Tag: kerala politics
20-20 എന്നത് ‘അവനവനിസം’ ആശയമാക്കിയ അരാഷ്ട്രീയ കൂട്ടമോ ?
ടെലിവിഷൻ അടക്കം ഉള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചു വോട്ട് ചെയ്യുന്ന തമിഴ് ജനതയെ ഒര് കാലത്ത് പരിഹാസത്തോടെ കണ്ട മലയാളി ഇപ്പോൾ ആര് അനുക്കൂല്യങ്ങൾ
ജനതാല്‍പ്പര്യം മുന്‍നിര്‍ത്തുന്ന ഒരു സര്‍ക്കാറും അതു ചെയ്യരുതാത്തതാണ്
പെരിയയിലെ ശരത് ലാല്‍ - കൃപേഷ് വധക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യത്തിനെതിരെ പ്രതികള്‍ക്കു സുപ്രീംകോടതിവരെ പോകാമോ എന്നറിയില്ല. പക്ഷെ ജനതാല്‍പ്പര്യം മുന്‍നിര്‍ത്തുന്ന
ഇടതുപക്ഷത്തെ വിമർശിക്കണം, തെറ്റുകൾ തിരുത്തപ്പെടണം, പക്ഷെ അഴിമതിക്കാരും വർഗീയവാദികളുമാണോ ഇടതിന്റെ ബദൽ ?
ഇനിയുള്ള ദിവസങ്ങളിലും പ്രതിപക്ഷവും ബിജെപിയും കേന്ദ്ര ഏജൻസികളും കൂടി ശൂന്യതയിൽ നിന്ന് വിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും. അതിന്റെ തോത് കൂടിക്കൂടി വരും. ശ്രീകണ്ഠൻ നായരും അരുണും അഭിലാഷും
കെ.എം ഷാജിയുടെയും കെ ടി ജലീലിന്റെയും ജീവചരിത്രം
വളാഞ്ചേരിയിൽ പത്തൊമ്പതര സെന്റ് സ്ഥലത്ത് കെടി ജലീലിന് ഒരു ചെറിയ വീടുണ്ട്. രണ്ടര പതിറ്റാണ്ടോളമായി പിഎസ്എംഒ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്ന, ഒന്നര പതിറ്റാണ്ടായി
തെരഞ്ഞെടുപ്പുവരെ നീളുന്ന അസംബന്ധ നാടകങ്ങളുടെ കേരളത്തിലേക്കു സി ബി ഐ യ്ക്ക് സ്വാഗതം
സി ബി ഐ എവിടാ എപ്പഴാ വരിക എന്നാണ് ഞാനും നോക്കിക്കൊണ്ടിരുന്നത്. ഇനിയിപ്പോ മിലിട്ടറി ഇന്റലിജൻസും 'റോ'യും കൂടി വന്നാൽ ഏകദേശം എല്ലാവരും ആകും. കാക്കനാട് കേന്ദ്രീയ ഭവൻ എന്ന് പറഞ്ഞു ഒരു കെട്ടിട സമുച്ചയമുണ്ട്
സമരം ചെയ്തവർ നാട്ടിലെ യുവാക്കളാണ്, ഭീകരരല്ല
ഡോ. സരിന്റെ വീട്ടിൽ പോയിരുന്നു. ആ ചെറുപ്പക്കാരന്റെ മുതുകത്തെ അടയാളങ്ങൾ പത്രത്തിൽ കണ്ടത് മനസിൽ വേദനയുണ്ടാക്കിയിരുന്നു. വല്ലാതെ ചതഞ്ഞിരിക്കുന്നു. നിലത്തു കിടക്കുന്നയാളെ തല്ലുന്ന പൊലീസിനെ
(കേരള) രാഷ്ട്രീയത്തിലെ റിയാലിറ്റി ഷോകൾ !
