോ ബലം പ്രയോഗിച്ചോ കുഞ്ഞുങ്ങൾ ക്രൂരതയുടെ ആഴക്കയങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നന്ന കാഴ്ചയാണ്

കിണറുകളിലെ അപകടമരണം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ അതില്‍നിന്ന് കയറാന്‍ കഴിയാതെ വരുന്ന സംഭവങ്ങളും അപകടമരണങ്ങളും ഏറിവരുകയാണ്. മുന്‍കരുതലുകള്‍ ഇല്ലാതെ കിണറ്റില്‍ ഇറങ്ങുന്നതും അപകട സാധ്യതയെക്കുറിച്ചുള്ള അഞ്ജതയുമാണ് മിക്ക ദുരന്തങ്ങൾക്കും കാരണം.കയറും തൊട്ടിയും ഉപയോഗിച്ച് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനുപകരം മോട്ടോറുകള്‍ സ്ഥാപിച്ച് ജലം പമ്പുചെയ്യാന്‍ തുടങ്ങിയതോടെയാണ് കിണറുകള്‍ക്കുള്ളില്‍ ശുദ്ധവായുവിനു പകരം വിഷവാതകം നിറയാന്‍ തുടങ്ങിയത്. ദിവസവും വെള്ളം കോരുന്ന കിണറ്റില്‍ തൊട്ടി മുകളിലേക്കും താഴേക്കും ചലിക്കുന്നതിനാല്‍ വായുസഞ്ചാരം സ്ഥിരമായി നിലനില്‍ക്കുകയും ഓക്‌സിജന്റെ സാന്നിധ്യം ഉണ്ടാവുകയും ചെയ്യും.

വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി വില്‍ക്കുന്നയാള്‍

0
ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്നയാള്‍ ആർ.സി.ബുക്കിൽ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ പൊലീസിന് തന്നെ ലഭിച്ചിരുന്നു. വാങ്ങുന്നയാള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന കേസുകളില്‍ പഴയ ഉടമ കുടുങ്ങുന്ന സ്ഥിതിയായിരുന്നു. നിലവില്‍ വാഹനം വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഒപ്പിട്ട ഫോറം വാങ്ങുന്നയാളിന്റെ താമസസ്ഥലത്തെ ആര്‍.ടി. ഓഫീസില്‍ നല്‍കിയാണ് രജിസ്ട്രേഷന്‍ മാറ്റുന്നത്.

അപകടത്തില്‍ പരിക്കേറ്റു കിടക്കുന്നവരെ കണ്ടാല്‍ മുഖം തിരിച്ച് കടന്നുപോകുന്നവര്‍ കണ്ടുപഠിക്കണം !

0
ഒരു കൈയ്യിൽ അപകടം പറ്റിയ കോഴിക്കുഞ്ഞും മറുകൈയ്യിൽ പത്തു രൂപ നോട്ടുമായി നിൽക്കുന്ന ഈ കുരുന്ന് ബാലന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഏറെ ശ്രദ്ധനേടുകയുണ്ടായി. ഒരപകടം കണ്ടാൽ തങ്ങളെ ബാധിക്കുകയേ ഇല്ലെന്ന മട്ടിൽ അത് ശ്രദ്ധിക്കാതെ പോകുന്നവർ ഈ കുഞ്ഞുമനസിലെ കാരുണ്യത്തെ മാതൃകയാക്കേണ്ടതാണ്. മിസോറാമിലെ സൈരാങ്ക് എന്ന സ്ഥലത്തുള്ള ഡെറക് ലാൽചൻഹിമ എന്ന ഈ ബാലന്‍ വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകമായിരുന്നു.

ഓൺലൈൻ ജോലി വാഗ്ദാനം: തട്ടിപ്പുകൾക്കെതിരെ ജാഗ്രതവേണം

0
പ്രമുഖ കമ്പനികളിൽ വലിയതുക ശമ്പളം വാഗ്ദാനം ചെയ്ത് ഇന്റർവ്യൂവിനു ക്ഷണിക്കുകയും. യാത്രച്ചെലവ് കമ്പനി വഹിക്കുമെന്നും . എങ്കിലും ഉറപ്പിനു വേണ്ടി കോഷൻ ഡിപ്പോസിറ്റ് ആയി നിശ്ചിത തുക താഴെപ്പറയുന്ന ബാങ്ക് അക്കൗണ്ടിൽ അടയ്ക്കണമെന്നും . ഇത് ഇന്റർവ്യൂവിനു ശേഷം തിരികെ തരുന്നതായിരിക്കും എന്നൊക്കെ പറഞ്ഞു പലർക്കും ഇമെയിലിൽ ഇത്തരം ഓഫർ ലെറ്ററുകൾ വരാറുണ്ട്. ഇത്തരത്തിൽ വരുന്ന ഇമെയിലുകൾ വിശദമായി പരിശോധിച്ചാൽ തന്നെ തട്ടിപ്പു വ്യക്തമാകും. പലതിലും നിലവാരമില്ലാത്ത ഇംഗ്ലിഷും മോശം ലേഔട്ടുമായിരിക്കും. ഒരു കമ്പനിയും വെറുതെ വിവരങ്ങൾ ശേഖരിച്ച് ഓഫർ ലെറ്റർ അയയ്ക്കില്ല. കൃത്യമായ അപേക്ഷയുടെയും എച്ച്ആർ പ്രോസസിങ്ങിന്റെയും അടിസ്ഥാനത്തിലേ നടപടികളുണ്ടാകൂ.

