Home Tags Keralam

Tag: keralam

ഭാഷ പഠിക്കാൻ മാത്രമല്ല ഭാഷയെ സ്‌നേഹിക്കാനും കൂടിയാണ് അധ്യാപകർ പഠിപ്പിക്കേണ്ടത്. അതിനായി ഇതാ ചില നിർദ്ദേശങ്ങൾ

0
ഭാഷാപഠനം ശരിയായ രീതിയിൽ മുന്നോട്ടു പോയാൽ മാത്രമേ മാതൃഭാഷയെ സ്നേഹിക്കുന്ന തലമുറകൾ ഇവിടെ ഉണ്ടാകൂ. വെറുമൊരു വിഷയം(സബ്ജക്റ്റ് ) എന്നമട്ടിൽ സമീപിച്ചാൽ മാർക്ക് നേടാൻ പഠിപ്പിക്കുന്നതല്ലാതെ അല്ലെങ്കിൽ പഠിക്കുന്നതല്ലാതെ പ്രത്യേകിച്ചൊരു ഗുണവും ഭാഷയ്ക്കുണ്ടാകില്ല. ഭാഷാധ്യാപകർ ആണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. ഭാഷ പഠിക്കാൻ മാത്രമല്ല ഭാഷയെ സ്‌നേഹിക്കാനും കൂടിയാണ് അധ്യാപകർ പഠിപ്പിക്കേണ്ടത്. അതിനായി ഇതാ ചില നിർദ്ദേശങ്ങൾ

പരിഹസിച്ചവർക്ക് മുന്നിൽ അവൻ ഇനി തല ഉയർത്തി നടക്കും

0
കോട്ടയം തിരുവാതുക്കൽ ഉള്ള ഒരു ട്യൂട്ടോറിയൽ കോളേജിലെ അധ്യാപിക ആ നാട്ടിലെ സ്വര്ണപ്പണിക്കാരനുമായി പത്ത് മുപ്പത് വർഷം മുന്നേ പ്രണയത്തിലായി . നീണ്ട പ്രണയത്തിനൊടുവിൽ അവർ വിവാഹം കഴിച്ചു . വീട്ടിലും ബന്ധുക്കളുടെ ഇടയിലും എതിർപ്പായിരുന്നു . അവരുടെ ദാമ്പത്യം വലിയ അല്ലലില്ലാതെ

എന്ത് കൊണ്ട് കേരളം ഇന്ത്യയിൽ ഒന്നാമതാണ് എന്ന് നാം പറയുന്നു ?

0
തമിഴ് നാട്ടിലെ പോലെ വിശാലമായ റോഡുകൾ ഇവിടെ ഉണ്ടോ മഹാരാഷ്ട്ര പോലെ വ്യവസായങ്ങൾ ഉണ്ടോ ഹരിയാന പോലെ പഞ്ചാബ് പോലെ കൃഷിയും വ്യവസായവും റോഡുകളും ഉണ്ടോ ? ഉത്തരം ഇല്ല എന്നാണ് .

കേരളം വീണ്ടും വീണ്ടും തെളിയിക്കുകയാണ്, ഇത് വെറുമൊരു ഭാഗ്യമോ യാദൃച്ഛികതയോ ആവാൻ തരമില്ല

0
ഒരാൾ തൻ്റെ ആദ്യ അവസരത്തിൽ തന്നെ വളരെ കഠിനമായ ഒരു മത്സരം അല്ലെങ്കിൽ പരീക്ഷണം അപ്രതീക്ഷിതമായി അതിജീവിച്ചാൽ നമ്മൾ ഒരു തുടക്കക്കാരൻ്റെ ഭാഗ്യം (beginners luck) എന്ന് വിശേഷിപ്പിക്കാറുണ്ട്. പക്ഷേ വിജയം വീണ്ടും വീണ്ടും ആവർത്തിച്ചാൽ..?

പ്രകൃതിക്ഷോഭങ്ങൾക്കിരയാകുന്നവരെ പാർപ്പിക്കാൻ കേരളത്തിൽ പ്രത്യേക ദുരിതാശ്വാസ കേന്ദ്രങ്ങൾ ഒരുങ്ങുന്നു

0
പ്രകൃതിക്ഷോഭങ്ങൾക്കിരയാകുന്നവരെ പാർപ്പിക്കാൻ കേരളത്തിൽ പ്രത്യേക ദുരിതാശ്വാസ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. 90 കോടി രൂപ ചിലവിൽ 7 ജില്ലകളിലായി ശരാശരി 1000 പേർക്കു താമസിക്കാവുന്ന 14 കേന്ദ്രങ്ങളുടെ നിർമ്മാണം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ

പിണറായി വിജയൻ എന്ന ഈ മനുഷ്യൻ ഇതെന്തു ഭാവിച്ചാണ് ഇതൊക്കെ ചെയ്തു കൂട്ടുന്നത് ?