ജന്മനാ പേടിത്തൂറിയും പൊതുവെ ശാന്തശീലനും ഇപ്പോൾ ഡിപ്ലോമാറ്റുമായ ഞാൻ ഒരിക്കൽ ഒരു സമരത്തിന്റെ മുന്നിൽ നിന്നിട്ടുണ്ട് എന്നും അവിടെ തല്ലുണ്ടാക്കി തല പൊട്ടിയിട്ടുണ്ട്
ഗൾഫിൽ അധ്വാനിച്ച പൈസകൊണ്ട് നാട്ടിൽ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുതേ, ഇത് സമര ദുർഭൂതങ്ങളുടെ നാടാണ്
മലയാളികളുടെ മനസ്സിൽ നൊമ്പരവും അമർഷവും കോരിയിട്ട മുരളീധരനെയും ഗൾഫ് മോട്ടർസിനെയും കേരളം തൊഴിലാളി സംസ്കാരത്തിന്റെ പ്രതിനിധിയായ വില്ലനെയും ആരും മറന്നുകാണില്ല. കേരളത്തിലെ ഗുണ്ടാ തൊഴിൽ സംസ്കാരം
ഉറകെട്ടുപോയ ഉപ്പ് പോലെയാണ് ഇന്ന് കേരളത്തിലെ ഇടതുപക്ഷം
ഉറകെട്ടുപോയ ഉപ്പ് പോലെയാണ് ഇന്ന് കേരളത്തിലെ ഇടതുപക്ഷം. ഉപ്പുരസമാണ് ഉപ്പിന്റെ പ്രത്യേകതയും തനിമയും. ആ രസം ഇല്ലെങ്കിൽ ഉപ്പ് ഉപ്പല്ല. അതുപോലെ കമ്മ്യൂണിസ്റ്റ് ഹൈപോതെസിസ് ആണ്
മരണവ്യാപാരികൾ എന്ന പ്രയോഗം ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല,, എന്നാൽ ഇന്ന് ആ ലേബൽ പ്രതിപക്ഷത്തിന് ചാർത്തിക്കൊടുക്കാതെ നിർവ്വാഹമില്ല
പ്രതിപക്ഷത്തെക്കുറിച്ച് മരണവ്യാപാരികൾ എന്ന പ്രയോഗം സോഷ്യൽ മീഡിയയിൽ വ്യാപകമാണെങ്കിലും ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല. എന്നാൽ ഇന്ന് ആ ലേബൽ അവർക്ക് ചാർത്തിക്കൊടുക്കാതെ നിർവ്വാഹമില്ല
പത്തോ അഞ്ഞൂറോ രൂപയുടെ ഒരു കഞ്ഞി കിറ്റ് ഭരണകൂടം നമ്മൾക്ക് തന്നാൽ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത്ര ശൈശവാവസ്ഥയിലാണ് നമ്മുടെ...
മൃഗീയഭൂരിപക്ഷമുള്ള സർക്കാർ അവിശ്വാസപ്രമേയം പരാജയപ്പെടുത്തിയത് ഫേസ്ബുക്കിൽ ആഘോഷിക്കുന്നത് ഗോളിയില്ലാ പോസ്റ്റിൽ ഗോളടിച്ചിട്ടു തലകുത്തി മറിയുന്നതിന് തുല്യമാണ്. അങ്ങനെ നോക്കിയാൽ, കേന്ദ്രത്തിൽ മോദി സർക്കാരിനെതിരെ
ഇപ്പോൾ ആരോപണങ്ങൾ തെളിയിക്കേണ്ട ബാധ്യത പൂർണമായും ആരോപണകർത്താക്കളുടേതായി
സ്വർണ്ണക്കള്ളക്കടത്ത് കേസ് സംബന്ധിച്ച് കേരള സർക്കാരിന് തുടക്കം മുതൽ ഒരു നിലപാടേയുള്ളൂ. ഏതുതരത്തിലുള്ള അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്യുന്നു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. അതിനു സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും എന്തൊക്കെ സഹായം വേണമോ
ഇതൊക്കെയാണ് കോൺഗ്രസിന്റെ തെളിവുകളും രേഖകളും, ഫോട്ടോഷോപ്പിന് നന്ദി