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കുറിച്ച് പൊലീസിന് വിവരം നൽകുക

0
കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി കേരളാ പോലീസ് സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 21 പേര്‍ അറസ്റ്റിലായി. 12 ജില്ലകളിലായി 45 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതില്‍ 29 സ്ഥലങ്ങളില്‍ നിന്ന് ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക്, യു.എസ്.ബി ഡ്രെവ് മുതലായവ പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ പി-ഹണ്ട് എന്നാണ് റെയ്ഡിന് പേര് നല്‍കിയിരിക്കുന്നത്. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസ്സിലാക്കാന്‍ കേരളാ പോലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.

വേനൽച്ചൂട്: ശീതളപാനീയങ്ങൾ കുടിക്കുമ്പോൾ സൂക്ഷിക്കണേ!

0
ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ജ്യൂസ് കടകളിൽ അടുത്തിടെ നടത്തിയ നടത്തിയ പരിശോധനകൾ ഞെട്ടിക്കുന്നതായിരുന്നു.. ചീഞ്ഞതും പഴകിയതുമായ പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് സർബത്ത് ഉണ്ടാക്കുക, മിൽക്ക് ഷേക്കുകളിൽ ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ പാൽ ഉപയോഗിക്കുക, ഗുണനിലവാരമില്ലാത്ത ഐസ് ചേർക്കുക, സര്ബത്തുകളിൽ തിളപ്പിക്കാത്ത പാൽ ചേർക്കുക, നിരോധിത ഇനത്തിൽപ്പെട്ട മാരക രാസവസ്തുക്കൾ അടങ്ങിയ കളർ ദ്രാവകങ്ങൾ ചേർക്കുക, മലിനജലം കെട്ടിനിൽക്കുന്നതും വൃത്തിഹീനമായതുമായ സാഹചര്യങ്ങളിൽ

പാതിരാത്രി കൊച്ചി കാണാനിറങ്ങി പുലിവാൽപിടിച്ചു

0
“അനിൽ സാറിനെ നമുക്ക് വിളിക്കാം അക്ഷരം തെറ്റാതെ പോലീസ് എന്ന്. സമയം ഏകദേശം ഒന്നര മണി ആലുവയിൽ ട്രെയിൻ ഇറങ്ങിയ മന്സൂറിനെയും കൂട്ടി അംഗമാലി റൂമിലേക്ക് പോയി ഉറങ്ങുന്നതിന് പകരം ഒരു വൈബ് അത്രെയേ കരുതിയുള്ളൂ… കൊച്ചിയിൽ ഒരു നൈറ്റ് റൈഡ് അടിക്കാം എന്ന് കരുതിയാണ് യാത്ര. ഉറങ്ങുന്ന കൊച്ചിയിലെ റോഡുകളിൽ വെട്ടം തെളിച്ചു ഞങ്ങളുടെ യാത്ര, എംജി റോഡും കടന്നു തോപ്പുംപടി പാലത്തിൽ പോയി അല്പം ഇരുന്നു ഫോട്ടോ ഒക്കെ എടുത്ത് തിരിച്ചു പോവാം അതായിരുന്നു പ്ലാൻ

സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍….

0
ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ ഭാഗമായി അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി സംഭവങ്ങളുടെ വെളിച്ചത്തില്‍ സാമൂഹ്യ മാധ്യമങ്ങളുടെ വര്‍ണ്ണ പൊലിമയില്‍ ആകൃഷ്ടരായി ഈയാം പാറ്റകളെ പോലെ സ്വജീവിതം നഷ്ടപ്പെടുത്തുന്ന കുമാരീകുമാരന്മാര്‍ക്ക് എന്താണ് സംഭവിച്ചത്. സമൂഹ്യമാധ്യമങ്ങളും കമ്പ്യൂട്ടറും ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം. കഴിഞ്ഞ ദിവസം പിടിയിലായ ജിന്സു തന്റെ ഇരകളായ പെണ്‍കുട്ടികളുടെ വീട് തന്നെയാണ് പീഡനത്തിനായി ഉപയോഗിച്ചിരുന്നത്.