0
എന്നിട്ട് പറയുകയാണ് -- ക്രെഡിറ്റ്‌ ആര് വേണമെങ്കിലും എടുത്തോട്ടെ, നമുക്ക് ജനങ്ങളുടെ സന്തോഷവും പുഞ്ചിരിയും മതിയെന്ന്... ഹൃദയം കൊണ്ട് സ്നേഹിച്ചു പോകുന്നു സഖാവിനെ... അഭിമാനിക്കുന്നു ഇങ്ങനെ ഒരു ഭരണാധികാരിയെ കിട്ടിയതിൽ...

നീതിന്യായ വ്യവസ്ഥ- തേങ്ങയാണ്

0
വിഴിഞ്ഞത്ത് പുറംസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച സുരേഷ് (കടല സുരേഷ്) എന്ന ഗുണ്ട തൽക്കാലം പോലീസ് കസ്റ്റഡിയിൽ ആയി. നമ്മൾ കയ്യടിക്കുന്നു. എന്നിട്ടോ? വകുപ്പുകൾ 323, 294B, പിന്നെ? ജാമ്യം കിട്ടി ഇതിനകം പുറത്തു വന്നു കാണും

24 യൂണിറ്റുകളുള്ള ഡയാലിസിസ് സെൻ്റർ, അങ്ങ് അമേരിക്കയിലോ സിംഗപ്പൂരിലോ അല്ല ഇവിടെ ഇന്ത്യയിൽ, നമ്മുടെ കൊച്ചു കേരളത്തിലാണ്

0
24 യൂനിറ്റുകളുള്ള ഡയാലിസിസ് സെൻ്റർ ! അങ്ങ് അമേരിക്കയിലെ മയോ ക്ലിനികിലോ, ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിലോ സിംഗപ്പൂരിലെ മൗണ്ട് എലിസബെത് ഹോസ്പിറ്റലിലോ അല്ല...

വർഗ്ഗീസിന്റെ രക്തസാക്ഷിത്വത്തിന് 50 വയസ്

0
Manikandan Polpparambath വയനാട്ടിലെ തിരുനെല്ലിയിൽ വെച്ച് പോലീസ് കസ്റ്റഡിയിലിരിയ്ക്കെ വെടിയേറ്റു മരിച്ച നക്സൽ നേതാവായിരുന്നു അടിയോരുടെ പെരുമൻ എന്ന അരീക്കൽ വർഗ്ഗീസ്.സി.പി.ഐ.എം ന്റെ കണ്ണൂർ ജില്ലാ ഓഫീസ് സെക്രട്ടറിയും പാർട്ടിയുടെ സജീവ പ്രവർത്തകനുമായിരുന്ന ഏ.വർഗ്ഗീസിനെ...

ഇരുപത്തിരണ്ടു വർഷങ്ങൾ തുടർച്ചയായി ബിജെപി ഭരിച്ച സംസ്ഥാനമാണ് ഗുജറാത്ത്, അതിൽ പത്തുവർഷവും മുഖ്യമന്ത്രിയായിരുന്നത് മോദിയും. മോദിക്ക് താൽപര്യം എന്തിലായിരുന്നു...

0
"ഒരാൾ പത്തു നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് എടുത്തു താഴേക്ക് ചാടി, പക്ഷെ ഭാഗ്യം കൊണ്ട് കാലൊടിഞ്ഞില്ല. അതാണ് കേരള മോഡൽ." പണ്ട് കോളേജിൽ പഠിക്കുമ്പോൾ കേരള മോഡൽ ഡെവെലപ്മെന്റിനെക്കുറിച്ചു അരാഷ്ട്രീയവാദിയായ പ്രൊഫസർ ക്ലാസിൽ പറഞ്ഞ വാചകമാണിത്.