ഉയർന്ന വിദ്യാഭ്യാസവും ഉന്നത ജീവിത സാഹചര്യങ്ങളും മാത്രം ഒരു മനുഷ്യനെ വിവേകമുള്ളവരാക്കില്ല എന്ന തിരിച്ചറിവ് അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിന്നും മനസ്സിലായി .. രാജ്യത്തിൻറെ സാമ്പത്തികവും ആഭ്യന്തരസുരക്ഷയെ തകർക്കുന്നതുമായ ഒരു വൻ മാഫിയ കാലങ്ങളായി അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് നടത്തുന്നു
കേരളകോൺഗ്രസ് തീർച്ചയായും ക്രിസ്ത്യൻ പ്രീണന രാഷ്ട്രീയ ഉൽപ്പന്നം തന്നെയാണ്
കേരള കോൺഗ്രസ്സ്, അതിൻ്റെ ഇന്നത്തെ രാഷ്ട്രീയ പ്രസക്തി, ഇവയൊക്കെ ചർച്ചയ്ക്കെടുക്കുന്നത് തന്നെ കേരള മോഡൽ മതജാതി ചേരിതിരിവ് രാഷ്ട്രീയത്തിൽ അപ്രസക്തമാണ് . രണ്ടു വ്യാഴവട്ടത്തിന് മുമ്പ് നിലനിന്നിരുന്ന
ഇയാളുടെ വിഷം ചീറ്റുന്ന പ്രസ്താവനകൾക്ക് എതിരെ എന്തെങ്കിലും കോൺഗ്രസ് നേതാക്കൾ അഭിപ്രായം പറഞ്ഞിട്ടുണ്ടോ ?
കെ മുരളീധരനെപ്പോലുള്ള ഒരു നേതാവിന് കോൺഗ്രസിൽ ഉള്ള സ്പേസ് എന്താണ് എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഈ കോവിഡ് കാലയളവിൽ മാത്രം അയാൾ നടത്തിയ പ്രസ്താവനകൾ ഒന്ന് പരിശോധിക്കാൻ
കേരളത്തിലെ പ്രതിപക്ഷവും വിറക് പെറുക്കിയ അമേരിക്കൻ ആദിവാസികളും കാലാവസ്ഥയും
എവിടെയോ വായിച്ച കഥയാണ്.അമേരിക്കയിലെ ആദിവാസി ഗോത്രവർഗക്കാർക്ക് (നേറ്റിവ് അമേരിക്കൻസ്) മഞ്ഞുകാലത്തിന് മുൻപേ വിറക് ശേഖരിക്കുന്ന പതിവുണ്ട്. ഒരു മഞ്ഞുകാലത്തിന് മുൻപ് ഒരു ഗോത്രത്തിലെ ആളുകൾ അവരുടെ ചീഫിനോട് ചോദിച്ചു, ഈ മഞ്ഞുകാലം കഠിനമായിരിക്കുമോ?
പാവങ്ങളുടെ അധ്വാനം കൊണ്ട് വെട്ടിവിഴുങ്ങിയ രയാക്കന്മാരെ ഇന്നും പുകഴ്ത്തുന്ന ആറാട്ടുമുണ്ടന്മാർ
രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 21 ശതമാനവും മദ്യവും, കഞ്ചാവും, കറുപ്പും വിൽക്കുന്നതിൽ നിന്ന് കണ്ടെത്തിയിരുന്ന രാജ്യമേതെന്ന് അറിയുമോ ? ആരോഗ്യ മേഖലയിൽ ചെലവാക്കിയിരുന്നതിനേക്കാൾ
ആവശ്യത്തിനും അനാവശ്യത്തിനും ദളിത് ഇരവാദം ഉന്നയിച്ചിട്ടു കാര്യമില്ല, മണ്ടത്തരം ചോദിച്ചാൽ എങ്ങനെ ട്രോളാതെയിരിക്കും ?
ഒരൊറ്റ പൊട്ട ചോദ്യം ചോദിച്ചതിന്റെ പേരിൽ രമ്യാഹരിദാസിനെ ട്രോളുന്നു എന്നതാണ് കൊറോണ മുന്നണിയുടെ ഏറ്റവും പുതിയ ആരോപണം.സത്യത്തിൽ ഇന്നലെ ഒരു മണിക്കൂർ കൊണ്ട് രമ്യ ഒരു ഡസൻ പൊട്ടച്ചോദ്യങ്ങളെങ്കിലും ചോദിച്ചിട്ടുണ്ട്.