ബസിലെ സംവരണ സീറ്റുകൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

0
ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വ്യാജ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത നിയമപരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെ മറികടന്ന കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്.

0
സോഷ്യല്‍ മീഡിയ വഴി പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് - സൈബര്‍ സംബന്ധമായ ബോധവൽക്കരണവും, നിയമകാര്യങ്ങള്‍ എന്നിവ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്.

സാമൂഹികമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി.

0
സാമൂഹികമാധ്യമങ്ങളിലൂടെ കമ്മ്യൂണൽ ക്യാമ്പയിൻ, ഹെയ്റ്റ് ക്യാമ്പയിൻ എന്നിവ നടത്തുന്നവർക്കെതിരെ എല്ലാ ജില്ലകളിലും കേസ്സുകൾ രജിസ്റ്റർ ചെയ്യും. അത്തരം പോസ്റ്റുകൾ ഉണ്ടാക്കി വിവിധ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

രണ്ട് വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ച കേരള പോലീസിന് സല്യൂട്ടുമായി സോഷ്യല്‍ മീഡിയ

0
റെയില്‍വേ ട്രാക്കിലൂടെ ഇരുട്ടത്ത് വഴി തെറ്റി നടന്ന രണ്ടു വയസ്സുകാരനെ കണ്ടെത്തി രക്ഷിച്ച പോലീസുകാരെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാവുന്നു.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.!

0
മദ്യപിച്ചു കഴിയുമ്പോള്‍ "എനിക്ക് പ്ലെയിന്‍ വരെ ഓടിക്കാന്‍ കഴിയുമെന്നാണ്" നല്ല കൈതെളിഞ്ഞ കുടിയന്മാരുടെ അവകാശവാദം.

‘കുഞ്ഞ് കിടക്കുന്നു, അളിയാ വെട്ടല്ലേ’ എന്ന് കരഞ്ഞു പറഞ്ഞ ഗുണ്ടയെ കുഞ്ഞിന്റെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തി

0
ഷമീര്‍ 'അളിയാ വെട്ടല്ലേ, കുട്ടി കിടക്കുന്നു' എന്നു പറഞ്ഞു കേണപേക്ഷിച്ചു. ശബ്ദം കേട്ട് ഭാര്യയും ഉമ്മയും അടുത്ത മുറിയില്‍നിന്ന് എണീറ്റ് വന്നു ആക്രമണം തടയാന്‍ ശ്രമിച്ചു.

നോ പാര്‍ക്കിംഗ് – ഇല്ലെങ്കില്‍ പോലീസ് ക്ലാമ്പിടും…!!

ക്ലാമ്പിട്ടാല്‍ പിന്നീട് വാഹനം അനക്കാന്‍ സാധിക്കുകയില്ല. ക്ലാമ്പിട്ടശേഷം, പോലീസിനെ വിളിക്കാനുള്ള നമ്പര്‍ അടങ്ങിയ നോട്ടീസ് വണ്ടിയില്‍ പതിക്കും. ആ നമ്പരില്‍ ബന്ധപ്പെട്ടാല്‍ പോലീസ് വന്ന് ക്ലാമ്പ് തുറന്നുതരും, പക്ഷെ ഫൈന്‍ അടക്കണമെന്ന് മാത്രം.

കേരള പോലീസിന്റെ താന്തോന്നിത്തരം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ സത്യത്തില്‍ 2009 ലേത്

0
കേരള പോലീസിന്റെ തന്തോന്നിത്തരം എന്ന പേരില്‍ ഒരു വീഡിയോ ദൃശ്യം ഇപ്പോള്‍ ഫേസ് ബുക്കിലൂടെയും യൂട്യൂബിലൂടെയുമൊക്കെ പ്രചരിപ്പിക്കുപ്പെടുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടുകാണും. പോലീസ് പട്ടാപ്പകല്‍ പൊതുനിരത്തില്‍ വെച്ച് നടത്തുന്ന മൃഗീയമായ തേര്‍വാഴ്ചകളുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയിലൂടെ നമുക്ക് കാണാന്‍ കഴിയുക. ഇപ്പോള്‍ കാസര്‍ഗോഡ്‌ നടക്കുന്ന പ്രശ്നങ്ങളുമായി ബന്ധിപ്പിച്ചാണ് ഈ വീഡിയോയും പ്രചരിക്കപ്പെടുന്നത്. എന്നാല്‍ എന്താണ് സത്യം? സത്യത്തില്‍ ഈ വീഡിയോ 2009 നവംബറില്‍ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ട വീഡിയോ ആണ്.