മകളെപോലെ വളർത്തിയ രാജശ്രീയെ മന്ന്യാട്ട് ക്ഷേത്രത്തിൽ വെച്ച് വിഷ്ണുപ്രസാദിനെ ഏല്പിച്ചപ്പോൾ അബ്ദുള്ളയും കദീജയും കാണിച്ചുതന്നത് കേരളത്തെ

0
ശശികല ടീച്ചറുടെ പ്രസംഗം കേട്ട് കലി കയറി ഫഹദ് മോനെ കഴുത്തറുത്ത് കൊന്ന നാട്ടിലാണിത്, നളിന്‍ കുമാറിന്റെ പ്രസംഗം കേട്ട് വികാരം കൊണ്ട്‌ ഉറങ്ങിക്കിടന്ന റിയാസ് മൗലവിയെ കുത്തികൊന്ന നാട്ടിലാണിത്,

അലനും താഹയും മാത്രമല്ല തടവറയിലുള്ളത്, അനേകമനേകം പേർ, കൂടുതലും മുസ്ലീങ്ങളും ദലിതരും,വളരെ വ്യക്തമാണ് കാര്യങ്ങൾ

0
കാഫ്ക്കയുടെ രാഷ്ട്രീയ നോവലുകൾ കൽപ്പനാ ലോകങ്ങളെന്ന നിലയിലാണ് വായിച്ചിരുന്നത് .അകപ്പെട്ടാൽ എന്നന്നേക്കുമായി അകപ്പെട്ടു പോകുന്ന ഭീകരമായ കോട്ടകളെയും വിചാരണകളെയും വിപരിണാമങളെയും കുറിച്ചുള്ള ആ ആഖ്യാനങ്ങളുടെ രാഷ്ട്രീയ അർത്ഥ വിവക്ഷകൾ ഇപ്പോൾ നന്നായി തിരിയുന്നുണ്ട്.

നയപ്രഖ്യാപനപ്രസംഗം മുഴുവൻ വായിക്കാതെ ഗവർണർ വിട്ടുകളഞ്ഞ സംഭവം മുമ്പ്‌ ഉണ്ടായിട്ടുണ്ട്‌

0
പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു വരി പോലും മാറ്റില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനുമുന്നില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഒടുവില്‍ വഴങ്ങി. മന്ത്രിസഭ അംഗീകരിച്ച സർക്കാരിന്റെ

അമ്പലത്തിൽ കഥകളി സംഗീതം ആലപിക്കുന്ന ഫാത്തിമ, മനോഹരം മോളേ…

0
മോസ്കിൽ നിർദ്ധനയായ ഹിന്ദു പെൺകുട്ടിയുടെ വിവാഹം നടക്കുന്നു, അമ്പലത്തിൽ മുസ്ലിം പെൺകുട്ടി കഥകളി പദങ്ങൾ ആലപിക്കുന്നു . ഇതൊക്കെ സ്വാഭാവികതയായി മാറുന്ന ഒരു കാലമാണ് നാം സ്വപ്നം കാണുന്നത്.

ക്ഷേത്രത്തിൽ മൈക്ക് വച്ച് കുലസ്ത്രീകളുടെ മോദി സ്തുതിയും വർഗ്ഗീയ ഭ്രാന്തും, പ്രതികരിച്ച സഹോദരിക്ക് സല്യൂട്ട്

0
നമ്മൾ കരുതുന്നതിനേക്കാൾ ആഴത്തിലാണ് വർഗ്ഗീയത സമൂഹത്തിൽ വേരുറപ്പിച്ചിട്ടുള്ളത്..പാവക്കുളം ക്ഷേത്രത്തിൽ ചിലർ ചേർന്ന് പൗരത്വ നിയമ ന്യായീകരണവും മോദി ഭജനയും നടത്തിക്കൊണ്ടിരിക്കുന്നു.

അലനും താഹയ്ക്കും നീതി കിട്ടുംവരെ ജനാധിപത്യവാദികള്‍ക്ക് ഉറക്കമില്ല

0
അലനും താഹയും എന്നെ വിട്ടുപോകുന്നില്ല. ഒരുപാടാലോചിച്ചു. അവരുമായി എനിയ്ക്കു പ്രത്യേകമായ ബന്ധം എന്താണുള്ളത്? അലനെ കണ്ടിട്ടുണ്ട് എന്നല്ലാതെ അടുപ്പമോ സൗഹൃദമോ ഇല്ല. എന്നിട്ടും അവരുടെ അറസ്റ്റും യു എ പി എ ചുമത്തലും കേസ് എന്‍ ഐ എയിലേക്കു പോകലും എന്നെ ഉലച്ചിരിക്കുന്നു.