തുപ്പരുതേ…തോറ്റുപോകും !!!
എന്റെ ഫേസ്ബുക്ക് വായിക്കുന്ന പലരുടെയും പരാതിയാണ് , ഞാൻ ഇപ്പോൾ ഒന്നും എഴുതുന്നില്ല . അഥവാ എഴുതിയാൽ തന്നെ രാഷ്ട്രീയാധിത പോസ്റ്റുകളും അപരനെ അപഹസിക്കുന്ന രീതിയിൽ ഉള്ള പോസ്റ്റുകളും ആണെന്ന് . സത്യത്തിൽ അത് സത്യവുമാണ് . കെട്ട കാലത്ത് , കൊറോണ കാലത്ത് എന്റെ നാവിൻ തുമ്പിൽ
വലതുപക്ഷത്തെ വലതുപക്ഷം ആക്കുന്നത് തന്നെ ഈ മനുഷ്യ വിരുദ്ധതയാണല്ലോ
വെറുതെയൊന്നു സങ്കൽപ്പിക്കുക. ഇത് കോൺഗ്രസിന്റെ ഭരണമാണ്. ആരോഗ്യ മന്ത്രി ബിന്ദു കൃഷ്ണയും. സിപിഎമ്മിന്റെ ഏതെങ്കിലുമൊരു നേതാവ്. ആ നേതാവിനെ പൊതുജനത്തിന് അറിയണമെന്നുപോലുമില്ല
രാഷ്ട്രീയത്തിലെ ഒടുവിൽ ഉണ്ണികൃഷ്ണന്മാരെ കുറിച്ച് ശാരദക്കുട്ടി
വളരെയധികം കഷ്ടപ്പെട്ട് ഒരു വീടിന്റെ പ്രശ്നങ്ങളെല്ലാം തീർക്കാൻ ഓടി നടക്കുന്ന ഒരു പെൺകുട്ടിയെയാണ് മഞ്ജു വാര്യർ 'ഈ പുഴയും കടന്ന് ' എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എങ്ങനെയെങ്കിലും അവൾ
ഡാറ്റകൾ കട്ടെടുത്തേ എന്ന് വിലപിക്കുന്നവർ രക്തം കള്ളക്കടത്ത് നടത്തിയ സംഭവത്തിൽ മൗനം പാലിക്കുന്നു
കൊറോണ രോഗികളുടെ വിവരങ്ങൾ കട്ടെടുത്തേ എന്ന് വിലപിക്കുന്നവർ മനുഷ്യരുടെ രക്തം കള്ളക്കടത്ത് നടത്തിയ സംഭവത്തിൽ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പും രാഷ്ട്രീയ ഊളത്തരവുമാണ്
ഈ ജനപ്രതിനിധികൾ അടിയന്തരമായി ആലോചിക്കേണ്ടത് ഇവരെവിടെ നിൽക്കുന്നുവെന്നാണ്
കേന്ദ്രത്തിൽ നരേന്ദ്ര മോദി മാധ്യമപ്രവർത്തകരെ കാണാതെ, ഒരു വാക്കു പോലും ജനങ്ങളുടെ ചോദ്യങ്ങൾക്ക് ചെവികൊടുക്കാതെ വൺ വേ പ്രക്ഷേപണം മാത്രം നടത്തുന്ന കാലമാണ്.
ഭരണകൂടത്തിന്റെ മർമ്മം പിളർക്കുന്ന കാര്യങ്ങളുണ്ടായാൽപ്പോലും ഈ ദുരന്തകാലത്താണോ രഷ്ട്രീയം കളിക്കേണ്ടത് ?
