khushbu

“വിദ്യാസാഗർ മരിച്ചത് കോവിഡ് കാരണമല്ല, കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ വാർത്തകൾ കൊടുക്കണം”

തെന്നിന്ത്യൻ നടിയായ മീനയുടെ ഭർത്താവ് വിദ്യാസാഗർ കഴിഞ്ഞ ദിവസം അന്തരിച്ചത് സിനിമാലോകത്തെ സങ്കടത്തിലാഴ്ത്തിയിരുന്നു. നെഞ്ചുപൊട്ടിയാണ് മീന തന്റെ ഭർത്താവിന് അന്ത്യയാത്ര നേർന്നത്. സിനിമാ രാഷ്ട്രീയ മേഖലകളിൽ ഉള്ളവർ അന്തിമോപചാരം അർപ്പിച്ചു. എന്നാൽ വിദ്യാസാഗറിന്റെ മരണകാരണമായി

Read More »