സംഘപരിവാരത്തിന്റെ വിശദീകരണയോഗ സമയത്തു കടകൾ അടച്ചു തെരുവ് വിജനമാക്കി പ്രതിഷേധിച്ച നരിക്കുന്നിയിലെ നാട്ടുകാർക്ക് അഭിവാദ്യങ്ങൾ

0
അതേ മലയാളി പൊളിയാണ്.കോഴിക്കോട് നരിക്കുന്നിയിലെ നാട്ടുകാർക്ക് അഭിവാദ്യങ്ങൾ. നരിക്കുനിയിൽ അടച്ച കടകൾക്കും ഒഴിഞ്ഞ കസേരകൾക്കും റോഡുകൾക്കും മുന്നിൽ ഇന്ന് സ്വയമങ്ങനേ ബോധവൽക്കരിക്കാൻ സംഘിനെ

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരളം സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തു

0
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരളം സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തു. നിയമത്തിന് എതിരെ കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം

രണ്ടു രീതികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ പോകുന്ന തീരുമാനത്തെയാണ് ഇങ്ങനെ മാധ്യമങ്ങൾ വൃത്തികെട്ട ഹെഡിങ് കൊടുത്തു ചിത്രീകരിച്ചു വെയ്ക്കുന്നത്

0
പബ്ബിനു പുറകെ രാത്രി ഉല്ലാസ കേന്ദ്രങ്ങളും സംസ്ഥാനത്തു വരുന്നു എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. വാർത്തയുടെ ടോൺ നോക്കണം. ഒന്നിന് പുറകെ അടുത്ത ദുരന്തം വരുന്നു എന്നാണ് ഇമ്പ്ലിക്കേഷൻ. അതിലാണ് എംഫസിസും. അതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയും.

റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയത് കേന്ദ്രത്തിന്റെ തരംതാണ പകവീട്ടൽ

0
റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കി മലയാളികളോട് തുടർച്ചയായി പകപോക്കുകയാണ് കേന്ദ്രസർക്കാർ. തുടർച്ചയായ രണ്ടാം തവണയാണ് ഈ അൽപത്തം കേരളത്തോടു കാണിക്കുന്നത്.

മാധ്യമപ്രവർത്തകരായ ഷബീർ ഒമറിനോടും അനീഷിനോടും മംഗലാപുരം പോലീസ് ചോദിച്ചു- “നിങ്ങൾ എങ്ങനെ ഒരുമിച്ചു ജോലി ചെയ്യുന്നു?” അതാണെടാ കേരളം

0
കസ്റ്റഡിയിൽ എടുത്ത ശേഷം മംഗലാപുരം പോലീസ് മാധ്യമ പ്രവർത്തകരുടെ പേരുകൾ ചോദിച്ചറിയുകയാണ്. കമ്മീഷണർ തന്നെ ആദ്യം ബലമായി പിടിച്ച് ഐ.ഡി പരിശോധിച്ച മീഡിയ വൺ റിപ്പോർട്ടർ ഷബീർ ഒമറിനോട് കൂട്ടത്തിലെ പൊലീസുകാരൻ ആദ്യം..

കുഞ്ഞുങ്ങൾ പട്ടിണി കൊണ്ട് മണ്ണുവാരിത്തിന്നതായിട്ടുള്ള വാർത്ത സത്യമാണോ?

0
തിരുവനന്തപുരം കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡിൽ പട്ടിണിയിൽ കഴിയുന്ന ഒരു കുടുംബം. ആഹാരം കഴിക്കാനില്ലാത്തതിനാൽ‍ വിശപ്പകറ്റാൻ‍ കുഞ്ഞ് മണ്ണ് വാരിത്തിന്നതായി വാർത്തകൾ വന്നിരുന്നു. സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ വിനീതാ വിജയൻ ആ വീട് സന്ദശിച്ചതിനെ കുറിച്ച് തയ്യാറാക്കിയ കുറിപ്പ്.

ഈ സംസ്‌കാര ശൂന്യരെ പെറ്റു വളര്‍ത്തിയ അമ്മമാരേ നിങ്ങളെ ഓര്‍ത്ത് സഹതപിക്കുന്നു

0
കഴിഞ്ഞ ദിവസങ്ങളിൽ ഭക്തവേതാളങ്ങൾ ബിന്ദു അമ്മിണി എന്ന സ്ത്രീയെയും അവരെ അനുകൂലിക്കുന്നവനെയും വ്യക്തിഹത്യ ചെയ്തതിനു കയ്യുംകണക്കുമില്ല. ഒരു കാലത്തു സതി നിർത്തലാക്കിയപ്പോഴും ക്ഷേത്രത്തിൽ ജാതിഭേദമന്യേ

കേരളം നമ്പർവൺ തന്നെയാണ്…

0
ഒരു കുഞ്ഞ് സ്‌കൂളിൽ വച്ച് പാമ്പുകടിയേറ്റ് മരിക്കുമ്പോൾ ആ വിഷയം മാത്രം ചർച്ചയ്ക്ക് വന്ന ഒരു ദിനമുണ്ടായ സോഷ്യൽ മീഡിയയുള്ള നാടാണ് കേരളം.

