Tag: kid
മോളുടെ ജന്മ ദിനത്തിൽ ഒരച്ഛന് കൊടുത്തൊരു കിടിലൻ സർപ്രൈസ്
ഓഫീസിലേക്കുള്ള കൊറിയർ ആണെന്ന് പറഞ്ഞു കൊണ്ട് നാല് ദിവസം മുൻപേ തന്നെ ഒരു ബോക്സ് വീട്ടിലേക്കു കൊണ്ട് വെക്കുന്നു.
ഇതാ അടുത്ത റൊണാള്‍ഡോ; ഇവന് റയല്‍ മാഡ്രിഡിന്റെ വണ്ടര്‍ കിഡ്
പിപി എന്ന് വിളിപ്പേരുള്ള തകുഹിരോ നകായിയെ നമ്മള്‍ക്ക് വണ്ടര്‍ കിഡ് എന്ന് വിളിക്കാം
അനാസ്ഥയുടെ മറ്റൊരു ഇര; ഒരു പാവം കുഞ്ഞ് !
ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം ഗര്‍ഭാവസ്ഥയില്‍ കണ്ടെത്താന്‍ കഴിയാതെ പിറന്നു വീണ വൈകല്യമുള്ള ആ കുഞ്ഞിന്റെ ഇനിയുള്ള ജീവിത ഭാരത്തിന്റെ കയ്പുനീര് ആര് കുടിക്കും ..?
ശസ്തക്രിയക്ക് പണമില്ല. രോഗം മാറ്റാനായി അച്ഛന് മകളെ പുകയ്ക്കുന്നു.
ആശുപത്രിയില്‍ പരിചയപെട്ട മറ്റൊരു രോഗിയാണ് പുകചികിത്സ നിര്‍ദ്ദേശിച്ചത്. മരുന്നുചെടികള്‍ കൊണ്ടുണ്ടാകിയ മെത്തയില്‍ കിടത്തി അടിയില്‍ പുകയിട്ടു മകളുടെ രോഗം മാറാന്‍ പ്രാര്ത്ഥിക്കുകയനിപ്പോള് ഈ അച്ഛന്.
ഈ കുഞ്ഞ് പുറത്ത് വന്നാല്‍ പൊളിച്ചടക്കും; അമ്മയുടെ വയറ്റില്‍ നിന്നും വാവയുടെ തംസ് അപ്പ് !
ഈ കുഞ്ഞ് ഒക്കെ അമ്മയുടെ വയറ്റില്‍ നിന്നും പുറത്ത് വരുന്നത് തന്നെ യോയോ പറഞ്ഞു കൊണ്ടായിരിക്കും എന്നുറപ്പാണ്.
അറിയാതെ ചിത്രം ഡിലീറ്റ് ചെയ്തു; കുഞ്ഞുവാവയുടെ സങ്കടക്കരച്ചില്‍ വൈറലായി – വീഡിയോ
തന്റെ കമ്പ്യൂട്ടറില്‍ അമ്മാവന്റെ ഫോട്ടോ നോക്കുകയായിരുന്ന നാല് വയസ്സുകാരി സുന്ദരിക്കുട്ടി കേഡന്‍സിന് പക്ഷെ ഡിലീറ്റ് ചെയ്യല്‍ എന്താണെന്ന് അറിയുമായിരുന്നില്ല.
ഈ കുഞ്ഞു വാവ ഒന്നു എഴുന്നേറ്റു, ജസ്റ്റ് ഒന്നു ചിരിച്ചു, പിന്നെ തിരിഞ്ഞു കിടന്നു ഉറങ്ങി !!!
ഈ കുഞ്ഞു വാവയെ കാണാന്‍ എന്ത് ഭംഗി എന്നു ആലോചിക്കുന്നവര്‍ ഈ വാവയുടെ ഈ വിഡിയോ കൂടി ഒന്ന് കണ്ടു നോക്ക്..
ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെ 8 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണമായ അന്ത്യം !
തന്റെ 8 വയസ്സുകാരന് സഹോദരന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെ കേവലം 8 മാസം മാത്രം പ്രായമുള്ള കുഞ്ഞിനു ദാരുണമായ അന്ത്യം.
എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസര്‍ പിഞ്ചുകുഞ്ഞിനെ പറന്നു പിടിക്കുന്ന കാഴ്ച
ഒരു എയര്‍പോര്‍ട്ട് ഓഫീസറുടെ ജാഗ്രത സ്വന്തം അച്ഛന് മുന്നില്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് ഏരിയയില്‍ നിന്നും താഴേക്ക് പതിച്ച കുഞ്ഞിന്റെ ജീവന് രക്ഷിക്കുകയായിരുന്നു. പ്രയാസപ്പെട്ടു ക്യാച്ച് ചെയ്യുന്ന എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസര്‍ ഈ വീഡിയോയിലൂടെ ഒരു താരമായി മാറുകയായിരുന്നു.