എല്ലാ വഴക്കുകളും അസ്ഥിരമാണ്. പക്ഷെ അവ ഹൃദ്യമായ മുന്നറിയിപ്പുകളാണ്. പല വഴക്കുകളും നിലനിൽപിനു വേണ്ടിയുള്ളവിലാപങ്ങളാണ്. വ്യത്യസ്ത രാഷ്ട്രീയ ശിക്ഷണം കിട്ടിയ നമ്മുടെ രാഷ്ട്രീയക്കാർ കൊറോണക്കാലത്തും ചിന്താപരമായ ചില ഏറ്റുമുട്ടലുകളുമായി
ഇങ്ങനെയാണ് ഉമ്മൻ ചാണ്ടി ഇട്ട ഓരോ കല്ലിന്റെയും കഥ !
2015 ജൂലൈ മാസത്തിൽ ഉമ്മൻചാണ്ടി കല്പറ്റ എസ് കെ എം ജെ ഹൈസ്കൂളിന്റെ മുറ്റത്ത് വയനാട് മെഡിക്കൽ കോളേജിന്റെ തറക്കല്ലിട്ടു. ഉമ്മൻ ചാണ്ടി മെഡിക്കൽ കോളേജ് തറക്കല്ലിട്ട് പ്രസംഗിക്കുമ്പോൾ കൽപ്പറ്റ- സുൽത്താൻ ബത്തേരി
രാഷ്ട്രീയക്കാർ സാമ്പത്തികമായി ഉയർച്ച നേടിയപ്പോൾ ഇവിടെയുള്ള സാധാരണ ജനങ്ങളുടെ അവസ്ഥ എല്ലാവർക്കുമറിയാം
ഞാൻ വസിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണ്. ജനാധിപത്യരാജ്യം ആകാൻ നാട്ടുരാജ്യങ്ങളെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം ജനാധിപത്യം കൊണ്ടുവന്ന ഒരു രാജ്യത്ത്.നാടിനെ സേവിക്കാൻ വേണ്ടിയാണ് ആണ് ഇവിടെ ഉള്ള ആളുകൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഇറങ്ങിയത്.അല്ലാതെ അവരുടെയൊക്കെ ഔദാര്യത്തിൽ
പിണറായി വിജയൻ ഒരു ഭാഗ്യം കെട്ട മനുഷ്യനാണ്, കൊള്ളാവുന്ന ഒരു എതിരാളിയെക്കിട്ടാൻ പോലും ഭാഗ്യമില്ലാത്ത മനുഷ്യൻ
സർക്കാർ കോവിഡ് വിവരങ്ങൾ ഒരു അമേരിക്കൻ കമ്പനിക്ക് മറിച്ചുവിൽക്കുന്നുവെന്ന് അദ്ദേഹം ടി വി യിൽ. രോഗികളുടെ വിവരങ്ങളൊക്കെ അമേരിക്കാവിലുള്ള കമ്പനിക്ക് വിറ്റുകൊണ്ടിരിക്കുകയാണത്രേ! അവരുടെ വെബ് സൈറ്റിലാണത്രേ കോവിഡ് സംബന്ധമായ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നത്
അങ്കക്കോഴികളുടെ നാട് !
ഒരാളുടെ വിയോഗം അയാളുടെ കുടുംബം മാത്രമാണ് അനുഭവിക്കുന്നതെന്ന സത്യം അവരവർ സ്വയം മനസിലാക്കണം. രാഷ്ട്രീയകൊലകളിൽ ഒടുങ്ങിയവരിലൂടെ ഈ നാട് എന്തുനേട്ടമാണ് കൈവരിച്ചത് ? പാർട്ടികളുടെ ബോർഡുകളിൽ കുറച്ചുകാലത്തേക്ക് സ്ഥാനംപിടിക്കാം.
വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടാന്‍ മാണിയുടെ ജീവിതം ഇനിയും ബാക്കി !
ധനമന്ത്രിമാരുടെ യോഗത്തിനിടെ വിജിലന്‍സ് ചോദ്യം ചെയ്യാനെത്തിയത് മാണിയെ ചൊടിപ്പിച്ചിരുന്നു.
പറഞ്ഞ കാര്യം (തെറി) മാറ്റി പറയുന്നയാളല്ല പി സി ?
പറഞ്ഞ കാര്യം (തെറി) മാറ്റി പറയുന്നവനല്ല പി സി ജോര്‍ജ്ജ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.