കേരളം ലോകോത്തര മോഡൽ ആയില്ലെങ്കിലും സാരമില്ല !

0
കേരളത്തിന് വെളിയിൽ ജീവിക്കുന്ന എനിക്ക്, നാട് വിട്ടതിൽ ഏറ്റവും സങ്കടം തോന്നിയിട്ടുള്ളത് മകൾക്കു കേരളത്തിലെ പൊതുവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് കൊണ്ടായിരുന്നു

കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ജമ്മു-കാശ്മീർ വിദ്യാർത്ഥിയോട് കേരളത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുന്നു

0
ഒരു വിദ്യാർത്ഥിയും കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനുമായുള്ള സംവാദത്തിന്റെ ദൃശ്യങ്ങൾ വൈറലാവുകയാണ്.

“തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട” അഥവാ മലയാളിയുടെ ചാരിത്ര്യബോധം

0
"തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട" എന്താണ് എന്ന കടംകഥ ചോദിച്ചാൽ അതിനുത്തരം "മലയാളിയുടെ ചാരിത്ര്യ ബോധം" എന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല.

ശ്രീലങ്കയിലെ കൂട്ടക്കുരുതി, കേരളത്തിനുള്ള പാഠങ്ങൾ

0
ഈസ്റ്റർ ദിവസം രാവിലെ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരവാദി ആക്രമണത്തിൽ 290 പേർ മരിച്ചതായിട്ടാണ് ഇപ്പോഴത്തെ കണക്കുകൾ. അതിൽ ഇരട്ടിയോളം പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

മലയാളിയുടെ പുച്ഛം കളഞ്ഞ് കിട്ടിയൊരു നാണയമല്ല, തലമുറകൾ ഊതിക്കാച്ചിയെടുത്തതാണ്

0
നിർഭയത്വം, അഹന്ത, തന്റേടം, ആത്മവീര്യം, അഞ്ചലത, കേട്ടാൽ വേറിട്ടിരിക്കുന്ന കുറെ വാക്കുകൾ മാത്രം. ഇതെല്ലാം കൂട്ടി ഇടിച്ച് പിഴിഞ്ഞെടുത്താൽ അവശേഷിക്കുന്നത് അഗാധമായൊരു പുച്ഛരസമാണ്. അതിന്റെ ഒരു വശം കരുണമാണെങ്കിൽ മറുവശം ക്രൂരമാണ്. മലയാളിയുടെ പുച്ഛം കളഞ്ഞ് കിട്ടിയൊരു നാണയമല്ല, തലമുറകൾ ഊതിക്കാച്ചിയെടുത്തതാണ്.

നമ്മുടെ സർക്കാർ വിചാരിച്ചാൽ എയർ ആംബുലൻസ് തീർച്ചയായും പ്രാവർത്തികമാക്കാൻ പറ്റും

0
നാലുവർഷം മുമ്പാണ്. ഒരു വ്യാഴാഴ്ച ദിവസം. സ്വിറ്റ്സർലന്റിൽ നിന്നും കേരളം കാണാനായി കോവളത്തേക്ക് ഒറ്റയ്ക്കു പറന്നുവന്ന അറുപത് വയസടുത്ത് പ്രായമുള്ള ഒരു സ്ത്രീ, റസ്റ്റോറന്റിൽ ബ്രേക് ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ ബോധം കെട്ട് വീണു. ഹോട്ടലുകാർ അവരെ അതിവേഗം ആശുപത്രിയിലെത്തിച്ചു. ശരീരത്തിന്റെ വലതുവശം പൂർണമായി തളർന്നിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷമെടുത്ത തലയുടെ സ്കാനിൽ തലച്ചോറിന്റെ ഒരുവശത്തേക്ക് രക്തയോട്ടം പൂർണമായി നിലച്ച അവസ്ഥ വ്യക്തമായി കാണാമായിരുന്നു. ഉടനെ അവരെ വെന്റിലേറ്ററിൽ കണക്റ്റ് ചെയ്ത് ഐ.സി.യു.വിലേക്ക് മാറ്റി.